1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

കുട്ടികളുണ്ടാകാൻ സുഹൃത്തിനെക്കൊണ്ടു ഭാര്യയെ ബലാത്സംഗം ചെയ്യിച്ചു; പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തും പിടിയിൽ

April 29, 2016 | 09:28 pm

കോഴിക്കോട്: കുട്ടിയുണ്ടാകാൻ യുവതിയെ ഭർത്താവ് സുഹൃത്തിനെക്കൊണ്ട് ബലാത്സംഗം ചെയ്യിച്ചു. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായി. വടകര സ്വദേശിനിയായ 25കാരിയാണ് പരാതി നൽകിയത്. ...

കൈയിൽ പണമായി ഒരു രൂപ പോലുമില്ല; ഭാര്യയുടെ കൈയിൽ 10,516 രൂപ; മകന്റെ കൈയിൽ പണമായുള്ളത് 942 രൂപ: ഉമ്മൻ ചാണ്ടിയുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ

April 29, 2016 | 08:42 pm

കൊച്ചി: കൈയിൽ പണമായി ഒരു രൂപ പോലുമില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണു മുഖ്യമന്ത്രിയുടെ സാമ്പത്തിക വിവരങ്ങളുള്ളത്. ഭാര്യ മറിയാമ്മയുടെ കൈയിൽ 10...

കെജ്രിവാളിന്റെ കത്തിൽ നടപടിക്കു കേന്ദ്ര വിവരാവകാശ കമ്മീഷൻ; മോദിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്നു നിർദ്ദേശം; ഡൽഹി-ഗുജറാത്ത് സർവകലാശാലകൾക്കിനി മറുപടി പറയേണ്ടി വരും

April 29, 2016 | 07:26 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കണമെന്നു കേന്ദ്ര വിവരാവകാശ കമ്മീഷൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കത്തിന്റെ പശ്ചാത്തലത്തിലാണു...

ചെക്ക് കേസിന്റെ കാര്യത്തിൽ നികേഷ് കുമാർ ഒറ്റയ്ക്കല്ല; മന്ത്രി മുനീറിനെതിരെ ഒമ്പതു കേസ്; ഒരു ചെക്ക് കേസിൽ കോടതി ശിക്ഷിച്ച മന്ത്രി സ്ഥാനാർത്ഥിയാകുന്നത് അപ്പീലിന്റെ ബലത്തിൽ; ശമ്പളം കിട്ടാതെ ജീവനക്കാർ സമരം നടത്തി ജീവിതം മുന്നോട്ടു നീക്കുന്നു

April 29, 2016 | 06:45 pm

തിരുവനന്തപുരം: എൽഡിഎഫ് സ്ഥാനാർത്ഥിയായി അഴീക്കോടു മണ്ഡലത്തിൽ മത്സരിക്കുന്ന എം വി നികേഷ് കുമാറിനെതിരെ ചെക്കു കേസുള്ളത് പ്രധാന എതിരാളികളായ യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. എന്നാൽ, യുഡിഎഫിന് അ...

ഓടിച്ചാടി വാഗ്ദാനങ്ങൾ ഒന്നും നൽകരുതെന്നു സുരേഷ് ഗോപിക്കു മമ്മൂട്ടിയുടെ ഉപദേശം; പ്രഖ്യാപനങ്ങൾക്കു മുമ്പു നടപടിക്രമങ്ങൾ നോക്കണം; എത്തിച്ചേരാൻ പറ്റാത്തതിൽ മോഹൻലാലിന്റെ ക്ഷമാപണം: രാജ്യസഭാംഗമായ നടനു സിനിമാലോകത്തിന്റെ ആദരവ്

April 29, 2016 | 06:29 pm

ന്യൂഡൽഹി: മലയാള സിനിമാലോകത്തുനിന്ന് ഒരു നടൻ കൂടി പാർലമെന്റിൽ എത്തിയതിന്റെ സന്തോഷത്തിലാണു താരങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപിയായ ഇന്നസെന്റിനു പിന്നാലെയാണു നാമനിർദ്ദേശം ചെയ്യപ്പെട്ട എംപിയായ...

എത്തിഹാദ് വിമാനത്താവളത്തിലെ ജീവനക്കാരനിൽ നിന്നുണ്ടായ മോശം പെരുമാറ്റം ചിത്രീകരിച്ചു ഫേസ്‌ബുക്കിലിട്ടു; നടൻ ജിനു ജോസഫ് അബുദാബി വിമാനത്താവളത്തിൽ അറസ്റ്റിൽ; വംശീയാധിക്ഷേപമെന്നും നടന്റെ പരാതി

April 29, 2016 | 05:30 pm

അബുദാബി: നടൻ ജിനു ജോസഫ് അറസ്റ്റിൽ. അബുദാബി വിമാനത്താവളത്തിലാണു നടൻ അറസ്റ്റിലായത്. ജിനു യാത്ര ചെയ്ത എത്തിഹാദ് വിമാനത്തിലെ മോശം സേവനം ചിത്രീകരിച്ചു ഫേസ്‌ബുക്കിൽ ഇട്ടതിനാണ് അറസ്റ്റെന്നാണു സൂചന. തന്നെ അറസ...

പൃഥ്വിരാജിന്റെ ജെയിംസ് ആൻഡ് ആലീസിലെ ഗാനങ്ങൾ പുറത്തിറക്കി; ഗോപി സുന്ദർ ഈണം പകർന്ന പാട്ടുകൾ കേൾക്കാം

April 29, 2016 | 05:00 pm

കൊച്ചി: പൃഥ്വിരാജും വേദികയും നായികാ നായകന്മാരാകുന്ന 'ജയിംസ് ആൻഡ് ആലിസ്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും രചിച്ചിരിക്കുന്നത് ഹരിനാരായണൻ ബി.കെയാണ്. സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന...

'ഗോദ മാറിക്കയറിയ ഉമ്മൻ ചാണ്ടി!'; ഉത്തരം മുട്ടി തെരഞ്ഞെടുപ്പു ഗോദയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രിക്കു കിട്ടേണ്ടതു കിട്ടിയെന്നു വി എസിന്റെ പരിഹാസം: സൈബർ ലോകത്തെ പോരിൽ ഒരടി മുന്നിൽ വി എസ് തന്നെ

April 29, 2016 | 04:29 pm

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിച്ചു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഉത്തരം മുട്ടി തെരഞ്ഞെടുപ്പു ഗോദയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രിക്കു കിട്ടേ...

പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന് ഉത്തരവാദികൾ ക്ഷേത്ര ഭാരവാഹികൾ തന്നെയെന്നു കോടതി; പൊലീസിന്റെയും ഭരണകൂടത്തിന്റെയും തലയിൽ കെട്ടിവയ്ക്കണ്ടെന്നും വിമർശനം

April 29, 2016 | 04:01 pm

കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന് ഉത്തരവാദികൾ ക്ഷേത്ര ഭാരവാഹികൾ തന്നെയെന്നു ഹൈക്കോടതി. പൊലീസിന്റെയും ഭരണകൂടത്തിന്റെയും തലയിൽ ഉത്തരവാദിത്വം കെട്ടിവയ്ക്കണ്ടെന്നും കോടതി വിമർശിച്ചു. ക്ഷേത്ര ഭാ...

ബഹ്റൈൻ കേരളീയ സമാജത്തിന്റെ മെയ്ദിനാഘോഷങ്ങൾ ഇന്ന് ആരംഭിക്കും

April 29, 2016 | 03:40 pm

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം വിപുലമായ മെയ്ദിനാഘോഷം സംഘടിപ്പിക്കുന്നു. സമാജം അംഗങ്ങളെയും വിവിധ തൊഴിൽ മെഖലയിലുള്ള ആളുകളെയും കോർത്തിണക്കി കൊണ്ടുള്ള വിപുലമായ കലാകായിക പരിപാടികൾ ആണ...

ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഇന്ത്യൻ ഐക്കൺ 2016 പത്മശ്രീ മധു ഏറ്റു വാങ്ങി

April 29, 2016 | 03:36 pm

മനാമ: ബഹ്റൈൻ ബാൻ സാങ്ഗ് തായ് ഓഡിറ്റൊറിയത്തിൽ വച്ച് തിങ്ങി നിറഞ്ഞ കലാസ്വാദകരെയും, ബഹ്‌റിനിലെ കലാ സാംസ്‌കാരിക, സാമൂഹിക, സംഘടനാ പ്രവർത്തകരുടേയും മുന്നിൽ വച്ച് ഫ്രണ്ട്‌സ് ഓഫ് ബഹ്റൈൻ ഇന്ത്യൻ ഐക്കൺ 2016 ഇന്...

ആഷ്‌ഫോർഡിൽ ഫാ. സിറിൾ ഇടമന നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിങ് ഇന്ന്

April 29, 2016 | 03:28 pm

കെന്റ് ആഷ്‌ഫോർഡ്: സെന്റ് സൈമൺ കാത്തലിക് ചർച്ചിലെ ഇടവക ധ്യാനം ഇന്ന് (29ന്) ഫാ. സിറിൾ ഇടമനയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ ധ്യാനം ഇംഗ്ലീഷിലാണ് നടത്തപ്പെടുന്നത്. ഈ ധ്യാനത്തിൽ വിശുദ്ധ കുർബ്ബാന, ആരാധന,...

'എന്നെ അവസാന പേജിൽ നിന്നും വായന പഠിപ്പിച്ച കഥാപാത്രങ്ങൾ '

April 29, 2016 | 03:19 pm

ഞാൻ ഏതാണ്ട് എണ്പതുകളുടെ തുടക്കത്തിലാണ് ബോബനും മോളിയും വായന തുടങ്ങിയത്. രണ്ട് പിള്ളേർ മലയാളികളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയിട്ട് വർഷങ്ങൾ അമ്പത് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവർക്ക് വയസ്സാവുന്നതേയില്...

ദുബൈ കെ.എം.സി.സി.ആരോഗ്യ ഇൻഷൂറൻസ് അംഗത്വമെടുക്കുന്നതിന് മെയ് എട്ട് വരെ അവസരം

April 29, 2016 | 03:09 pm

ദുബൈ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസിക്ഷേമ പ്രവർത്തനങ്ങളിലും സജീവ ശ്രദ്ധ പുലർത്തുന്ന ദുബൈ കെ.എം.സി.സി. ആരോഗ്യ ഇൻഷൂറൻസ് രംഗത്തും മാതൃകാപരമായ കാൽവെപ്പ് നടത്തിക്കൊണ്ടിരിക്കുന്നു. തകാഫുൽ ഇമാറാത്ത...

മോദിയുടെ നദീസംയോജന നയത്തിൽ 'ഒഴുക്കു നിലച്ച്' കേരളം; പദ്ധതി നടപ്പാക്കാൻ പഴുതടച്ച് കേന്ദ്രസർക്കാർ; നദികളും ജലാശയങ്ങളും കേന്ദ്ര ലിസ്റ്റിൽപ്പെടുത്തും; വൈപ്പാറിലും മുല്ലപ്പെരിയാറിലും കേരളത്തിന് തിരിച്ചടിയാകും

April 29, 2016 | 02:58 pm

പത്തനംതിട്ട: നദീസംയോജനമെന്ന ആശയം നടപ്പാക്കാൻ കേന്ദ്രസർക്കാർ പിൻവാതിൽ വഴി ശ്രമിക്കുന്നു. ദേശീയ നദീ സംയോജന പദ്ധതി സംസ്ഥാനങ്ങൾ എതിർത്തതോടെ സംസ്ഥാന ലിസ്റ്റിൽ നിന്നും നദികളും ജലാശയങ്ങളും കേന്ദ്ര ലിസ്റ്റിലേ...

MNM Recommends

Loading...