1 usd = 71.24 inr 1 gbp = 93.74 inr 1 eur = 79.11 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.58 inr

Dec / 2019
06
Friday

വനിതാ ജയിൽ ഉദ്യോഗസ്ഥയുടെ കാമാസക്തിയിൽ തടവറ മണിയറയായി; തടവുകാരനോടൊത്ത് ലൈംഗിക വേഴ്‌ച്ച നടത്തിയ വനിത ജയിലർ എമിലിക്ക് കോടതി വിധിച്ചത് ഒരു വർഷം തടവു ശിക്ഷ; എമിലിയുമായി മൂന്നു മാസമായി ഗാഢബന്ധമുണ്ടെന്ന് ജയിൽപുള്ളി

April 29, 2019 | 11:04 pm

ലണ്ടൻ: വനിത ജയിലർക്ക് കടവുകാരനോട് പ്രണയം. മൂന്നു മാസം നീണ്ട പ്രണയത്തിനിടയിൽ തടവറയിൽ വെച്ച് ലൈംഗിക വേഴ്‌ച്ചയും നടന്നു. ഒടുവിൽ സംഗതി ജയിലധികൃതർ കയ്യോടെ പൊക്കിയതോടെ കാമുകിക്ക് ഒരു വർഷം തടവു ശിക്ഷ. തടവുകാ...

മീടൂവിൽ കുടുങ്ങിയ നടൻ അലൻസിയറിനെ അനുകൂലിച്ചും എതിർത്ത സംവിധായകൻ ശ്യാം പുഷ്‌കരനെ വിമർശിച്ചും മാധ്യമപ്രവർത്തക മനിലാ.സി.മോഹൻ; പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി; എന്റെ സുഹൃത്ത് ക്രൈം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എന്റെ ക്രൈം കൂടിയുണ്ട് എന്നാണ് കരുതുന്നത്; അതുകൊലയാണെങ്കിലും റേപ്പാണെങ്കിലും ഞാനെന്റെ സുഹൃത്തിനോടൊപ്പം നിൽക്കുമെന്ന് മനിലയുടെ വാക്കുകൾ

April 29, 2019 | 10:56 pm

മീടു വിവാദം ഉടലെടുത്ത സമയത്ത് മലയാള സിനിമയിലും നടിമാരുടെ ഒട്ടേറെ വെളിപ്പെടുത്തലുകൾ നടന്നിരുന്നു. അതിലൊന്നായിരുന്നു നടൻ അലൻസിയർ ലോപ്പസിന് എതിരെയുണ്ടായത്. ആഭാസം എന്ന ചിത്രത്തിന്റെ സെറ്റിൽ അലൻസിയർ മോശമായ...

പെരിയ ഇരട്ടക്കൊലപാതകത്തിൽ പതിനൊന്നാം പ്രതിയും പിടിയിൽ;വാഹനത്തിൽ യാത്ര ചെയ്യവേ പൊലീസ് വലയിലായ പ്രദീപ് എന്ന കുട്ടന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

April 29, 2019 | 10:34 pm

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പതിനൊന്നാം പ്രതി പ്രദീപ് എന്ന കുട്ടനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പെരിയയിൽ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടി...

എയർ ആംബുലൻസ് ചർച്ചകൾക്ക് വീണ്ടും ചിറകു മുളയ്ക്കുന്നു; ആവശ്യമായ കൂടിയാലോചനകൾ നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം;നടപടി മനുഷ്യാവകാശ പ്രവർത്തകനും കൊച്ചി നഗരസഭാ അംഗവുമായ തമ്പി സുബ്രഹ്മണ്യന്റെ ഹർജിയിന്മേൽ

April 29, 2019 | 10:14 pm

തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളെ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കുന്നതിനായി എയർ ആംബുലൻസ് വാങ്ങുന്നതിന്റെ സാധ്യതകൾ സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എയർ ആംബുലൻസ്വാങ...

മുതർന്ന മാധ്യമപ്രവർത്തകർ എസ്.ഗോപൻ നായർ അന്തരിച്ചു; ആകാശവാണി മലയാളം വിഭാഗം മുൻ മേധാവിയും വാർത്താ അവതാരകനും; പുകവലിക്കെതിരായ കേന്ദ്ര സർക്കാർ പ്രചാരണത്തിന്റെ പരസ്യത്തിന് ശബ്ദം നൽകിയതും ശ്രദ്ധേയമായി

April 29, 2019 | 09:55 pm

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എസ്. ഗോപൻ നായർ (79) അന്തരിച്ചു. ആകാശവാണി മലയാളം വിഭാഗം മുൻ മേധാവിയം ദീർഘകാലമായി വാർത്താ അവതാരകനുമായിരുന്നു അദ്ദേഹം. ഗോപൻ എന്ന പേരിലാണ് ഡൽഹിയിൽനിന്ന് മലയാളം വാർ...

മുണ്ടൂർ ഇരട്ടക്കൊലയിലേക്കു നയിച്ച ബോംബേറു കേസിൽ ഏഴുപേർ കൂടി പിടിയിൽ; ചുരുളഴിയുന്നത് കഞ്ചാവ് സംഘങ്ങളുടെ കുടിപ്പകയുടെ കഥ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സംഘം; കേസിൽ ഇതു വരെ പിടിയിലായത് എട്ടു പേർ;ശ്യാമിനെയും ക്രിസ്റ്റോയെയും വെട്ടിക്കൊന്ന കേസിലും അറസ്റ്റിലായത് എട്ടുപേർ

April 29, 2019 | 09:45 pm

തൃശൂർ: മുണ്ടൂർ പാറപ്പുറത്ത് കഞ്ചാവ് മാഫിയാ സംഘത്തിന്റെ കുടിപ്പകയിൽ ഇരട്ടകൊലപാതകത്തിലേക്കു നയിച്ച ബോംബേറു കേസിൽ കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ തവളക്കുളം ഈച്ചരത്ത് വീട്ടിൽ പ്രതീഷ് (25), ...

ശ്രീലങ്കയെ കരയിച്ച കറുത്ത ഈസ്റ്ററിന്റെ ആസൂത്രകരുടെ അടുത്ത ലക്ഷ്യം കേരളമോ? ഭീകരർ ലക്ഷ്യമിടാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയും; ഫോർട്ട് കൊച്ചിയിലെ ഹോംസ്‌റ്റേകളും ഹോട്ടലുകളും ഒൻപത് മണിക്ക് മുൻപ് താമസക്കാരുടെ വിവരം കൈമാറണം; പരിശോധന ശക്തമാക്കാനുറച്ച് സിറ്റി പൊലീസ്; നിർണായക തീരുമാനം കേരളത്തിൽ 60 പേർ എൻഐഎ നിരീക്ഷണത്തിലായതിന് പിന്നാലെ; നാഷണൽ തൗഹീദ് ജമാഅത്ത് തലവൻ കേരളത്തിലെത്തിയത് വെറുതെ അല്ലെന്ന നിഗമനത്തിൽ പൊലീസ്

April 29, 2019 | 09:42 pm

കൊച്ചി: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ കരയിപ്പിച്ച ബോബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും സുരക്ഷ ശക്തമാക്കുന്നു. ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകർ കേരളത്തിൽ മാസങ്ങളോളം കഴിഞ്ഞതും ...

ഐസിസ് റിക്രൂട്ട്‌മെന്റ് കേസിൽ മലയാളി യുവാവ് അറസ്റ്റിൽ; പിടിയിലായത് പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ; റിയാസിനെ എൻഐഎ അറസ്റ്റ് ചെയ്തത് കേരളത്തിൽ ചാവേർ ആക്രമണത്തിന് തയ്യാറെടുക്കവെ; ഭീകരനെ നാളെ എൻഐഎ കോടതിയിൽ ഹാജരാക്കും; വലയിലായത് ശ്രീലങ്കൻ സ്‌ഫോടന ആസൂത്രകൻ സഹ്രാൻ ഹാഷിഷുമായി ബന്ധമുള്ളയാൾ; സഹ്രാൻ രണ്ട് മാസത്തോളം കേരളത്തിൽ കറങ്ങിയത് റിയാസിനൊപ്പമോ? സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം

April 29, 2019 | 09:38 pm

തിരുവനന്തപുരം: ഐസിസ് ബന്ധം സ്ഥിരീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് എൻഐഎ. പാലക്കാട് സ്വദേശിയായ റിയാസ് അബുബക്കറിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ചാവേ...

സംസ്ഥാനത്തൊട്ടാകെയുള്ള വിദേശമദ്യ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; നടപടി യഥാർത്ഥ വിലയേക്കാൾ അധിക തുക ഈടാക്കുന്നുണ്ടെന്നത് മുതൽ കരിഞ്ചന്ത വഴി വിൽപന നടക്കുന്നുണ്ടെന്ന് വരെയുള്ള രഹസ്യവിവരത്തിന് പിന്നാലെ; കണ്ടെത്തുന്ന ക്രമക്കേടുകളിൽ നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഐപിഎസ്

April 29, 2019 | 09:38 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിദേശമദ്യ ഔട്ട്‌ലെറ്റുകളിൽ വിജിലൻസിന്റെ വ്യാപക മിന്നൽ പരിശോധന. ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥർ ഉപഭോക്താക്കളിൽ നിന്നും യഥാർത്ഥ വിലയേക്കാൾ അധികം തുക ഈടാക്കുന്നുണ്ട് എന്നത് മുതൽ ...

കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയോടെ പൊക്കിയപ്പോൾ 'തലകറക്കം' അഭിനയിച്ചു; വീണ് തലപൊട്ടിയതിന് പിന്നാലെ യുവതിയുടെ തലയിൽ ഇടേണ്ടി വന്നത് ഏഴ് തുന്നിക്കെട്ട്; സംഭവം കണ്ണൂർ കുറ്റിയാട്ടൂർ തണ്ടപ്പുറം എഎൽപി സ്‌കൂളിൽ

April 29, 2019 | 09:18 pm

കണ്ണൂർ: തിരഞ്ഞെടുപ്പിന് പിന്നാലെ ഉയരുന്ന കള്ളവോട്ട് വിവാദം ശക്തിപ്രാപിക്കേയാണ് കണ്ണൂരിൽ കള്ളവോട്ട് ശ്രമത്തിനിടെ വീണ് യുവതിയുടെ തലയിൽ ഏഴ് തുന്നിക്കെട്ടുണ്ടായ വാർത്ത പുറത്ത് വരുന്നത്. വോട്ടെടുപ്പ് ദിനത്...

ഒറ്റയ്ക്ക് തലസ്ഥാന നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ ഒരുക്കിയ എന്റെ കൂട് പദ്ധതി വൻ വിജയം; ആറ് മാസം പിന്നിടുമ്പോൾ പദ്ധതിക്ക് എങ്ങും നല്ല പ്രതികരണം മാത്രം; ഇതുവരെ കൂടിനുള്ളിൽ ധൈര്യമായി അന്തിയുറങ്ങിയത് മൂവായിരത്തിലധികം വനിതകൾ; മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി സാമൂഹ്യനീതി വകുപ്പ്; കൈയടിക്കാം പിണറായി സർക്കാരിന്റെ ഈ സ്ത്രീ സുരക്ഷാ മോഡലിന്

April 29, 2019 | 09:17 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അസമയത്ത് എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി കഴിയുവാനൊരിടം എന്ന ലക്ഷ്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപിച്ച എന്റെ കൂട് പദ്ധതി വൻ വിജയം. ആറ് മാസം പിന്നിടുമ്പോൾ മ...

സ്‌പൈസ് ജെറ്റ് വിമാനം റൺവേയിൽ നിന്ന് തെന്നി മാറിയിട്ടും ഒഴിവായത് വൻ ദുരന്തം; പൈലറ്റിന്റെ മന:സാന്നിധ്യം വിമാനത്തിലെ മുഴുവൻ യാത്രക്കാർക്കും തുണയായി; ഷിർദ്ദി വിമാനത്താവളത്തിൽ ലാൻഡിങ് സ്‌പോട്ട് മാറിയിട്ടും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് അധികൃതർ

April 29, 2019 | 08:44 pm

മുംബൈ:ഷിർദ്ദി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനം റൺവേയിൽനിന്ന് തെന്നിമാറി. എന്നാൽ വിമാനം പെട്ടെന്ന് തന്നെ നിയന്ത്രണ വിധേയമായതിനാൽ വൻ ദുരന്തം ഒഴിവായി. ഡൽഹിയിൽനിന്ന് ഷിർദ്ദിയിലേക്കുള്ള...

താത്ക്കാലിക ഡ്രൈവർമാർക്ക് ആശ്വാസം; പിരിച്ചുവിടൽ ഉടനുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി; തീരുമാനം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ

April 29, 2019 | 08:20 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ താത്കാലിക ഡ്രൈവർമാരെ ഉടൻ പിരിച്ച് വിടില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്ത് പ്രതിദിനം അറന്നൂറോളം സർവ്വീസുകൾ മുടങ്ങുന്ന സഹാചര...

സിപിഎം കുടുംബാംഗത്തിന്റെ വോട്ട് കോൺഗ്രസ് പ്രവർത്തകർ ഓപ്പൺ വോട്ട് ചെയ്തത് പകയായി; അറുപത്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പെടുത്തി സഹോദരങ്ങളെ റിമാൻഡ് ചെയ്യിപ്പിച്ച് പ്രതികാരം; മനോനില തെറ്റിയ പട്ടികജാതിക്കാരനെ പീഡിപ്പിച്ചെന്ന പഴയ പരാതി രാഷ്ട്രീയ വൈരാഗ്യത്തിന് കുത്തിപ്പൊക്കിയതെന്ന് കോൺഗ്രസ്; ഒരു ഓപ്പൺ വോട്ടിന്റെ പേരിൽ പേരാമ്പ്രയെ പടിച്ചുകുലുക്കി ഒരു പീഡന വിവാദം ഇങ്ങനെ

April 29, 2019 | 08:08 pm

പേരാമ്പ്ര: മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. കൂത്താളി കറുത്ത കുളങ്ങര മുക്കിൽ പാലക്കൂൽ തറയിൽ മനേഷ്...

MNM Recommends

Loading...