1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

സംസ്ഥാനം ഭരിക്കാൻ കോൺഗ്രസിനെ ചുമതലപ്പെടുത്തിയത് ജനങ്ങൾ; വെറും വാക്ക് പറയാതെ ധൈര്യമുണ്ടെങ്കിൽ തന്റെ സർക്കാരിനെ അട്ടിമറിക്കാനും ബിജെപിയോട് മധ്യപ്രദേശ് മുഖ്യമന്ത്രി; സംസ്ഥാന ഭരണം അട്ടിമറിക്കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്ഥാവന പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിപ്പിക്കാനെന്നും കമൽനാഥ്

June 29, 2019 | 08:37 pm

ഭോപ്പാൽ: ബിജെപി നേതാക്കൾക്ക് ധൈര്യമുണ്ടെങ്കിൽ മധ്യപ്രദേശിലെ തന്റെ സർക്കാരിനെ താഴെയിറക്കൂ എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രി കമൽനാഥ്. നീണ്ട 15 വർഷത്തിന് ശേഷം സംസ്ഥാനത്ത് ഭരണത്തിലെത്തിയ ശേഷമാണ് അദ്ദേഹം ...

ഒന്നര ലക്ഷം രൂപ വിലയുള്ള ന്യൂജൻ ബൈക്കിന്റെ കടബാധ്യത തീർക്കാൻ വഴിയെന്ത്? ന്യൂസ് ചാനലിൽ നിന്നും എ ടി എം കവർച്ചയുടെ ദൃശ്യങ്ങൾ കണ്ട് പ്രചോദനം; പുതുവൈപ്പ് എസ്‌ബിഐ ശാഖയ്ക്കടുത്തുള്ള എടിഎം കോടാലി കൊണ്ട് തകർക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

June 29, 2019 | 08:21 pm

കൊച്ചി: ഞാറക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുതുവൈപ്പ് സ്‌കൂൾമുറ്റം എസ് ബി ഐ ശാഖാ കെട്ടിടത്തിനു ചേർന്നുള്ള എ ടി എം കൗണ്ടറിൽ ഇന്ന് പുലർച്ചെ 3.00 മണിയോടെ കോടാലിയുമായി എത്തി കവർച്ചയ്ക്ക് ശ്രമിച്ച പ്രതി ...

അഡ്‌മിഷൻ സമയത്ത് മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്നും കഴിഞ്ഞ വർഷത്തെ ഫീസ് ഈടാക്കുക പുതുക്കിയ ഫീസ് നൽകാമെന്ന ബോണ്ടിന്റെ അടിസ്ഥാനത്തിൽ; സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രവേശനം നീണ്ടുപോകരുതെന്ന നിലപാടിനെ തുടർന്ന്

June 29, 2019 | 08:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം. കഴിഞ്ഞ വർഷത്തെ ഫീസ് ഘടനയിൽ പ്രവേശനം നടത്താനാണ് സർക്കാർ നിർദ്ദേശം. ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്നിറക്കു...

പട്ടി കടിച്ചെങ്കിൽ പോയി തിരിച്ച് കടിക്കാൻ ഡോക്ടർ; മറുപടി കേട്ട് പകച്ച് രോഗി; ദുരനുഭവം പട്ടി കടിയേറ്റ് അജ്മേറിലെ ആശുപത്രിയിലെത്തിയ സ്ത്രീയ്ക്ക്; ഡോക്ടറും സ്ത്രീയും തമ്മിലുള്ള വാഗ്വാദം സമൂഹ മാധ്യമങ്ങളിൽ വൈറൽ; സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്

June 29, 2019 | 07:59 pm

ജയ്പൂർ: പട്ടിയുടെ കടിയേറ്റ് ആശുപത്രിയിലെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ചികിത്സ നിഷേധിച്ചു എന്നുമാത്രമല്ല, തിരിച്ച് പട്ടിയെ കടിക്കാൻ ഡോക്ടർ ഉപദേശിച്ചു എന്നും യുവതി ആരോപിക്കുന്നു. എന്നാൽ, ...

ചെറുവള്ളി എസ്‌റ്റേറ്റ് കൈയറാൻ ശ്രമിച്ചാൽ എന്തുവില കൊടുത്തും തടയും; എല്ലാ കോടതിവിധികളും സഭയ്ക്ക് അനുകൂലം; സഭ ഇവിടെ വിമാനത്താവളം പണിയുന്നില്ല; സർക്കാർ പണിയുന്നുവെന്ന് അറിഞ്ഞത് മാധ്യമങ്ങളിൽ നിന്ന്; സ്ഥലം വിട്ടുനൽകുന്നതും ആവശ്യപ്പെട്ടാൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യം; അപവാദ പ്രചാരണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സിനഡ് യോഗം

June 29, 2019 | 07:28 pm

പത്തനംതിട്ട: ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നതും കൈയേറാനുള്ള നീക്കവും സംബന്ധിച്ച് സഭയുടെ ബിലിവേഴ്സ് ചർച്ചിന്റെ ഔദ്യോഗിക പ്രതികരണം. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച എല്ലാ കോടതി വിധികളും (ഹൈക...

കേരളീയർ ഭാഗ്യം ചെയ്തവർ; കൂലിപ്പണിക്കാരൻ ചെയ്യേണ്ട ജോലിപോലും നാടിന് വേണ്ടി ചെയ്യുന്ന മന്ത്രിമാർ കേരളത്തിൽ മാത്രമെന്നും തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ; പ്രളയകാലത്ത് മന്ത്രിമാർ നടത്തിയ മാതൃകാപരമായ സേവനങ്ങൾ യതീഷ് ചന്ദ്ര ചൂണ്ടിക്കാട്ടിയത് പ്രതിഭാ സംഗമത്തിൽ സംസാരിക്കവെ; അവനവന്റെ കഴിവ് മനസ്സിലാക്കി സ്വപ്‌നം കാണണം എന്നും വിദ്യാർത്ഥികൾക്ക് ഉപദേശം

June 29, 2019 | 07:08 pm

തൃശ്ശൂർ: കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്.യതീഷ്ചന്ദ്ര. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥിക...

മൈക്കിന് മുമ്പിൽ ടൊവിനോ പറഞ്ഞത് 'വീട്ടിൽ അത്യാവശ്യം കൃഷി ഉണ്ട്.. അതുകൊണ്ടാണ് ഈ സിനിമയിലെ പരീക്ഷണ സിനിമകൾ ഒക്കെ ചെയ്യാനായി മുന്നോട്ട് വരുന്നത്.. ഇതൊന്നും ഇല്ലെങ്കിലും കിളച്ചു ജീവിക്കാം എന്നൊരു കോൺഫിഡൻസ് ഉണ്ടെന്ന്; വാർത്തയിൽ 'സിനിമയില്ലെങ്കിൽ പറമ്പിൽ കിളച്ചു ജീവിക്കു'മെന്ന് എഴുതിയ ഏഷ്യാനെറ്റ് ന്യൂസിനോട് കലിച്ച് നടൻ; ലേശം ഉളുപ്പു വേണ്ടേ.. എന്നു ചോദിച്ച കമന്റ് ലൈക്കടിച്ച് ആരാധകർ; മൈക്കിന് മുന്നിൽ പറഞ്ഞ കാര്യം ഫേസ്‌ബുക്കിൽ മാറ്റിപ്പറയുന്നത് എന്തിനെന്ന് സോഷ്യൽ മീഡിയയും

June 29, 2019 | 07:00 pm

 കൊച്ചി: സെലിബ്രിറ്റികൾ, വിശേഷിച്ച് സിനിമാ താരങ്ങൾ എന്തുപറഞ്ഞാലും മുത്തുമണികൾ പോലെയാണ് ആരാധകർക്ക്. കഴിഞ്ഞ ദിവസം തൃശൂർ നിയമസഭാ മണ്ഡലത്തിലെ പ്ലസ്ടു -എസ്എസ്എൽസി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിക...

സിപിഎം നേതാക്കൾ തള്ളിപ്പറഞ്ഞപ്പോൾ പേരുമാറ്റാൻ ഒരുങ്ങി പി ജെ ആർമി; പുതിയ പേര് സഖാക്കൾ നിർദ്ദേശിക്കാമോ എന്നഭ്യർത്ഥിച്ച് പോസ്റ്റ്; പേരുമാറ്റേണ്ട കാര്യമില്ല, തെറ്റു തിരുത്തേണ്ടത് നേതാക്കളാണെന്ന് ഭൂരിപക്ഷം ഫോളോവേഴ്‌സും; 'നെഞ്ചോട് ചേർത്ത് പിടിക്കും ആ ധീരതയെ, അതിനെ നിങ്ങൾ വ്യക്തി ആരാധനയായും വ്യക്തിപൂജയായി കണ്ടാലും, ഞങ്ങൾക്കൊരു ചുക്കുമില്ല' എന്നും പറഞ്ഞ് നിലപാട് വ്യക്തമാക്കി പി ജെ ആർമി; സിപിഎം രാഷ്ട്രീയം കലങ്ങി മറിയുമ്പോഴും സൈബർ അണികൾക്ക് പ്രിയങ്കരൻ ജയരാജൻ തന്നെ

June 29, 2019 | 06:59 pm

കണ്ണൂർ: കണ്ണൂർ സിപിഎം രാഷ്ട്രീയം കലങ്ങി മറിയുമ്പോഴും ദിവസം ചെല്ലുംതോറും അണികൾക്ക് പി ജയരാജനെന്ന നേതാവിനോടുള്ള ആരാധകന കൂടുകയാണ്. പി ജെ ആർമ്മി എന്ന ഫേസ്‌ബുക്ക് പേജിനെതിരെ വിമർശനങ്ങളുമായി സിപിഎം സംസ്ഥാന ...

കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നയിച്ചത് യുവതിയുടെ കൊലപാതകത്തിൽ; നമിതയെ ഭർത്താവിന്റെ സഹോദരൻ കൊലപ്പെടുത്തിയത് അരിവാൾ കൊണ്ട് വെട്ടി

June 29, 2019 | 06:40 pm

മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ചയും കുിടിവെള്ള ക്ഷാമവും രൂക്ഷമായി തുടരവെ മുംബൈയിൽ കുടിവെള്ളത്തിനായി യുവതിയെ കൊലപ്പെടുത്തി. കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നമി...

സത്യം പറയാൻ ശ്രമിക്കുന്നവരുടെ വായടപ്പിക്കുന്ന ഫാസിസം നീതിമാന്മാരെ എത്തിക്കുന്നത് ഒരുപക്ഷെ ഫാസിസ്റ്റ് സങ്കേതത്തിൽ തന്നെയാവും; വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പി സംഘപരിവാറിനെ വളർത്തുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് സംഘവിരുദ്ധരായ സിപിഎമ്മുകാരും ഇസ്ലാമിക രാഷ്ട്രീയക്കാരുമാണ്; അബ്ദുള്ളകുട്ടിയും ജേക്കബ് തോമസും ആർഎസ്എസുകാരാകുമ്പോൾ

June 29, 2019 | 06:08 pm

കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് ആർഎസ്എസിനെ കുറിച്ച് ചില നല്ലകാര്യങ്ങൾ പറഞ്ഞിരിക്കുന്നു. ജേക്കബ് തോമസ് ഇങ്ങനെ പറഞ്ഞു എന്ന റിപ്പോർട്ടുകൾ ശരിയാണോ എന്നറിയുന്നതിന് വേണ്ടി ഞാൻ ജേക്ക...

ഒരു ഇന്ത്യൻ അ-പ്രണയകഥ

June 29, 2019 | 06:05 pm

'At times, fiction brings out issues and concepts with much more clarity and ease than non fiction ever can.'                      - Chetan Bhagat. 2014 ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ച ചേതൻഭഗത്തിന്റെ...

നിന്റെ സ്‌നേഹത്തിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുക; തിരുഹൃദയത്തിലേക്ക് വളരാനുള്ള വഴിയതാണ്

June 29, 2019 | 06:01 pm

ഈശോ ശിഷ്യർക്കായി മുമ്പോട്ടു വച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ ഏറ്റവും ക്ലേശകരമെന്ന പറയാവുന്നതാണ് 'ശത്രുക്കളെ സ്‌നേഹിക്കാനുള്ള' കൽപ്പന. ഈശോ പറഞ്ഞു: "എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോട് ഞാൻ പറയുന്നു, ശത്രുക്ക...

രോഗികൾ വാങ്ങിവയ്ക്കുന്ന പല ഭക്ഷണസാധനങ്ങളും അടിച്ചുമാറ്റും; കിടന്നുറങ്ങാൻ സമ്മതിക്കാതെ തലങ്ങും വിലങ്ങും പായും; ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂട്ടിരിപ്പുകാരെ കടിക്കും; അടിമാലി താലൂക്ക് ആശുപത്രിയിലെ എലികൾക്കെതിരെ സമരം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്; എലിപ്പെട്ടികളുമായി ആശുപത്രിയിലേക്ക് മാർച്ച്

June 29, 2019 | 05:52 pm

അടിമാലി: സ്ഥലത്തെ യൂത്ത്‌കോൺഗ്രസുകാരുടെ ഉറക്കം കെടുത്തുന്നത് എലികളാണ്. പ്രത്യേകിച്ച് താലൂക്ക് ആശുപത്രിയിലെ എലികൾ. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നാലു രോഗികൾക്കാണ് എലികടിയേറ്റത്. കടി കൊണ്ടത് കിടപ്പ രോഗികളുട...

ഡാമിലെ വെള്ളം വറ്റിയതോടെ തെളിഞ്ഞത് 3400 വർഷം പഴക്കമുള്ള കൊട്ടാരം; ചുവർ ചിത്രങ്ങളും എഴുത്തുപകരണങ്ങളും കേടുകൂടാതെ കിട്ടിയതും അത്ഭുതമായി; ഇറാഖിലെ ഡാമിൽ 2010ൽ വിവരം ലഭിച്ച കൊട്ടാരത്തിലേക്ക് ഗവേഷകർക്ക് എത്തിപ്പെടാനായത് അണക്കെട്ടിലെ വെള്ളം പൂർണമായും വറ്റിയതോടെ

June 29, 2019 | 05:24 pm

കുർദിസ്ഥാൻ: ഇറാഖിലെ കുർദിസ്ഥാനിൽ ഡാമിൽ കണ്ടെത്തിയ കൊട്ടാരത്തിന് 3400 വർഷത്തെ പഴക്കം. വരൾച്ചയെ തുടർന്ന് മൊസൂൾ ഡാമിലെ വെള്ളം വറ്റിയതിനെ തുടർന്നാണ് കൊട്ടാര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നദിയിൽ നിന്ന് 65 അടി ...

പാലക് പൂരി

June 29, 2019 | 05:21 pm

ചേരുവകൾ 1ഗോതമ്പ് പൊടി -1 കപ്പ് 2 പാലക്ക്-1കപ്പ് 3 മല്ലിയില പുതിനയില- ഒരു നുള്ള് 4 ഉപ്പ്  -പാകത്തിന് 5 നെയ്യ് - 1സ്പുണ് 6 വെള്ളം - കുഴക്കാൻ പാകത്തിന്   പാകം ചെയ്യുന്ന വിധം ആദ്യം പാലക്ക് ചിര അല്പം ഉപ്പു...

MNM Recommends

Loading...