1 usd = 75.54 inr 1 gbp = 94.44 inr 1 eur = 84.11 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.17 inr

Jun / 2020
02
Tuesday

ആന്ധ്രയിൽ നഴ്‌സിങ് പഠനത്തിനിടെ മുളപൊട്ടിയ അടുപ്പം പ്രണയമായി; നഴ്‌സിങ് വിട്ട് അഭിജിത്ത് പൊലീസിൽ ചേർന്നപ്പോൾ ദീപ സൗദിയിൽ നഴ്സായി; മകൾ ദക്ഷയ്ക്ക് വേണ്ടി സൗദിയിലെ ജോലി ഒഴിവാക്കി ദീപ വീട്ടമ്മയായി; മൂവാറ്റുപുഴയാറിൽ ചാടി ജീവനൊടുക്കിയത് ഭർത്താവിന്റെ മൊബൈൽ ചാറ്റിങ്ങിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ; ശരീരത്തിൽ കെട്ടിവെച്ച നിലയിൽ ദക്ഷയും; അമ്മയുടെയും മകളുടെയും ദുരന്തത്തിൽ നടുങ്ങി തലയോലപ്പറമ്പ്

June 29, 2019 | 05:07 pm

 കോട്ടയം : ഭർത്താവുമായുള്ള കലഹത്തിന്റെ പേരിൽ വീട് വിട്ടിറങ്ങി മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ട ദീപ (30)യുടെയും രണ്ടു വയസുള്ള മകൾ ദക്ഷയുടെയും ദുരന്തം തലയോലപ്പറമ്പിനെ നടുക്കുന്നു. വെള്ളിയാഴ്ച രാവിലെ ...

തമ്പാനൂരിലെ ഷാമിയാന പന്തലിന് 1,90,000 രൂപ വാടക നൽകി എന്ന മറുനാടൻ വാർത്ത നിഷേധിച്ചു കെഎസ്ആർടിസി; കെഎസ്ആർടിസിയെ തകർക്കാനുള്ള നീക്കം തള്ളിക്കളയണമെന്ന് മാനേജ്‌മെന്റിന്റെ അഭ്യർത്ഥന; വാർത്ത വ്യാജമെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് മറുനാടൻ; പച്ചക്കള്ളം പറഞ്ഞു പത്രക്കുറിപ്പ് ഇറക്കിയിട്ടും തൊഴിലാളി നേതാവിന് കാശുണ്ടാക്കാൻ ആനവണ്ടിയെ കൊലയ്ക്ക് കൊടുത്തത് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനിൽകുമാർ തന്നെ

June 29, 2019 | 04:54 pm

തിരുവനന്തപുരം: നഷ്ടത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കെഎസ്ആർടിസിയിൽ നടക്കുന്ന നഗ്നമായ ധൂർത്തിന്റെ കഥ മറുനാടൻ മലയാളി കഴഞ്ഞി ദിവസം പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം തമ്പാനൂരിലെ സെൻട്രൽ ഡിപ്പോയിലെ ത...

ഇടത് പാനലിലെ മറ്റ് പതിനെട്ടു പേരും തോൽക്കുമെന്നറിഞ്ഞപ്പോൾ സന്തോഷമായി; ആരിഫ് ജയിച്ചപ്പോൾ തോന്നിയത് സങ്കടം; താനുൾപ്പെടെ പത്തൊൻപത് പേരുടെയും തോൽവിയെക്കുറിച്ച് പറഞ്ഞും ചിരി പടർത്തി ഇന്നസെന്റ്; തോൽവി ഏറ്റുവാങ്ങിയ സിറ്റിങ് എംപിയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

June 29, 2019 | 04:52 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ആശ്വാസ ജയമായിരുന്നു ആലപ്പുഴയിലേത്. അത് കൂടി തോറ്റിരുന്നെങ്കിൽ എന്ന് തമാശയ്ക്കുപോലും ചിന്തിക്കാൻ കഴിയാത്തവരാണ് ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും. പൊതുവേദിയിൽ അങ്...

ആപ്പിളിന്റെ നേതൃനിരയിലേക്ക് ഒരു ഇന്ത്യക്കാരൻ; ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായി നിയമിതനായ സാഹിബ് ഖാൻ ഉത്തർപ്രദേശ് സ്വദേശി; 'ഹൃദയം കൊണ്ട് ടീമിനെ നയിക്കുന്നവൻ' എന്ന് കമ്പനി തലവൻ ടിം കുക്ക്

June 29, 2019 | 04:13 pm

ഡൽഹി: ഡിജിറ്റൽ ലോകത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷം കൂടി. അമേരിക്കൻ ഇലക്ട്രോണിക്‌സ് നിർമ്മാണ കമ്പനിയായ ആപ്പിളിന്റെ നേതൃപദവിയിൽ ഇനി ഇന്ത്യക്കാരനും. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ സാബിഹ് ഖാനാണ...

ആർഎസ്എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ചിലർക്ക് തൊട്ടുകൂടായ്മയാണ്; അത് ഒരുരാഷ്ട്രീയപാർട്ടിയല്ല..സാംസ്‌കാരിക സംഘടനയാണ്; ലോകത്തിലെ ഏറ്റവും വലിയ എൻജിഒയുമായി 23 വർഷത്തെ ബന്ധം; മൈസൂരിലെ ഒരുസ്‌കൂളിൽ വച്ചാണ് ആദ്യ പരിചയപ്പെടൽ; ആർഎസ്എസുമായുള്ള സഹകരണം തുറന്നുപറഞ്ഞ് ജേക്കബ് തോമസ് ചുവടുവയ്ക്കുന്നത് ബിജെപിയിലേക്ക്

June 29, 2019 | 04:11 pm

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ ആർഎസ്എസുമായുള്ള തന്റെ ബന്ധം അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ബിജെപി ദേശീയ നേതാക്കളെ കണ്ടതിന് പിന്നാല...

പിണറായി സർക്കാറിനെ വിവാദത്തിലാക്കിയ കസ്റ്റഡി മരണങ്ങളുടെ കൂട്ടത്തിലേക്ക് രാജ്കുമാർ കേസും; പൗരന്മാരെ പൊലീസ് ലോക്കപ്പിലിട്ട് തല്ലിക്കൊല്ലുമ്പോഴും നോക്കുകുത്തിയായി പൊലീസ് കംപ്ലയിന്റ് അഥോറിറ്റി; ക്രിമിനൽ പൊലീസുകാർക്കെതിരെ നടപടി എടുക്കേണ്ട സ്ഥാപനത്തെ പല്ലും നഖവും കണ്ണും പിഴുത് സർക്കാർ നോക്കുകുത്തി ആക്കിയെന്നും ആക്ഷേപം; കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാല്ലാതെ മറ്റൊരാൾക്ക് അതോരിറ്റിക്ക് പരാതി നൽകാൻ അവസരം ഇല്ലാതാക്കിയതോടെ കാക്കിയിട്ട ക്രൂരന്മാർക്ക് ആരെയും പേടിക്കേണ്ട

June 29, 2019 | 04:01 pm

തിരുവനന്തപുരം: കേരളത്തിൽ വിവാദമായി കസ്റ്റഡി മരണങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഈച്ചരവാര്യരുടെ മകൻ രാജൻ മുതൽ ഏറ്റവും ഒടുവിൽ പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാർ വരെയുള്ളവരാണ് ഈ ഗണത്തിൽ പെടുന്നത്. ഇ...

ഡാളസ്സ് കേരള അസ്സോസിയേഷനിൽ സ്വാതന്ത്ര്യദിനാചരണം ജൂലായ് 4ന്

June 29, 2019 | 03:57 pm

ഗാർലന്റ്: ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററും സംയുക്തമായി അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ജൂലായ് 4 വ്യാഴാഴ്ച രാവിലെ 9 മുതൽ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന സ്വാതന്ത്ര്യ...

മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ച കേസ്സിൽ യുവതിക്ക് 19 വർഷം തടവ്

June 29, 2019 | 03:56 pm

ഹൂസ്റ്റൺ: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗൾഫ് ഫ്രീവേ ഫിഡർ റോഡിലുണ്ടായ അപകടത്തിൽ മുപ്പത്തിയാറ് വയസ്സുള്ള ഷൈയ്ല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകനും മരിച്ച കേസ്സിൽ 21 വയസ്സുള്ള വെറോനിക്കാ റിവാഡിന് 19 വർ...

കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് കേന്ദ്രബജറ്റിൽ പ്രാതിനിധ്യം; കർണാടക ബിജെപി എം പി രാജീവ് ചന്ദ്രശേഖരൻ നിർമ്മല സീതാറാം ആയി ചർച്ച നടത്തി

June 29, 2019 | 03:53 pm

കേരള കശുവണ്ടി വ്യവസായ സംരക്ഷണ സമിതിയുടെ അഭ്യർത്ഥന മാനിച്ച് കർണാടകയിൽ നിന്നുള്ള രാജ്യസഭ ബിജെപി എംപിയും , NDA കേരള വൈസ് ചെയർമാനും മലയാളിയും കൂടിയായ.രാജീവ് ചന്ദ്രശേഖരൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീ...

ഉദ്ഘാടനം ചെയ്ത് എട്ടുമാസം മാത്രം പൂർത്തിയാകുമ്പോൾ ചോർന്നൊലിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ; ചോർച്ച സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ നിരീക്ഷക ഗ്യാലറിയിൽ; 2018 ഒക്ടോബറിൽ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച രാജ്യത്തിന്റെ അഭിമാന സ്തംഭം ചോർന്നൊലിക്കുന്ന വീഡിയോ കാണാം

June 29, 2019 | 03:51 pm

അഹമ്മദാബാദ്: ഉദ്ഘാടനം ചെയ്ത് ഒരു വർഷം തികയും മുമ്പേ ഇന്ത്യയുടെ അഭിമാനമായ സ്റ്റാച്യു ഓഫ് യൂണിറ്റി ചോർന്നൊലിക്കാൻ തുടങ്ങി. 2018 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സ്റ്റാച്യു ഓഫ് യൂണിറ്...

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മെമ്പർഷിപ് കാമ്പയിൻ സ്‌കൂൾതല ഉദ്ഘാടനം മങ്കടയിൽ നിർവ്വഹിച്ചു

June 29, 2019 | 03:50 pm

മങ്കട: 'അലകളായ് ഉയരട്ടെ സാഹോദര്യം ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിനിന്റെ മങ്കട മണ്ഡലം ഉദ്ഘാടനം മങ്കട ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ പരിസരത്ത് വെച്ച് മണ്ഡലം ...

ലോക കേരള സഭാംഗത്വം ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ രാജിവച്ചു

June 29, 2019 | 03:44 pm

ബർലിൻന്: ഇന്ത്യൻ പൗരത്വമുള്ള പ്രവാസികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി പിണറായി സർക്കാർ ആവിഷ്‌ക്കരിച്ച ലോക കേരള സഭയിലെ ജർമനിയിൽ നിന്നുള്ള പ്രതിനിധി ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ രാജിവെച്ചു. ലോക കേരള സഭയിലെ ...

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഫഹാഹീൽ ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു

June 29, 2019 | 03:39 pm

ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള സംഘടനാ പ്രവർത്തനം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഫഹാഹീൽ ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു.ഗ്ലോബൽ കേരള പ്രവാസി അസോസിയേ...

പീപ്പിൾസ് ഫോറം, ബഹ്റൈൻ കനിവിന്റെ രണ്ടാംഘട്ട ധനസഹായം ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന കുടുബത്തിനു നൽകി

മനാമ: പീപ്പിൾസ് ഫോറം, ബഹ്റൈൻ കനിവിന്റെ രണ്ടാം ഘട്ട ധനസഹായം കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന ഫൈസലിന്റെ കുടുംബത്തിന് കൈമാറി. പീപ്പിൾസ് ഫോറത്തിന്റെ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ കൂടുതൽ...

ഇന്ത്യൻ മ്യൂസിക് ആർട്‌സ് സെന്റർ സമ്മർ ക്ലാസ്സുകൾ ജൂലൈ ഒന്നുമുതൽ

June 29, 2019 | 03:31 pm

ബഹറിനിലെ പ്രശസ്ത കലാകേന്ദ്രം ആയ ഇന്ത്യൻ മ്യൂസിക് ആർട്‌സ് സെന്റർന്റെ Gufool, Bukuwara, East Riffa എന്നിവിടങ്ങളിലുള്ള 3 സെന്ററുകളിൽ സമ്മർ ക്ലാസുകൾ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുമെന്ന് ചെയർമാൻ ഫ്രാൻസിസ് കൈതാര...

Loading...

MNM Recommends

Loading...