April 25, 2024+
-
വാളയാറിൽ വാഹനാപകടത്തിൽ മൂന്നുകുട്ടികൾ അടക്കം അഞ്ചുപേർ മരിച്ചു; ഏഴുപേർക്ക് പരുക്ക്; അപകടത്തിൽ പെട്ടത് കോയമ്പത്തൂർ സ്വദേശികൾ
June 29, 2019പാലക്കാട്: പാലക്കാട് വാളയാറിൽ വാഹനാപകടത്തിൽ കുട്ടികൾ അടക്കം അഞ്ചുപേർ മരിച്ചു. കണ്ടെയ്നർ ലോറിക്ക് പിന്നിൽ വാനിടിച്ചാണ് അപകടമുണ്ടായത്. ഏഴുപേർക്ക് പരുക്കേറ്റു. അപകടത്തിൽ പെട്ടത് കോയമ്പത്തൂർ സ്വദേശികളാണ്...
-
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മത്സ്യത്തൊഴിലാളികൾക്ക് സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രതിസന്ധിയെന്ന് രമേശ് ചെന്നിത്തല; സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന നടപടിയെന്നും പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്; നേരത്തേ ഉണ്ടായിരുന്ന 13,908 കിലോലിറ്റർ മണ്ണെണ്ണ പുനഃസ്ഥാപിക്കണമെന്നും ആവശ്യം
June 29, 2019തിരുവനന്തപുരം: കേരളത്തിന്റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കും കേന്ദ്ര സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്കും കത്ത് അയച്ച...
-
വിദ്യാർത്ഥികളെ ലഹരിയിലേക്ക് ആകർഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ വരെ; മഞ്ചേരിയിൽ കഞ്ചാവുായി അറസ്റ്റിലായ യുവാവ് പീഡന കേസുകളിലും തട്ടിപ്പു കേസുകളിലും പ്രതി; അറസ്റ്റിലായത് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവു വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്; മലപ്പുറം ജില്ലയിൽ ലഹരിമാഫിയ പിടിമുറുക്കുന്നു
June 29, 2019മലപ്പുറം: വിദ്യാർത്ഥികളെ ലഹരിയിലേക്കാകർഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ വരെ ഉപയോഗിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ, വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയെ മഞ്...
-
ഒരുമിച്ചിരുന്ന് മദ്യപിച്ച അച്ഛനും മകനും തമ്മിലുള്ള വാക്കുതർക്കം അവസാനിച്ചത് അച്ഛന്റെ കൊലപാതകത്തിൽ; മദ്യലഹരിയിലായിരുന്ന അനീഷ് പിതാവിന്റെ തലയ്ക്കടിച്ചത് മരക്കഷ്ണം ഉപയോഗിച്ച്; അടിയേറ്റു വീണ ദാമോദരൻ മരിച്ചത് അറിഞ്ഞത് രാവിലെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ
June 29, 2019കാസർകോട്: ഒരുമിച്ച് മദ്യം കഴിക്കവെ മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി. ചിറ്റാരിക്കാലിൽ അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തിൽ ദാമോദരനാണ് മകന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി...
-
ശബരിമലയിൽ 'കണ്ണൂർ ലോബി' യുവതികളെ കയറ്റിയത് സേനയിലും വികാരം ആളിക്കത്തിച്ചു; അംഗത്വ വിതരണത്തിനിടെ കലാപ ശ്രമത്തിന് കേസെടുത്ത് സസ്പെന്റ് ചെയ്തവർക്ക് സഹതാപ തരംഗം അനുകൂല ഘടകമായി; ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനെ യൂണിഫോമിടാതെ പുറത്തു നിർത്തി പീഡിപ്പിച്ചതും കാക്കിക്കുള്ളിലെ മനുഷ്യത്വം ഉണർത്തി; പൊലീസ് സഹകരണ സംഘത്തിൽ അജിത്തും സംഘവും രചിച്ചത് പ്രതികാരത്തിന്റെ വിജയഗാഥ
June 29, 2019തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും കനത്ത തിരിച്ചടി നൽകി പൊലീസ് സഹകരണസംഘം ഭരണസമിതിയിൽ അധികാരത്തിലേറിയ ജി.ആർ.അജിത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നു അംഗ ...
-
അടിച്ചു പൂസായി നാലുകാലിൽ വന്നു കയറിയത് പൊലീസ് സ്റ്റേഷനിൽ! സിഐ പറഞ്ഞിട്ടും കേൾക്കാതെ സ്റ്റേഷനിൽ പടക്കം പൊട്ടിച്ചും 'നിലത്തുരുണ്ടും' വിളയാടിയ പൊലീസുകാരന് സസ്പെൻഷൻ; സഹകരണ സംഘം തിരഞ്ഞെടുപ്പിലെ വിജയം ഉദ്യോഗസ്ഥൻ ആഘോഷിച്ച ദൃശ്യങ്ങൾ 'വൈറൽ'; മംഗലപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഇനി കുറച്ച് നാൾ 'വീട്ടിലിരിക്കാം'
June 29, 2019തിരുവനന്തപുരം: അടിച്ചു പൂസായി നാലുകാലിൽ പൊലീസ് സ്റ്റേഷനിൽ കിടന്ന് 'വിളയാടിയ' ഉദ്യോഗസ്ഥന് സസ്പെൻഷൻ. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിജുവിനെതിരെയാണ് നടപടി. വ്യാഴാഴ്ച്ച രാത്രിയാണ് ഇദ്ദ...
-
പെൺകുട്ടി മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു; പിണങ്ങി ഇരിക്കുന്നതാണെന്നാണ് ആദ്യം കരുതിയത്; മുറി തുറക്കാതെ വന്നതോടെ കതക് തള്ളി തുറന്നപ്പോൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ മകളെ; ഭയന്ന് പോയതിനാൽ ബൈക്കിൽ ഇരുത്തി മൃതദേഹം കിണറ്റിൽ തള്ളി; പിന്നെ ഒളിച്ചോട്ടം; പതിനാറുകാരി തൂങ്ങി മരിച്ചെന്ന് ആവർത്തിച്ച് അമ്മയും കാമുകനും; നെടുമങ്ങാട്ടേത് കൊലപാതകമെന്ന് സംശയിച്ച് പൊലീസും; ഒളിച്ചോട്ടം മരണമായത് മൊഴികളിലെ വൈരുദ്ധ്യം കാരണം; മീരയുടെ മരണത്തിൽ ഇനി നിർണ്ണായകം പോസ്റ്റ്മോർട്ടം റിപ്പോർട്ട്
June 29, 2019തിരുവനന്തപുരം: നെടുമങ്ങാട് പതിനാറുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരാന്തറ ആർ.സി പള്ളിക്ക് സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടി...
-
മന്ത്രിസ്ഥാനം പോയിട്ടും ഔദ്യോഗിക വസതി ഒഴിയാത്ത അൽഫോൻസ് കണ്ണന്താനം സുഷമ സ്വരാജിനെ കണ്ടു പഠിക്കട്ടെ! വസതി ഒഴിയുന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെച്ച് സുഷമ; പഴയ വിലാസത്തിലും ഫോൺനമ്പറിലും ഇനി തന്നെ കിട്ടില്ലെന്നും സുഷമയുടെ ട്വീറ്റ്; അധികാര തഴമ്പിൽ സർക്കാർ വസതിയിൽ നിന്നും മാറാൻ തയ്യാറാകാത്ത നേതാക്കൾ സുഷമയെ മാതൃകയാക്കണമെന്ന് പറഞ്ഞ് അഭിനന്ദിച്ച് സോഷ്യൽ മീഡിയ; ഏറ്റവും സ്വാധീനശേഷിയുള്ള നേതാവിനെ തങ്ങൾക്ക് കൈവിട്ടുപോകുന്നുവെന്ന വിഷമത്തോടെ അണികൾ
June 29, 2019ന്യൂഡൽഹി: മന്ത്രിസ്ഥാനം പോയാലും ഔദോഗിക വസതിയിൽ അടക്കം കടിച്ചുതൂങ്ങി പരാമവധി മുതലെടുപ്പിന് ശ്രമിക്കുന്നവരാണ് ഇന്നത്തെ നേതാക്കൾ. മന്ത്രിസ്ഥാനം പോയെങ്കിലും മലയാളിയായ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം...
-
കാക്കനാട്ട് ബൈക്കുകൾ ഇടിച്ചു തെറുപ്പിച്ചത് ആലപ്പുഴക്കാരി; എല്ലാം അറിഞ്ഞിട്ടും അതിവേഗം ചീറിപാഞ്ഞ് പോയത് നാട്ടുകരുടെ തല്ലുകൊള്ളൽ ഭയന്നും; അതിക്രമം കാട്ടിയത് മദ്യലഹരിയിലാണോ എന്ന് ഇനി ഉറപ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ് കീഴടങ്ങൽ സന്നദ്ധത; ഇൻഫോപാർക്ക് കവാടത്തിനടുത്തുള്ള കൊടും വളവിലെ അപകടത്തിലെ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്
June 29, 2019കാക്കനാട്: മദ്യലഹരിയിൽ വാഹനം ഓടിച്ച് മൂന്ന് ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച യുവതിയെയും സുഹൃത്തിനെയും തിരിച്ചറിഞ്ഞതായി കാക്കനാട് ഇൻഫോ പാർക്ക് പൊലീസ്. ഇന്നു തന്നെ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും അറസ്റ്റിനുള...
-
കുടുംബവക്കീലായി ആസിഫ് അലിയുടെത് തകർപ്പൻ പ്രകടനമെന്ന് ആരാധകർ; കക്ഷി അമ്മിണിപിള്ളയ്ക്ക് മികച്ച പ്രതികരണം
June 29, 2019കൊച്ചി: ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'ഒ. പി 160/18 കക്ഷി:അമ്മിണിപിള്ള'. കേരളത്തിലെ തലശ്ശേരി ടൗണിൽ ഒരു വിവാഹ മോചന കേസ് ഏറ്റെടുക്കുന്ന വക്കീലിന്റെ ആകുലതകളും, അതിൽ ഉൾപ്പെടുന്ന ദമ്...
-
ബിക്കിനി ചിത്രങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാം നിറച്ച റായ് ലക്ഷ്മി ഇപ്പോൾ തിളങ്ങുന്നത് ട്രക്കിങ്ങിൽ; സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് പ്രിയതാരം; ലക്ഷ്മിയും സംഘവും പുറപ്പെട്ടത് പൂനയ്ക്കടുത്തുള്ള ടിക്കോണ കോട്ടയിലേക്ക്; മഴക്കാലം ആസ്വദിക്കാൻ പറ്റിയ സ്ഥലം ആരാധകർക്കായി പങ്കുവെച്ച് ഗ്ലാമർ റാണി
June 29, 2019തമിഴിലും തെലുങ്കിലും മലയാളത്തിലും നായികാ വേഷം മുതൽ ഐറ്റം ഡാൻസിൽ വരെ തിളങ്ങിയ താരം ഇപ്പോൾ 'ട്രക്കിങ്ങിലും' ഒരു കൈ നോക്കുകയാണ്. മറ്റാരുമല്ല നമ്മുടെ പ്രിയ താരം റായ് ലക്ഷ്മിയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ ...
-
ലച്ചുവിനെ ചേർത്ത് പിടിച്ച് നിൽക്കുന്ന സുന്ദരൻ ആരാണ്? ചുള്ളൻ ആരാണെന്ന് ചോദിച്ചു ആരാധകർ; ഉപ്പും മുളകും ലച്ചുവിന്റെ ഭാവി വരനോ എന്നും ചോദ്യം; സൈബർ ലോകത്ത് വൈറലായ ചിത്രത്തിന് പിന്നിലെ കഥ
June 29, 2019തിരുവനന്തപുരം: ഉപ്പും മുളകും സീരിയലിലെ ലച്ചുവായി പ്രേക്ഷകരുടെ മനം കവർന്ന ജൂഹിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഫാഷൻ ഷോകളിലൊക്കെ താരം സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോൾ താ...
-
ചേച്ചിയും അനിയത്തിയും അരങ്ങ് തകർത്ത ലൂക്ക..! അഹാനയ്ക്കൊപ്പം അഭിനയിച്ച് കൈയടി നേടി എട്ടാം ക്ലാസുകാരി സഹോദരി ഹൻസികയും; ലൂക്കയുടെ വിശേഷങ്ങൾ ഇങ്ങനെ
June 29, 2019കൊച്ചി: ടൊവിനോ ചിത്രം ലൂക്കയിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാർ. ടൊവിനോയുടെ നായികറോളിൽ അതിഗംഭീര പ്രകടനം തന്നെയാണ് താരം കാഴ്ചവയ്ക്കുന്നത്. അഹാനയ്ക്കൊപ്പം തന്നെ താരത്തിന്റെ ...
-
അമലാ പോളിന്റെ മുൻഭർത്താവ് വിവാഹം കഴിക്കുന്നത് സിനിമയിൽ നിന്ന് തന്നെയോ ? എ.എൽ വിജയ്യുടെ വിവാഹം സമൂഹ മാധ്യമത്തിൽ ചർച്ച; ഇപ്പോൾ സംവിധാനം ചെയ്യുന്നത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വരച്ചുകാട്ടുന്ന ചിത്രം; വിവാഹം ജൂലൈ 11ന് നടക്കുമെന്നും റിപ്പോർട്ടുകൾ
June 29, 2019തെന്നിന്ത്യൻ താരം അമലാ പോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എം.എൽ വിജയ് വീണ്ടും വിവാഹിതനനാകുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ സിനിമയിൽ നിന്ന് തന്നെയാകുമോ വിവാഹം എന്ന ചർച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമത...
-
പ്രേമത്തിലെ കോയക്ക് പിറന്നാൾ; കാബറെ കളിച്ച് ഞെട്ടിച്ച് ജന്മദിന സമ്മാനവുമായി നടി അനുപമ പരമേശ്വരൻ..! നടൻ കൃഷ്ണശങ്കറിന് ലഭിച്ച കിടിലൻ പിറന്നാൾ സമ്മാന ഇങ്ങനെ
June 29, 2019കൊച്ചി: പ്രേമത്തിലെ മേരിയായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന ചുരുണ്ട മുടിക്കാരിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരൻ ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേ...
MNM Recommends +
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്