April 25, 2024+
-
പത്താംക്ലാസിൽ മീര നേടിയത് മിന്നും ജയം; അമ്മയും പെയിന്ററുമായുള്ള അവിഹിതത്തിലെ ഇഷ്ടക്കേട് പരസ്യമാക്കിയത് കണ്ണിലെ കരടാക്കി; മകൾ ഒളിച്ചോടിയെന്ന നാട്ടുകാരോട് പറഞ്ഞ് അമ്മയുടെ ഒളിച്ചോട്ടം; മുത്തശ്ശിയുടെ പരാതിക്ക് പിന്നാലേ പൊലീസ് അലഞ്ഞപ്പോൾ കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ പതിനാറുകാരിയുടെ മൃതദേഹം; മകൾ തൂങ്ങി മരിച്ചപ്പോൾ കിണറ്റിൽ തള്ളിയെന്ന വിചിത്ര മൊഴിയുമായി മഞ്ജുവും കാമുകനും; നെടുമങ്ങാട്ടെ മീരയുടെ മരണത്തിൽ നിറയെ ദുരൂഹതകൾ
June 29, 2019നെടുമങ്ങാട്: നെടുമങ്ങാട് നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ പതിനാറുകാരിയുടെ മൃതദേഹം കാരാന്തറ ആർ.സി പള്ളിക്കു സമീപമുള്ള വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വൻ ദുരൂഹത. സംഭവത്തിൽ പെ...
-
വയ്യാത്ത കുട്ടിയെയും കൊണ്ട് എങ്ങനെ ആ വീട്ടിൽ കഴിയും..? നടി ശരണ്യയുടെ ശരീരം പൂർണമായി തളർന്നെങ്കിലും ഭാഗിക ചലനശേഷി തിരികേ കിട്ടി; തുടർ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയെങ്കിലും രോഗം ആവർത്തിക്കില്ലെന്ന് പറയാനാവില്ല; ബ്രയിൻ ട്യൂമർ ബാധിച്ച് ഗുരുതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ വിവരങ്ങൾ പങ്കുവെച്ച് സീമ ജി നായർ
June 29, 2019തിരുവനന്തപുരം: ബ്രയിൻ ട്യൂമർ ബാധിച്ച് ഗുരുതാവസ്ഥയിലായിരുന്ന നടി ശരണ്യയുടെ ഓപ്പറേഷനും തിരിച്ചുവരവിനും വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ആരാധകർ. സാമ്പത്തികമായി തകർന്ന ചുറ്റുപാടിലായിരുന്നു ശരണ്യയുടെ വിവര...
-
കന്നഡ സൂപ്പർസ്റ്റാർ യഷ് വീണ്ടും അച്ഛനാകുന്നു; സന്തോഷ വാർത്തതാരം പങ്കുവച്ചത് മൂത്തപുത്രിയുടെ പേരിടലിന് പിന്നാലെ; വാർത്ത ഏറ്റെടുത്ത് ആരാധകരും
June 29, 2019ബംഗളുരു: കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെ ആരാധകരഹൃദയം കീഴടക്കിയ താരമാണ് യഷ്. കെ.ജി.എഫിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ ഒരു സന്തോഷ വാർത്ത പങ്കുവച്ച് രംഗത്തെത്തിയിരിക്കുക...
-
'ആര്യ ബഡായി ബംഗ്ലാവിലേക്ക് തിരിച്ചെത്തുന്നതിന്റെ ഉദ്ദേശമെന്താ'? മുകേഷ് അവതാരകനാകുന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിൽ പിഷാരടിയും ആര്യയും കാണുമോ എന്നത് ചൂടേറിയ ചർച്ച; 'തങ്ങളെ പുകച്ച് പുറത്ത് ചാടിക്കാനാണോ ഉദ്ദേശമെന്ന്' നർമ്മത്തിൽ ചാലിച്ച് നവാസിന്റെ ചോദ്യം; നടക്കാൻ പോകുന്നത് പുത്തൻ താമസക്കാരിയും ആര്യയും തമ്മിലുള്ള 'യുദ്ധമോ' ?
June 29, 2019ടിവി പ്രേക്ഷകർ നെഞ്ചിലേറ്റിയ പരിപാടിയായിരുന്നു ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്. മുകേഷ് അവതാരകനായെത്തിയ പരിപാടിയിൽ രമേഷ് പിഷാരടിയും ആര്യയും ധർമ്മജനും ചേർന്ന് നടത്തിയ സ്കിറ്റുകൾ ആളുകളെ പൊട്ടിച്ചിരിപ്പിക്ക...
-
'രാജ്കുമാർ കുഴപ്പക്കാരൻ; കോൺഗ്രസ് പ്രവർത്തകർ രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തി; കസ്റ്റഡി മരണത്തിന് പിന്നിൽ പൊലീസ് മാത്രമല്ല ഉത്തരവാദി, സമഗ്രമായ അന്വേഷണം നടത്തണം'; നെടുങ്കണ്ടത്ത് പൊലീസ് മർദിച്ചുകൊന്ന രാജ്കുമാറിനെതിരെ മന്ത്രി എം എം മണി; കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ചും; മെഡിക്കൽ കോളേജിൽ എത്തിച്ച രാജ്കുമാറിനെ ഒ.പി ഇല്ലാത്തതിനാൽ പരിശോധിപ്പിക്കാതെ പൊലീസുകാർ തിരിച്ച് കൊണ്ടുപോയെന്നും കണ്ടെത്തൽ
June 29, 2019ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ് മരിച്ച രാജ്കുമാറിനെതിരെ വൈദ്യുതമന്ത്രി എം എം മണി. രാജ്കുമാർ കുഴപ്പക്കാരനായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മരണത്തിന് പിന്നിൽ പൊലീസ് മാത്രമല്ല ഉത്തരവാ...
-
കനത്ത മഴയിൽ കൂറ്റൻ മതിലിടിഞ്ഞ് വീണ് 17 പേർക്ക് ദാരുണാന്ത്യം; പുണെയിലെ കോന്ദ്വ മേഖലയിൽ മതിലിടിഞ്ഞത് വീണത് തൊഴിലാളികൾക്കായി നിർമ്മിച്ച താൽകാലിക കുടിലുകളുടെ മുകളിലേക്ക്; തകർന്നത് അറുപത് അടിയോളം ഉയരമുള്ള മതിൽ; മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ബിഹാറിലേയും ബംഗാളിലേയും തൊഴിലാളികളാകാമെന്നും സൂചന
June 29, 2019പുണെ: കനത്ത മഴയിൽ കുടിലിന്റെ മുകളിലേക്ക് മതിലിടിഞ്ഞ് വീണ് 17 തൊഴിലാളികൾക്ക് ദാരുണാന്ത്യം. പുണെയിലെ കോന്ദ്വ മേഖലയിലാണ് സംഭവം. കെട്ടിട നിർമ്മാണ തൊഴിലാളികൾക്കായി താൽക്കാലികമായി നിർമ്മിച്ച കുടിലുകൾക്ക് മു...
-
മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിയ 25 പേർക്ക് രക്ഷകനായത് താമസവും യാത്രയുമൊരുക്കി; ജുമൈറയിൽ കുടുങ്ങിയ തൃശൂരുകാരൻ രാജേഷിന് ജോലിയുറപ്പിച്ചത് ഞൊടിയിടയിൽ; ഡാൻസ് ബാറിൽ കുടുങ്ങിയ കോയമ്പത്തൂരിലെ നാല് യുവതികളെ രക്ഷപ്പെടുത്തിയതും അതിവേഗം; പ്രവാസികൾക്ക് ഇപ്പോഴും ഒറ്റ ട്വീറ്റിൽ ആശ്വാസമെത്തും; വിദേശ ഇന്ത്യാക്കാർക്ക് നീതി ഉറപ്പാക്കി മലയാളി മന്ത്രിയും; പ്രവാസികൾക്ക് പുതിയ പ്രതീക്ഷയായി മുരളീധരൻ; സുഷമയുടെ പിൻഗാമിയും സോഷ്യൽ മീഡിയയിൽ താരമാകുമ്പോൾ
June 29, 2019ദുബായ്: വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ ചുമതലയേറ്റ ശേഷം അദ്യം പോയത് മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കാണാനായിരുന്നു. പ്രവാസികളുടെ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ ഇടപെടൽ നടത്തിയ സുഷമ്മയുടെ അനുഗ്...
-
ഒമ്പത് മക്കൾക്കും അവകാശമുള്ള സ്വത്ത് മരിച്ചുപോയ അച്ഛന്റെ പേരിൽ; മകനായ കെനിയയിലെ പ്രവാസി വ്യവസായി കേസിന് പോയപ്പോൾ തോപ്പുംപടിയിലെ വീട് ഹർജിക്കാരന് നൽകാൻ ഹൈക്കോടതി വിധി; വിധി പകർപ്പുമായി വന്നു ഉടൻ വീടൊഴിപ്പിക്കുമെന്ന് സഹോദരനായ വ്യവസായിയുടെ ഭീഷണി; വിസമ്മതിച്ചപ്പോൾ പൊലീസുമായി എത്തി ബലമായി കുടിയൊഴിപ്പിക്കാനും നീക്കം; കിടപ്പാടം നഷ്ടമായാൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്ന് മുൻ കെഎസ്ആർടിസി ഡ്രൈവർ ധാരാസിംഗും കുടുംബവും
June 29, 2019കൊച്ചി: തോപ്പുംപടി കഴുത്തുമുട്ടിലെ ധാരാസിംഗും കുടുംബവും കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ. ധാരാസിംഗിന്റെ സഹോദരൻ പ്രവാസി വ്യവസായി ഹൈക്കോടതിയിൽ നൽകിയ അവകാശത്തർക്ക കേസിനെ തുടർന്ന് വന്ന വിധിയെ തുടർന്നാണ് ധാരാസിംഗ...
-
കെഎസ്ആർടിസി ബസിന്റെ പിൻസീറ്റിൽ അനാശാസ്യം നടക്കുകയാണെന്ന ആരോപണവുമായി മദ്യപൻ; വിദ്യാർത്ഥിനിക്കും യുവാവിനും എതിരെ കേസെടുക്കണമെന്ന മധ്യവയസ്കന്റെ ആവശ്യം തനിക്ക് തന്നെ കുരുക്കായി; കറുകച്ചാൽ സ്റ്റേഷനിലേക്ക് ബസ് എത്തിച്ച മുണ്ടക്കയത്തെ മുരുകനെ 'തൂക്കിയെടുത്ത്' അകത്തിട്ട് പൊലീസ്
June 29, 2019പൊതുസ്ഥലത്ത് ഒരാണും പെണ്ണും ഒന്നിച്ച് നിന്നാൽ സദാചാരം പഠിപ്പിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ച് വരുന്നതിനിടെയാണ് കെഎസ്ആർടിസി ബസിൽ നടന്ന 'സദാചാര ഗുണ്ടായിസം' ഇപ്പോൾ ചൂടൻ ചർച്ചയായിരിക്കുന്നത്. മദ്യപിച്ച്...
-
കല്ലട പ്രശ്നം കെഎസ്ആർടിസിക്ക് ലോട്ടറിയായി! അന്തർ സംസ്ഥാന ബസ് സമരത്തിൽ കെഎസ്ആർടിസിക്ക് ഇതുവരെ ലാഭം 45 ലക്ഷം രൂപ; കൂടുതൽ അന്തർസംസ്ഥാന സർവീസുകൾ നടത്തി നേട്ടം കൊയ്യാൻ ആനവണ്ടിയും; ബംഗളൂരു റൂട്ടിൽ നിലവിലുള്ള 48 ബസുകൾക്ക് പുറമെ 14 അധിക സർവീസുകൾ കൂടി; സമരക്കാരോട് സർക്കാറും മുഖം തിരിച്ചതോടെ രാത്രികാല പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സമരം പാതിവഴിയിൽ ഉപേക്ഷിച്ചേക്കും
June 29, 2019തിരുവനന്തപുരം: കല്ലട ബസിലെ ഡ്രൈവർമാരുടെ തോന്ന്യവാസങ്ങളെ തുടർന്ന് പണിമുടക്കിനിറങ്ങിയ സ്വകാര്യ ബസുകാർ ശരിക്കും കുടുങ്ങി. സമരക്കാരുമായി ചർച്ച നടത്താൻ പോലും തയ്യാറാകാതെ സർക്കാർ മുഖം തിരിക്കുകയും കിട്ടിയ അ...
-
ട്രെയിനുകളിൽ ഇനി വെള്ളമില്ലെന്ന പരാതി കേൾക്കേണ്ടി വരില്ല; ടാങ്കുകൾ നിറയ്ക്കാൻ ഹൈ പ്രഷർ പമ്പുകൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ; കുറഞ്ഞ സമയം മാത്രം സ്റ്റേഷനിൽ നിന്നാലും ടാങ്ക് നിറയാൻ മിനിട്ടുകൾ മതിയാകും; പഴയ പമ്പുകൾ ഉടനടി നീക്കും; റെയിൽ പാളത്തിലെ തടസങ്ങൾ കണ്ടെത്താനുള്ള ത്രിനേത്ര സാങ്കേതിക വിദ്യ പരീക്ഷണ ഘട്ടത്തിലെന്നും മന്ത്രി
June 29, 2019ഡൽഹി: രാജ്യത്തെ ട്രെയിനുകളിൽ ഇനി വെള്ളമില്ലെന്ന പരാതി അധിക നാൾ കേൾക്കേണ്ടി വരില്ല. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രെയിനുകളിലെ ടാങ്കുകൾ ശരവേഗത്തിൽ നിറയ്ക്കാൻ ഹൈ പ്ര...
-
സംവിധായകൻ ബാബു നാരായണൻ അന്തരിച്ചു; വിട പറഞ്ഞത് അനിൽ ബാബുസംവിധായക കുട്ടുകെട്ടിലെ ബാബു; കളിയൂഞ്ഞാൽ, പട്ടാഭിഷേകം, ഉത്തമൻ അടക്കം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ
June 29, 2019തൃശ്ശൂർ: മലയാള സിനിമാ സംവിധായകൻ ബാബു നാരായണൻ(59) അന്തരിച്ചു. ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. അർബുദ രോഗത്തെ തുടർന്ന് ദീർഘകാലങ്ങളായി ചികിത്സയില...
-
'അദ്ദേഹത്തിന് ഒരു മകളുണ്ട്...എന്നിട്ടും ഒരു നാണവുമില്ലേ'? ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പരിഹസിച്ച് ഭാര്യ ഹസിൻ ജഹാന്റെ ഫേസ്ബുക്ക് കുറിപ്പ്; ഷമിയുടെ ടിക്ക് ടോക്ക് അക്കൗണ്ടിൽ ഫോളോ ചെയ്യുന്നവരിൽ 90 ശതമാനം പേരും പെൺകുട്ടികളാണെന്നും ആരോപണം; ലോകകപ്പിൽ മിന്നും പ്രകടനം കാഴ്ച്ചവെക്കുമ്പോഴും മുഹമ്മദ് ഷമി നേരിടേണ്ടി വരുന്നത് വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ
June 29, 2019ഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ മിന്നും പ്രകടനവുമായി മുഹമ്മദ് ഷമി മുന്നേറുമ്പോഴും താരത്തെ ഇപ്പോഴും തളർത്തുന്നത് വ്യക്തി ജീവിത്തിലെ പ്രശ്നങ്ങളാണ്. അഫ്ഗാനിസ്ഥാനെതിരായുള്ള മത്സരത്തിൽ ഹാട്രിക്ക് നേ...
-
കോടഞ്ചേരിയിലെ മരണത്തിന് കാരണം വിഷമദ്യമല്ല; വിഷക്കൂൺ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചോ എന്ന് സംശയം; ആശുപത്രിയിലുള്ള രണ്ടു പേരുടെ നില സാധാരണയിലേക്ക്; ആസിഡ് നേർപ്പിച്ചു കുടിച്ചുവെന്ന വാദം തെറ്റാണെന്ന് തോട്ടം സൂക്ഷിപ്പുക്കാരനും
June 29, 2019കോഴിക്കോട്: കോടഞ്ചേരിയിൽ മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വ്യാജമദ്യം കഴിച്ചതിന്റെ ലക്ഷണങ്ങളില്ലെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ. കഴിഞ്ഞദിവസം രാത്രിയാണ് കോയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളി ചെമ്പേരി ക...
-
ബംഗ്ലാദശിൽ നിന്നും ബ്രിട്ടനിൽ എത്തപ്പെട്ടിട്ടും ഐസിസ് ഭ്രാന്തിന് കയറിയപ്പോൾ നാടുവിട്ടു; ല്യൂട്ടണിൽനിന്നും ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ സിറിയക്ക് പോയ കുട്ടികളടങ്ങിയ 12 അംഗ കുടുംബത്തിൽ എല്ലാവരും കൊല്ലപ്പെട്ടു
June 29, 2019ബംഗ്ലാദേശിൽനിന്ന് ബ്രിട്ടനിലേക്ക് കുടിയേറി അവിടെനിന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്കുപോയ 12 അംഗ കുടുംബം മരിച്ചതായി റിപ്പോർട്ട്. മുഹമ്മദ് മന്നാൻ, ഭാര്യ മിനേറ ആറ് മക്കൾ, നാല് ...
MNM Recommends +
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി