1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

1200 കോടി രൂപയുടെ വായ്പയ്ക്ക് പലിശ 1.25 ശതമാനം; ബാക്കി വരുന്ന തുകയ്ക്ക് 5 ശതമാനവും; പ്രളയാനന്തര കേരള നിർമ്മിതിക്ക് കേരളത്തിന് ലോകബാങ്കിൽ നിന്ന് ആദ്യം കിട്ടുന്നത് 1750 കോടി രൂപ; രണ്ടാം ഘട്ടത്തിലും 1750 കോടി രൂപ കൂടി ലഭിക്കും; തകർന്ന റോഡുകളും വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആദ്യഘട്ടത്തിൽ പുനരുദ്ധരിക്കും; അടുത്ത ഘട്ടത്തിൽ ദുരന്ത പ്രതിരോധവും; റീബിൽഡ് കേരളയ്ക്ക് ഇനി വേഗം കൂടും

June 29, 2019 | 07:56 am

ന്യൂഡൽഹി: കേരളത്തിനു പ്രളയാനന്തര പുനർനിർമ്മാണത്തിന് ഇനി പുതവേഗം. ലോകബാങ്ക് സഹായം കിട്ടിയതോടെ പദ്ധതികളുമായി മുമ്പോട്ട് പോകാനാണ് കേരള സർക്കാരിന്റെ തീരുമാനം. തകർന്ന റോഡുകളും വീടുകളും മറ്റ് അടിസ്ഥാന സൗകര്...

മന്മോഹൻ സിങിന് ഇനി രണ്ട് പ്യൂണുമാരും രണ്ട് പിഎമാരും ഒരു ക്ലാർക്കും മാത്രം; 14 ജീവനക്കാരിൽ നിന്നും അഞ്ചായി വെട്ടിക്കുറച്ചത് പകവീട്ടൽ എന്ന് ആരോപണം; മുൻ പ്രധാനമന്ത്രിമാർക്കുള്ള ആനുകൂല്യങ്ങൾ എല്ലാം ഇല്ലാതാക്കിയത് വാജ്‌പേയി മരിച്ചതോടെ ബിജെപിക്കാരുടെ മുൻ പ്രധാനമന്ത്രി ആരും ഇല്ലാത്തതിനാൽ; കടുത്ത അനീതിയെന്ന് സൂചിപ്പിച്ച് മോദിക്ക് കത്തെഴുതി മന്മോഹൻ സിങ്

June 29, 2019 | 07:45 am

ന്യൂഡൽഹി: എച്ച് ഡി ദേവഗൗഡയും മന്മോഹൻസിംഗുമാണ് ജീവിച്ചിരിപ്പുള്ള മുൻ പ്രധാനമന്ത്രിമാർ. എബി വാജ്‌പേയി കഴിഞ്ഞ വർഷമാണ് മരിച്ചത്. രണ്ടാം ടേമിൽ അധികാരത്തിലെത്തിയ മോദി സർക്കാർ നടത്തിയ ഏറ്റവും വലിയ ചെലവ് ചുരു...

മകൾ എവിടെയെന്ന ചോദ്യത്തിന് 39 കാരിയും കാമുകനും പരസ്പര വിരുദ്ധമായ മൊഴി നൽകിയത് വഴിത്തിരിവായി; നെടുമങ്ങാട് കരിപ്പൂരു നിന്നും കാണാതായ 16കാരിയുടെ ജഡം പള്ളിക്ക് സമീപത്തെ കിണറ്റിൽ; കാരാന്തല സ്വദേശിനിയേയും കാമുകനേയും പൊലീസ് പൊക്കിയത് തമിഴ്‌നാട്ടിൽ നിന്നും; ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ യുവതിയുടെ മകളുടെ മരണം കൊലപാതകമോ എന്നതിൽ അന്വേഷണം ഊർജ്ജിതം

June 29, 2019 | 07:31 am

നെടുമങ്ങാട്: പത്താം ക്ലാസിൽ ഉന്നത വിജയം നേടി ഏതാനും ദിവസം പിന്നിട്ടപ്പോഴേയ്ക്കും 16കാരിയെ കാണാതായെന്ന വാർത്ത നമ്മേ ഏറെ വേദനിപ്പിച്ചതിന് പിന്നാലെയാണ് കരളുരുക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വരുന്നത്....

ആദ്യ ദിനം രാത്രിയിൽ അന്തിയുറങ്ങിയത് മുമ്പിൽ കണ്ട ഒരു കെട്ടിത്തിന്റെ ടെറസിൽ; രണ്ടാം ദിവസം സ്‌കൂട്ടർ മോഷ്ടിച്ചു യാത്ര തുടർന്നു; ഒളിവ് ജീവിതത്തിനിടയിൽ ഓട്ടോക്കാരനേയും മെഡിക്കൽ കോളേജിലെ കൂട്ടിരിപ്പുകാരേയും പറ്റിച്ചു; ആശുപത്രിയിൽ ചെന്ന് രോഗികൾ അലക്കി ഉണങ്ങാനിട്ട വസ്ത്രം മോഷ്ടിച്ച് വേഷം മാറി; ആദ്യം സംശയം തോന്നിയത് ഒരു ഓട്ടോറിക്ഷാക്കാരന്; പിടിച്ചത് നാട്ടുകാരെങ്കിലും പാരിതോഷികം പൊലീസിന്; പൊലീസിന്റെ തൊട്ടുമുമ്പിൽ സന്ധ്യയും ശിൽപയും രണ്ട് ദിവസം കറങ്ങിയത് ഇങ്ങനെ

June 29, 2019 | 07:28 am

തിരുവനന്തപുരം: കേരളത്തിലെ ജയിലിൽ നിന്ന് തടവ് ചാടിയ ആദ്യ വനിതകളാണ് സന്ധ്യയും ശിൽപ്പയും. പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവം. എന്നാൽ അതിവേഗം ഇവരെ പിടികൂടി. അതുകൊണ്ട് തന്നെ തടവു ചാടിയ സ്ത്രീകളെ പിടികൂട...

നബാർഡ് പാലം ആവശ്യമില്ലെന്ന് കണ്ടെത്തിയ സ്ഥലത്ത് മന്ത്രി പ്രത്യേക താത്പര്യമെടുത്ത് പാലം നിർമ്മിച്ചു; 68 കോടി രൂപയ്ക്ക് നിർമ്മിക്കേണ്ടിയിരുന്ന പാലത്തിന് 132 കോടി രൂപ ചെലവാക്കി; പാലാരിവട്ടത്തിനൊപ്പം എറണാകുളം പുറപ്പള്ളിക്കാവ് പാലവും വിവാദത്തിൽ; മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് വീണ്ടും വിവാദത്തിൽ

June 29, 2019 | 07:11 am

തിരുവനന്തപുരം: മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് വീണ്ടും വിവാദത്തിൽ. എറണാകുളം പുറപ്പള്ളിക്കാവ് പാലം നിർമ്മിച്ചത് നബാർഡ് അനുവദിച്ചതിലും ഇരട്ടിത്തുകയ്ക്കെന്ന് റിപ്പോർട്ട്. 68 കോടി രൂപയ്ക്ക്...

സക്കീറിന്റെ കീഴിലുള്ള സ്വത്തുക്കൾ എന്തൊക്കെയെന്നും അത് എങ്ങനെ സമ്പാദിച്ചുവെന്നും അന്വേഷിക്കും; . കളമശ്ശേരിയിൽ പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കുന്നുവെന്ന ആരോപണവും പരിശോധിക്കും; അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരേ വീണ്ടും പാർട്ടി അന്വേഷണം

June 29, 2019 | 06:50 am

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഎം. കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരേ വീണ്ടും ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ വെച്ചു.കളമശ്ശേരിയിലെ തന്നെ പാർട്ടി ലോക്കൽ കമ്മി...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത് കന്യാസ്ത്രീ മഠങ്ങളിൽ വേലക്കാരികളാക്കി നിർത്താൻ കടത്തി കൊണ്ടു വന്ന പെൺകുട്ടികൾ; ഏജന്റുമാർ പെൺകുട്ടികളെ എത്തിച്ചത് അധാർ കാർഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച്; കുട്ടികളെ സ്വീകരിക്കാൻ കന്യാസ്ത്രീകൾക്കൊപ്പം എത്തിയ പ്രായം കുറഞ്ഞ കുട്ടിയേയും ചൈൽഡ് പ്രവർത്തകർ രക്ഷപ്പെടുത്തി; മനുഷ്യക്കടത്തിന് കൂട്ടു നിന്ന കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തം

June 29, 2019 | 06:43 am

തൃശൂർ: കന്യാസ്ത്രീ മഠങ്ങളിൽ ആധാർ കാർഡ് തിരുത്തി പ്രായം കൂട്ടിക്കാണിച്ച് ബാലവേലയ്ക്കെത്തിച്ച 11 പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തി. എന്നാൽ നിയമലംഘനത്തിന് കൂട്ടു നിന്ന കന്യാസ്ത്രീകൾക്കെതിര...

ആംബുലൻസ് വിളിച്ചപ്പോൾ ആശുപത്രി അധികൃതർ പറഞ്ഞത് 40 മിനിട്ട് വൈകുമെന്ന്; രക്തം വാർന്ന് അവശയായ ഗർഭിണിയെ ബൈക്കിലിരുത്തി ആശുപത്രി കയറിയിറങ്ങി ഭർത്താവ്; ചികിത്സയ്ക്കായി എത്തിച്ചപ്പോഴേയ്ക്കും ബോധരഹിതയായി യുവതി; കരൾ നീറ്റുന്ന സംഭവം ഝാർഖണ്ഡിൽ

June 29, 2019 | 06:33 am

ലതേഹർ(ജാർഖണ്ഡ്): ജീവന്റെ വില അമൂല്യമാണ് എന്നത് എന്താണെന്ന് അറിയാത്തവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഝാർഖണ്ഡിലെ ലതേഹറിലുണ്ടായ സംഭവം. രക്തം വാർന്നൊഴുകി അവശ നിലയിലായ ഗർഭിണി...

നിയമ സമാധാനം ഉറപ്പാക്കാനും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ഉത്തരവാദിത്വമുള്ള പൊലീസ് ഉദ്യോഗസ്ഥർ കിരാതമായ നരഹത്യ നടത്തുന്നത് അനുവദിച്ചു കൊടുക്കാനാവില്ല; പീരുമേട് കസ്റ്റഡി മരണത്തിൽ ദേശീയ ന്യൂന പക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു; കേരള സർക്കാറിൽ നിന്നും റിപ്പോർട്ട് തേടി ഇടപെടൽ

June 29, 2019 | 06:20 am

ന്യൂഡൽഹി: ഇടുക്കി സ്വദേശിയായ രാജ് കുമാർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ കേരള ചീഫ് സെക്രട്ടറിയോടും ഡിജിപി യോടും ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിനോടും ഏഴു ദിവസങ്ങൾക്കുള്...

MNM Recommends

Loading...