1 usd = 75.46 inr 1 gbp = 93.01 inr 1 eur = 82.84 inr 1 aed = 20.54 inr 1 sar = 20.08 inr 1 kwd = 244.40 inr

May / 2020
27
Wednesday

മഹാത്മാ കലാമിന്റെ കാലഘട്ടത്തിൽ ജീവിക്കാനായത് അനുഗ്രഹം: മുൻ രാഷ്ട്രപതിക്ക് ആദരാഞ്ജലി അർപ്പിച്ച് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ട്വീറ്റ്

July 29, 2015 | 08:59 pm

ചെന്നൈ: മഹാനായ എ പി ജെ അബ്ദുൾ കലാമിന്റെ കാലഘട്ടത്തിൽ ജീവിക്കാനായതു വലിയ അനുഗ്രഹമെന്നു സൂപ്പർ സ്റ്റാർ രജനികാന്ത്. എ പി ജെ അബ്ദുൾ കലാമിന് അന്ത്യാദരമർപ്പിച്ചുള്ള ട്വീറ്റിലാണു താരത്തിന്റെ പ്രതികരണം. വളരെ ...

13 കൊല്ലമായി അജ്ഞാതവാസം നയിക്കുന്ന താലിബാൻ നേതാവ് മുല്ല ഒമർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ; മരിച്ചത് രണ്ടോ മൂന്നോ വർഷം മുമ്പെന്നും അവകാശം; മറുപടി നൽകാതെ താലിബാൻ

July 29, 2015 | 08:47 pm

കാബുൾ: താലിബാന്റെ പരമോന്നത നേതാവ് മുല്ല ഒമർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. കഴിഞ്ഞ 13 വർഷമായി പൊതു സമൂഹത്തിനു മുന്നിലെത്താതെ അജ്ഞാതവാസം നയിച്ചിരുന്ന മുല്ല ഒമർ രണ്ടോ മൂന്നോ വർഷം മുമ്പു കൊല...

യാക്കൂബ് മേമനു തൂക്കുകയർ ഉറച്ചു; വധശിക്ഷയ്ക്ക് എതിരായ ഹർജി തള്ളി; രാഷ്ട്രപതിക്കു നൽകിയ ദയാഹർജിയിൽ തീരുമാനം വന്നില്ലെങ്കിൽ നാളെ രാവിലെ ഏഴിനകം ശിക്ഷ നടപ്പാക്കും; തൂക്കിലേറ്റണമെന്ന നിലപാട് കേന്ദ്രം രാഷ്ട്രപതിയെ അറിയിച്ചതായി റിപ്പോർട്ട്

July 29, 2015 | 08:15 pm

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി യാക്കൂബ് മേമനു തൂക്കുകയർ ഉറച്ചു. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മേമൻ നൽകിയ ഹർജി തള്ളിയ വിധി സുപ്രീം കോടതി ശരിവച്ചു. മേമന്റെ തിരുത്തൽ ഹർജി വീണ്ടും പരിഗണിക്...

അബ്ദുൾ കലാം സാധാരണ ശാസ്ത്രജ്ഞൻ മാത്രം; ഇന്ത്യയുടെ മിസൈൽ നേട്ടങ്ങളെല്ലാം റഷ്യയുടെ സഹായത്തോടെ: മുൻ രാഷ്ട്രപതിയെ വിമർശിച്ച് പാക് ആണവ ശാസ്ത്രജ്ഞൻ അബ്ദുൽ ഖാദിർ ഖാൻ

July 29, 2015 | 07:27 pm

ന്യൂഡൽഹി: ലോകമെങ്ങും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുൾ കലാമിന്റെ വിയോഗത്തിൽ ദുഃഖം ആചരിക്കുമ്പോൾ എതിരൊലിയുമായി പാക്കിസ്ഥാനിൽ നിന്ന് ഒരു ശാസ്ത്രജ്ഞൻ. പാക് ആണവ ശാസ്ത്രജ്ഞനായ അബ്...

ഒരു സിനിമയ്ക്കായി പത്തുവർഷം കഠിനാധ്വാനം; ഒടുവിൽ പ്രേക്ഷക പ്രശംസയും: സംവിധായകൻ ജോയ് മാത്യുവിന് തമിഴ് സൂപ്പർ താരം സൂര്യയുടെ സല്യൂട്ട്

July 29, 2015 | 06:55 pm

'പത്ത് വർഷം കൊണ്ട് കഥ എഴുതി ഒരു തിരക്കഥ തയാറാക്കുക. വലിയ കാര്യമാണ്. പത്ത് വർഷമെടുത്ത് തയാറാക്കിയ സിനിമ വിജയിപ്പിച്ച് കാണിച്ച ചങ്കൂറ്റം. അതു വളരെ വലുതാണ്- പറയുന്നത് മറ്റാരുമല്ല. തമിഴ് സൂപ്പർ താരം സൂര്യ...

ഇന്ത്യയെ ആക്രമിക്കാനും ഐസിസിന്റെ പദ്ധതി; ലോകത്തെ 'അവസാന യുദ്ധത്തിലൂടെ' കീഴ്‌പ്പെടുത്താൻ വിശദമായ ആസൂത്രണമെന്ന് റിപ്പോർട്ട്

July 29, 2015 | 06:11 pm

വാഷിങ്ടൺ: ഇന്ത്യയെ ആക്രമിച്ചു കീഴടക്കാനും ലോകത്തെ അവസാന യുദ്ധത്തിലൂടെ കൈപ്പിടിയിലൊതുക്കാനും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തയ്യാറെടുക്കുന്നുവെന്നു വിദേശമാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. യുഎസ്എ ടുഡേ പ്രസിദ്ധീകര...

അവർ ഒരു ചക്കി പൂച്ച മാത്രം; കുട്ടികളെ പ്രസവിക്കാനും അവയെ തിന്നാനും മടിക്കാത്ത പെൺപൂച്ച; കള്ള് ഷാപ്പ് മുതലാളിമാരുടെ കാശും വാങ്ങിയിട്ടുണ്ട്; ഗൗരിയമ്മയ്ക്ക് എതിരെ ആരോപണവുമായി കെകെ ഷാജു

July 29, 2015 | 04:58 pm

ആലപ്പുഴ : ഗൗരിയമ്മ തികഞ്ഞ തട്ടിപ്പുക്കാരിയെന്ന് ജെ എസ് എസ് വിഘടിത വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ കെ ഷാജു. ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഷാജുവിന്റെ ആരോപണങ്ങൾ. കഴിഞ്ഞ ദിവസം ജെ...

ദേശീയ ഗെയിംസ് ചുമതലക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; എസ്‌ബിറ്റി ജീവനക്കാരനായ ക്രിക്കറ്റ് താരം അറസ്റ്റിൽ

July 29, 2015 | 04:31 pm

തിരുവനന്തപുരം: ദേശീയ ഗെയിംസ് ചുമതലക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് താരം അറസ്റ്റിൽ. എസ്‌ബിറ്റി കരമന കാലടി ബ്രാഞ്ചിലെ ജീവനക്കാരനായ അനീഷാ(28)ണു കാട്ടാക്കട പൊലീസിന്റെ പി...

കനത്ത ചൂടിന് ആശ്വാസവുമായി മഴയെത്തി; ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ

July 29, 2015 | 03:59 pm

മസ്‌കറ്റ്: രാജ്യത്തെ കനത്ത ചൂടിന് ആശ്വാസമായി മഴയെത്തി.അൽ ഹമ്രയിൽ കനത്ത മഴയോടൊപ്പം ശക്തിയായ കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജെബേൽ ഷാമിലും അനുഭവപ്പെട്ടത് ശക്തമായ മഴയാണ്. മഴയെ തുടർന...

പഞ്ചായത്തിൽ ബിജെപി-എസ്എൻഡിപി സഖ്യം? ശക്തി കേന്ദ്രങ്ങളിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി; ജയം ഉറപ്പാക്കാൻ യോഗം പ്രവർത്തകരും; പകരം വെള്ളാപ്പള്ളിക്കും തുഷാറിനും അർഹമായ സ്ഥാനങ്ങൾ; ഗുരുവിന്റെ പേരിൽ യൂണിവേഴ്‌സിറ്റി: കേരളം പിടിക്കാൻ അമിത് ഷാ-വെള്ളാപ്പള്ളി ആക്ഷൻ പ്ലാൻ

July 29, 2015 | 03:29 pm

ന്യൂഡൽഹി: കേരളത്തിൽ മുന്നേറ്റമുണ്ടാക്കാനുള്ള ബിജെപി അധ്യക്ഷൻ അമിതാ ഷായുടെ തന്ത്രങ്ങൾക്ക് പിന്തുണ നൽകാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളിയെ ഗവർണറായും മകൻ തുഷാറിനെ ര...

എ പി ജെ അബ്ദുൾ കലാമിന് ഇന്ദ്രപ്രസ്ഥം വിട നൽകി; മൃതദേഹം രാമേശ്വരത്ത് എത്തിച്ചു; സംസ്‌കാര ചടങ്ങിൽ കേരളത്തെ പ്രതിനിധാനം ചെയ്തു മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷ നേതാവും പങ്കെടുക്കും

July 29, 2015 | 03:18 pm

ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന് രാജ്യ തലസ്ഥാനം വിടനൽകി. മൃതദേഹം ഡൽഹിയിൽ നിന്ന് ജന്മനാടായ തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് കൊണ്ടുപോയി. പാലം വിമാനത്താവളത്തിൽ നിന്ന് വ്യോമസേനയുട...

ഗ്ളോബൽ മലയാളി ഫെഡറേഷൻ പ്രവാസി സംഗമത്തിന് ജർമനിയിൽ തുടക്കമായി

July 29, 2015 | 03:08 pm

കൊളോൺ: ഗ്‌ളോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 26-ാമത് ഗ്‌ളോബൽ പ്രവാസി സംഗമത്തിനു ജർമനിയിലെ കൊളോണിനടുത്തുള്ള സുഖവാസ കേന്ദ്രമായ ഐഫലിലെ ഒയ്‌സ്‌കിർഷനിൽ തുടക്കമായി. ജിഎംഎഫ് ഗ്‌ളോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ ഉ...

വിമാനങ്ങൾക്കുള്ള ഇന്ധനം കൊണ്ടുപോകുന്ന ടാങ്കർ ലോറി റൺവേയ്ക്കു സമീപം മറിഞ്ഞു; തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ധന ചോർച്ച

July 29, 2015 | 02:54 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ധന ചോർച്ച. അമിത വേഗതയിലെത്തിയ ടാങ്കർ ലോറി മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. റൺവേയ്ക്ക് സമീപമുള്ള പെരിമീറ്റർ റോഡിലാണ് അപകട...

എപിജെ അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ പ്രവാസി സമൂഹം അനുശോചിച്ചു

July 29, 2015 | 02:49 pm

മെൽബൺ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ നിര്യാണത്തിൽ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും അനുശോചന പ്രവാഹമൊഴുകി. ഇന്ത്യയുടെ സാധാരണക്കാരന്റെ ബുദ്ധിജീവിയായി അറിയപ്പെട്ടിരുന്ന കലാമിന്റ...

റവ. പാസ്റ്റർ ടി.ജെ ശാമുവേൽ ഫ്‌ലോറിഡയിൽ ദൈവവചനം പ്രസംഗിക്കുന്നു

July 29, 2015 | 02:36 pm

ഒർലാന്റോ: അസംബ്ലീസ് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സൂപ്രണ്ടും സുവിശേഷ പ്രഭാഷകനും ദൈവവചന പണ്ഡിതനുമായ പാസ്റ്റർ ടി.ജെ ശാമുവേൽ ഫ്‌ലോറഡയിൽ ദൈവവചനം പ്രസംഗിക്കുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഫ്‌ലോറിഡയിലെ ...

Loading...

MNM Recommends

Loading...