1 usd = 72.18 inr 1 gbp = 92.54 inr 1 eur = 79.59 inr 1 aed = 19.65 inr 1 sar = 19.24 inr 1 kwd = 235.88 inr

Feb / 2020
29
Saturday

അത്ഭുതമെന്ന് പറഞ്ഞാൽ ഇതാണ്! ട്രക്ക് അപകടത്തിൽ അമ്മയുടെ വയറ്റിൽ നിന്നുചീന്തിയെറിയപ്പെട്ട കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു; ബ്രസീലിലുണ്ടായ അപകടത്തിൽ ഒരുപോറൽ പോലുമേൽക്കാതെ കുഞ്ഞ് രക്ഷപെട്ടത് എങ്ങനെയെന്നറിയാതെ നാട്ടുകാർ

July 29, 2018 | 11:48 pm

സാവോപോളോ: ട്രക്ക് അപകടത്തിനിടെ അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ചീന്തിയെറിയപ്പെട്ട കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. തെക്കുകിഴക്കൻ ബ്രസീലിലെ സാവോപോളോയ്ക്കും കുറിതിബയ്ക്കും മധ്യേയാണ് സംഭവം. തടിയുമായി വന്ന...

കലൈജ്ഞർ കണ്ടിപ്പാ തിരുമ്പി വരും; പ്രാർത്ഥനയോടെ തമിഴകം; കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ; വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിൽസ തുടരുന്നു; കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയിൽ; മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചെന്നൈയിൽ; നഗരത്തിലും പരിസരത്തും കനത്ത പൊലീസ് കാവൽ

July 29, 2018 | 11:30 pm

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതി. കാവേരി ആശുപത്രി അധികൃതരാണ് മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദഗ്ദ്ധ ഡോക്ടർമാരുടെ...

ആചാരങ്ങൾ മുടക്കാൻ വട്ടവടക്കാരെ കിട്ടില്ല; കുറിഞ്ഞിയാണ്ടവന് പൂക്കളും പഴങ്ങളും നേദിച്ച് കുറിഞ്ഞിപ്പൊങ്കാല; ആണ്ടവന്റെ ഇഷ്ടഭക്ഷണമായ ചെടികൾ പറിക്കുകയോ നശിപ്പിക്കുകയോ ചെയ്യാതെ നീലക്കുറിഞ്ഞിക്കാലത്തെ ആഘോഷമാക്കി നാട്ടുകാർ

July 29, 2018 | 11:14 pm

മൂന്നാർ : ഒരുകാലത്തു നീലക്കുറിഞ്ഞികൾ സ്വപ്നവർണങ്ങൾ ചാർത്തിയിരുന്ന മലഞ്ചെരിവുകളും പുൽമേടുകളും ഇന്നു ഗ്രാന്റിസിനു വഴിമാറിയെങ്കിലും തങ്ങളുടെ പരമ്പരാഗത ആചാരം മുടക്കാൻ വട്ടവടക്കാർ തയാറായില്ല. കുറിഞ്ഞിയാണ്ട...

രാത്രി കിടക്കും വരെ കൺവെട്ടത്തുണ്ടായിരുന്നു; ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല; വണ്ടിക്കൂലിയടക്കം കടം വാങ്ങിയ 40,000 രൂപ ഇനി എങ്ങനെ മടക്കികൊടുക്കും? കോതമംഗലത്ത് വഴിയരികിൽ കെട്ടിയിരുന്ന പൊത്തിനെ സാമൂഹിക വിരുദ്ധർ ജീവനോടെ പിൻഭാഗം അറുത്തുകൊലപ്പെടുത്തിയതോടെ ആകെത്തകർന്ന് ചാക്കോയും കുടുംബവും

July 29, 2018 | 11:02 pm

കോതമംഗലം: തലയുടെ ഓപ്പറേഷൻ നടത്തിയിട്ട് പണമില്ലാത്തതിനാൽ ഡിസ്ചാർജ്ജ് പറഞ്ഞിരുന്ന തീയതിക്ക് മുമ്പേ ആശുപത്രി വിട്ടു. ഉണ്ടായിരുന്നത് നുള്ളിപ്പെറുക്കി, തികയാത്തത് കടം വാങ്ങിയുമാണ് ഏരുമയെ വാങ്ങിയത്. രാത്രി ...

പ്രമേഹവും കാൻസറും തൈറോയിഡും തുള്ളിമരുന്നിൽ മാറുമോ? പത്രപ്പരസ്യം കൊടുത്ത് ആളെ പിടിക്കുന്ന ഡോ.കെ.സിദ്ധാർഥന്റെ ആയുർവേദ ചികിൽസയ്‌ക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്; കാൻസറിനുള്ള തുള്ളിമരുന്ന് ഉൽപാദിപ്പിക്കുന്നതും കൊല്ലം മാറനാടുള്ള എൻപി ആയുർവേദ റിസർച്ച് ലബോറട്ടീസ്! എല്ലാ മാറാരോഗങ്ങൾക്കും ഒറ്റമൂലി ഒരുക്കുന്ന അത്ഭുതമരുന്നിന്റെ ഗുട്ടൻസ് അറിയാതെ നാട്ടുകാർ

July 29, 2018 | 10:37 pm

തിരുവനന്തപുരം: 'പ്രമേഹം, തൈറോയിഡ്, കാൻസർ തുടങ്ങിയ എല്ലാ മാറാരോഗങ്ങൾക്കും ഡോ.കെ.സിദ്ധാർഥന്റെ ആയുർവേദ തുള്ളിമരുന്ന് ചികിൽസ. കരൾ രോഗങ്ങൾക്ക് സമഗ്ര ആയുർവേദ തുള്ളിമരുന്ന് ചികിൽസ.' ഏപ്രിൽ നാലിലെ ദേശാഭിമാനി ...

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാൻ അന്യ ജില്ലക്കാർ വിനോദ സഞ്ചാരികൾ ആയി പോകരുത്; സെൽഫി എടുക്കുന്നതിനും വിലക്ക്; അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേന ഇടുക്കിയിൽ എത്തി; ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 12 ക്യാംപുകൾ സജ്ജമാക്കി; ടോർച്ചും റേഡിയോയും വെള്ളവും അവശ്യ മരുന്നുകളും അടക്കം എമർജൻസി കിറ്റ് തയ്യാറാക്കിവെക്കാൻ ജനങ്ങൾക്ക് നിർദ്ദേശം: ഇടുക്കി ഡാം തുറക്കുമ്പോൾ അത്യാഹിതം ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകൾ ഇങ്ങനെ

July 29, 2018 | 09:10 pm

തൊടുപുഴ: കേരളത്തിലെ ഏറ്റവും വലിയ ജലംസംഭരണി നിറഞ്ഞു തുളുമ്പാറായി നിൽക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 2394.28 അടിയായി ഉയർന്നതോടെ ഷട്ടർ തുറക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സർക്കാറിന്റ...

മദ്യപിച്ചെത്തിയ പൊലീസുകാരൻ ചായക്കട നടത്തുന്ന വീട്ടമ്മയെ കടന്നു പിടിച്ചു; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി; സ്ഥിരം പ്രശ്നക്കാരനെന്ന് ഉന്നത ഉദ്യോഗസ്ഥർ

July 29, 2018 | 08:37 pm

പത്തനംതിട്ട: ഒരു വശത്തു കൂടി പേരുദോഷം ഒഴിവാക്കാൻ കേരളാ പൊലീസ് ആഞ്ഞു പിടിക്കുമ്പോൾ മറുവശത്ത് ചില പൊലീസുകാർ അത് അട്ടിമറിച്ചേ അടങ്ങൂവെന്ന വാശിയിലാണ്. അത്തരമൊരു സംഭവമാണ് ഇന്ന് വൈകിട്ട് ആറുമണിയോടെ മലയാലപ്പ...

എല്ലാ അപക്ഷകളും തീർപ്പാക്കാൻ കഴിഞ്ഞില്ലെങ്കിലും ശരിയായ വഴി പറഞ്ഞുകൊടുക്കാനാകണം; ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറെ ദിവസം കയറി ഇറക്കാതെ വേഗത്തിൽ തീരുമാനമെടുക്കണം; ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്നുജീവനക്കാരെ ഓർമിപ്പിച്ച് പിണറായി വിജയൻ: ഇറങ്ങും മുമ്പ് ജീവനക്കാരെ നന്നാക്കിയേ മതിയാവൂ എന്ന വാശിയിൽ മുഖ്യമന്ത്രി

July 29, 2018 | 07:15 pm

തിരുവനന്തപുരം: ആലുവയിൽ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സപ്‌ളൈ ഓഫീസിൽ മദ്ധ്യവയസ്‌കൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ശനിയാഴ്ചയാണ്. എടത്തല സ്വദേശി അബ്ദുറഹ്മാനാണ് ആലുവ സപ്‌ളൈ ഓഫീസിൽ ആത്മഹത്യയ്ക്ക്...

ശബരിമലയുടെ പേരിൽ ഈർക്കിൽ സംഘടനകൾ നടത്തുന്ന ഹർത്താലിനോട് മുഖം തിരിച്ച് പരിവാർ കുടുംബം; സഹകരിക്കില്ലെന്ന് വ്യക്തമാക്കി ആർഎസ്എസും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയതോടെ നാളെ ഹർത്താൽ ഇല്ല; പതിവു പോലെ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസിയും പ്രൈവറ്റ് ബസുകളും; കട തുറക്കുമെന്ന് പ്രഖ്യാപിച്ച് വ്യാപാരികളും

July 29, 2018 | 07:06 pm

കോഴിക്കോട്: ശബരിമലയുടെ പേരു പറഞ്ഞ് നാളെ ഹിന്ദു സംഘടനകൾ നടത്തുന്ന ഹർത്താൽ നാളെ വിജയിക്കില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ അട്ടിമറിക്കുന്ന നിലപാടുകൾ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടുവരണമെന്...

മഴക്കെടുതിയിലെ പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി എസ്ഡിപിഐ പ്രവർത്തകർ; ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അരിയും പച്ചക്കറിയും അവശ്യ സാധനങ്ങളും ശേഖരിച്ച് വീടുകളിൽ എത്തിച്ച് പ്രവർത്തകർ; എത്തിച്ചത് 12 ലക്ഷത്തോളം വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ

July 29, 2018 | 06:47 pm

പറവൂർ: സംസ്ഥാനത്തെ വിവിധ ജില്ലകൾ കടുത്ത മഴക്കെടുതിയിൽ ദുരിതത്തിലാണ്. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇവർക്ക് സഹായവുമായി എത്താറുണ്ട്. ഇതിനിടെ കെടുതി അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ എസ്ഡിപിഐയ...

അഴിമതിക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ ഇച്ഛാശക്തി കാട്ടുന്നില്ല; മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ലോക്പാൽ നിയമനം വൈകിപ്പിക്കുകയാണ്; ഗാന്ധിജയന്തി നാളിൽ അഴിമതിമുക്ത രാഷ്ട്രത്തിന് വേണ്ടി നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ

July 29, 2018 | 06:10 pm

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ലോക്പാൽ നിയമനം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് അണ്ണാ ഹസാരെ നിരാഹാര സമരം തുടങ്ങുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതലാണ് കേന്ദ്രസർക്കാരിനെതിരെ സമരം തുടങ്ങുന്നത്. അഴിമ...

ഇടുക്കി ഡാം പരിസരത്ത് സെൽഫികൾക്കും ഫോട്ടോഗ്രഫിക്കും വിലക്ക്; നദീതീരങ്ങളിലും പാലങ്ങളിലും ആളുകൾ കൂട്ടം കൂടി നിൽക്കരുത്; ഇടുക്കിയിലെ അഞ്ചു പഞ്ചായത്തുകളിൽ വിനോദ സഞ്ചാരത്തിനും വിലക്ക്; വേണ്ടി വന്നാൽ സമീപവാസികളെ ഒഴിപ്പിക്കണം; കർശന നിർദ്ദേശവുമായി ദേശീയ ദുരന്ത നിവാരണ അഥോറിറ്റി

July 29, 2018 | 05:47 pm

ഇടുക്കി: ഡാം തുറക്കുമ്പോൾ വെള്ളം പൊങ്ങാനിടയുള്ള അഞ്ച് പഞ്ചായത്തുകളിൽ വിനോദ സഞ്ചാരം വിലക്കി ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തവ്. ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാന്തിന് നൽകിയ നിർദ്ദേശ പ്രകാരമാണ് അടിയന്തരമായി ...

വരാണസിയിൽ ലുലു മാൾ നിർമ്മിക്കാൻ എം എ യൂസഫലി; പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ മാൾ നിർമ്മിക്കുമെന്ന് പ്രഖ്യാപനം; ലക്നൗവിൽ നിർമ്മാണത്തിലിരിക്കുന്നത് ഉത്തർ പ്രദേശിലെ ഏറ്റവും വലിയ മാൾ; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനത്തിൽ കൈയടിച്ച് യോഗി ആദിത്യനാഥും; മോദിയുടെ അതിവിശ്വസ്തരിൽ ഒരാളായി മാറിയ മലയാളി പ്രവാസി വ്യവസായിക്ക് മുമ്പിൽ വാതിൽ തുറന്ന് യുപി

July 29, 2018 | 05:42 pm

ലക്‌നൗ: രാഷ്ട്രീയക്കാരുമായി സൗഹൃദം സ്ഥാപിക്കുന്ന കാര്യത്തിലും അത് സൂക്ഷിക്കുന്ന കാര്യത്തിലും മലയാൡവ്യവസായി എം എ യൂസഫലിയോളം മിടുക്ക് മറ്റാർക്കെങ്കിലും ഉണ്ടോ എന്ന കാര്യം സംശയമാണ്. കേരളാ മുഖ്യമന്ത്രി പിണ...

ഉമ്മൻ ചാണ്ടി പോയതോടെ എല്ലാം നിശ്ചലം; ചലിപ്പിക്കാൻ ചെന്നിത്തലയ്ക്കും കഴിയുന്നില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പിന് സിപിഎം ഒരുങ്ങിയിട്ടും കേരളത്തിലെ കോൺഗ്രസിന് കുലുക്കമില്ല; ഹസന്റെ നേതൃത്വം പരാജയമെന്ന തിരിച്ചറിവിൽ ഹൈക്കമാണ്ട്; പാർട്ടിയെ സർവ്വ സജ്ജമാക്കാൻ കെ സുധാകരനെ അധ്യക്ഷനാക്കി നിയമിച്ചേക്കും; അനുകൂല നിലപാടുമായി ആന്റണിയും എ ഗ്രൂപ്പും; മുല്ലപ്പള്ളിയുടെ പ്രതീക്ഷ രാഹുലിലും സോണിയയിലും; കെപിസിസി പ്രസിഡന്റ് ഉടനെന്ന് സൂചന

July 29, 2018 | 05:21 pm

തിരുവനന്തപുരം: ആന്ധ്രാദൗത്യം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി കേരളത്തിൽ നിന്നും താൽക്കാലികമായി വിട്ടുനിന്നതോടെ കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമാകുന്ന അവസ്ഥയിൽ. രമേശ് ചെന്നിത്തലയുടെ നേതൃത്വ...

MNM Recommends

Loading...