1 usd = 71.01 inr 1 gbp = 92.27 inr 1 eur = 78.80 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.08 inr

Jan / 2020
20
Monday

ആർഎസ്എസിനെ അടുത്തറിഞ്ഞാൽ ബുദ്ധിജീവികൾ കൂട്ടത്തോടെ അങ്ങോട്ട് പോകും; മുണ്ടുടുത്ത് മുന്നോട്ട് പോണോ സർവ്വീസിൽ തിരിച്ച് വരണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്രം; അനുകൂല വിധി വ്യക്തിപരമല്ലെന്നും അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള അംഗീകാരമെന്നും ജേക്കബ് തോമസ്; സ്വയം വിരമിക്കലിന് മറുപടി തരാത്ത സംസ്ഥാന സർക്കാർ എന്ത് വേണമെന്നും കേന്ദ്രം പറയുമെന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ; ജേക്കബ് തോമസ് രണ്ടും കൽപ്പിച്ച് തന്നെ

July 29, 2019 | 11:25 pm

തിരുവനന്തപുരം: കാലങ്ങളായി സംസ്ഥാന സർക്കാർ പുറത്ത് നിർത്തിയിരിക്കുന്ന വിധി റദ്ദാക്കണമെന്ന അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണൽ വിധിക്ക് പിന്നാലെ എല്ലാം കേന്ദ്രത്തിന് വിട്ട് പിണറായിക്കെതിരെ ഒളിയമ്പുമായി ജേക...

`രോഹിത് ഏറ്റവും മികച്ച താരമെന്ന് ഞാൻ പല തവണ പ്രശംസിച്ചിട്ടുണ്ട്`; ഒരാളോട് ദേഷ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അത് എന്റെ മുഖത്ത് കാണാനാകും; ടീമിൽ ഒരു പ്രശനവുമില്ലെന്നും രോഹിതുമായി നല്ല സൗഹൃദമെന്നും വിരാട് കോലി; കോച്ചായി ശാസ്ത്രി തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും കോലി; ക്യാപ്റ്റൻ സ്ഥാനം കോലിക്ക് തീറെഴുതിക്കൊടുത്തോ? സിലക്ടർമാർക്ക് `വലുപ്പമില്ലെന്നും` സുനിൽ ഗവാസ്‌കറുടെ പരിഹാസം; വിവാദങ്ങൾക്കിടെ ടീം ഇന്ത്യ വിൻഡീസ് പര്യടനത്തിന് പുറപ്പെട്ടു

July 29, 2019 | 11:04 pm

മുംബൈ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റ് അപ്രതീക്ഷിതമായി പുറത്തായതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ ഉരുത്തിരഞ്ഞ പ്രശ്‌നങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോലി. ലോകകപ്പ...

ചേച്ചിയുടെ ഭർത്താവായ കാമുകനെ സ്വന്തമാക്കാൻ യുവതി കൊലപ്പെടുത്തിയത് ഗർഭിണിയായ സഹോദരിയെ; ഭർത്താവും അനുജത്തിയുമായുള്ള അവിഹിത ബന്ധമറിഞ്ഞ അഭിലാഷ അനുജത്തിയോട് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതോടെ നഷ്ടമായത് സ്വന്തം ജീവൻ

July 29, 2019 | 10:51 pm

ജബൽപുർ: ഏഴ് മാസം ഗർഭിണിയായ സഹോദരിയെ 19കാരി കൊലപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവിനോടൊത്ത് ജീവിക്കാൻ. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ജബൽപൂരിലെ കൈത്ലയിൽ അഭിലാഷ എന്ന ഏഴ് മാസം ഗർഭിണിയായ യുവതി കൊല്ലപ്പെട്ടത്. കഴു...

പണം പലിശക്ക് കൊടുക്കുന്നത് കൂടുതലും സ്ത്രീകൾക്ക്; വാങ്ങിയ പണം തിരികെ നൽകിയാലും ചെക്കുകൾ തിരികെ നൽകില്ല; കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവ് പരിപാടി; തൊടുപുഴയിലെ വീട്ടമ്മയെ പീഡിപ്പിച്ചത് വീട്ടിലും കുമരകത്തെ റിസോർട്ടിലും എത്തിച്ച്; കേസുകൊടുത്തിട്ടും എന്നെ ഒരുത്തനും തൊടില്ലെന്നും എല്ലാം നിയന്ത്രിക്കുന്നത് ഞാനാടീ എന്ന് ഭീഷണിയും; കളി കാര്യമായപ്പോൾ അരീപ്ലാവിൽ ഫിനാൻസ് ഉടമ സിബി തോമസ് മുങ്ങി

July 29, 2019 | 10:31 pm

തൊടുപുഴ:കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഫിനാൻസ് ഉടമയുടെ പീഡനം.തൊടുപുഴ അരീപ്ലാവിൽ ഫിനാൻസ് ഉടമ സിബി തോമസിനെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് കേസെടുത്തതോടെ ഇയാൾ ...

യൂത്ത് കോൺഗ്രസിന് ഇടക്കാല അധ്യക്ഷൻ; കേശവ് ചന്ദ്രയാദവ് രാജിവെച്ച ഒഴിവിലേക്ക് നിയമിതനായത് ബി വി ശ്രീനിവാസ്; ചുമതലകൾ ഭംഗിയായി നിറവേറ്റുമെന്ന് പുതിയ ദേശീയ പ്രസിഡന്റ്

July 29, 2019 | 10:27 pm

ഡൽഹി: യൂത്ത് കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി ബി വി ശ്രീനിവാസിനെ നിയമിച്ചു. നിലവിൽ യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റാണ് കർണാടകയിൽ സ്വദേശിയായ ബി വി ശ്രീനിവാസ്. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്...

ശിവരഞ്ജിത്തിന്റെയും നസീമിന്റെയും റിമാന്റ് ഓഗസ്റ്റ് 12 വരെ നീട്ടി തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി; പൊതുമുതൽ നശിപ്പിച്ച കേസിൽ 13 തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്ന നസീമിനെ ഇന്ന് ഹാജരാക്കിയത് സിജെഎം കോടതിയിൽ

July 29, 2019 | 10:13 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് അഖിൽ ചന്ദ്രൻ വധശ്രമക്കേസിൽ കോടതിയിൽ ഹാജരാക്കിയ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും റിമാന്റ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മ...

നവോത്ഥാന നായകരും സ്വാതന്ത്യസമര സേനാനികളും മഹാനടന്മാരും മുതൽ അഭിനന്ദൻ വർധമാൻ വരെയുള്ളവരുടെ ജീവൻ തുടിക്കുന്ന പ്രതിമകൾ; കേട്ടറിവ് മാത്രമുള്ള മെഴുക് പ്രതിമകളുമായി കേരളത്തിലെ ആദ്യ വാക്സ് മ്യൂസിയം തിരുവനന്തപുരത്ത്; അനന്തപുരിയിൽ വിരിയുന്നത് സുനിൽ കണ്ടല്ലൂരിന്റെ കരവിരുത്

July 29, 2019 | 09:54 pm

സെലിബ്രിറ്റികളുടെയും മഹാന്മാരുടെയും ജീവൻ തുടിക്കുന്ന മെഴുക് പ്രതിമകൾ കൊണ്ട് പ്രശസ്തമാണ് ഡം ടുസാഡ്‌സ് എന്ന ലണ്ടനിലെ വാക്‌സ് മ്യുസിയം. മഹാന്മാരുടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനാണ് ഇവിടെ തിരക്ക് കൂടു...

ആനക്കൊമ്പുകൾ കൈവശം വെക്കാൻ മോഹൻലാലിന് അനുമതി നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി; ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പ് കൽപ്പിക്കാത്തതെന്തെന്ന് കോടതി; മൂന്ന് ആഴ്‌ച്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യാൻ മജിസ്‌ട്രേറ്റ് കോടതിക്ക് നിർദ്ദേശം

July 29, 2019 | 09:33 pm

കൊച്ചി: മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിൽ ഹൈക്കോടതിക്ക് അതൃപ്തി. 2012-ൽ വനം വകുപ്പ് മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ഏഴ് വർഷം കഴിഞ്ഞിട്ടും കേസിൽ തീർപ്പ് കൽപിക്കാത്തതെന്തെന്നും ഹ...

പുൽവാമ രക്തസാക്ഷികളെയോർത്ത് രാജ്യം കരഞ്ഞപ്പോൾ മോദി ഷൂട്ടിങിലും മുതലക്കുളത്തിൽ ബോട്ട് സവാരിയിലുമായിരുന്നു; രാജ്യത്തെ 40 വീരജവാന്മാർ കൊല്ലപ്പെട്ടിട്ടും എന്തേ മോദി ഷൂട്ടിങ് നിർത്തിയില്ല; കോർബറ്റ് നാഷണൽ പാർക്കിൽ ഉല്ലസിച്ചിരുന്നുവെന്ന ആരോപണം വീണ്ടുമുയർത്തി കോൺഗ്രസ്; മാൻ വേഴ്‌സസ് വൈൽഡിന്റെ പ്രൊമോ വീഡിയോക്ക് പിന്നാലെ മോദിക്കെതിരെ കോൺഗ്രസ്

July 29, 2019 | 09:26 pm

ന്യൂഡൽഹി: ഡിസ്‌ക്കവറി ചാനലിലെ ലോക പ്രശസ്ത പരിപാടിയായ 'മാൻ വേഴ്സ് മാൻ വേഴ്‌സസ് വൈൽഡിന്റെ' പ്രമോ വീഡിയൊ പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തങ്ങളുടെ പഴയ ആരോപണം കുത്തിപ്പൊക്കി കോൺഗ്രസ് വീ...

മെട്രോയിൽ യാത്ര ചെയ്ത കമിതാക്കളുടെ പ്രണയ സല്ലാപം ചിത്രീകരിച്ചത് സിസിടിവിയിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച്; പോൺസൈറ്റിലെത്തിയ വീഡിയോ ഇതിനകം കണ്ടത് പതിനായിരങ്ങൾ; നാണം കെട്ട് ഡൽഹി മെട്രോ അധികൃതർ

July 29, 2019 | 09:13 pm

ഡൽഹി: മെട്രോയിലിരുന്ന് സല്ലപിച്ച കമിതാക്കൾ അറിഞ്ഞിരുന്നില്ല തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പോൺസൈറ്റിൽ എത്തുമെന്നും പതിനായിരക്കണക്കിന് ആളുകളിലേക്ക് എത്തുമെന്നും. മെട്രോയിലെ സിസിടിവി ക്യാമറകളെ കുറിച്ച് അ...

വർഷങ്ങളായി കുഞ്ഞുങ്ങളില്ലാതിരുന്ന പ്രവാസി ദമ്പതികൾക്ക് ഒടുവിൽ ലഭിച്ചത് ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സയുടെ ഫലം; വയറിനുള്ളിൽ കുഞ്ഞിന്റെ അനക്കമില്ലെന്നായപ്പോൾ ഭയന്ന് അഞ്ജലിയും അശ്വിനും; പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി കണ്ടപ്പോൾ അടിയന്തര ശസ്ത്രക്രിയ; കാത്തിരുന്നു കിട്ടിയ പൊന്നോമനയ്ക്ക് മിനിറ്റുകൾക്കുള്ളിൽ മരണവും; കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ കുഞ്ഞ് മരിച്ചത് ചികിത്സ പിഴവ് കാരണമെന്ന് പരാതി നൽകി മാതാപിതാക്കൾ

July 29, 2019 | 08:55 pm

തിരുവല്ല : ആറ്റു നോറ്റുണ്ടായ ആദ്യ കൺമണി ചികിത്സാ പിഴവ് മൂലം പ്രസവത്തെ തുടർന്ന്  മരിച്ചതായി പരാതി. കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കായംകുളം കണ്ടല...

സഖാക്കളെ പൊലീസ് മർദ്ദിച്ചപ്പോൾ പാർട്ടി സെക്രട്ടറിയെ പിടിച്ചുലച്ചത് മറ്റെന്തൊക്കെയോ വികാരം; തനിക്കെതിരെ പോസ്റ്റർ ഒട്ടിക്കാൻ കാനം തന്നെ ആളെ നിയോഗിച്ചെന്ന മാധ്യമ വാർത്തകളെ അവിശ്വസിക്കാൻ കാരണം കണ്ടെത്തണം; പുറത്തുവരുന്നത് വിഭാഗിയത എന്ന കാൻസർ എന്നും ആലപ്പുഴയിലെ നേതാക്കൾ; സ്വയം വിമർശനം പാരമ്യതയിലെത്തിയതോടെ പോസ്റ്റർ വിവാദത്തിൽ അന്വേഷണ കമ്മീഷനെ വെച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി

July 29, 2019 | 08:47 pm

ആലപ്പുഴ: വിഭാഗീയതയ്ക്ക പാർട്ടി സെക്രട്ടറി തന്നെ നേതൃത്വം നൽകുന്നു എന്ന വിമർശനവുമായി സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി. കൊച്ചിയിലെ പൊലീസ് അതിക്രമത്തിൽ പാർട്ടി പ്രവർത്തകരുടെ വികാരത്തേക്കാൾ മറ്റെന്തൊക്കെയോ ...

മാധ്യമ പ്രവർത്തകനായ പിതാവ് എഴുതിയ പുസ്തകം മകളുടെ പേരിലാക്കി നൽകിയപ്പോൾ കൂട്ടിക്ക് ബാല സാഹിത്യ പുരസ്‌ക്കാരം; വർഷങ്ങൾക്ക് മുമ്പേ മറ്റൊരു പ്രസിദ്ധീകരണത്തിൽ പിതാവ് എഴുതിയ രചനകളുടെ തെളിവ് ഹാജരാക്കി ഒരു വിഭാഗം; വിവാദമായതോടെ ഇത്തവണ ബാലസാഹിത്യ പുരസ്‌ക്കാരം ആർക്കും നൽകുന്നില്ലെന്ന് എഴുത്തുകാരൻ സി രാധാകൃഷ്ണൻ; ഭീമാ ബാലസാഹിത്യ പുരസ്‌ക്കാര സമർപ്പണ വേദിയിൽ വെളിയിൽ വരുന്നത് കുട്ടികളുടെ രചനയുടെ പേരിൽ നടക്കുന്ന കോപ്പിയടികൾ

July 29, 2019 | 08:21 pm

കോഴിക്കോട്:ഇരുപത്തയ്യായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകിയാൽ ഇതരസംസ്ഥാന യൂണിവേഴ്സിറ്റികളുടെ ഡോക്ടറേറ്റ് ലഭിക്കുമെന്ന വാർത്ത പുറത്ത് വന്നിട്ട് അധികനാളായിട്ടില്ല. ഇത്തരത്തിൽ ഡോക്ടറേറ്റും നേടി പത്രത്തിൽ ഫ...

പാഷൻ ഫ്രൂട്ട് പറിക്കുന്നതിനിടെ അലുമിനിയം തോട്ടി ഇലക്ട്രിക് ലൈനിൽ തട്ടി ഗുരുതരമായി പൊള്ളലേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് സഹായഹസ്തവുമായി അമേരിക്കയിലെ മലയാളി കൂട്ടായ്മ; 'ബഡി ബോയ്‌സ് ഫിലാൽഡെൽഫിയ' അഥീന മോളുടെ ചികിത്സക്കായി 36 മണിക്കൂർ കൊണ്ട് സമാഹരിച്ചത് ആറ് ലക്ഷം രൂപയിലധികം

July 29, 2019 | 08:09 pm

കോതമംഗലം: പാഷൻഫ്രൂട്ട് പറിക്കുന്നതിനിടയിൽ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് ദേഹമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന അഥീനമോൾക്ക് സഹായവുമായി ഒരുകൂട്ടം മലയാളികൾ അമേരിക്കയിൽ നിന്നെത്തി...

'അടുത്ത പ്രാവശ്യം വീട് പൂട്ടി പോകുമ്പോൾ എനിക്ക് വേണ്ടി സ്വർണവും പണവും വച്ചേക്കണം; ഇല്ലെങ്കിൽ ഞാൻ ഇനിയും വരും';മൊട്ട ജോസിനായി പരക്കം പായുമ്പോൾ പൊലീസിന്റെ മൂക്കിന് താഴെ ആൾത്താമസമില്ലാത്ത വീട്ടിൽ ഉണ്ടുറങ്ങിയ കള്ളൻ കത്തെഴുതി വെച്ചത് സ്വർണവും പണവുമില്ലാത്തതിൽ പരിഭവം പറഞ്ഞ്; രഹസ്യ വിവരത്തെ തുടർന്ന് പിടികൂടാനെത്തിയ പൊലീസിനെ കബളിപ്പിച്ച് ജോസ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

July 29, 2019 | 07:56 pm

കൊല്ലം: കഴിഞ്ഞ ദിവസം അമ്പത് പവന്റെ ആഭരണവും അമ്പതിനായിരം രൂപയും കവർന്ന കുപ്രസിദ്ധ മോഷ്ടാവിനായി പൊലീസ് നെട്ടോട്ടമോടുമ്പോൾ ഭക്ഷണം വെച്ചു കഴിച്ചും ഹോട്ടൽ ഭക്ഷണം വാങ്ങി കഴിച്ചും കള്ളന് ആൾത്താമസമില്ലാത്ത വീ...

MNM Recommends

Loading...