1 usd = 75.77 inr 1 gbp = 92.90 inr 1 eur = 83.44 inr 1 aed = 20.63 inr 1 sar = 20.17 inr 1 kwd = 245.50 inr

May / 2020
28
Thursday

യാത്രക്കാരന് ലഭിച്ചത് 'അൽ ഖ്വയ്ദ വൈഫൈ നൈറ്റ്‌വർക്ക്'; പരിഭ്രാന്തിയെത്തുടർന്ന് വിമാനം വൈകിയത് 15 മണിക്കൂർ

October 29, 2014 | 09:10 pm

ലൊസാഞ്ജലസ്: വിമാനയാത്രയ്ക്കിടെ വൈഫൈ നെറ്റ്‌വർക്ക് തെരഞ്ഞ യാത്രക്കാരന് ലഭിച്ചത് 'അൽ ഖ്വയ്ദ ഫ്രീ ടെറർ നെറ്റ്‌വർക്ക്' എന്ന പേരിലുള്ള സർവീസ്. പരിഭ്രാന്തനായ യാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് വിമാനം പ...

യുദ്ധക്കുറ്റത്തിന് ഇസ്ലാമിക നേതാവിന് ബംഗ്ലാദേശിൽ വധശിക്ഷ; തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടത് ജമാത് ഇ ഇസ്ലാമിയുടെ നേതാവ് മൊതിയർ റഹ്മാൻ നിസാമി

October 29, 2014 | 08:45 pm

ധാക്ക: ബംഗ്ലാദേശിലെ ഇസ്ലാമിക നേതാവിനെ യുദ്ധക്കുറ്റത്തിന് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാം പാർട്ടിയായ ജമാത് ഇ ഇസ്ലാമിയുടെ നേതാവ് മൊതിയർ റഹ്മാൻ നിസാമി(71)യെയാണ് ബുധനാഴ്ച ബംഗ്ല...

2018 റഷ്യ ലോകകപ്പിൻെ ലോഗോ ബഹിരാകാശത്ത് പ്രകാശനം ചെയ്തു; ബ്രസീൽ ലോകകപ്പിൽ മെസി ഗോൾഡൻ ബോൾ അർഹിച്ചിരുന്നില്ലെന്ന് സെപ് ബ്ലാറ്റർ

October 29, 2014 | 08:35 pm

മോസ്‌കോ: റഷ്യയിൽ 2018ൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ബഹിരാകാശത്തുവച്ചാണ് ലോഗോ ആദ്യം പ്രകാശനംചെയ്തത്. പിന്നീട് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ലോഗോയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ച...

വാർധക്യകാല പെൻഷൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കാം; വിവാഹബന്ധം വേർപെടുത്തിയവരുടെ കുട്ടികളുടെ പേര് തിരുത്തൽ നടപടി പരിഷ്‌കരിച്ചു

October 29, 2014 | 07:37 pm

തിരുവനന്തപുരം: വേർപെടുത്തിയ വിവാഹബന്ധങ്ങളിലെ കുട്ടികളുടെ പേര് തിരുത്തുന്നതിനുള്ള നടപടികൾ പരിഷ്‌കരിച്ചു. കുട്ടികളുടെ സംരക്ഷണം വഹിക്കുന്ന മാതാവിന്റെയോ പിതാവിന്റെയോ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തിൽ ജനന രജ...

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് കേന്ദ്രത്തിന്റെ ധനസഹായം; എണ്ണൂറ് കോടിയോളം രൂപ പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി

October 29, 2014 | 07:07 pm

ന്യൂഡൽഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്രധനസഹായം. എണ്ണൂറ് കോടിയോളം രൂപ കേന്ദ്രത്തിൽ നിന്ന് പദ്ധതിക്ക് ലഭിക്കും. ഡൽഹിയിൽ ചേർന്ന ഉന്നതാധികാരസമിതിയോഗത്തിലാണ് തീരുമാനം. എണ്ണൂറ് കോടിയോളം രൂ...

സ്വവർഗപ്രേമിയായ ഭർത്താവിനെതിരെ യുവതിയുടെ പരാതി; തിരുവനന്തപുരം സ്വദേശി ബംഗളൂരുവിൽ അറസ്റ്റിൽ

October 29, 2014 | 06:59 pm

ബംഗളൂരു: സ്വവർഗപ്രേമിയായ മലയാളി യുവാവ് ഭാര്യയുടെ പരാതിയെത്തുടർന്ന് ബംഗളൂരുവിൽ അറസ്റ്റിലായി. ഇൻഫോസിസ് എൻജിനിയറും തിരുവനന്തപുരം സ്വദേശിയുമായ മുപ്പത്തിരണ്ടുകാരനാണ് സ്വവർഗ ബന്ധം നടത്തിയതിന് ഐപിസി 377ാം വക...

പ്രധാനമന്ത്രി തെറ്റുചെയ്താൽ ചൂണ്ടിക്കാട്ടാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്; ബിജെപിയുടെ ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തെ വിമർശിച്ച് പി എസ് ശ്രീധരൻ പിള്ള

October 29, 2014 | 06:31 pm

കണ്ണൂർ: ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിൽ പാർട്ടിക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള രംഗത്ത്. പ്രധാനമന്ത്രി തെറ്റുചെയ്താൽ അത് ചൂണ്ടിക്കാട്ടാനും എതിർക്കാനും ജനാധിപത്യ രാജ്യത്ത് സ്വാ...

കാസർകോട് കൊലപാതകം അന്വേഷിക്കുന്നതിൽ അലംഭാവമെന്ന് പിണറായി വിജയൻ; ഉമ്മൻ ചാണ്ടി സർക്കാർ അന്വേഷണം അട്ടിമറിക്കുന്നത് ആർഎസ്എസിനെ പ്രീണിപ്പിക്കാനെന്നും സിപിഐ(എം) നേതാവ്

October 29, 2014 | 06:07 pm

തിരുവനന്തപുരം: കാസർകോട് കുമ്പളയിലെ സിപിഐ(എം) പ്രവർത്തകൻ പി മുരളിയുടെ കൊലപാതകക്കേസ് അന്വേഷണത്തിൽ സംസ്ഥാന പൊലീസ് അലംഭാവം കാട്ടുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. നരേന്ദ്ര മോദി ...

സദാചാര പൊലീസിങ്ങും ചുംബനപ്രതിഷേധവും തടയണമെന്ന് വനിതാ കമ്മീഷൻ; 'കിസ് ഓഫ് ലവി'നെതിരായ പൊലീസ് നടപടി റിപ്പോർട്ട് ചെയ്ത് ബിബിസിയും

October 29, 2014 | 05:36 pm

തിരുവനന്തപുരം: സംസ്ഥാനത്തു വർദ്ധിച്ചുവരുന്ന സദാചാര പൊലീസിങ്ങും അതിനെതിരായ പ്രതിഷേധമെന്ന പേരിൽ കൊച്ചി പ്രഖ്യാപിച്ചിട്ടുള്ള ചുംബനമഹോത്സവവും തടയണമെന്ന് കേരള വനിതാ കമ്മീഷൻ. എവിടെയെങ്കിലും അനാശാസ്യപ്രവർത്ത...

കഞ്ഞിപിഴിഞ്ഞ ഖദറുമിട്ട് തട്ടിപ്പ് പതിവാക്കിയ മുഹമ്മദ് മർദനക്കേസിലും പ്രതി; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് കൈ നനയാതെ മീൻപിടിക്കാൻ തുനിഞ്ഞ യുവാക്കളെ: തട്ടിപ്പും വെട്ടിപ്പും പതിവാക്കിയ കെപിസിസി അംഗത്തിന്റെ കഥയിങ്ങനെ

October 29, 2014 | 05:19 pm

തൃശൂർ: ബിവറേജ് കോർപറേഷനിൽ ജോലി തരപ്പെടുത്തുന്നതിനായി ഓരോ ലക്ഷം രൂപ വീതം നൽകിയ മൂന്ന് ചെറുപ്പക്കാർ വർഷം ഒമ്പത് കഴിഞ്ഞിട്ടും നീതിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ്. നൽകിയ പണമോ വാഗ്ദാനം ചെയ്ത ജോലിയോ...

ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു

October 29, 2014 | 04:28 pm

ഷിക്കാഗോ: സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ കാവൽ പിതാവും മലങ്കര സഭയുടെ മഹാ പരിശുദ്ധനുമായ പരുമല തിരുമേനിയുടെ നൂറ്റിപ്പന്ത്രണ്ടാം ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കത്തീഡ്രലിൽ ആചരിച്ചു. 24-ന...

പറയാൻ പറ്റുന്ന കാര്യങ്ങളേ പറയാൻ കഴിയൂ; ഗവർണറെക്കുറിച്ചുള്ള ചോദ്യത്തിന് മുഖം കറുപ്പിച്ച് മുഖ്യമന്ത്രി; നടപടി നിയമവിരുദ്ധമെന്ന് എം എം ഹസനും: ജസ്റ്റിസ് സദാശിവം ചൂലെടുത്തപ്പോൾ സർക്കാരിന് ധാർമിക രോഷം

October 29, 2014 | 04:25 pm

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ പൊളിച്ചെഴുത്തിന് ഗവർണർ പി സദാശിവം തയ്യാറെടുക്കുമ്പോൾ കടുത്ത എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ ഗവർണറെക്കു...

സീറോ മലബാർ കത്തീഡ്രലിൽ യൂദാശ്ശീഹായുടെ തിരുനാളും ജപമാല ആചരണവും

October 29, 2014 | 04:23 pm

ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ പത്തുദിവസത്തെ ജപമാലയും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൂദാശ്ശീഹായുടെ തിരുനാളും ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ സംയുക്തമായി ആചരിച്ചു. ഭക്തിനിർഭരമായ ചടങ്ങുകൾക്ക്...

ഫ്‌ളക്‌സ് ഉപയോഗത്തിന് നിയന്ത്രണം മാത്രം; മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും പൊതു അവധിയാക്കാനും മന്ത്രിസഭാ തീരുമാനം

October 29, 2014 | 04:20 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളക്‌സ് ഉപയോഗം നിരോധിക്കണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത കലണ്ടർ വർഷത്തിൽ മന്നം ജയന്തിയും അയ്യങ്കാളി ജയന്തിയും പൊതു അവധിയാക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാ...

സ്റ്റാറ്റൻഐലന്റ് മോർ ഗ്രിഗോറിയോസ് പള്ളിയിൽ പെരുന്നാൾ കൊടിയേറി

October 29, 2014 | 04:17 pm

ന്യൂയോർക്ക്: സ്റ്റാറ്റൻഐലന്റ് മോർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 112-മത് ദക്‌റോനോ പെരുന്നാളും, 39-മത് വാർഷികാഘോഷങ്ങളും സംയുക്തമായി വിപുലമ...

Loading...

MNM Recommends

Loading...