1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

179 യാത്രക്കാരുമായി ഒരു മണിക്കൂറോളം ആകാശത്തു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കി; തിരുവനന്തപുരം-ദുബായ് എയർ ഇന്ത്യ വിമാനം ലാൻഡു ചെയ്തതു വിമാനത്താവളത്തിനു മുകളിൽ വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ചതിനു ശേഷം

October 29, 2016 | 09:33 pm

തിരുവനന്തപുരം: 179 യാത്രക്കാരുമായി ഒരു മണിക്കൂറോളം ആകാശത്തു പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്നു തിരിച്ചിറക്കി. തിരുവനന്തപുരം-ദുബായ് എയർ ഇന്ത്യ വിമാനമാണ് വിമാനത്താവളത്തിനു മുകളിൽ വട്ടമി...

തെരുവുനായ വിഷയത്തിൽ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും ജോസ് മാവേലിയും അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നു; ഡൽഹിയിൽ ചേർന്ന മൃഗസംരക്ഷണ ബോർഡു യോഗത്തിൽ 'താരങ്ങളായത്' സംസ്ഥാനത്തെ വിവാദ നായകർ

October 29, 2016 | 09:17 pm

ന്യൂഡൽഹി: തെരുവുനായ വിഷയം കത്തിപ്പടർന്നപ്പോൾ തെരുവുനായകൾക്കെതിരായി നിലപാടുകൾ സ്വീകരിച്ചു വാർത്തകളിൽ നിറഞ്ഞ രണ്ടു പേരാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും ജോസ് മാവേലിയും. ഇപ്പോഴിതാ രാജ്യ തലസ്ഥാനത്തു നടന്ന മ...

കടകംപള്ളി സഖാവ് അയ്യപ്പന് അഭിവാദ്യം അർപ്പിക്കുകയാണോ അതോ...? അയ്യപ്പ സന്നിധിയിൽ കണ്ണടച്ചു ധ്യാനിക്കുന്ന നിരീശ്വരവാദിയായ മന്ത്രി കടകംപള്ളിയെ വെറുതെ വിടാതെ സോഷ്യൽ മീഡിയ

October 29, 2016 | 09:00 pm

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ സന്നിധിയിൽ എത്തി കൈകൂപ്പി നിൽക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചിത്രം ഏറ്റെടുത്തു സോഷ്യൽ മീഡിയ. ജാതിയും മതവും ദൈവവുമൊന്നും ഇല്ലാത്ത കമ്യൂണിസ്റ്റുകാർ എന്തിന...

കാലിലോ കൈയിലോ ചെളി തൊടാതെ വയലിൽ കൃഷി ഇറക്കുന്നത് എങ്ങനെയെന്ന് അറിയാമോ? പാടത്തു കോൺക്രീറ്റ് സ്ലാബിട്ട് അതിൽ ചുവന്ന പരവതാനിയും തെന്നി വീഴാതിരിക്കാൻ സുരക്ഷിതമായ വേലിയും കെട്ടി മുഖ്യമന്ത്രിയും മന്ത്രിമാരും വിത്തു വിതയ്ക്കുന്നത് ആഘോഷമാക്കി സോഷ്യൽ മീഡിയ

October 29, 2016 | 08:32 pm

ആറന്മുള: കാലിലോ കൈയിലോ ചെളി തൊടാതെ എങ്ങനെ വയലിൽ കൃഷി ഇറക്കാം? ഇതാ, അതിങ്ങനെയാണ്. പാടത്തു കോൺക്രീറ്റ് സ്ലാബിട്ട് അതിൽ ചുവന്ന പരവതാനിയും തെന്നി വീഴാതിരിക്കാൻ സുരക്ഷിതമായ വേലിയും കെട്ടിയാൽ കൈകാലുകളിൽ ചെള...

ബിപിഎൽ പട്ടികയിൽ പേരു ചേർക്കാനുള്ള തിരക്കിനിടയിൽ വീട്ടമ്മയുടെ ബാഗു നഷ്ടപ്പെട്ടു; ബാഗിനൊപ്പം നഷ്ടമായ ഐ ഫോൺ 7ഉം വീടിന്റെയും വാഹനത്തിന്റെയും ബാങ്ക് ലോക്കറിന്റെയും താക്കോലും രണ്ടു ലക്ഷം രൂപയും പത്തു പവനും കഞ്ഞിക്കുഴിയിലെയും മുഹമ്മയിലെയും സ്ഥലത്തിന്റെ ആധാരവും കണ്ടെത്തുന്നവർക്കു മൂന്നു ലക്ഷം പ്രതിഫലം; പത്രവാർത്ത കണ്ടു 'പാവപ്പെട്ട' വീട്ടമ്മയ്ക്ക് 'എന്റെ വക 500' പ്രഖ്യാപിച്ചു സോഷ്യൽ മീഡിയ

October 29, 2016 | 08:19 pm

ആലപ്പുഴ: എന്നാലും ബിപിഎൽ കാർഡിൽ പേരു ചേർക്കാനുള്ള അപേക്ഷയുമായി വന്നപ്പോൾ തന്നെ ഇങ്ങനെ സംഭവിക്കേണ്ടിയിരുന്നോ എന്നാണു സോഷ്യൽ മീഡിയ ചോദിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. ഒരു പാവം വീട്ടമ്മയുടെ ബാഗു നഷ്ടമായത...

പതിനാറുകാരനെ മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു; സ്വവർഗാനുരാഗത്തിനു പ്രേരിപ്പിച്ചെന്നും പരാതി; സൺഡേ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

October 29, 2016 | 07:55 pm

കൊച്ചി: പതിനാറുകാരനെ മാസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്ത സൺഡേ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. എറണാകുളം സ്വദേശി സുരേഷാ(30)ണു പിടിയിലായത്. കുട്ടിയെ സ്വവർഗാനുരാഗത്തിനു പ്രേരിപ്പിച്ചെന്നും ഇയാൾക്കെതിരെ പരാതിയു...

ആരാധകർക്കു ദീപാവലി സമ്മാനമായി ടീം ഇന്ത്യയുടെ പരമ്പര ജയം; 270 റൺസ് തേടിയിറങ്ങിയ ന്യൂസിലൻഡിനെ ഇന്ത്യ പുറത്താക്കിയത് 79 റൺസിന്; അമിത് മിശ്രയ്ക്ക് 5 വിക്കറ്റ്

October 29, 2016 | 07:30 pm

വിശാഖപട്ടണം: ആരാധകർക്കു ദീപാവലി സമ്മാനമായി ടീം ഇന്ത്യ നൽകിയതു തകർപ്പൻ ജയം. ജയിക്കാൻ 270 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലൻഡിനെ ഇന്ത്യ എറിഞ്ഞിട്ടത് വെറും 79 റൺസിന്. പരമ്പര വിജയികളെ നിർണയിച്ച അഞ്ചാം ഏകദിന...

വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സക്കീർ ഹുസൈൻ നാടുവിട്ടു; സിപിഎം കളമശേരി ഏരിയാ സെക്രട്ടറി കുടകിലെന്നു സൂചന

October 29, 2016 | 07:01 pm

കൊച്ചി: ഒളിവിൽ പോയ സിപിഐ(എം) കളമശേരി ഏരിയാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ കേരളത്തിൽ നിന്നു കടന്നെന്നു സൂചന. കുടകിലാണ് സക്കീർ ഹുസൈൻ ഇപ്പോഴെന്നാണു പുറത്തുവരുന്ന വിവരം. ഇന്നലെ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലു...

ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ; പെനാൽറ്റി ഷൂട്ടൗട്ടിൽ മലയാളി താരം പി ആർ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനത്തിൽ ഇന്ത്യ മറികടന്നതു കൊറിയയെ

October 29, 2016 | 06:45 pm

ക്വാൻടൻ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ കരുത്തരായ ദക്ഷിണ കൊറിയയെ മറികടന്ന് ഇന്ത്യ ഫൈനലിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4നായിരുന്നു ഇന്ത്യയുടെ ജയം. നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോട...

ദുരൂഹതകൾ നിറഞ്ഞ 'ഗ്രേസ് വില്ല'; അഭിനന്ദനം ഏറ്റുവാങ്ങി യുവകൂട്ടായ്മയുടെ ഹ്രസ്വചിത്രം യുടൂബിൽ തരംഗമാകുന്നു; വീഡിയോ കാണാം...

October 29, 2016 | 05:58 pm

ത്രില്ലർ ഷോർട്ട് ഫിലിം മലയാളിക്ക് അത്ര സുപരിചിതമല്ല. അവതരണ രീതിയിലും ട്രീറ്റ്മെന്റിലും പുതുമകളുമായി ഒരു പറ്റം ചെറുപ്പക്കാർ ഒരുക്കിയ ഹ്രസ്വചിത്രമാണ് ഗ്രേസ് വില്ല. തവിടുപൊടി ജീവിതം എന്ന രസികൻ ഷോർട്് ഫില...

ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്' ഗോവ രാജ്യന്തര ചലച്ചിത്രമേളയിൽ; പെരുമ്പടവം ശ്രീധരന്റെ സങ്കീർത്തനം പോലെ എന്ന വിഖ്യാത കൃതിയുടെ സ്വതന്ത്ര ഡോക്യു ഫിക്ഷൻ; സിനിമയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് സംവിധായിക മറുനാടൻ മലയാളിയോട്

October 29, 2016 | 05:46 pm

നവംബർ അവസാനവാരം ഗോവയിലെ പനാജിയിൽ നടക്കുന്ന രാജ്യന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമാ കഥേതര വിഭാഗത്തിൽ രണ്ട് മലയാള ഹ്രസ്വചിത്രങ്ങൾ. പ്രമുഖ ഡോക്യമെന്ററി സംവിധായിക ആരതി ശ്രീവാസ്ത അധ്യക്ഷയായ ജൂറിയാണ് സിനിമ...

വിമാനത്താവളം വരുന്നതിന് എൽഡിഎഫ് എതിരല്ല; വികസനം പരിസ്ഥിതി സംരക്ഷിച്ചു മാത്രം; പരിസ്ഥിതി നശിപ്പിച്ച് ആറന്മുളയിൽ വിമാനത്താവളം അനുവദിക്കാൻ കഴിയില്ലെന്നും പിണറായി

October 29, 2016 | 05:19 pm

ആറന്മുള: പരിസ്ഥിതിയെ നശിപ്പിച്ച് ആറന്മുളയിൽ വിമാനത്താവളം അനുവദിക്കാൻ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടു മാത്രമാണെന്നും ആറന്മുള പാടശേഖരത്ത് വിത്തെറിഞ്ഞശേഷം നട...

ഇല്ല! അറിഞ്ഞില്ല, ഉണ്ണി ഇങ്ങനെ വിളിക്കുമെന്ന് അറിഞ്ഞില്ല; ' തെറി' വിളിയിൽ പൂഞ്ഞാർ എംഎൽഎയെ കടത്തിവെട്ടി കെപിസിസി പ്രസിഡന്റ്; പ്രാദേശിക നേതാവിനു നേരെ അസഭ്യവർഷം ചൊരിഞ്ഞ സുധീരനെ ട്രോളി സോഷ്യൽ മീഡിയ

October 29, 2016 | 04:59 pm

കഴിഞ്ഞ ദിവസം ട്രോളർമാർ ഏറ്റവും അധികം ആഘോഷിച്ചത് പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റൈ ചാനൽ ചർച്ചയിലെ പ്രകടനമായിരുന്നു. എന്നാൽ ഒറ്റദിവസം കൊണ്ട് പിസിയെ കടത്തിവെട്ടിയിരിക്കുകയാണ് കെപിസിസി പ്രസ്ഡന്റ്. വി എം സുധീര...

എനിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടയാൾ ക്രിമിനൽ കേസിലെ പ്രതി; ഇയാൾക്ക് ഉന്നതരുമായി അവിശുദ്ധ ബന്ധം: വജിലൻസിനെ വിമർശിച്ചു ജേക്കബ് തോമസിനു ശങ്കർ റെഡ്ഡിയുടെ കത്ത്

October 29, 2016 | 04:37 pm

തിരുവനന്തപുരം: തനികെക്തിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടയാൾ ക്രിമിനൽ കേസിലെ പ്രതിയാണെന്നു ഡിജിപി ശങ്കർ റെഡ്ഡി. ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു റെഡ്ഡി കത്തയച്ചു. വിജിലൻസ് അന്...

മതവിദ്വേഷപ്രസംഗം നടത്തിയ മറ്റൊരു സലഫി പ്രഭാഷകൻ കൂടി നിയമക്കുരുക്കിൽ; വേശ്യാലയം തുടങ്ങാനും കള്ളു ഷാപ്പു തുടങ്ങാനും പണം നൽകുന്നതിനേക്കാൾ ഗുരുതരമാണ് ക്ഷേത്രത്തിന് പണം കൊടുക്കുന്നതെന്നു പരാമർശിച്ച മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവ് മുജാഹിദ് ബാലുശേരിക്കെതിരെ പരാതി

October 29, 2016 | 04:24 pm

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് മറ്റൊരു സലഫി പ്രഭാഷകനെതിരെ കൂടി പരാതി. കേരള നദ്വസത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംഘടനയിൽ നിന്നും വിഘടിച്ച വിസ്ഡം ഗ്ലോബൽ ഇസ്ലാമിക്ക് മിഷൻ നേതാവ് മുജാഹിദ് ബാലൂശേരിക്കെത...

MNM Recommends