1 usd = 71.22 inr 1 gbp = 91.46 inr 1 eur = 79.20 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.71 inr

Oct / 2019
18
Friday

അനായാസം ഈ വിജയം; ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസിൽ ശ്രീകാന്തിന് കിരീടം; കലാശപ്പോരാട്ടത്തിൽ കീഴടക്കിയത് ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ

October 29, 2017 | 11:27 pm

പാരീസ്: ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് കിരീടം. ഫൈനലിൽ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്‌ത്തിയാണു ശ്രീകാന്ത് കിരീടം ചൂടിയത്. സ്‌കോർ: 21-14, 21-13....

ക്ലൈമാക്‌സ് വരെ സസ്‌പെൻസ്; കിവീസിനെ ആറുറൺസിന് കീഴടക്കി ഇന്ത്യക്ക് ഏകദിനപരമ്പര; ഏഴ് തുടർപരമ്പര ജയങ്ങളോടെ ധോണിയെയും ദ്രാവിഡിനെയും മറികടന്ന കോഹ്ലി ഒന്നാമൻ; 9000 ക്ലബ്ബ് മെമ്പറായ കോഹ്ലി ഇന്ത്യയുടെ വിജയനായകൻ

October 29, 2017 | 11:08 pm

കാൺപൂർ: അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനെ ആറുറൺസിന് കീഴടക്കി ഇന്ത്യ പരമ്പര കൈയടക്കി.2-1നാമ് ആതിഥേയർ പരമ്പര സ്വന്തമാക്കിയത്.അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്ന 15 റ...

അക്കാര്യത്തിൽ തീരുമാനമായി; അൽഫോൻസ് കണ്ണന്താനം രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥി; കണ്ണന്താനം മൽസരിക്കുന്നത് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായപ്പോൾ ഒഴിവുവന്ന സീറ്റിൽ

October 29, 2017 | 10:43 pm

ന്യൂഡൽഹി: കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽനിന്ന് ബിജെപി സ്ഥാനാർത്ഥിയാകും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്. മുൻ കേന്ദ്രമന്ത്ര...

ടെക്‌നോപാർക്ക് ജീവനക്കാർ സഞ്ചരിച്ച വാഹനം പൊന്മുടിയിൽ കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം; അപകടം പൊന്മുടി നാലാം വളവിൽ

October 29, 2017 | 10:35 pm

തിരുവനന്തപുരം: പൊന്മുടിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ടെക്നോപാർക്കിലെ ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കഴക്കൂട്ടം സ്വദേശികളായ വിനീത്, ലിജിൻ, ഭരത് എന്നിവരെ സ്വകാ...

കാറോട്ട വിവാദത്തിന് പിന്നാലെ പോട്ടം പിടിക്കൽ കുരുക്കും; സ്വർണക്കള്ളക്കടത്ത് കേസ് പ്രതികൾക്കൊപ്പം ഫോട്ടോ എടുത്തതിനെ ന്യായീകരിച്ച് പി.ടി.എ.റഹീം എംഎൽഎ; കോഫേപോസ പ്രതി അബ്ദുൾ ലൈസ് തന്റെ ബന്ധുവെന്നും വെളിപ്പെടുത്തൽ; ഡിആർഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയാമായിരുന്നിട്ടും പ്രതികൾക്കൊപ്പം ഫോട്ടോ എടുത്ത ഇടത് എംഎൽഎമാർ സ്ഥാനമൊഴിയണമെന്ന് കെ.സുരേന്ദ്രൻ

October 29, 2017 | 10:04 pm

തിരുവനന്തപുരം : കൊടുവള്ളിയിലെ ഫൈസൽ കാരാട്ടുമായി ബന്ധപ്പെട്ട 'കാർ' വിവാദത്തിന് പിന്നാലെ ഇടത് എംഎൽഎമാർ സ്വർണക്കള്ളക്കടത്ത് സംഘവുമായി നിൽക്കുന്ന ചിത്രം കൂടി പുറത്ത് വന്നതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തില...

എഡ്വിന് കണ്ണീരോടെ വിടയേകി ഓസ്‌ട്രേലിയൻ മലയാളികൾ; എട്ടുവയസുകാരന്റെ ജീവൻ കവർന്നെടുത്തത് മസ്തിഷക രോഗം; മകന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാവാതെ ടിനോയും നിഷയും

October 29, 2017 | 09:45 pm

കോട്ടയം പൊൻകുന്നം തെക്കേത്തുകവല, ജീരകത്തിൽ എഡ്വിൻ ടിനോ ഓസ്‌ട്രേലിയയിൽ വിടവാങ്ങി. മസ്തിഷ്‌ക രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ഈ എട്ടുവയസുകാരൻ. പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം സംസ്‌കാരം ഇന്നലെ ...

ഇതെന്തൊരു മറിമായം!ബിവറേജിൽ നിന്ന് വാങ്ങിയ മദ്യം വീട്ടിലെത്തിയപ്പോൾ പച്ചവെള്ളമായി; ഗ്ലാസിൽ ഒഴിച്ച് ചിയേഴ്‌സ് പറഞ്ഞപ്പോൾ മണവുമില്ല രുചിയുമില്ല; യുവാവിനുണ്ടായ 'അപകട'ത്തിൽ കൈമലർത്തി ബിവ്‌കോ-എക്‌സൈസ് അധികൃതർ; വ്യാജനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് യുവാവ്

October 29, 2017 | 09:38 pm

മലപ്പുറം: ബിവറേജിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിൽ മദ്യത്തിനു പകരം പച്ചവെള്ളം. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിലാണ് മദ്യത്തിനു പകരം പച്ചവെള്ളം കണ്ടത്. സംഭ...

ദളിത് പൂജാരിക്ക് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി യോഗക്ഷേമ സഭ; നായാടി മുതൽ നമ്പൂതിരിവരെ കൈകോർത്തുവെന്ന് പറഞ്ഞ് ബിഡിജെഎസിൽ ചേർന്ന അക്കീരമണ്ണിന്റെ നിലപാടു മാറ്റത്തിൽ പരക്കെ പ്രതിഷേധം; ദേവസ്വം പൂജാരിമാരായി അബ്രാഹ്മണരെ നിയമിച്ചതിന് പിണറായിക്ക് കയ്യടി ലഭിച്ചതിൽ സംഘപരിവാറിന് കണ്ണുകടിയെന്ന് സോഷ്യൽ മീഡിയ

October 29, 2017 | 09:36 pm

തിരുവനന്തപുരം: ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ചരിത്രത്തിൽ ആദ്യമായി ദളിതരുൾപ്പെടെ അബ്രാഹ്മണർക്ക് പൂജാരിമാരായി നിയമനം നൽകിയ ഇടതുസർക്കാരിന് വലിയ അഭിനന്ദനമാണ് രാജ്യമൊട്ടാകെ ദളിത് സമൂഹത്തിൽ നിന്നും...

ഈ വലിയ ബലൂണുകൾ പുറത്തെടുക്കാൻ സമയമായിരിക്കുന്നു; തുറിച്ചുനോട്ടം പെണ്ണുങ്ങൾക്കാവാം; ആണുങ്ങളായാൽ 14 സെക്കന്റിന്റെ കണക്ക് പറയും; ഇതെന്തുന്യായമെന്ന് സോഷ്യൽ മീഡിയ

October 29, 2017 | 08:22 pm

ഹോളിവുഡ്: മീ ടൂ ക്യാമ്പെയിൻ പൊടിപൊടിക്കുന്ന സമയത്ത് വന്നതുകൊണ്ടാണോയെന്നറിയില്ല പുരുഷവാദികൾക്കെല്ലാം ഈ വാർത്ത സന്തോഷം തരും. ഒരു പുരുഷനായിരുന്നു ഈ കമന്റിട്ടിരുന്നതെങ്കിൽ എന്തൊക്കെ കോലാഹലമാകുമായിരുന്നു? ...

ലക്ഷക്കണക്കിന് അണികളുള്ള പാർട്ടി നേതാക്കളുടെ ചെറിയ വീഴ്ചകൾ പോലും വിചാരണ ചെയ്യുന്ന 3000 പത്രക്കാരുടെ സംഘടനാ പ്രതിനിധികൾ ഒന്നിച്ചു കൂടിയപ്പോൾ കൂട്ടത്തല്ല്; കേരളത്തിലെ പത്രക്കാരുടെ യൂണിയൻ സംസ്ഥാന സമ്മേളത്തിൽ ചേരിതിരിഞ്ഞ് അടി; സംസ്ഥാന സെക്രട്ടറി അടക്കം എട്ട് മാധ്യമ പ്രവർത്തകർക്ക് പരിക്ക്: സമാപന സമ്മേളനത്തിന് മുമ്പ് സ്റ്റേജിൽ കിടന്ന് പ്രതിഷേധിച്ച മംഗളം ലേഖകനെ സമാധാനിപ്പിച്ചത് ഏറെ പണിപ്പെട്ട്

October 29, 2017 | 07:49 pm

മലപ്പുറം: ലക്ഷക്കണക്കിന് അണികളുള്ള രാഷ്ട്രീയ നേതാക്കളെ ഓരോ ചെറിയ പ്രശ്‌നത്തിലും വിചാരണ ചെയ്യാൻ വെമ്പുന്ന പത്രപ്രവർത്തകർക്ക് സ്വന്തം പ്രശ്‌നം തീർക്കാൻ അറിയാത്ത സ്ഥിതി. ഇന്നലെയും ഇന്നുമായി മലപ്പുറത്ത് ന...

അത്രയ്ക്ക് കിടുവാണേൽ ഇവിടൊരുബ്രാഞ്ച് കൂടി തുടങ്ങച്ചോ; കന്യാസ്ത്രീകളുടെ ദൈവങ്ങളും ഉഴുന്നാലിന്റെ ദൈവങ്ങളും വേറെയാണോ? മിസ്റ്റർ ടോം ഉഴുന്നാലിന്റെ തല ഒന്ന് ഡാക്കിട്ടരെ കൊണ്ടും ശരീരം ഒന്ന് എൻഐഎയെ കൊണ്ടും പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും; തന്റെ മുമ്പിൽ വച്ച് കന്യാസ്ത്രീകളെ കൊന്നിട്ടും തന്നെ ഒന്നും ചെയ്യാത്ത ഐസിസിനെ സ്തുതിച്ച ഫാ.ടോം ഉഴുന്നാലിനെ ട്രോളി മടുത്ത് സോഷ്യൽ മീഡിയ

October 29, 2017 | 07:39 pm

തിരുവനന്തപുരം: ഫാ.ടോം ഉഴുന്നാലിൽ യെമനിൽ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ വാർത്ത ഏറെ ആശ്വാസത്തോടെയാണ് രാജ്യത്തെ ജനങ്ങൾ സ്വാഗതം ചെയ്തത്. എന്നാൽ, ഭീകരരെ വിമർശിക്കാത്ത ഫാദറിന്റെ നിലപാട് സോഷ്യൽ മീഡിയയിൽ ഏറ...

കള്ളക്കടത്തു കേസിലെ പ്രതിയുമായി അടുപ്പമുണ്ടെന്ന് പുറത്തറിഞ്ഞതോടെ സിനിമയിൽ ചാൻസ് ഇല്ലാതായി; കൊച്ചിയിലെ ഫ്‌ളാറ്റിൽ അനാശാസ്യ കേന്ദ്രം തുറന്ന് മുൻനിര നായിക; ശല്യം സഹിക്കാതായപ്പോൾ പൊലീസിൽ പരാതിയുമായി സമീപവാസികളും

October 29, 2017 | 06:33 pm

കൊച്ചി: കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടർന്ന് സിനിമയിൽ അവസരം നഷ്ടപ്പെട്ട നായിക നടി ഇപ്പോൾ ജീവിക്കുന്നത് സ്വന്തം ഫ്‌ളാറ്റിൽ അനാശാസ്യ കേന്ദ്രം നടത്തി. നടിയുടെ ഫ്‌ളാറ്റിലേക്ക് ഇടയ്ക്കിടെ...

ബാവയെ വരെ അസഭ്യം പറഞ്ഞ് മൂലയ്ക്കിരുത്തുന്ന തട്ടിപ്പ് കേസ് പ്രതി വധഭീഷണിയും മുഴക്കുന്നു; തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് ഓർത്തഡോക്‌സ് സഭാ വൈദികന്റെ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും; വധ ഭീഷണി മുഴക്കുന്നത് ബെംഗളൂരുവിൽ കിഡ്‌നാപ്പിങ് കേസിൽ പ്രതിയായ ബാബുപാറയിലെന്ന് ഫാ.കെ.കെ.തോമസ്; വൈദികവൃത്തി തുടരാൻ വേണ്ടി വൈദികൻ പൊലീസ് സംരക്ഷണം തേടുന്നത് കേരളത്തിൽ ഇതാദ്യം

October 29, 2017 | 06:25 pm

തിരുവനന്തപുരം: ബെംഗളൂരുവിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ബാബു പാറയിൽ എന്ന ജോസഫ് സാമിൽ നിന്ന് തനിക്ക് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി വൈദികന്റെ പരാതി. കേരളത്തിൽ ആദ്യമായിട്ടാണ...

സിപിഐ നേതാവിന്റെ സ്‌കൂളിൽ കുട്ടിയുടെ ചെവി അടിച്ചുപൊട്ടിച്ചു; എൻസിസി അദ്ധ്യാപകൻ ശൗര്യം കാട്ടിയപ്പോൾ ബോധം കെട്ടുവീണത് ഒമ്പതാം ക്ലാസുകാരൻ; കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സംഭവം ഒതുക്കാനും ശ്രമം; ഇടയ്ക്കിടെ ബോധക്ഷയമുണ്ടാകുന്ന കുട്ടിക്ക് കേൾവിത്തകരാറിനും സാധ്യത; ഒറ്റശേഖരമംഗലം ഹയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്റെ അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം

October 29, 2017 | 05:16 pm

ഒറ്റശേഖരമംഗലം: സ്‌കൂളുകളിൽ അദ്ധ്യാപകരുടെ മാനസിക-ശാരീരിക പീഡനങ്ങൾക്ക് പഠിതാക്കൾ ഇരകളാകുന്നതിന്റെ വാർത്തകൾ കേരളത്തെ ഞെട്ടിച്ചുകൊണ്ടിരിക്കെ, മറ്റൊരുകൊടുംക്രൂരത കൂടി പുറത്ത്. ഒറ്റശേഖരമംഗലത്തെ ജനാർദ്ദനപുരം...

കാണാതായതു മുതൽ ആയിരങ്ങളുടെ മനസ്സിൽ 'ലിറ്റിൽ പ്രിൻസസ്' ആയി മാറിയ ഷെറിൻ മാത്യൂസിന്റെ മൃതദേഹം ആർക്കെന്ന് വ്യക്തമാക്കാതെ കൈമാറി അധികൃതർ; കുഞ്ഞിന്റെ സംസ്‌കാരം എങ്ങനെ വേണമെന്നതിൽ കടുത്ത ആശയക്കുഴപ്പം; ഇന്ത്യയിലോ ടെക്‌സാസിലോ അന്ത്യകർമ്മങ്ങൾ എന്ന്‌ ചർച്ചചെയ്ത് സോഷ്യൽ മീഡിയയും യുഎസ് മലയാളി സമൂഹവും

October 29, 2017 | 05:09 pm

ഡാലസ്: അമേരിക്കയിലെ ഡാലസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം ബന്ധപ്പെട്ടവർക്ക് കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെ കുഞ്ഞിനെ അടക്കം ചെയ്യുന്നതിന്റെ കാര്യത്...

MNM Recommends

Loading...