1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

മാവോയിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല; അവരെ വെടിവെച്ച് കൊല്ലുന്നതുകൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് എതിരെ ശബ്ദമുയർത്തി ബിനീഷ് കോടിയേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്

October 29, 2019 | 11:15 pm

തിരുവനന്തപുരം: അട്ടപ്പാടിയിൽ തണ്ടർബോർട്ടും മാവോയിസ്റ്റുകളും തമ്മിൽ ഉൾവനത്തിൽ പോരാട്ടം തുടരുകയാണ്. ഒരു മാവോയിസ്റ്റ് കൂടി ഇന്ന് കൊല്ലപ്പെട്ടു . ഇന്നലെ പരുക്കേറ്റ മണിവാസകമാണ് മരിച്ചത്. മഞ്ചക്കണ്ടി വനമേഖല...

ഹാമർ തലയിൽ വീണ് അഫീൽ മരിച്ചതിന് കാരണക്കാർ നാല് പേർ; ത്രോ മത്സരങ്ങളുടെ റഫറിയും വിധികർത്താക്കളും സിഗ്നലിങ് ഒഫീഷ്യലുകളും കുറ്റക്കാർ; കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും അറസ്റ്റ് ചെയ്തില്ല; ചെറിയ വകുപ്പായതിനാൽ ഊരിപ്പോകുമെന്നും മാതൃകാപരമായ ശിക്ഷ നൽകാനെന്നും വിശദീകരണം

October 29, 2019 | 11:14 pm

കോട്ടയം: അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ വീണ് ചികിത്സയിലായിരിക്കെ മരിച്ച വളന്റിയർ അഫീൽ ജോൺസൺ മരിച്ച സംഭവത്തിൽ നാല് പേർ കുറ്റക്കാരെന്ന് പൊലീസ് കുറ്റപത്രം. ഒരേ സമയ...

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കി പൊലീസ്; വിർച്വൽ ക്യൂ ബുക്കിങിന് തുടക്കമിട്ട് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് മുഖ്യമന്ത്രി; പരമ്പരാഗത പാത ബുക്കിങ് നവംബർ എട്ട് മുതൽ; ഈ വർഷം വിർച്വൽ ക്യൂ സംവിധാനം കൂടുതൽ സൗകര്യങ്ങളോടു കൂടി

October 29, 2019 | 10:54 pm

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും കേരളപൊലീസ് ഏർപ്പെടുത്തുന്ന വിർച്വൽ ക്യൂവിന്റെ നവീകരിച്ച ഓൺലൈൻ വെബ്‌സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി പ...

ഗൾഫിൽ നിന്നും ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്; രണ്ട് സാക്ഷികൾ ഒപ്പിട്ട മുത്തലാഖ് കത്ത് ഭാര്യക്ക് കൈമാറിയത് അഭിഭാഷകൻ മുഖേന; പണത്തിനും സ്വർണത്തിനും വേണ്ടി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചതായും ഭാര്യ; മലപ്പുറം പുത്തൻതെരുവ് സ്വദേശിക്കെതിരെ കേസെടുത്ത് താനൂർ പൊലീസ്

October 29, 2019 | 10:52 pm

മലപ്പുറം: ഗൾഫിൽനിന്നും ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. രണ്ട് സാക്ഷികൾ ഒപ്പിട്ട മുത്തലാഖ് കത്താണ് ഭാര്യക്ക് കൈമാറിയത് അഭിഭാഷകൻ മുഖേനയാണ്. മലപ്പുറം പുത്തൻതെരുവ് സ്വദേശിക്കെതിരെ താനൂർ പൊലീസ് കേസ് രജിസ...

''ആകാശത്തൂടെ പോകുന്ന പണികൾ ഏണി വച്ചു വാങ്ങിക്കുക എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് സുനിത': കാൻസർ ഇല്ലാത്ത യുവതിക്ക് വേണ്ടി ചാരിറ്റിയുടെ പേരിൽ പണം പിരിച്ചപ്പോൾ പിടിച്ചത് പുലിവാല്; ശ്രീമോൾക്ക് കാൻസർ ഇല്ലെന്നും തലമുടി കീമോ ചെയ്തു പോയതല്ലെന്നും മൊട്ടയടിച്ചതാണെന്നും കേൾക്കുന്നുവെന്ന് ഫേസ്‌ബുക്കിൽ തുറന്നുസമ്മതിച്ച് സുനിത ദേവദാസ്; പിരിച്ച പണം തിരിച്ചുനൽകണമെന്ന് സോഷ്യൽ മീഡിയയിൽ മുറവിളി; മറ്റൊരു തട്ടിപ്പ്കഥ ഇങ്ങനെ

October 29, 2019 | 10:33 pm

 തിരുവനന്തപുരം: വിശ്വസിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത്. ഇല്ലാത്ത രോഗം അതും കാൻസർ ഉണ്ടെന്ന് പറഞ്ഞ് കുറെ മാസങ്ങളായി താൻ രോഗിയാണെന്ന് പറഞ്ഞ് ആളെ പറ്റിക്കുക. അതിന്റെ പേ...

മൈക്രോ ഫിനാൻസ് കമ്പിനികളും ബ്ലേഡ് മാഫിയകളും നടത്തുന്ന ചൂഷണം വലിയ രീതിയിൽ കുറഞ്ഞു; `മുറ്റത്തെ മുല്ല` പദ്ധതി വിജയകരമെന്ന് സഹകരണ മന്ത്രി

October 29, 2019 | 10:26 pm

തിരുവനന്തപുരം: ജനങ്ങളെ മൈക്രോ ഫിനാൻസ് കമ്പനികളുടെയും, ബ്ലേഡ് മാഫിയകളുടെയും ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ സഹകരണ മേഖലയിൽ നടപ്പാക്കിയ മുറ്റത്തെ മുല്ല പദ്ധതി വിജയകരമായി എല്ലാ ജില്ലകളിലും നടപ്പാക്കുന്നുണ്ടെ...

കേരളബാങ്ക് രൂപീകരണം റിസർവ് ബാങ്ക് അനുമതി മാത്രം മാനദണ്ഡമാക്കില്ല; ലയനം നടപ്പാക്കുക ഹൈക്കോടതി തീർപ്പ് പ്രകാരം; പ്രവാസി നിക്ഷേപത്തിനും റിസർവ് ബാങ്കിന്റെ അനുമതി തേടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

October 29, 2019 | 10:18 pm

തിരുവനന്തപുരം:സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസർവ് ബാങ്കിൽ നിന്ന് അന്തിമ അനുമതി ലഭ്യമായിട്ടുണ്ടെങ്കിലും, കേരള ഹൈക്കോടതിയിൽ നിലവ...

ഇത് സൗരവ് ഗാംഗുലിയുടെ വിജയം; ഇന്ത്യയിൽ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് മത്സരം; പകലും രാത്രിയുമായി നടക്കുക കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്; ബിസിസിഐ പ്രസിഡന്റിന്റെ തീരുമാനം അംഗീകരിച്ച് വിരാട് കോലിയും

October 29, 2019 | 10:10 pm

കൊൽക്കത്ത: ഇന്ത്യയിൽ ഡേ & നൈറ്റ് ടെസ്റ്റ് നടത്താൻ തീരുമാനിച്ച് ബിസിസിഐ.അടുത്ത മാസം ഇന്ത്യൻ പര്യടനത്തിന് എത്തുന്ന ബംഗ്ലാദേശിനെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരമാണ് പകലും രാത്രിയുമായി നടക്...

2 വർഷം കൊണ്ട് 34 ടയറോ? തന്റെ വണ്ടി ഇന്നോവ ക്രിസ്റ്റ ആണെന്നല്ലേ പറഞ്ഞത്..അല്ലാതെ കണ്ടെയ്‌നർ ലോറി ഒന്നും അല്ലല്ലോ; അയ്യോ റേഡിയേറ്ററിലെ വെള്ളം തീർന്നു...വേഗം നാല് ടയറും മാറ്റിയേക്കാം; ചില വണ്ടികൾക്ക് 34 ടയറുകൾ വരെ മാറേണ്ടി വരും, അതേത് വണ്ടി ട്രെയിനോ? അല്ല മണിയാശാന്റെ ഇന്നോവ; ടയറുകൾ അറഞ്ചം പുറഞ്ചം മാറിക്കളിച്ച മണിയാശനെ ട്രോളികൊന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റായ ഓടുന്ന ട്രോളുകൾ കാണാം

October 29, 2019 | 09:44 pm

തിരുവനന്തപുരം: ഇത് പഴയ കാലം ഒന്നും അല്ല...സോഷ്യൽ മീഡിയയുടെ കാലമാണ്. ഒരു വീഴ്ച പറ്റിയാൽ അല്ലെങ്കിൽ ഒരു കാര്യത്തിന് പിടിക്ക്പപെട്ടാൽ അതിന് രണ്ട് പ്രാവശ്യം ഖേദിക്കേണ്ടി വരും. ഒന്ന് കള്ളം പിടിക്കപ്പെടുമ്പ...

ചിട്ടിഫണ്ടും സ്വർണ സമ്പാദ്യ പദ്ധതിയും നടത്തി പണം തട്ടിപ്പ്: സ്ഥാപന ഉടമകൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; പരാതി അവഗണിച്ച പാറശ്ശാല പൊലീസ് ഗുരുതര കൃത്യവിലോപം കാട്ടിയെന്നും കോടതി

October 29, 2019 | 09:01 pm

തിരുവനന്തപുരം: ലൈസൻസില്ലാതെ നിയമവിരുദ്ധമായി ചിട്ടിഫണ്ടും സ്വർണ്ണ സമ്പാദ്യ പദ്ധതിയും ആരംഭിച്ച് വയോധികയെ വഞ്ചിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ വ്യാജ ചിട്ടിഫണ്ട് സ്ഥാപന ഉടമകൾക്കെതിരെ കേസെടു...

`വീട്ടിൽ വരുന്ന സഖാവിനോട് ഒറ്റ ചോദ്യം`; 60 വർഷം കൊണ്ട് കേരളത്തിൽ എന്ത് കമ്മ്യൂണിസ്റ്റ് ആശയമാണ് നടപ്പിലാക്കി വിജയിച്ചത്; ഒന്നുമില്ല അല്ലേ? പിന്നെന്ത് മാങ്ങാത്തൊലിക്കാണ് ഇവിടെ ഈ കമ്മ്യൂണിസം പറയുന്നത്; കഴുതകളായി ജീവിക്കുന്ന കേരളത്തിലെ 35% ജനങ്ങളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചാൽ അത്ഭുതപെടരുത്; പക്ഷേ ഞാൻ അങ്ങനെ വിളിച്ചാൽ കഴുതകൾ എന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും അവരെ അപമാനിച്ചതിന്; അഖിൽ കോട്ടാത്തല എഴുതുന്നു

October 29, 2019 | 08:51 pm

കഴുതകളായി ജീവിക്കുന്ന കേരളത്തിലെ 35% ജനങ്ങളെ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചാൽ ആരും അത്ഭുതപെടരുത്.പക്ഷെ ഞാൻ അങ്ങനെ വിളിക്കില്ല വിളിച്ചാൽ കഴുതകൾ എന്റെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കും അവരെ അപമാനിച്ചെന്ന...

വാളയാർ കേസിൽ മുറിവുണക്കാൻ വൈകിയെങ്കിലും നിർണായക നടപടികളുമായി സർക്കാർ; കേസിൽ അപ്പീൽ പോകുന്നതിനൊപ്പം നേരത്തെ വാദിച്ച പ്രോസിക്യൂട്ടറെ മാറ്റും; പകരം വരുന്നത് അനുഭവസമ്പത്തുള്ള മുതിർന്ന പബ്ലിക് പ്രോസിക്യൂട്ടർ; മുൻ പ്രോസിക്യൂട്ടർ ഗുരുതര വീഴ്ച വരുത്തിയെന്നും പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കരുതുന്നില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ; അപ്പീൽ തയ്യാറാക്കി വരികയാണെന്നും പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി

October 29, 2019 | 08:17 pm

തിരുവനന്തപുരം: വാളയാർ കേസിൽ നിർണായക നടപടികളുമായി സർക്കാർ. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. അനുഭവസമ്പത്തുള്ള മുതിർന്ന പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേ...

ആളുമാറി കളിമാറി; വിട്ടുപോയ കളം പിടിക്കാൻ ഒരുമുഴം മുമ്പേ എറിഞ്ഞപ്പോൾ കമ്പനി ഫ്‌ളാറ്റ്; പാലാരിവട്ടം മേൽപ്പാലം അഴിമതിക്ക് കൂട്ടുനിന്ന ആർഡിഎസ് കമ്പനിയുടെ നാലരക്കോടി പെർഫോമൻസ് ഗ്യാരണ്ടി തിരിച്ച് പിടിച്ച് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ; തുക കൈവിട്ടുപോകാതിരിക്കാൻ ആർഡിഎസ് നടത്തിയ നിയമനീക്കങ്ങളെ പിന്നിൽ നിന്ന് വെട്ടി പുതിയ എംഡി രാഹുൽ.ആർ; നഷ്ടം വിവരിച്ച് പെർഫോമസ് ഗ്യാരണ്ടി തുക കോർപറേഷൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതോടെ പാളിയത് ആർഡിഎസ് നീക്കം

October 29, 2019 | 08:04 pm

കൊച്ചി: റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ ചീത്തപ്പേര് മാറ്റാനുള്ള സർക്കാർ നീക്കങ്ങൾ ഫലം കാണുന്നു. പുതിയ എംഡിയായി സർക്കാർ നിയോഗിച്ച രാഹുൽ.ആർ. നടത്തിയ നീക്കങ്ങൾ ഇതിനുള്ള പ്രത്യക്ഷ ഉദാഹരണമായി മാറുകയും...

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് ഏഴുമാസത്തോളമായിട്ടും കായിക ക്ഷമത പരീക്ഷ നടക്കുന്നില്ല; ആറുമാസത്തിനുള്ളിൽ ഷോർട്ട് ലിസ്റ്റ് വരുമെന്ന ധാരണയിൽ ദൈനംദിന പരിശീലനത്തിൽ ഏർപ്പെട്ടവരോട് യാതൊരു മറുപടിയും പറയാതെ അധികൃതർ; കേരള പിഎസ്‌സിയുടെ വികലനയം മൂലം വനിതാ പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർതഥികൾ ത്രിശങ്കുവിൽ

October 29, 2019 | 07:42 pm

തിരുവനന്തപുരം: കേരള പിഎസ്‌സിയുടെ വികലനയം മൂലം വനിതാ പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർതഥികൾ ത്രിശങ്കുവിൽ. ചുരുക്കപട്ടിക പ്രസിദ്ധീകരിച്ച് ഏഴുമാസത്തോളമായിട്ടും കായിക ക്ഷമത പരീക്ഷ നടത്തുന്ന...

ഇന്ത്യയൂടെ സാമ്പത്തിക മാന്ദ്യം താൽക്കാലികം; മറികടക്കുന്നതിനുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ തുടരുന്നു; മോദി സർക്കാറിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായി ഈ മാന്ദ്യം ഇന്ത്യ മറികടക്കും'; റിയാദിൽ ആഗോള നിക്ഷേപ സമ്മേളനത്തിൽ മുകേഷ് അംബാനിയുടെ വാക്കുകൾ ഇങ്ങനെ

October 29, 2019 | 07:30 pm

റിയാദ്: ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം താൽക്കാലികം മാത്രമാണെന്നും ഇത് മറികടക്കുന്നതിനുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ തുടരകയാണെന്നും മുകേഷ് അംബാനി. റിയാദിൽ ആഗോള നിക്ഷേപ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്...

MNM Recommends

Loading...