1 usd = 71.89 inr 1 gbp = 93.13 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
24
Monday

എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവിധ രീതിയിൽ യുവാവ് തട്ടിയത് അരക്കോടിയിലേറെ രൂപ; വാഹന മോഷണം, വിവാഹ തട്ടിപ്പ്, ഓൺലൈൻ തട്ടിപ്പ് തുടങ്ങിയവ ഇതിൽ ചിലത് മാത്രം; എറണാകുളം സ്വദേശി ഡിറ്റോമോനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു

January 30, 2018 | 10:38 pm

അടിമാലി: എസ്‌കൈസ് ഉദ്യോഗസ്ഥൻ, വിമുക്ത ഭടൻ, വിദേശ ജോലിക്കാരൻ എന്നീനിലകളിൽ സ്വയം പരിചയപ്പെടുത്തി വിവിധ രീതികളിൽ അരക്കോടിയിൽപരം രൂപ തട്ടിയെടുത്ത യുവാവിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ...

ഒരു ലക്ഷം രുപ ശമ്പളം ലഭിച്ചിരുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് ഇനി 2.80 ലക്ഷം രൂപ പ്രതിമാസ വേതനം; ജഡ്ജിമാരുടെ ശമ്പളം കുത്തനെ വർധിപ്പിച്ചു; പാർലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

January 30, 2018 | 10:31 pm

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അടക്കം ജഡ്ജിമാരുടെ ശന്പളം കുത്തനെ വർധിപ്പിക്കുന്നു. പാർലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഏഴാം ശന്പള കമ്മിഷന്റെ ശിപാർശയുടെ അടി...

ഇന്ത്യക്ക് ആശ്വാസമായി ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഡിവില്ലിയേഴ്സ് ഇല്ല; കൈവിരലിനേറ്റ പരിക്ക് കാരണം താരത്തിന് രണ്ടാഴ്ചത്തെ വിശ്രമം അനുവദിച്ചു

January 30, 2018 | 10:24 pm

കേപ്ടൗൺ: ടെസ്റ്റ് പരമ്പരക്ക് ശേഷം ആറു മത്സരങ്ങളടങ്ങുന്ന് ഏകദിന പരമ്പരക്കൊരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി ഡിവില്ലിയേഴ്സിന്റെ പരിക്ക്. കൈവിരലിനേറ്റ പരിക്കിനെത്തുടർന്ന് താരത്തിന് ആദ്യ മൂന്ന്...

സെൻട്രൽ സ്‌കൂൾ കായികമേള അടുത്ത വർഷം മുതൽ വിപുലമാക്കും: അടുത്ത വർഷം മുതൽ ഗെയിംസിനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

January 30, 2018 | 09:45 pm

തിരുവനന്തപുരം: അടുത്ത വർഷം മുതൽ ഗെയിംസിനങ്ങൾ കൂടി ഉൾപ്പെടുത്തി സെൻട്രൽ സ്‌കൂൾ കായികമേള കൂടുതൽ വിപുലമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.ബി.എസ്.ഇ, നവോദയ, കേന്ദ്രീയ വിദ്യാലയ, ഐ.സി.എസ്.ഇ വി...

ആധുനികചികിത്സാ സൗകര്യങ്ങളുള്ളപ്പോൾ കുഷ്ഠരോഗത്തെ ഭയക്കേണ്ടതില്ല; രോഗം വന്നാൽ ഭയക്കാതെ ചികിത്സയ്ക്ക് സംവിധാനമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

January 30, 2018 | 09:34 pm

തിരുവനന്തപുരം: ആധുനികചികിത്സാ സൗകര്യങ്ങളുള്ള ഇക്കാലത്ത് കുഷ്ഠരോഗത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ദേശീയ കുഷ്ഠരോഗ നിർമ്മാർജന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാങ്ങപ്...

മാട്രിമോണിയൽ വഴി പരിചയപ്പെടുന്ന യുവതികളെ മകളെ കൊണ്ട് വിളിപ്പിച്ച് വലയിൽ വീഴ്‌ത്തും; കാറുകൾ വാടകയ്ക്ക് എടുത്ത് മുങ്ങും; ഒന്നരവർഷത്തിനുള്ളിൽ നാല് സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ച് സമ്പാദിച്ചത് ലക്ഷങ്ങൾ; അടിമാലിയിൽ കുടുങ്ങിയ തട്ടിപ്പുവീരൻ ഡിറ്റോമോന്റെ കഥ ഇങ്ങനെ

January 30, 2018 | 09:27 pm

അടിമാലി: പണവും കാറും തട്ടിയെടുത്ത കേസിൽ പിടിയിലായ എറണാകുളം കുഴിപ്പിള്ളി തലമുറ്റത്ത് ഡിറ്റോമോന്റെ (30) ഒന്നര വർഷത്തോളം നീണ്ട തട്ടിപ്പിനെക്കുറിച്ച് അടിമാലി പൊലീസ് പുറത്തുവിട്ട വിവരങ്ങൾ സിനമക്കഥകളെ വെല്ല...

പത്മാവതിക്ക് പിന്നാലെ ആമിയും കോടതി കയറും; സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശവുമായി ഹൈക്കോടതിയിൽ ഹർജി; മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യം

January 30, 2018 | 09:26 pm

കൊച്ചി: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ തിരക്കഥയും ബ്‌ളൂ പ്രിന്റും വിളിച്ചുവരുത്ത...

ഗാന്ധിജി ഉയർത്തിപ്പിടിച്ചത് കളങ്കമില്ലാത്ത ആത്മീയതയായിരുന്നുവെങ്കിൽ ഗോഡ്സെയുടേത് വിഷലിപ്തമായ കപട ആത്മീയതയായിരുന്നു; ഗാന്ധിജിയുടെ ആത്മീയതയെ കീഴടക്കാൻ ശ്രമിക്കുന്ന കപട ആത്മീയതയാണ് ഇന്നു കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

January 30, 2018 | 09:23 pm

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശങ്ങൾ പുതുതലമുറയുടെ മനസിൽ കൊളുത്തി വയ്ക്കാനുള്ള കടമ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യ...

ശബ്ദം മിമിക്രിക്കാർ അനുകരിച്ചതാണന്ന സംശയത്തിൽ ഫോൺകെണിയുടെ പഴങ്കഥ ഇനി മറക്കാം! പത്തുമാസത്തെ ഇടവേള ഒരിടവേളയല്ലെന്ന ഉറപ്പിച്ച് എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിപദത്തിലേക്ക്; സത്യപ്രതിജ്ഞ മറ്റന്നാൾ; ശരദ്പവാറും പിണറായിയും പച്ചക്കൊടി വീശിയതോടെ മന്ത്രിയില്ലെന്ന എൻസിപിയുടെ പരാതിക്കും പരിഹാരം; ശശീന്ദ്രന് ഗതാഗത വകുപ്പ് തന്നെ തിരികെ ലഭിച്ചേക്കും

January 30, 2018 | 09:15 pm

 തിരുവനന്തപുരം: എകെ ശശീന്ദ്രൻ വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജഞ ചെയ്യും. നാളെ ഗവർണർ സ്ഥലത്ത് ഇല്ലാത്തതിനാലാണ് സത്യപ്രജ്ഞ മറ്റനാളേക്ക് മാറ്റിയത്. ഫോൺകെണി കേസിൽ നിന്നും കുറ്റവിമുക്തനായ പശ്ചാത്തലത്തിലാണ്...

എന്നും സാധാരണക്കാർക്കൊപ്പമെന്ന് ആണയിടുന്ന ഇടതുസർക്കാർ ബസ് നിരക്ക് വർദ്ധനയുടെ കാര്യത്തിൽ ആർക്കൊപ്പം? ഓർഡിനറി മിനിമം കൂലി ഏഴിൽ നിന്ന് അഞ്ചായി കുറയ്ക്കണമെന്ന് ആസൂത്രണ ബോർഡ് ആവശ്യപ്പെടുമ്പോൾ സർക്കാർ ആലോചന എട്ട് രൂപയാക്കാൻ; ഇനിയും നിരക്ക് കൂട്ടിയാൽ കയറാൻ ആളില്ലാതെ ഓർഡിനറി ബസുകൾ നെട്ടോട്ടം ഓടേണ്ടി വരും

January 30, 2018 | 09:03 pm

തിരുവനന്തപുരം: ബസ് ഉടമകളുടെ സമരം തൽക്കാലം മാറ്റി വച്ചെങ്കിലും നിരക്ക് വർദ്ധന ആസന്നമാണെന്ന് മലയാളികൾക്ക് എല്ലാമറിയാം. നിരക്ക് ഇനിയും കൂട്ടിയാൽ എന്താവും അവസ്ഥ.ബസ് ചാർജ് കൂട്ടുകയല്ല ബസുകളുടെ എണ്ണം കുറയ്ക...

ആവേശത്തോടെ വോളിബോൾ കളിക്കാനെത്തി മോഹൻലാൽ; കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മൽസരത്തിൽ മോഹൽലാൽ നയിച്ച ആർമി ടീം പ്രസ്‌ക്ലബ് ടീമിനെ പരാജയപ്പെടുത്തി; ഇനിയും താൻ വോളിബോൾ മത്സരത്തിനു വേണ്ടി ജഴ്സി അണിയുമെന്ന് താരരാജാവ്

January 30, 2018 | 08:50 pm

കണ്ണൂർ: വോളിബോൾ കളത്തിലും മോഹൻലാൽ താരമായി. കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് ജേണലിസ്റ്റ് വോളിബോൾ ലീഗ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിലാണ് മോഹൻലാൽ കളിക്കളത്തിലും താരമായത്. ടെറിട്ടോ...

താൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്‌കൊണ്ട് ബ്ലാസ്റ്റേഴ്‌സിനും തനിക്കും നല്ലതാണ്; റെനെയുടെ പുറത്താകലിന് ശേഷം ടീമിൽ തന്റെ റോളിന് മാറ്റം വന്നു; മുൻപുള്ളത് പോലെയുള്ള സാഹചര്യം അല്ല നിലവിലുള്ളത്; വെളിപ്പെടുത്തലുമായി മാർക്ക് സിഫ്‌നിയോസ്

January 30, 2018 | 08:36 pm

തിരുവനന്തപുരം: റെനെയുടെ പുറത്താകലിന് ശേഷം ടീമിൽ തന്റെ റോളിന് മാറ്റം വന്നെന്നും മുൻപുള്ളത് പോലെയുള്ള സാഹചര്യം അല്ല നിലവിലുണ്ടായിരുന്നതുകൊണ്ട് ടീം മാറുകയായിരുന്നു എന്നും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട എഫ്.സ...

കൊളുത്തു പോയ ജനൽ തുറന്ന് അഴികൾ കല്ലു കൊണ്ട് തകർത്ത് അകത്തു കടന്നു, എതിർത്തപ്പോൾ കെട്ടിയിട്ടു; പിന്നെ നടന്നത് അതിക്രൂരമായ പീഡനം; പത്തനംതിട്ട പ്രക്കാനത്ത് രണ്ടംഗ സംഘം എൺപതുകാരിയെ കൂട്ടബലാൽസംഗം ചെയ്തു; വയോധിക ഗുരുതരാവസ്ഥയിൽ

January 30, 2018 | 08:30 pm

പത്തനംതിട്ട: കേരള മനസാക്ഷിയെ നടുക്കി വീണ്ടുമൊരു സ്ത്രീ പീഡനം. വീടിന്റെ ജനാല തകർത്ത അകത്തു കടന്ന രണ്ടംഗസംഘം എൺപതുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. ആന്തരികാവയവങ്ങളിൽ വരെ ക്ഷതമേറ്റ വയോധിക ഗുരുത...

സ്ത്രീ- പുരുഷ സമത്വം ഇനി ക്രിക്കറ്റിലും; പുരുഷന്മാർക്കും വനിതകൾക്കും തുല്യ സമ്മാനത്തുക നൽകാൻ ഐ.സി.സി തീരുമാനം; ചരിത്രം മാറ്റി എഴുതുക ഓസ്‌ട്രേലിയയിൽ 2020ൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ

January 30, 2018 | 08:25 pm

ദുബായ്: ഓസ്‌ട്രേലിയയിൽ 2020ൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ പുരുഷന്മാർക്കും വനിതകൾക്കും തുല്യ സമ്മാനത്തുക നൽകാൻ ഐ.സി.സി തീരുമാനിച്ചു. 2020 ഫെബ്രുവരി 21നാണ് വനിതാ ട്വന്റി-20 ലോകകപ്പ് നടക്കുക. വനിതാ ദിന...

താരലേലത്തിൽ തന്നെ വിളിക്കരുതെന്ന് ഗംഭീർ തന്നെ പറഞ്ഞിരുന്നു; ആരാധകരുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

January 30, 2018 | 08:12 pm

കൊൽക്കത്ത: ഐ പി എല്ലിലെ താര ലേലത്തിൽ ഗൗതം ഗംഭീറിനെ കൊൽക്കത്ത കൈവിട്ടതിൽ പ്രതിഷേധം തുടരുമ്പോൾ പ്രതികരണവുമായി ടീം മാനേജ്‌മെന്റ്. ഗംഭീറിനെ താരലേലത്തിൽ നിലനിർത്താൻ ശ്രമിക്കാത്തത് ഗംഭീർ തന്നെ പറഞ്ഞിട്ടാണ് ...

MNM Recommends

Loading...