1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

ഭർത്താവിനെ കൊല്ലാൻ തീരുമാനിച്ചത് കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ; കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം കത്തി കൊണ്ട് കഴുത്തറുത്തിട്ടും കലി തീരാതെ ചുറ്റികക്ക് അടിച്ചത് മരണം ഉറപ്പാക്കാൻ; നാലു മക്കളുടെ മുന്നിൽ വെച്ച് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ

January 30, 2020 | 11:01 pm

സൂറത്ത്: മക്കളുടെ മുന്നിലിട്ട് കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലുള്ള പാണ്ഡെസാരയിലാണ് സംഭവം...

എഴുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഗോഡ്‌സെയുടെ പ്രേതം ജാമിയാ നഗറിൽ തോക്കുമായി ഇറങ്ങി; ആശയങ്ങൾക്കുള്ള ശിക്ഷ വെടിയുണ്ടയാണ് എന്ന തീർപ്പിലേയ്ക്ക് ഒരു സംഘപരിവാറുകാരനെ എത്തിക്കുന്ന പ്രക്രിയയാണ് മോദിയും അമിത് ഷായും ചെയ്യുന്നതെന്നും തോമസ് ഐസക്ക്; ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ വെടിയുണ്ട പാഞ്ഞതിൽ അത്ഭുതമില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റ്

January 30, 2020 | 10:47 pm

എഴുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഗോഡ്‌സെയുടെ പ്രേതം ജാമിയാ നഗറിൽ തോക്കുമായി ഇറങ്ങിയെന്ന് ധനമനമന്ത്രി തോമസ് ഐസക്ക്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽത്തന്നെ ജാമിയാ മിലിയയിലെ സമരക്കാർക്കെതിരെ വെടിയുണ്ട പാ...

ഈ ടെലിവിഷൻ ചാനൽ കൊടുംവിഷം; എനിക്കൊന്നേ പറയാനുള്ളു..ആറുമാസത്തേക്കെങ്കിലും ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ ഈ വ്യാജ വാർത്ത ധാരാളം: റിപ്പബ്ലിക് ടിവിക്കും അർണാബ് ഗോസ്വാമിക്കും എതിരെ ആഞ്ഞടിച്ച് രാജ്ദീപ് സർദേശായി; പ്രകോപനം വെടിവച്ചത് ആരെന്ന് അറിയും മുമ്പേ അക്രമം കാട്ടിയത് ജാമിയ മിലിയയിലെ വിദ്യാർത്ഥികളെന്ന് റിപ്പബ്ലിക് ടിവി മുൻവിധിയോടെ റിപ്പോർട്ട് ചെയ്തത്; സർദേശായിയുടെ ട്വീറ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

January 30, 2020 | 10:46 pm

ന്യൂഡൽഹി: ജാമിയ മിലിയയിൽ വ്യാഴാഴ്ച വിദ്യാർത്ഥികൾക്ക് നേരേ ഒരുവ്യക്തി നടത്തിയ വെടിവയ്പിനെ ദുർവ്യാഖ്യാനം ചെയ്ത ആർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിന് എതിരെ മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ര...

മകളുടെ പിറന്നാളിന് ക്ഷണിച്ച് വരുത്തി 20ഓളം കുട്ടികളെയും സ്ത്രീകളെയും ബന്ദിയാക്കി;അനുനയിപ്പിക്കാൻ വന്ന അയൽവാസിക്കുനേരെ വെടിയുതിർത്തു; പൊലീസിന് നേർക്കും വെടിയും നാടൻബോംബ് എറിയലും; മൂന്ന് പൊലീസുകാർക്കും ഒരു ഗ്രാമവാസിക്കും പരിക്ക്; രാത്രി വൈകിയും സ്ത്രീകളും കുട്ടികളും പ്രതിയുടെ കസ്റ്റഡിയിൽ; സൈക്കോ ക്രിമിനലായ കൊലക്കേസ് പ്രതിയെ തളയ്ക്കാൻ ഭീകരവിരുദ്ധ സേനയും രംഗത്ത്; സുഭാഷ് ഗൗതമിന്റെ ചെയ്തികളിൽ യു പി മുൾമുനയിൽ

January 30, 2020 | 10:22 pm

 ഫറൂഖ്ബാദ്: ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ മൊഹമ്മദാബാദിൽ 20 കുട്ടികളെ കൊലക്കേസ് പ്രതി ബന്ദികളാക്കി. കുട്ടികൾക്കു പുറമേ സ്ത്രീകളും ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. കൊലക്കേസ് പ്രതിക...

ഷാർജ തീരത്ത് തീപിടിച്ച എണ്ണ കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതർ; പനാമ കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതർ

January 30, 2020 | 10:21 pm

ഷാർജ: ഷാർജ തീരത്ത് തീപിടിച്ച പനാമയുടെ എണ്ണ കപ്പലിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും രക്ഷപെടുത്തി. കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. യുഎഇ തീരത്തുനിന്ന് 21 മൈൽ അകലെയാണ് തീ പടർന്നത്. പനാമ പ...

എന്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് കോടതി; 'ദാ ഇങ്ങനെ കഞ്ചാവ് വലിച്ചതിന്' എന്ന് പ്രതിയും; കോടതി മുറിക്കുള്ളിൽ കഞ്ചാവ് വലിച്ച യുവാവിനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസും

January 30, 2020 | 10:03 pm

ന്യൂയോർക്ക്: താൻ എങ്ങനെയാണ് പൊലീസ് പിടിയിലായതെന്ന് കോടതിയിൽ ബോധിപ്പിക്കാൻ ശ്രമിച്ചതോടെ യുവാവ് കോടതിക്കുള്ളിൽ വെച്ച് വീണ്ടും അറസ്റ്റിലായി. കഞ്ചാവ് കേസിൽ പിടിയിലായ സ്‌പെൻസർ ബോസ്റ്റൺ എന്ന യുവാവാണ് കോടതിക...

സുഹൃത്ത് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ അപകടം ഉണ്ടായത് റോഡിൽ വാർത്തിട്ട സ്ലാബിൽ ഇടിച്ച്; അപകടത്തിൽ മരിച്ച അബ്ഷിറിന്റെ ഖബറടക്കം നാളെ രാവിലെ ഏഴരയ്ക്ക്

January 30, 2020 | 09:50 pm

മലപ്പുറം: അറ്റകുറ്റ പണികൾക്കായി റോഡിൽ വാർത്തിട്ട സ്ലാബിൽ ഇടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. എടവണ്ണ പന്നിപ്പാറ തുവ്വക്കാട് കുളത്തിങ്ങൽ അബ്ദുൽ നാസറിന്റെ മകൻ അബ്ഷിർ (20) ആണ് മരിച...

രാജ്യത്ത് സംഘർഷങ്ങൾ ഉടലെടുക്കുന്നത് ഭരണഘടനാ വ്യവസ്ഥകളും തത്വങ്ങളും പാലിക്കാത്തതുകൊണ്ട്; ഭരണഘടന സംസ്‌കാരത്തിന്റെ ഭാഗമാവണം: കുട്ടികളോട് മുഖ്യമന്ത്രി

January 30, 2020 | 09:48 pm

തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്നാണ് ഇതിന് തുടക്കം കുറിക്കേണ്ടത്. രാജ്യത്ത് സംഘർഷങ്ങൾ ഉട...

കേരളത്തിന്റെ സൗന്ദര്യം അതുല്യം.. ഇസ്ലാമിക ശേഷിപ്പുകൾ തനത് രൂപത്തിൽ തന്നെ ഇവിടെ കാണാനാവുന്നു; കേരളീയ പൈതൃകത്തിൽ മനംനിറഞ്ഞ് യമനിൽനിന്നെത്തിയ വിദേശിസംഘം

January 30, 2020 | 09:39 pm

മലപ്പുറം: കേരളത്തിന്റെ സമ്പന്നമായ പൈതൃക മാഹാത്മ്യത്തിൽ മനം നിറഞ്ഞ് വിവിധ രാജ്യാന്തര സർവകലാശാലകളിൽ നിന്നുള്ള വിദേശിസംഘം. ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഖുർആൻ ഡിപ്പാർട്‌മെന്റ് സംഘടിപ്പിച്ച നാലാമത് ...

ബജറ്റ് സെക്ഷനിൽ പണിയെടുക്കുന്നവരല്ലാതെ മറ്റാരും ഫെബ്രുവരി 7 വരെ ബജറ്റ് ഹാളിൽ കടക്കരുത്; ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉഗ്രശാസന വന്നതോടെ മുഖം കറുപ്പിച്ച് വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും; പതിവില്ലാത്ത ഇണ്ടാസ് പുതിയ കീഴ് വഴക്കമാണ് സൃഷ്ടിക്കുന്നതെന്ന് മുറുമുറുപ്പ്; അധിക ഫണ്ട് ചോദിക്കാതിരിക്കാനുള്ള സൂത്രമെന്ന് ഒരുവിഭാഗം; പഴയ പോലെ ബജറ്റ് ചോരാതിരിക്കാനെന്ന് മറുവിഭാഗം; സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ നോ എൻട്രി ബോർഡിന്റെ അനുരണനങ്ങൾ

January 30, 2020 | 09:37 pm

 തിരുവവനന്തപുരം: ഇതുപോലൊന്ന് ഇതിന് മുമ്പുണ്ടായിട്ടില്ല. 'ഫെബ്രുവരി 7 വരെ ബജറ്റ് ജീവനക്കാർ ഒഴികെ മറ്റാർക്കും ബജറ്റ് ഹാളിൽ പ്രവേശനമില്ല', ഉഗ്രശാസനവുമായി ധനകാര്യ സെക്രട്ടറി വന്നതോടെ ആകെ ഈർഷ്യയിലാണ് വിവിധ...

ശുപാർശ മടക്കി 'പരണത്ത്' വെക്കാൻ ഉദ്യോഗസ്ഥ സമിതിയോട് മുഖ്യമന്ത്രി; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ കാലാവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി പിണറായി വിജയന്റെ ഉത്തരവ്; തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും വിലപ്പോയില്ല; നടപടി നിലവിലെ സസ്‌പെൻഷൻ കാലാവധി നാളെ അവസാനിക്കാനിരിക്കെ

January 30, 2020 | 09:24 pm

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ 90 ദിവസം കൂടി നീട്ടി. സസ്പെൻഷൻ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു....

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? മറുനാടൻ മലയാളി സംവാദത്തിൽ പങ്കെടുക്കുന്നത് ശ്രീജിത്ത് പണിക്കരും ജ്യോതികുമാർ ചാമക്കാലയും അനിൽ അക്കരയും വി വി രാജേഷും; പരിപാടി ഫേസ്‌ബുക്കിലും യൂ ട്യൂബിലുമായി ലൈവായി സംപ്രേഷണം ചെയ്യും; ഇതോടൊപ്പം നടക്കുന്ന ചടങ്ങിൽ നിർധനക്ക് മറുനാടൻ കുടുംബം 45 ലക്ഷവും നൽകുന്നു; നാളെ തിരുവനന്തപുരം അയ്യൻകാളി ഹാൾ വേദിയാകുന്നത് അറിവും കാരുണ്യവും ഒത്തുചേരുന്ന വേറിട്ട അനുഭവത്തിന്

January 30, 2020 | 09:14 pm

തിരുവനന്തപുരം: നാളെ തിരുവനന്തപുരം അയ്യങ്കാളി ഹാൾ (പഴയ വിജെടി ഹാൾ) വേദിയാവുന്നത് അപൂർവ്വമായ ഒരു ചടങ്ങിനാണ്. അറിവും കാരുണ്യവും സമ്മേളിക്കുന്ന ഒരു ചടങ്ങ്. മറുനാടൻ മലയാളി കുടുംബത്തിലെ വിവിധ സംഘടനകളുടെ നേത...

പൗരത്വ ഭേദഗതി നിയമം വന്ന ശേഷം സംസ്ഥാനത്ത് ഒട്ടാകെ മൗലികവാദ സംഘടനകളും രാജ്യവിരുദ്ധശക്തികളും നടത്തുന്നത് കടുത്ത വിദ്വേഷ പ്രചാരണം; മിന്നൽ ഹർത്താലുകളും ബഹിഷ്‌കരണങ്ങളുമായി ഭിന്നിപ്പും ആശങ്കകളും സൃഷ്ടിക്കുന്നു: സമഗ്രമായ അന്വേഷണം വേണം; ഗവർണറേയും മുഖ്യമന്ത്രിയെയും കണ്ട് ആർഎസ്എസ് നേതാക്കൾ

January 30, 2020 | 09:01 pm

 തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം നിലവിൽ വന്ന ശേഷം കേരളത്തിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം. ആവശ്യപ്പെട്ടു. മ...

Loading...

MNM Recommends

Loading...