April 25, 2024+
-
ആരാച്ചാർ പവൻ ജല്ലാദ് തീഹാർ ജയിലിലെത്തി; ഫെബ്രുവരി ഒന്നിന് നടക്കേണ്ട നാലുപ്രതികളുടെയും വധശിക്ഷയുടെ ഡമ്മി പരീക്ഷണം നാളെ
January 30, 2020ന്യൂഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർ തീഹാർ ജയിലിലെത്തി. ഇന്ന് ജയിലിലെത്തി റിപ്പോർട്ട് ചെയ്ത പവൻ ജല്ലാദ് നാളെ ഡമ്മി പരീക്ഷണം നടത്തും. ഫെബ്രുവരി ഒന്നിനാണ് കേസിലെ നാല് പ്രതികളുടെയ...
-
ഗവർണർ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്താൻ എത്തിയപ്പോൾ മുൻനിരയിലിരുന്ന് പത്രം വായിച്ച് പൊലീസ് കമ്മീഷണർ; പശ്ചിമ ബംഗാളിലെ ക്രമസമാധാനത്തിന്റെ പൂർണമായ തകർച്ചയെന്ന് ഗവർണർ ജഗ്ദീപ് ധൻഖർ
January 30, 2020കൊൽക്കത്ത: രക്തസാക്ഷി ദിനത്തിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്താൻ പശ്ചിമ ബംഗാൾ ഗവർണർ എത്തിയപ്പോൾ സദസ്സിന്റെ മുൻനിരയിലിരുന്ന് പത്രംവായിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. സംഭവത്തിൽ അമർഷം പ്രകടിപ്പിച്ച് ഗവർണറും. ...
-
നാല് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ; കൊളീജിയം അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയവരിൽ ഒഴിവാക്കപ്പെട്ടത് ഇടത് ചിന്തകനായ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ മരുമകൾ പാർവ്വതി സഞ്ജയ
January 30, 2020ന്യൂഡൽഹി: നാല് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ. അഭിഭാഷകരായ ടി.ആർ. രവി, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ മേനോൻ, കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി എം.ആർ. അനിത എന്നിവരെ ഹൈക്കോടതി ജഡ്ജിമാരായി ഉയ...
-
1000 മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് വാഗ്ദാനം പാഴ് വാക്കായി; ആയുഷ്മാൻ ഭാരത് യോജനയിലൂടെ ലഭിക്കേണ്ട ആരോഗ്യപരിരക്ഷ ഡൽഹി ജനതക്ക് നഷ്ടപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്വം ആം ആദ്മി പാർട്ടിക്കെന്നും ജെ പി നഡ്ഡ
January 30, 2020ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. ഓരോ വർഷവും ഡൽഹിയിൽ 1000 മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് കെജ്രിവാൾ പ്ര...
-
ചങ്കുറപ്പോടെ ഭാരതം..തകർക്കാനാവില്ല ഈ പ്രതിരോധം; പൗരത്വ നിയമഭേദഗതിക്കെതിരെ മനുഷ്യഭൂപടം നിർമ്മിച്ച് യുഡിഎഫ്; ദേശീയ പതാകകൾ ഏന്തിയും ത്രിവർണ തൊപ്പി അണിഞ്ഞും പ്രവർത്തകർ; മനുഷ്യഭൂപടം നിർമ്മിച്ചത് ഗാന്ധിജി വെടിയേറ്റ് വീണ വൈകുന്നേരം 5.17 ന്; ഒപ്പം ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി ആയിരങ്ങൾ; ഭൂപടം ഒരുക്കിയത് വയനാടും കോഴിക്കോടും ഒഴികെയുള്ള ജില്ലകളിൽ
January 30, 2020തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിരോധത്തിന്റെ കോട്ട തീർക്കുകയായിരുന്നു യുഡിഎഫ്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ശക്തമായ ഒരുസന്ദേശം. യുഡിഎഫിന്റെ നേതൃത്വത്തിൽ പന്ത്രണ്ട് ജില്ലാ കേന്ദ്...
-
ഭയമില്ലാതെ പ്രതിരോധ പ്രവർത്തനവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്; മുന്നൊരുക്കങ്ങൾ വളരെ മുന്നേ തുടങ്ങിയതിനാൽ പ്രതിക്ഷിച്ച വില്ലൻ എത്തിയെന്നറിഞ്ഞപ്പോഴും ഭയക്കാതെ കേരളം; ഭയം വേണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ് ആരോഗ്യമന്ത്രി; പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ മന്ത്രിമാരായ കെ കെ ശൈലജ ടീച്ചറും വി എസ് സുനിൽ കുമാറും തൃശ്ശൂർക്ക്; ചൈനയിൽ കുടുങ്ങിക്കിടക്കുന്നവരെ നാളെ നാട്ടിലെത്തിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാരും
January 30, 2020തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൊലയാളി വൈറസിനെ കീഴടക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയെ ആവശ്യമെങ്കിൽ തൃശ്ശൂർ ...
-
'പൗരത്വ ബില്ലൊക്കെ വരുമ്പോൾ, കാണിച്ചത് തെറ്റാണ്..പക്ഷേ ഒരുകാര്യം നമ്മൾ ഓർക്കണം; മുസ്ലീങ്ങളുടെ നീതി നിഷേധിക്കപ്പെടുന്നത് പോലെ നമുക്കും നിഷേധിക്കപ്പെടാം; പക്ഷേ ഇന്നുകേന്ദ്രം അവരോട് കാണിച്ചത് അനീതിയാ..അതുമറ്റൊരുകാര്യം; പക്ഷേ അവരും അത്ര പുണ്യവാളന്മാരൊന്നുമല്ല': കാപ്പിപ്പൊടി അച്ചന് പാരയായി സ്വന്തം പ്രഭാഷണം: വിവാദമായപ്പോൾ വീഡിയോ പിൻവലിച്ച് തടിതപ്പൽ
January 30, 2020തിരുവനന്തപുരം: കുടുംബ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന കൊച്ചുവർത്തമാനങ്ങളിലൂടെ, വിശ്വാസികളുടെ മാത്രമല്ല, മലയാളികളുടെ ആകെ പ്രീതി പിടിച്ചുപറ്റിയ ധ്യാനഗുരുവാണ് കപ്പൂച്ചിൻ വൈദികനായ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ. ഇടു...
-
കൊറോണ ബാധിതരെ ചികിത്സിക്കാനായി മെഡിക്കൽ സംഘത്തെ യാത്രയാക്കുന്നത് പോലും കണ്ണീരോടെ; വാക്കുകൾ കൊണ്ടുപോലും ആശ്വസിപ്പിക്കാനാകാതെ ഡോക്ടർമാരും നഴ്സുമാരും; പൊരുതി തോൽപ്പിക്കേണ്ടത് മരണത്തെ എന്ന ബോധ്യത്തോടെ ഉറ്റവരെ യാത്രയാകുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
January 30, 2020കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകം ഭീതിയോടെയാണ് ചൈനയിലേക്ക് നോക്കുന്നത്. കൊറോണ വൈറസ് ബാധിത പ്രദേശമായ വുഹാൻ പ്രവിശ്യ പ്രേത നഗരമായി മാറിയിട്ട് നാളുകൾ ഏറെയായി. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയി...
-
വീട്ടിൽ എല്ലാവരും കൊറോണ ബാധിച്ച് ആശുപത്രിയിൽ; സെറിബ്രൽ പാൾസി ബാധിച്ച പതിനേഴുകാരൻ ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിച്ചത് ആറു നാൾ; യാൻ ചെങിന്റെ ദാരുണ മരണത്തിൽ കണ്ണീരോടെ ലോകം
January 30, 2020ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മരണങ്ങൾക്ക് പിന്നാലെ ലോകത്തെ കണ്ണീരിലാഴ്ത്തി പതിനേഴുകാരന്റെ ദാരുണ മരണം. യാൻ ചെങ് എന്ന സെറിബ്രൽ പാൾസി ബാധിച്ച പതിനേഴുകാരൻ മരിച്ചതുകൊറോണ വൈറസ് ബാധിച്ചല്ലെങ്കിലും...
-
കർണാടകയിൽ മൂന്ന് ലക്ഷത്തോളം ബംഗ്ലാദേശികളുണ്ടെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ; പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടപടികളെ തുടർന്ന് 3000 ത്തോളം ബംഗ്ലാദേശികൾ സംസ്ഥാനം വിട്ടെന്നും കമ്മീഷണർ
January 30, 2020ബെംഗളൂരു: കർണാടകയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം ബംഗ്ലാദേശികൾ ഉണ്ടെന്ന് ബംഗളുരു സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട നടപടികളെ തുടർന്ന് 3000 ത്തോളം ബംഗ്ലാദേശികൾ സംസ്ഥാനം വിട്ട...
-
ഇന്ത്യൻ പൗരത്വം കിട്ടാനുള്ള മൂൻഗണനകളിൽ ഒന്ന് മൂന്ന് രാജ്യങ്ങളിലെ ഔദ്യോഗിക മതത്തിൽ പെടാത്തവർ എന്നതുതന്നെ; പുതുതായി ഒരു ചോദ്യവും പൗരത്വ രജിസ്റ്ററിൽ ചേർത്തിട്ടില്ല; കണ്ണൂരിൽ പാക്കിസ്ഥാനിയുടെ മകൻ പൗരത്വത്തിന് അപേക്ഷ നൽകിയത് സ്വാഭാവിക നടപടി ക്രമം മാത്രം; ഇന്ത്യയിൽ ജനിച്ച ആർക്കും സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ഉപയോഗിക്കാം; കേരളത്തിൽ സിഎഎ നടപ്പാക്കാനുള്ള നീക്കം തുടങ്ങിയെന്ന വാർത്ത വ്യാജം
January 30, 2020തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ (സിഎഎ) വ്യാപകമായ പ്രതിഷേധം നടക്കുന്ന സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ആകട്ടെ ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയുമ...
-
കാഴ്ച്ച വൈകല്യമുള്ള പെൺകുട്ടിയെ അദ്ധ്യാപകൻ പീഡിപ്പിച്ചത് ഒരു വർഷത്തോളം; സഹപാഠികളുടെ ശ്രദ്ധയിൽ പെട്ടതോടെ പരാതി നൽകിയത് പ്രഥമാധ്യാപകൻ; അറുപത് വർഷം കഠിന തടവ് വിധിച്ച് പോക്സോ കോടതിയും
January 30, 2020കോഴിക്കോട്: കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന് അറുപത് വർഷം കഠിനതടവ്. കോഴിക്കോട് പോക്സോ കോടതി ജഡ്ജി കെ സുഭദ്രാമ്മയാണ് ശിക്ഷ വിധിച്ചത്. സർക്കാർ ഒരുമാസത്തിനുള്ളിൽ വിദ്യാർത്ഥിനിക്ക് ...
-
സുപ്രീംകോടതി ഉത്തരവ് മാതൃത്വം തെളിയിക്കാനുള്ള പോരാട്ടത്തിൽ വിഘാതമായേക്കും; മുംബൈയിൽ കോടതിയിൽ കേസു നടത്തിയാൽ സാമ്പത്തിക ബാധ്യത പ്രശ്നമാകുമെന്ന ആശങ്കയിൽ കർമ്മല; അനുരാധ പഡ്വാൾ അമ്മയാണെന്ന് തെളിയിക്കാൻ പരമാവധി ശ്രമമെന്ന് കുടുംബം; വിധിയുടെ പകർപ്പ് ലഭിച്ചശേഷം തുടർ നടപടികളുമായി മുന്നോട്ടെന്ന് കർമ്മലയുടെ അഭിഭാഷകൻ അനിൽ പ്രസാദ്
January 30, 2020തിരുവനന്തപുരം: മാതൃത്വം തെളിയിക്കാനുള്ള പോരാട്ടത്തിൽ വന്നത് താത്കാലിക പ്രതിസന്ധിയെന്ന വിലയിരുത്തലിൽ കർമ്മല മോഡക്സും കുടുംബവും. ഏതറ്റം വരെ പോയാലും പ്രശസ്ത ഗായിക അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന് തെളിയി...
-
'എന്റെ അവസാന യാത്രയിൽ എന്നെ കാവിയിൽ പൊതിഞ്ഞ് ജയ്ശ്രീറാം എന്ന് ഉച്ചത്തിൽ വിളിക്കണം; നിങ്ങൾക്ക് സ്വാതന്ത്ര്യം തരാനായി ഞാൻ വരുന്നു..ഷഹീൻ ബാഗ് കളി കഴിഞ്ഞു': ജാമിയ മിലിയ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കും മുമ്പ് 19 കാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് പ്രകോപനപരമായ പോസ്റ്റുകൾ; ഇയാൾ ഗ്രേറ്റർ നോയിഡ സ്വദേശിയായ രാംഭഗത്ത് ഗോപാൽ ശർമ; പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിക്കാത്ത ഡൽഹി പൊലീസിനെതിരെ സോഷ്യൽ മീഡിയ
January 30, 2020ന്യൂഡൽഹി: ജാമിയ മിലിയയിൽ വിദ്യാർത്ഥികൾക്ക് നേരേ അജ്ഞാതനായ അക്രമി ഡൽഹി പൊലീസ് നോക്കി നിൽക്കെ വെടിയുതിർത്തതാണ് സോഷ്യൽ മീഡിയിലെ മുഖ്യ ചർച്ചാവിഷയം. ആരാണീ അജ്ഞാതൻ എന്നാണ് എല്ലാവരും ചോദിക്കുന്നത്? തോക്കും ച...
-
ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രമാണ്; അഭിനയിക്കുന്ന സമയത്തോ ഡബ്ബിങ് സമയത്തോ ഈ പേരിൽ ഒരു സ്ഥാപനം ഉള്ളതായി അറിയില്ലായിരുന്നു എന്നും നടൻ; പൃഥ്വിരാജ് പരസ്യമായി ഖേദം പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെ
January 30, 2020ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിൽ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടൻ പൃഥ്വിരാജ്. നേതൃചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമായ അഹല്യയെക്കുറിച്ചാണ് പൃഥ്വിരാ...
MNM Recommends +
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു