1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

കമൽ ഹാസന്റെയും ഗൗതമിയുടെയും ഫോട്ടോ പതിച്ച വോട്ടർ പട്ടിക തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ടു; രാജ്യത്തിനു പുറത്ത് ഷൂട്ടിങ്ങിലായതിനാൽ വോട്ടു ചെയ്യാൻ എത്തില്ലെന്നു കമൽ

April 30, 2016 | 08:46 pm

ചെന്നൈ: കമൽ ഹാസന്റെയും ഗൗതമിയുടെയും ഫോട്ടോ പതിച്ച വോട്ടർ പട്ടിക തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ടു. എന്നാൽ രാജ്യത്തിനു പുറത്ത് ഷൂട്ടിങ്ങിലായതിനാൽ വോട്ടു ചെയ്യാൻ എത്തില്ലെന്നു കമൽ മറുപടിയും...

കത്തുന്ന ചൂടിൽ കേരളത്തിൽ ഇന്നും രണ്ടു മരണം; മരിച്ചത് കോഴിക്കോട് സ്വദേശികൾ; അൽപ്പം ആശ്വാസമേകി തിരുവനന്തപുരത്തു കനത്ത മഴ; ചൊവ്വാഴ്ച വേനൽ മഴ എത്തുമെന്നു കാലാവസ്ഥാ പ്രവചനം

April 30, 2016 | 08:28 pm

കോഴിക്കോട്/തിരുവനന്തപുരം: സൂര്യാതപമേറ്റ് ഇന്നും കേരളത്തിൽ രണ്ടു മരണം. കോഴിക്കോട് മുക്കത്തിനടുത്ത് കാരശ്ശേരി തോട്ടക്കാട് ആദിവാദി കോളനിയിൽ ചെറിയ രാമൻ (52), പയ്യോളി കോയ്ച്ചാൽ സ്വദേശി ദാമോദരൻ(50) എന്നിവരാ...

ഗുരുതരമായ നിയമലംഘനം നടത്തി അഴീക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി; മുസ്ലിം ലീഗ് നേതാവിന്റെ പക്കലുള്ളതു രണ്ടു പാൻ കാർഡുകൾ; സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷന് ഇടതുപക്ഷത്തിന്റെ പരാതി

April 30, 2016 | 07:58 pm

കണ്ണൂർ: അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജിക്ക് രണ്ട് പാൻ കാർഡുകളെന്നു രേഖകൾ. ധനവിനിയോഗം സംബന്ധിച്ച ആധികാരിക രേഖയായ പാൻകാർഡ് ഒരു പൗരന് ഒരെണ്ണമേ ഉണ്ടാകാൻ പാടുള്ളൂ എന്നിരിക്കെയാണ് ഗുരു...

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേരളത്തിനു വീണ്ടും ബിജെപിയുടെ വാഗ്ദാനം; കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പെന്ന പ്രഖ്യാപനവുമായി ജെയ്റ്റ്‌ലി തിരുവനന്തപുരത്ത്

April 30, 2016 | 07:33 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേരളത്തിനു വീണ്ടും ബിജെപിയുടെ വാഗ്ദാനം. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണു മുമ്പു നൽകിയ വാഗ്ദാനവുമായി വീണ്ടും എത്തിയിരിക്കുന്നത്. കേരളത്തിനു കേന്ദ്രമന്ത്രിസ്ഥ...

കാണികളെ ഗോദയിൽ ഇറക്കിയുള്ള കളിയല്ല തെരഞ്ഞെടുപ്പ്; കാണികളെയും എന്നെയും ബോറടിപ്പിക്കരുതെന്നും വി എസ്; പ്രതിപക്ഷ നേതാവിനെതിരായ പരാതി തള്ളിയെന്ന വാർത്ത തെറ്റെന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ വാദം

April 30, 2016 | 06:31 pm

തിരുവനന്തപുരം: കാണികളെ ഗോദയിൽ ഇറക്കിയുള്ള കളിയല്ല തെരഞ്ഞെടുപ്പെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. ഫേസ്‌ബുക്ക് പേജിലാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ വി എസിന്റെ പരാമർശം. കാണികളെയും എന്നെയു...

വെള്ളറട വില്ലേജ് ഓഫീസിനു തീയിട്ട സംഭവത്തിലെ പ്രതി പിടിയിൽ; വിമുക്തഭടനായ സാം കുട്ടി അതിക്രമം കാട്ടിയതു ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ

April 30, 2016 | 05:34 pm

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസ് തീയിട്ട സംഭവത്തിൽ പ്രതി പിടിയിൽ. ടാപ്പിങ് തൊഴിലാളിയും വിമുക്ത ഭടനുമായ സാം കുട്ടിയാണു പിടിയിലായത്. ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാത്തതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ അത...

കേരളത്തിനു വേണ്ടതു ബിജെപി ഇല്ലാത്ത നിയമസഭ; ബിജെപി അംഗം നിയമസഭയിൽ എത്തുന്നതു സംസ്ഥാനത്തെ മതസൗഹാർദ അന്തരീക്ഷം തകർക്കും; വർഗീയ ശക്തികളെ കോൺഗ്രസ് കൂട്ടുപിടിച്ചിട്ടില്ലെന്നും എ കെ ആന്റണി

April 30, 2016 | 05:20 pm

തിരുവനന്തപുരം: കേരളത്തിനു വേണ്ടതു ബിജെപി ഇല്ലാത്ത നിയമസഭയാണെന്നു കോൺഗ്രസ് നേതാവ് എ കെ ആന്റണി. ബിജെപി അംഗം നിയമസഭയിൽ എത്തുന്നതു സംസ്ഥാനത്തെ മതസൗഹാർദ അന്തരീക്ഷം തകർക്കുമെന്നും ആന്റണി പറഞ്ഞു. വർഗീയ ശക്തി...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പതിമൂന്നാം ഭാഗം

April 30, 2016 | 04:56 pm

മെസ്സിൽപോയി ആഹാരം കഴിച്ചശേഷം വിനോദ് മാഷിനെ പിന്തുടർന്ന് മാഷിന്റെയും പുകയുടെയും ഗന്ധം അലിഞ്ഞുകിടക്കുന്ന മുറിയിൽ വീണ്ടും എത്തിച്ചേർന്നു. കഞ്ചാവിന്റെ ഗന്ധംഅപ്പോഴും അവിടെനിറഞ്ഞു നിന്നിരുന്നു. വിനോദിന് അതു...

എഴുത്തുകാരുടെ മരണം

April 30, 2016 | 04:31 pm

സാംസ്‌കാരിക നായകപദവി, സാഹിത്യകാരന്മാർക്കു മാത്രം (പുല്ലിംഗം തന്നെ!) പതിച്ചുകിട്ടിയ ഒരു കാലമുണ്ടായിരുന്നു. ഭരണകർത്താക്കൾക്കും കലാകാരന്മാർക്കും സാമൂഹ്യ-മത പ്രമാണിമാർക്കുമൊക്കെ മേലെ സാഹിത്യപ്രവർത്തകർക്കു...

സി പി മുഹമ്മദും ബെന്നി ബഹനാനും ഉമ്മൻ ചാണ്ടിക്കായി തന്നെ കരുവാക്കി; ചർച്ച നടത്തിയതു ബെന്നിയുടെ തൃക്കാക്കരയിലെ വസതിയിൽ; പട്ടാമ്പിയിൽ സി പി മുഹമ്മദിനെ വെള്ളം കുടിപ്പിക്കും: തെറ്റയിൽ ഒളിക്യാമറ വിവാദ നായിക നോബി അഗസ്റ്റിനു പറയാനുള്ളത്

April 30, 2016 | 04:09 pm

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി തന്നെ കരുവാക്കുകയായിരുന്നു സി പി മുഹമ്മദും ബെന്നി ബഹനാനുമെന്നു നോബി അഗസ്റ്റിൻ. ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തിൽപ്പെട്ട നോബി സ്വതന്ത്ര സ്ഥാനാർ...

ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളുമായി കൂട്ടില്ല; മുന്നോട്ടു വയ്ക്കുന്നതു സാമൂഹ്യനീതിയുടെ രാഷ്ട്രീയം: 41 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലത്തിനു പറയാനുള്ളത്

April 30, 2016 | 03:29 pm

കോഴിക്കോട്: രാഷ്ട്രീയ കക്ഷിയായി രൂപമെടുത്തശേഷം ആദ്യമായാണ് വെൽഫെയർ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത രീതിയിൽ മത്സരരംഗത്തുറപ്പിച്ച ...

ഡാന്റിനൊങ്ങ് റെയിൽവേ സ്റ്റെഷൻ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷം; ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി യുവാവിന് നേരെ ആക്രമണം; ആക്രമണത്തിന് ഇരയായത് തൃശൂർ സ്വദേശി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

April 30, 2016 | 03:11 pm

മെൽബൺ : ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി യുവാവിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇന്ത്യക്കാർക്ക് നേരെ വംശീയാക്രമണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മെൽബണിൽ ആണ് മലയാളിക്ക് നേരെ ആക്രമണം ഉണ്ടായത്...

ബഹ്റൈൻ കേരളീയ സമാജം ലൈബറി പുസ്തശേഖരണ ഉദ്ഘാടനം നടൻ മധു നിർവ്വഹിച്ചു

April 30, 2016 | 03:03 pm

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ലൈബ്രറി വിഭാഗം നടത്തുന്ന പുസ്തക ശേഖരണത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 29, വെളിയാഴ്ച പകൽ 11.30 ന് ഭദ്രദീപം കൊളുത്തി പത്മശ്രി മധു നിർവ്വഹിച്ചു. ഈ ചടങ്ങിനോടനുബന്ധിച്ചു നിരവധി പേർ സമാജം...

യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബഹ്‌റിനിൽ നാളെ കൺവൻഷൻ

മനാമ: യു ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബഹ്രൈനിലെ യു ഡി എഫ് അനുഭാവികൾ ചേർന്ന് മെയ് 1 ന് നടത്തുന്ന കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു. മെയ്1 ന് വൈകിട്ട് 7 മണ...

പ്രായമായവരെയും വെറുതെ വിടാതെ കേരളത്തിലെ ലൈംഗിക രോഗികൾ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് അസുഖം കൂടുതലെന്നു പറഞ്ഞു 67കാരിയെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി പീഡിപ്പിച്ചു കുറ്റിക്കാട്ടിൽ തള്ളി; കൊച്ചി ഞാറയ്ക്കലിൽ മത്സ്യത്തൊഴിലാളി അറസ്റ്റിൽ

April 30, 2016 | 02:56 pm

കൊച്ചി: അറുപത്തിയേഴുകാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ച് ഒടുവിൽ കുറ്റിക്കാട്ടിൽ തള്ളിയയാൾ പൊലീസ് പിടിയിൽ. കൊച്ചി ഞാറയ്ക്കൽ ആറാട്ടുവഴി കടപ്പുറത്തെ മണപ്പുറത്ത് ആനന്ദനാ(37)ണ് പിടിയിലായത്. ഞാറയ്ക്കൽ സ...

MNM Recommends

Loading...