1 usd = 76.48 inr 1 gbp = 94.81 inr 1 eur = 83.52 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 244.37 inr

Apr / 2020
02
Thursday

ദൗത്യം ഉത്തർപ്രദേശിലെ പകുതിയിലധികം സീറ്റുകളിലും പാർട്ടിയെ വിജയത്തിലെത്തിക്കുക എന്നത്; മോദിക്കെതിരെ മത്സരിക്കാത്തതിന്റ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി; മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമെന്നും എഐസിസി ജനറൽ സെക്രട്ടറി

April 30, 2019 | 08:31 pm

അമേഠി: രാജ്യം മുഴുവൻ കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ച ചെയ്തിരുന്നത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കുമോ എന്നായിരുന്നു. മോദിക്കെതിരെ വാരണാസിയ...

പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് വിദ്യാർത്ഥികളിൽ ഒരാളെ കാണാതായി; സംഭവം പിറവം പാഴൂർ മഹാദേവക്ഷേത്രത്തിന് സമീപം; നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും തിരച്ചിൽ തുടരുന്നു

April 30, 2019 | 08:15 pm

കൊച്ചി : പുഴയിൽ കുളിക്കാനിറങ്ങിയ ഏഴ് വിദ്യാർത്ഥികളിൽ ഒരാളെ കാണാതായി. പിറവം പാഴൂർ മഹാദേവക്ഷേത്രത്തിന് സമീപം മണപ്പുറത്തിനടുത്തുള്ള പുഴക്കടവിലാണ് ഉച്ചകഴിഞ്ഞ് രണ്ടേ മുക്കാലിനായിരുന്നു സംഭവം. തിരുവാണിയൂർ വ...

മോദി ഭരണം രാജ്യത്തെ തള്ളിവിട്ടത് നിലയ്ക്കാത്ത കടക്കെണിയിലേക്ക്; പൊതുകടം 53.11 ലക്ഷം കോടിയിൽ നിന്നും 90.56 ലക്ഷം കോടിയായി വർദ്ധിപ്പിച്ചു; ഒരോ പൗരനും 23,300 രൂപയുടെ അധിക കടം സൃഷ്ടിച്ച് അഞ്ചു വർഷത്തെ ബിജെപി ഭരണം; ധനകാര്യ മന്ത്രാലയത്തിന്റെ രേഖകൾ സഹിതം ബിജെപിക്കെതിരെ കോൺഗ്രസ്

April 30, 2019 | 08:12 pm

ഡൽഹി: മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടത്തിൽ 30ലക്ഷം കോടിയുടെ വർധനവുണ്ടായെന്ന് കോൺഗ്രസ്. നിലയ്ക്കാത്ത കടക്കെണിയിലേക്കാണ് മോദി ഭരണം ഇന്ത്യയെ തള്ളിവിട്ടതെന്നും ധനകാര്യ മന്ത്രാലയത്തിന്റെ രേഖകൾ ...

ടിക്ക് ടോക്ക് റിട്ടേൺസ്; ജനകീയ രോഷം നേരിട്ട ആപ്പ് വീണ്ടും ഗൂഗിൾ പ്ലേ സ്‌റ്റോറിൽ; നിരോധനം ഏർപ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് പിൻവലിച്ചതിന് പിന്നാലെ ആപ്പ് വീണ്ടും സ്മാർട്ട് ഫോണുകളിലേക്ക്; നിരോധനം നീക്കിയത് അശ്ശീല ദൃശ്യങ്ങൾക്കും ചൈൽഡ് പോണാഗ്രാഫിക്കും മേൽ കർശന നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്മേൽ

April 30, 2019 | 08:04 pm

നിയന്ത്രണങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ടിക്ക് ടോക്ക് വീണ്ടും ഗൂഗിൾ പ്ലേസ്റ്റോറിൽ. സ്മാർട്ട് ഫോണിൽ തരംഗമാവുന്ന ആപ്പുകളിൽ ഏറ്റവുമധികം ജനകീയ രോഷം നേരിട്ട ആപ്പായിരുന്ന ടിക്ക് ടോക്ക്. മദ്രാസ് ഹൈക്കോടതിയ...

മെയ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 30, 2019 | 07:45 pm

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ വിഷയങ്ങൾ അതിശകത്മായി നില കൊള്ളുന്നു. സാമ്പത്തിക വിഷയങ്ങൾ അൽപ നാളുകൾ ആയി വളരെ സജീവമാണ്. ഈ മാസം സാമ്പത്തിക വിഷയങ്ങൾ വളരെ സ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന ആഭ്യന്തര സമിതിക്ക് സുതാര്യതയില്ലെന്ന് പരാതിക്കാരി; നടപടിക്രമങ്ങൾ വിശദീകരിക്കുകയോ റെക്കോഡ് ചെയ്യുകയോ ചെയ്യുന്നില്ല; താൻ കൊടുത്ത മൊഴിയുടെ പകർപ്പ് പോലും നൽകുന്നില്ല; നിലവിലെ സമിതിയിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും പ്രതികരണം

April 30, 2019 | 07:38 pm

ഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ കേസിൽ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലെന്ന് പരാതിക്കാരി ആരോപിച്ചു. സമിതിയുടെ മുമ്പാകെ ഹാജരാകില്ലെന്നും പരാതിക്കാരി വ്യക്തമാ...

ഡ്രൈവ് ചെയ്തത് ടാറ്റ നെക്‌സൺ കാർ; കേരള പൊലീസ് വാഹനപരിശോധനയ്ക്ക് ശേഷം നൽകിയത് ഹെൽമറ്റ് ഇല്ലാത്തതിനുള്ള പെറ്റി; അടിപൊളി ബാ പൊവാം...; ഇനി ബൈക്കിൽ സീറ്റ് ബെൽറ്റ് പിടിപ്പിക്കണോ ഏമാനെ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; വാഹന പരിശോധനകൾ കാശടിക്കാനുള്ള വെറും പ്രഹസനമായി മാറുമ്പോൾ

April 30, 2019 | 07:30 pm

കൊല്ലം: കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുക എന്നാണല്ലോ നമ്മുടെ പൊലീസ് ഏമാന്മാരെ പറ്റിയുള്ള ഒരു ഇത്. ഏതൊക്കെ കാര്യത്തിൽ ജനമൈത്രി പറഞ്ഞാലും സോഷ്യൽ മീഡിയയിൽ ഉൾപ്പടെ സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിച്ച...

കണ്ണൂരിലെയും കാസർകോട്ടെയും ഞെട്ടിക്കുന്ന കള്ളവോട്ട് വാർത്തകൾക്ക് അറുതിയുണ്ടാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണരേണ്ട സമയം കഴിഞ്ഞു; കുറ്റക്കാരെ ജാമ്യം ഇല്ലാതെ ജയിലിൽ അടക്കുകയും ബയോമെട്രിക് വോട്ടിങ് തുടങ്ങുകയും ചെയ്യട്ടെ; വോട്ടിങ് അധികാരത്തെ ആധാറുമായി ബന്ധിപ്പിക്കാൻ എന്താണ് തടസം? വോട്ടിങ് യന്ത്രത്തെ ഭയക്കുന്നതിന്റെ കാരണം ഒടുവിൽ വ്യക്തമാകുമ്പോൾ

April 30, 2019 | 07:21 pm

ഏതാനും ദിവസങ്ങളായി കേരളത്തിൽ നിറഞ്ഞ് നിൽക്കുന്നത് കള്ളവോട്ടുകളെ കുറിച്ചുള്ള ചർച്ചകളാണ്. ക്യാമറകളുടെ വെളിച്ചത്തിൽ തെളിഞ്ഞ കള്ളവോട്ടുകളുടെ ചരിത്രം കേരളീയ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ കള്ളവോട്ട...

സ്വര ഭാസ്‌കറുടെ വൈബ്രേറ്റർ ഉപയോഗവും തെരഞ്ഞെടുപ്പും തമ്മിലെന്ത് ബന്ധം? ബുദ്ധിപൂർവം വിരലുകൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത യുവതിക്കും യുവാവിനും കുറിക്കു കൊള്ളുന്ന മറുപടിയുമായി ബോളിവുഡ് താരം; നിങ്ങൾ ആത്മാർത്ഥതയുള്ളവരെങ്കിലും ഭാവന പരിമിതമെന്നും ട്വിറ്ററിൽ കുറിപ്പ്

April 30, 2019 | 07:18 pm

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിൽ ബോളിവുഡ് താരം സ്വര ഭാസ്‌കറിനെതിരെ നടന്ന ട്രോൾ മഴയ്‌ക്കെതിരെ പ്രതികരണവുമായി താരം രംഗത്തെത്തി. 'വീരേ ദി വെഡ്ഡിങ്' എന്ന ചിത്രത്തിലെ വൈബ്രേറ്റർ ഉപയോഗിച്ച് സ്വയംഭോഗം ചെയ്യു...

വാഹന പരിശോധനയ്ക്കിടെ ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 16 കോടി; ഒൻപത് കോടി ആദായനികുതി വകുപ്പിലടച്ച് ബാക്കി കീശയിലാക്കി രണ്ട് എഎസ്‌ഐമാർ; മാടശ്ശേരിയും കൂട്ടരും പരാതിയുമായെത്തിയപ്പോൾ പഞ്ചാബ് വിട്ട് കേരളത്തിലേക്ക്; ഫോർട്ട് കൊച്ചിയിലെ സുഖവാസത്തിൽ സംശയം തോന്നിയപ്പോൾ പൊലീസിനെ അറിയിച്ച് ഹോട്ടൽ ജീവനക്കാർ; പഞ്ചാബ് പൊലീസിലെ രണ്ട് `കള്ളന്മാർ` കുടുങ്ങിയത് ഇങ്ങനെ

April 30, 2019 | 06:49 pm

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ വൈദികനിൽ നിന്ന് പണം തട്ടിയ കേസിൽ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്‌ഐമാർ കൊച്ചിയിൽ അറസ്റ്റിൽ. പഞ്ചാബിലെ പട്യാല സ്വദേശികളായ രാജ്പ്രീത് സിങ്, ജൊഗീന്ദർ സിങ് എന്ന...

'ബിജെപി പരാജയം ഭയക്കുന്നതിന്റെ തെളിവാണ് വിദേശ പൗരത്വം സംബന്ധിച്ച് രാഹുൽ ഗാന്ധിക്കുള്ള കേന്ദ്ര സർക്കാരിന്റെ നോട്ടീസ്; രാഹുൽ ജനിച്ചതും വളർന്നതും ഇന്ത്യയിലാണെന്ന് രാജ്യത്തുള്ള എല്ലാവർക്കും അറിയാം'; അമേഠിയിൽ രാഹുലിനായുള്ള പ്രചരണത്തിനിടെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

April 30, 2019 | 06:44 pm

അമേഠി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലും കോൺഗ്രസ്-ബിജെപി പോരിന് കുറവില്ല. ഈ അവസരത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിദേശ പൗരത്വം സംബന്ധിച്ച് കേന്ദ്ര സർക്കാർ നോട്ട...

കോഴിക്കോട് നഗരമധ്യത്തിൽ ട്രാൻസ്ജെൻഡർ യുവതി കൊല്ലപ്പെട്ട സംഭവം: തിരഞ്ഞെടുപ്പ് സമയത്ത് പൊലീസ് ആണയിട്ട് പറഞ്ഞത് പ്രതികൾ വലയിലായെന്നും ചോദ്യം ചെയ്ത് വരികയാണെന്നും; ഒരു മാസം കഴിഞ്ഞിട്ടും പ്രതികൾ കാണാമറയത്ത് തന്നെ; ശാലുവിന്റെ കൊലപാതകക്കേസിൽ മിണ്ടാട്ടം മുട്ടി ഏമാന്മാർ; വോട്ടുചോദിച്ചുവന്നവർക്കും ഇടപെടാൻ മടി; പോസ്റ്റുമോർട്ടം-ഫോറൻസിക് റിപ്പോർട്ടുകളും പുറത്തുവരാതായതോടെ ട്രാൻസ്ജൻഡർ കൂട്ടായ്മ പ്രക്ഷോഭത്തിന്

April 30, 2019 | 06:41 pm

കോഴിക്കോട്: ഒരു മാസം മുമ്പാണ് കോഴിക്കോട് മാവൂർ റോഡിന് സമീപം ട്രാൻസ്ജെൻഡർ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന സമയത്ത് പ്രതി വലയിലായതായും ഇയാളെ വിശദമായി ചോദ്യം ചെയ്ത...

കേരളത്തിലെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു; ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക്; തമിഴ്‌നാട് മുതൽ ബംഗാൾവരെ കിഴക്കൻതീരത്തെങ്ങും അതീവ ജാഗ്രതാ നിർദ്ദേശം

April 30, 2019 | 06:40 pm

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അകന്നു പോകുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് നടപടി. കേരളത്തിൽ അതിശക്...

ചേട്ടന്റെ ഭാര്യയെ സ്വന്തമാക്കുന്നത് അദ്ദേഹത്തിന്റെ മരണശേഷം; പരപുരുഷ ബന്ധം ആരോപിച്ച് പീഡനം പതിവായതോടെ സ്വന്തം വീട്ടിലേക്കു മടക്കം; മാതാപിതാക്കളുടെ അടുത്തു നിന്നും സീമയെ കൂട്ടിക്കൊണ്ടു വന്ന പ്രേം ഗാന്ധിയുടെ കൊലപാതക ശ്രമത്തിന് കൂട്ടായി അമ്മ ശകുന്തളയും; മകന്റെ മൊഴി വഴിത്തിരിവായി

April 30, 2019 | 06:26 pm

ഗുരുഗ്രാം: അവിഹിതബന്ധം ആരോപിച്ച് ഭർത്താവും അമ്മയും ചേർന്ന് യുവതിയെ കൊലപ്പെടുത്താൻ ശ്രമം. ഇരുവരും ചേർന്ന് യുവതിയെ വീടിന്റെ രണ്ടാംനിലയിലെ ജനാലയിലൂടെ താഴേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പരാതി. ഗുരുഗ്രാ...

മരച്ചുവട്ടിൽ പ്രാഥമിക വിദ്യാഭ്യാസം; പുഴ നീന്തി പ്ലസ് ടു പഠനം; ദാരിദ്ര്യം മാറാൻ കാലികളെ മെയ്‌ക്കാൻ പോകുമ്പോൾ നേരിട്ടത് കാട്ടു പോത്തുകളെ; കൃഷി പണിക്ക് ഒപ്പം ബിഎ പഠനം; റോഡും വൈദ്യുതിയുമില്ലാത്ത നാട്ടിലെ മിടുക്കനെ പ്രചോദിപ്പിച്ചത് ചേട്ടന്റെ ഐപിഎസ് നേട്ടം; ഒറ്റ ദിവസം കൊണ്ട് യുഡിഎഫ് പ്രചാരണത്തിന്റെ ഭാഗമെന്ന് കോടിയേരി തള്ളി പറഞ്ഞത് പോരാട്ട വഴിയിലൂടെ സിവിൽ സർവ്വീസ് നേടിയെടുത്ത പ്രതിഭയെ; രാജിസ്ഥാനിലെ കുഗ്രാമത്തിൽ നിന്ന് എത്തി ടിക്കാറാം മീണ മലയാളിയുടെ മനസ്സ് കീഴടക്കിയ കഥ

April 30, 2019 | 06:21 pm

തിരുവനന്തപുരം: കാസർകോടും കണ്ണൂരും സിപിഎം കള്ളവോട്ട് നടത്തി എന്ന് സ്ഥിരീകരിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് എതിരെ സിപിഎമ്മിന്റെ സംഘടിത ആക്രമണമാണ് നടക്കുന്നത്. കള്ളവോട്ട് പ്രശ്‌നത്തിൽ മ...

MNM Recommends

Loading...