1 usd = 75.47 inr 1 gbp = 93.42 inr 1 eur = 83.16 inr 1 aed = 20.55 inr 1 sar = 20.09 inr 1 kwd = 239.82 inr

Mar / 2020
31
Tuesday

ജപ്പാൻ ഇനി മുതൽ റെയ്വ സാമ്രാജ്യം: മൂന്നു പതിറ്റാണ്ടു നീണ്ട ഹെയ്‌സെയ് സാമ്രാജ്യത്തിന് അവസാനമായി അകിഹിതേ ചക്രവർത്തി സ്ഥാനത്യാഗം ചെയ്തു; മൂത്തമകൻ നരുഹിതോയുടെ സ്ഥാനാരോഹണ ചടങ്ങുകളും പുരോഗമിക്കുന്നു

April 30, 2019 | 06:05 pm

ടോക്കിയോ: ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ സ്ഥാനത്യാഗ ചടങ്ങുകൾക്കു തുടക്കമായി. പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ചാണ് എൺപത്തിയഞ്ചുകാരനായ ചക്രവർത്തി സ്ഥാനമൊഴിയുന്നത്. ഇതോടൊപ്പം അകിഹിതോയുടെ മൂത്ത മകൻ ന...

ആദ്യമായി പ്രസവ പരിശോധനക്കെത്തുമ്പോൾ ഭാര്യയുടെ രക്തം എ.ബി പോസിറ്റീവ്; ലേബർ റൂമിലെത്തിയപ്പോൾ എ.ബി നെഗറ്റീവും ഡിസ്ചാർജ് ചെയ്തപ്പോൾ ഒ.പോസിറ്റീവും; പ്രസവ ചികിത്സയിലെ ഗുരുതരപിഴവിൽ അമ്മയ്ക്കും കുഞ്ഞിനും ജീവൻ നഷ്ടമാകാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ടുമാത്രം; 24 വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ പെരിന്തൽമണ്ണ അൽഷിഫ ഹോസ്പിറ്റലിലെ ഡോക്ടർ നയൻതാരക്ക് പിഴ വിധിച്ച് കൺസ്യൂമർ കോടതി; ജബ്ബാറിനും കുടുംബത്തിനുമുണ്ടായ ദുരനുഭവം വാർത്തയാക്കാൻ മടിച്ച് മുഖ്യധാരാമാധ്യമങ്ങൾ

April 30, 2019 | 06:03 pm

മലപ്പുറം: 24 വർഷമായി കോടതികളിൽ നിന്നും കോടതികളിലേക്ക് കയറി നടത്തിയ നിയമ യുദ്ധത്തിനൊടുവിൽ ഫാർമസിസ്റ്റുകൂടിയായ പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി ജബ്ബാറിന് അനുകൂലമായ വിധി. പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലെ...

പ്രളയകാലത്ത് പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു; ഗതാഗതം പുനഃസ്ഥാപിച്ചത് ഒരു മാസം പിന്നിട്ടപ്പോഴും; മണികണ്ഠൻ ചാലിൽ അടിയന്തരമായി പാലം നിർമ്മിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

April 30, 2019 | 05:58 pm

കോതമംഗലം: പൂയംകൂട്ടി മണികണ്ഠൻ ചാലിൽ അടിയന്തരമായി പാലം നിർമ്മിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്. കഴിഞ്ഞ പ്രളയ കാലത്ത് ഏറെ ദുരിതങ്ങൾ നേരിട്ട് പ്രദേശമാണ് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ.ഇവിടെ പെരി...

ട്രാഫിക് പൊലീസുകാരനെ നടുറോഡിൽ മർദ്ദിച്ച കേസിൽ അഞ്ച് പേർക്കെതിരെ കുറ്റപത്രം; എസ്എഫ്‌ഐ നേതാക്കളുൾപ്പടെയുള്ള പ്രതികൾ നേരിട്ട് ഹാജരാകണം; സിപിഎം എംഎൽഎ യുടെ പി.എ യുടെ മകൻ ഹൈദർ മൂന്നാം പ്രതി; മുഖ്യപ്രതിയെ അഞ്ചാം പ്രതിയാക്കി പൊലീസിന്റെ തലോടൽ കുറ്റപത്രം

April 30, 2019 | 05:46 pm

തിരുവനന്തപുരം: ട്രാഫിക് നിയമലംനം നഗരമധ്യത്തിലെ പാളയം നടുറോഡിൽ വച്ച് എസ് എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ പൊലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ച കേസിൽ നേതാവടക്കം 5 പ്രതികൾക്കെതിരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ...

കോൺഗ്രസും എസ്‌പി- ബിഎസ്‌പി സഖ്യവും പരസ്പരം ഏറ്റുമുട്ടുന്നത് ഗുണമാകുമെന്ന ബിജെപിയുടെ പ്രതീക്ഷ തെറ്റുന്നു; കോൺഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ മുന്നോക്ക വോട്ടുകൾ അട്ടിമറിക്കുക മാത്രം; യാദവ- മുസ്ലിം -ദലിത് വോട്ടുകളുടെ ബലത്തിൽ ബിജെപിയുടെ സ്വപ്നങ്ങൾ തകർക്കാനുള്ള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിന് എട്ടുസീറ്റുകൾവരെ പ്രതിഫലം ലഭിച്ചേക്കാം; എസ്‌പി-ബിഎസ്‌പി സഖ്യം 50 ഓളം സീറ്റുകളിലേക്ക് കയറുമ്പോൾ ബിജെപി 25ൽ താഴെയായി ചുരുങ്ങും; യുപിയിൽ സംഭവിക്കുന്നത് എന്തെന്ന് വിലയിരുത്തുമ്പോൾ

April 30, 2019 | 05:19 pm

ലക്‌നൗ:  ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമികയായ ഉത്തർപ്രദേശിൽ, കോൺഗ്രസും, എസ്‌പി- ബിഎസ്‌പി സഖ്യവും പരസ്പരം ഏറ്റുമുട്ടുന്നത് ഗുണമാകുമെന്ന ബിജെപിയുടെ പ്രതീക്ഷ തെറ്റുന്നതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറ...

ലഹരിയുടെ തേരിലേറാൻ വിൽപ്പന നടത്തിയത് ഉന്മാദികൾക്ക് നൽകുന്ന ഗുളിക; ശൃംഖലയിൽ വിദ്യാർത്ഥിനികൾ മുതൽ വീട്ടമ്മമാർ വരെ; കഴിച്ചാൽ എച്ച്ഡി വിഷനിൽ കാഴ്‌ച്ചകളും കണ്ണിന് കൂടുതൽ തെളിച്ചവും; ആഡംബര ജീവിതത്തിനും ലഹരിയിൽ ജീവിക്കുന്നതിനും വേണ്ടി കാരിയറാകുന്നതെന്ന് പ്രതികൾ; കൊച്ചിയിൽ ലഹരിമരുന്നുകളുമായി പിടിയിലായ മൻവിനും ശിവപ്രസാദും അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞത് നടുക്കുന്ന വിവരങ്ങൾ

April 30, 2019 | 05:14 pm

കൊച്ചി: ലഹരി മാഫിയയുടെ പുത്തൻ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. തമിഴ്‌നാട്ടിലെ സേലത്തു നിന്നും ഉന്മാദികൾക്കു നൽകുന്ന ഗുളികകൾ കേരളത്തിലെത്തിച്ച് വലിയ വിലയിൽ ലഹരിഅടിമകൾക്ക് എത്തിച്ചു ...

മീരാ ജാസ്മിൻ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലോ? സഹോദരി ജെനിയുടെ വിവാഹത്തിന് വണ്ണം കുറച്ച് സുന്ദരിയായെത്തിയ പ്രിയനടി മീരയ്ക്കിപ്പോഴും 'മധുരപ്പതിനേഴ്' തന്നെ; ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ വൈറലായതിന് പിന്നാലെ താരത്തെ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും ആരാധകർ

April 30, 2019 | 04:55 pm

മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത മുഖമാണ് നടി മീരാ ജാസ്മിന്റെത്. മകളായും സഹോദരിയായും ഭാര്യയായും തിളങ്ങി അഭിനയത്തിന്റെ മാത്രിക വിദ്യയിലൂടെ പ്രേക്ഷക ഹൃദയം കവർന്നെടുന്ന താരം വെള്ളിത്തിരയ...

സൈനികരുടെ പേരിൽ വോട്ടുപിടുത്തം; മോദിക്കും അമിത്ഷായ്ക്കുമെതിരെ നടപടിയെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി; തുടർച്ചയായി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടും ഇരുവർക്കുമെതിരെ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടി കോൺഗ്രസ് നൽകിയ ഹർജിയിന്മേലാണ് നടപടി; മഹിളാ കോൺഗ്രസ് നേതാവ് സുഷ്മിത ദേവിന്റെ ഹർജി ബിജെപിക്കെതിരായ നിർണായക നീക്കം

April 30, 2019 | 04:47 pm

ഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. ...

പെയിന്റിന്റെ മണം നീ ഇങ്ങോട്ടു വിടുമോടാ എന്ന് ചോദ്യം; മണം ഞങ്ങൾ അങ്ങോട്ട് പറഞ്ഞുവിടുന്നതല്ല എന്നുമറുപടി; തർക്കം മൂത്തപ്പോൾ പെയിന്റ് കടയിലെ ജീവനക്കാരന് ക്രൂരമർദനം: ജീവനക്കാരൻ ഗുരുതര നിലയിൽ; പ്രതികളായ സിപിഎം ലോക്കൽ സെക്രട്ടറിയെയും മകനെയും രക്ഷിക്കാൻ ഉന്നത നേതാക്കളുടെ ഇടപെടൽ: കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാതെ ലോക്കൽ പൊലീസ്

April 30, 2019 | 04:37 pm

കൊല്ലം: പെയിന്റിന്റെ മണം പുറത്തേക്ക് വിടുന്നതെന്തിനാടാ എന്നു ചോദിച്ച് പെയിന്റ് വിൽപനശാലയിലെ ജീവനക്കാരനെ സിപിഎം ലോക്കൽ സെക്രട്ടറിയും മകനും ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് പരാതി. മർദനമേറ്റ യുവാവ് അതീവ ...

മധ്യപ്രദേശിൽ കോൺഗ്രസ് ഭരണത്തിന് വെല്ലുവിളി ഉയർത്തി മായാവതി; ഗുണ ലോക്‌സഭാ മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർത്ഥി കോൺഗ്രസിൽ ചേർന്നതോടെ പ്രതിസന്ധിയിലാകുന്നത് കമൽനാഥ് സർക്കാരിന്റെ നിലനിൽപ്പ്; തെരഞ്ഞെടുപ്പിന് ശേഷവും പ്രതിപക്ഷ ഐക്യം ഉണ്ടാകാനിടയില്ലെന്ന സൂചന നൽകി ബിഎസ്‌പി നേതാവ്

April 30, 2019 | 04:28 pm

ഡൽഹി: ബിജെപി വിരുദ്ധ ചേരിയിൽ കടുത്ത വിള്ളലുകൾ വീണു തുടങ്ങി. പൊതു തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ്പു തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. മധ്യപ്രദേശിൽ കമൽന...

ചക്കയിടാനായി കുട്ടിയെ പ്ലാവിലേക്ക് കയറിൽകെട്ടി വലിക്കുന്ന വീഡിയോയ്ക്ക് 'അടിച്ചവന്റെ ചെപ്പക്കുറ്റി പൊട്ടിക്കണമെന്ന്' കമന്റ്; അപകടം വിളിച്ചു വരുത്തുന്ന 'അതിബുദ്ധി' കാട്ടിയ യുവാവിനെതിരെ സമൂഹ മാധ്യമത്തിൽ പൊങ്കാല; ഇങ്ങനെ കാട്ടാൻ കുട്ടി അനാഥയാണോ എന്നും ചോദ്യം; ചക്കയിടാൻ കത്തിയും കൈയിൽ കൊടുത്ത് പ്ലാസ്റ്റിക് കയറിൽ കുട്ടിയെ കെട്ടിയുയർത്തിയതിങ്ങനെ

April 30, 2019 | 04:22 pm

സമൂഹ മാധ്യമത്തിൽ വരുന്ന പല വീഡിയോയ്ക്കും കൃത്യമായ രീതിയിലുള്ള പ്രതികരണങ്ങൾ ഏവരും കൊടുക്കാറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ ഏറ്റവുമധികം വിമർശനം നേടുന്ന വീഡിയോയാണ് പെൺകുഞ്ഞിനെ ചക്കയിടാനായി കയറിൽ കെട്ടി വലിച്...

എട്ട് വർഷം മുമ്പ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ വധശ്രമം ഉൾപ്പടെ എട്ട് കേസുകൾ; പൊലീസിന്റെ നോട്ടപ്പുള്ളിയായപ്പോൾ ചന്ദനത്തോപ്പിൽ വാടകയ്ക്ക് താമസം; മട്ടന്നൂരിലെ വിവാഹത്തോടെ ഗൾഫിലേക്ക് താവളം മാറ്റി; ചോദ്യം ചെയ്യലിൽ റിയാസ് അബൂബേക്കർ നൽകിയ സൂചനകൾ കുടുക്കുന്നത് ചാത്തിനാംകുളം സ്വദേശിയെ; കൊല്ലത്തെ റെയ്ഡിൽ തുമ്പൊന്നും കിട്ടാതെ എൻഐഎ; യുവാവിന്റെ വിവരങ്ങൾ ഇന്റർപോളിന് കൈമാറും; കൊല്ലത്തെ സ്ഫോടനവും ലങ്കയിലെ കൂട്ടക്കുരുതിയും തമ്മിലും ബന്ധമോ?

April 30, 2019 | 04:08 pm

കൊല്ലം: ശ്രീലങ്കയിൽ ഈസ്റ്ററിനെ കറുത്ത ദിനമാക്കിയ ചാവേറാക്രമണ പരമ്പരയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരുടെ കേരളസന്ദർശനത്തിന്റെ ഉള്ളുകള്ളിൽ തേടി അന്വേഷണം തുടരുന്ന എൻഐഎയ്ക്ക് കൂടുതൽ കണ്ണികളെ കുറിച്ച് വിവരം ലഭി...

ബുക് സ്റ്റാൾ അടച്ച് ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോൾ കണ്ടത് രണ്ട് പെൺകുട്ടികളും രണ്ട് യുവാക്കളും പരസ്പരം ചുംബിക്കുന്നത്; പൊതുവഴിയിൽ ഇതെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ പെൺകുട്ടികൾ ഓടി; ചോദ്യം ചെയ്തയാളെ ക്രൂരമായി മർദ്ദിച്ച് കൈയൊടിച്ച് ഓടയിൽ തള്ളി യുവാക്കൾ; കാസർഗോഡ് മന്ദംപുറം കാവ് ഇടവഴിയിൽ പ്രണയജോഡികളുടെ സ്‌നേഹപ്രകടനം പതിവ് കലാപരിപാടിയെന്ന് നാട്ടുകാർ

April 30, 2019 | 04:01 pm

കാസർഗോഡ്: പൊതുസ്ഥലത്തിരുന്ന് പരസ്യമായി ചുമ്പിച്ചത് കണ്ട് അത് തടയുകയും ചോദ്യം ചെയ്യുകയും ചെയ്തയാളുടെ കൈ തല്ലിയൊടിച്ച് കമിതാക്കൾ. കാസർഗോഡ് നീലേശ്വരം ബോധി ബുക്‌സ് ഉടമയ്ക്ക് നേരെയാണ് കമിതാക്കളുടെ അക്രമം. ...

MNM Recommends

Loading...