1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ജിഷയുടെ സഹോദരി ദീപയ്ക്ക് സർക്കാർ ജോലി നൽകി; കുന്നത്തുനാട് താലൂക്ക് ഓഫീസിൽ അറ്റൻഡറായി നിയമിച്ച് ഉത്തരവിറങ്ങി

May 30, 2016 | 07:55 pm

കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ സഹോദരി ദീപയ്ക്ക് സർക്കാർ ജോലി നൽകിക്കൊണ്ടുള്ള നിയമന ഉത്തരവിറങ്ങി. കുന്നത്തുനാട് താലൂക്ക് ഓഫീസിൽ അറ്റൻഡറായി നിയമിച്ചാണ് സർക്കാർ ഉത്തരവിറങ്ങി...

ബീക്കണും നെയിംബോർഡുമില്ലാതെ ഒറ്റക്ക് ഔദ്യോഗിക വാഹനത്തിൽ ചുറ്റിക്കറങ്ങും; പിരിവിന് പറ്റിയകേന്ദ്രം കണ്ട് കെണിയൊരുക്കി ഇരകളെ വീഴ്‌ത്തും; ആർഡിഒ മോഹനൻ പിള്ള കൈക്കൂലിക്കാരുടെ ആശാൻ; വിജിലൻസ് എത്തിയപ്പോൾ പണപ്പൊതി ദൂരേക്കെറിഞ്ഞ് രക്ഷപെടാൻ ശ്രമം

May 30, 2016 | 07:43 pm

കോതമംഗലം: ബീക്കണും നെയിം ബോർഡുമില്ലാതെ ഒറ്റക്ക് ഔദ്യോഗിക വാഹനത്തിൽ ചുറ്റിക്കറങ്ങി പിരിവിന് പറ്റിയ കേന്ദ്രങ്ങൾ കണ്ടുവയ്ക്കും. പിന്നെ കെണിയൊരുക്കി കാത്തിരുന്ന് ഇരയെ വീഴ്‌ത്തും. കൈക്കൂലി കേസിൽ വിജിലൻസ് ...

മരണത്തിലും വേർപിരിയാത്ത അവർ ഒന്നിച്ചുള്ള കല്ലറയിൽ ഉറങ്ങി... പിഞ്ചോമനകളുടെ ചേതനയറ്റ ശരീരം കണ്ടു കണ്ണീർ വാർത്തു ബന്ധുക്കളും നാട്ടുകാരും; തിരൂർ പുഴയിൽ മുങ്ങിമരിച്ച കുഞ്ഞുങ്ങൾക്കു ജന്മനാടിന്റെ അന്ത്യാഞ്ജലി; സംസ്‌കാര ചടങ്ങിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുത്തു

May 30, 2016 | 07:12 pm

കണ്ണൂർ: മരണത്തിലും വേർപിരിയാത്ത കൂട്ടുകാരായിരുന്നവർ ഇനി ഒന്നിച്ചുള്ള കല്ലറയിൽ ഉറങ്ങും.. ചമതച്ചാലിനടുത്ത് തിരൂർ പുഴയിൽ ശനിയാഴ്ച മുങ്ങിമരിച്ച അഞ്ച് സ്‌കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്...

മിഠായി നൽകി കൂട്ടിക്കൊണ്ടുപോയി അയൽപക്കത്തെ നാലുവയസുകാരിയ 52 കാരൻ പീഡിപ്പിച്ചു; ഓടിരക്ഷപ്പെട്ട പ്രതിയെ പന്തുടർന്ന നാട്ടുകാർ വീടു വളഞ്ഞു കാവൽനിന്നു; പൊലീസെത്തി പ്രതിയെ പിടികൂടി

May 30, 2016 | 07:00 pm

കോതമംഗലം: മിഠായി നൽകി അയൽവാസിയായ നാലുവയസുകാരിയെ പീഡിപ്പിച്ച 52-കാരനെ ജനക്കുട്ടം തടഞ്ഞുവച്ച് പൊലീസിന് കൈമാറി ഇന്നലെ അർദ്ധരാത്രിയോടടുത്ത് കുറുപ്പംപടി മേതലയിലാണ് സംഭവം.മേതല ഏടയാലിൽ പരീക്കുട്ടി (54)യെയാണ്...

കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനത്തിന്റെ കാലം അവസാനിച്ചെന്ന് ചെന്നിത്തല; പിണറായി സർക്കാരിന്റെ മധുവിധു കാലത്തെ അഭിപ്രായ വ്യത്യാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ്

May 30, 2016 | 07:00 pm

തിരുവനന്തപുരം: കോൺഗ്രസിൽ ഗ്രൂപ്പു വഴക്കിന്റെ കാലം അവസാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ നിർദ്ദേശിച്ച ഉമ്മൻ ചാണ്ടിയുടെ നടപടി അസാധാരണ നടപടിയാണെന്നും പ്രതിപക്ഷ നേതാവായ ശേഷം അദ്ദേഹം നടത്...

എടിഎം യൂസേജ് ചാർജ് റദ്ദാക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിൻ: ഇനി മുതൽ 100 ഫിൽസ് ചാർജ് അടയ്‌ക്കേണ്ടതില്ല

May 30, 2016 | 06:24 pm

മനാമ: എടിഎം ഉപയോഗത്തിന് ഉപയോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്ന യൂസേജ് ഫീ റദ്ദാക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിൻ (സിബിബി) അറിയിച്ചു. നിലവിൽ എടിഎം ഉപയോഗത്തിന് 100 ഫിൽസാണ് ഉപയോക്താക്കളിൽ നിന്ന് ബാങ്കുകൾ...

മാതൃദിന ഉപന്യാസ മത്സരം: ഡോ.ദീപാ ഗ്രിവാളും ആൽഡ്രിൻ മുണ്ടക്കലും വിജയികൾ

May 30, 2016 | 06:10 pm

ടൊറോന്റോ: കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഡാൻസിങ് ഡാംസൽസ് മാതൃദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഡോ. ദീപാ ഗ്രിവാളും...

'പിതാവിനെ കൊലപ്പെടുത്തിയത് ചെറുപ്പം മുതലുള്ള വിരോധം കാരണം; വെട്ടിമുറിച്ച മൃതദേഹത്തിന്റെ ചിത്രം ഷെറിൻ മൊബൈലിൽ പകർത്തി'; അറുത്തുമാറ്റി മകൻ പലയിടത്തായി തള്ളിയ പ്രവാസി വ്യവസായിയുടെ തലയും ശരീര ഭാഗങ്ങളും കണ്ടെത്തി: ആസൂത്രിതമായി നടത്തിയ കൊലപാതകം തന്നെയെന്ന് പൊലീസ്

May 30, 2016 | 05:39 pm

കോട്ടയം: ചെങ്ങന്നൂരിൽ വിദേശ മലയാളി ജോയി വി ജോണിനെ കൊലപ്പെടുത്തിയ കേസിൽ മകൻ ഷെറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പിതാവിന്റെ തലയ്ക്ക് നേരെ നാലു തവണ വെടിയുതിർത്താണ് കൊലപ്പെടുത്തിയതെന്നാണ് ഷെറിൻ പൊലീസി...

എന്താണീ എൽഎൻജി ടെർമിനൽ? എന്താണീ പെട്രോനെറ്റ്? ഏന്താണീ ഗെയിൽ പൈപ്പ്‌ലൈൻ? മോദിയെക്കണ്ട് മുഖ്യമന്ത്രി ഉറപ്പുകൊടുത്തത് എന്തുകൊണ്ട്? ഉമ്മൻ ചാണ്ടിയെ വെല്ലുന്ന വികസന നായകനാകാൻ പിണറായി: ആ ഭരണം തുടരാതെ തന്നെ ഈ നാട് വളരുന്നതിങ്ങനെ

May 30, 2016 | 05:25 pm

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും പെൺവിഷയങ്ങളും അലട്ടിയിട്ടും ഉമ്മൻ ചാണ്ടി ഭരണത്തുടർച്ചയെന്ന ആത്മവിശ്വാസത്തിൽ തുടർന്നത് കേരളംകണ്ട ഏറ്റവും വലിയ പല വികസന പദ്ധതികളുടേയും തുടക്കക്കാരൻ എന്ന നിലയിലായ...

മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറിനും ജിൻഷയ്ക്കും വിവാഹ മംഗളാശംസകൾ

May 30, 2016 | 04:45 pm

മറുനാടൻ മലയാളി തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന അരുൺ ജയകുമാറും ബ്രിട്ടീഷ് മലയാളിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ജിൻഷ വിജയനും വിവാഹിതരായി. വധൂഗൃഹത്...

'അവനും അവന്റെ ചേട്ടത്തിയമ്മക്കും ആയിരിക്കും ഡാർക്ക്..' കലാഭവൻ മണിയുടെ ഭാര്യയെയും സഹോദരനെയും തെറിവിളിച്ച് തരികിട സാബു; ഫേസ്‌ബുക്കിലൂടെ അസഭ്യവർഷം നടത്തിയത് പൊലീസ് മുറയിൽ ചോദ്യം ചെയ്യണമെന്ന് ആർഎൽവി രാമകൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ

May 30, 2016 | 04:33 pm

തിരുവനന്തപുരം: കലാഭവൻ മണിയുടെ കൊലപാതകത്തിന് പിന്നിലാരെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. വിഷമദ്യം ഉള്ളിചെന്നാണ് മണി മരിച്ചതെന്ന പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവരുകും ചെയ്യുന്നു. ഇതിനിടെ മണി...

മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറിനും ജിൻഷയ്ക്കും വിവാഹ മംഗളാശംസകൾ

May 30, 2016 | 03:33 pm

മറുനാടൻ മലയാളി തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന അരുൺ ജയകുമാറും ബ്രിട്ടീഷ് മലയാളിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ജിൻഷ വിജയനും വിവാഹിതരായി. വധൂഗൃഹത്...

മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറിനും ജിൻഷയ്ക്കും വിവാഹ മംഗളാശംസകൾ

May 30, 2016 | 03:30 pm

മറുനാടൻ മലയാളി തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന അരുൺ ജയകുമാറും ബ്രിട്ടീഷ് മലയാളിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ജിൻഷ വിജയനും വിവാഹിതരായി. വധൂഗൃഹത്...

മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറിനും ജിൻഷയ്ക്കും വിവാഹ മംഗളാശംസകൾ

May 30, 2016 | 03:28 pm

മറുനാടൻ മലയാളി തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന അരുൺ ജയകുമാറും ബ്രിട്ടീഷ് മലയാളിയിൽ സബ് എഡിറ്ററായി ജോലി ചെയ്യുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ജിൻഷ വിജയനും വിവാഹിതരായി. വധൂഗൃഹത്...

പാതി പഞ്ചറായ സ്‌കൂൾ ബസ്; പ്രതിഭാധനനായ റോഷൻ ആൻഡ്രൂസ് സമ്മാനിക്കുന്നത് നിരാശമാത്രം; സഞ്ജയ് - ബോബിയുടെ തിരക്കഥക്ക് ഇതെന്തുപറ്റി?

May 30, 2016 | 03:27 pm

'ഉദയനാണ് താരവും', 'നോട്ട്ബുക്കും', 'മുംബൈ പൊലീസു'മൊക്കെയെടുത്ത റോഷൻ ആൻഡ്രൂസിന്റെ സംവിധാനം, 'ട്രാഫിക്ക്', 'അയാളും ഞാനും തമ്മിൽ' തുടങ്ങിയ എത്രയോ സിനിമകൾകളിലൂടെ നവതരംഗ സിനിമകൾക്ക് പാതവെട്ടിത്തെളിച്ച സഞ്ജ...

Loading...

MNM Recommends

Loading...