1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

നിപ ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി; ഇന്ന് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാരശ്ശേരി സ്വദേശിയും സ്വകര്യ ആശുപത്രിയിൽ കഴിഞ്ഞ കോടതി ജീവനക്കാരനും; ഒരാൾക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു; മലയാളി സൈനികൻ കൊൽക്കത്തയിൽ മരിച്ചത് നിപ ലക്ഷണങ്ങളോടെ

May 30, 2018 | 11:07 pm

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് രണ്ട് പേർകൂടി മരിച്ചു. കോഴിക്കോട് കാരശ്ശേരി സ്വദേശി അഖിൽ (28), നെല്ലിക്കോട് സ്വദേശി മധുസൂദനൻ (55) എന്നിവരാണ് മരിച്ചത്. ഇതാദ്യമായാണ് നിപ വൈറസ് മ...

അടൂരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ എസ്ഡിപിഐയുടെ സജീവ പ്രവർത്തകർ; കിഡ്‌നാപ്പിങ് ശ്രമം ഭാര്യയുമായുള്ള വിവാഹ മോചനത്തിനായുള്ള കൃത്രിമ തെളിവ് ഉണ്ടാക്കാൻ; മുഖ്യപ്രതി മുൻപ് ഡിവൈഎഫ്ഐ പ്രവർത്തകരേ കള്ളക്കേസ്സിൽ കുടുക്കാൻ ഭാര്യയേ വെട്ടി പരിക്കേൽപ്പിച്ച വ്യക്തി; കഞ്ചാവ് കടത്തലിന് റിമാൻഡിലായിരുന്ന ആഷിഖിന്റെ കള്ളക്കളി പൊളിച്ച് ഭാര്യയുടെ മൊഴിയും

May 30, 2018 | 10:50 pm

അടൂർ: കോട്ടയത്തെ കെവിനെ തട്ടിക്കൊണ്ട് പോയി കൊലപെടുത്തിയതിന് പിന്നാലെ അടൂരിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ മുഴുവൻ പ്രതികളും പിടിയിലായി. ആദിക്കാട്ടുകുളങ്ങര സ്വദേശികളായ, ഹാഷിം, ആഷിഖ്, പറക്കോട് കണ...

പഠിച്ച് ജോലി നേടി എനിക്ക് കെവിന്റെ കുടുംബത്തെ നോക്കണം; നീനുവിന്റെ കണ്ണീരിൽ കുതിർന്ന വാക്കു കേട്ട് വികാരഭരിതയായി ചിന്താ ജെറോം; ബിരുദം പൂർത്തിയാക്കാനും തുടർപഠനത്തിനുമുള്ള ചെലവ് മുഴുവൻ വഹിക്കാമെന്ന് യുവജന കമ്മീഷൻ; ആർക്കും തോറ്റുകൊടുക്കാത്ത തുടർജീവിതം നയിക്കാൻ നീനുവിനെ ചേർത്തുപിടിച്ച് കെവിന്റെ കുടുംബവും

May 30, 2018 | 10:30 pm

 കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ കുടുംബത്തെ സന്ദർശിച്ച് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം. കമ്മീഷൻ അംഗങ്ങളായ ജനീഷ് കുമാർ, വിനിൽ, ദീപു രാധാകൃഷ്ണൻ എന്നിവരും എനിക്കൊപ്പമാണ് ചിന്ത കെവിന്റ...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം അപ്പപ്പോൾ അറിയിക്കാൻ മറുനാടൻ മലയാളിയിൽ സജ്ജീകരണങ്ങൾ; യൂട്യൂബിലും ഫേസ്‌ബുക്ക് പേജിലും തത്സമയം സംപ്രേഷണം; ചർച്ചകളും അവലോകനങ്ങളും നയിക്കുക പ്രമുഖ മാധ്യമപ്രവർത്തകൻ ഫിറോസ് സാലി മുഹമ്മദ്

May 30, 2018 | 09:59 pm

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. ത്രികോണ മത്സരത്തിന് ഒടുവിൽ വിജയം നേടുക ആരാകും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ വേണ്ടത് വെറും മണിക്കൂറുകൾ ...

കെവിന്റെ കൊലപാതകത്തിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിലായി; ഇടതു എംഎൽഎയുടെ പോസ്റ്റ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നെന്ന് ആക്ഷേപം; 'തലകുനിച്ച് കേരളം' എന്ന രണ്ട് വാക്കിൽ പോസ്റ്റ് ഒതുക്കിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് സിപിഎം അണികൾ

May 30, 2018 | 09:33 pm

പത്തനംതിട്ട: കോട്ടയത്തെ കെവിന്റെ കൊലപാതകവുമായി ബന്ധപെട്ട് ഇടത് എംഎ‍ൽഎ ചിറ്റയം ഗോപകുമാർ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു.പോസ്റ്റ് സർക്കാർ വിരുദ്ധമാണെന്ന അഭിപ്രായമാണ് പരക്കെ ഉയരുന്നതെങ്കിലും ഇത് ...

തീയ്യ സമുദായത്തിൽ പെട്ട അശ്വതി കുറവ സമുദായത്തിൽ പെട്ട കമലിനെ കമൽ കുമാറിനെ പ്രണയിച്ചത് മൂന്ന് കൊല്ലം; പ്രണയം വിവാഹത്തിൽ കലാശിക്കാൻ സമുദായവും വീട്ടുകാരും തടസമായതോടെ മരണത്തിൽ ഒരുമിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചു; ബൈക്കിൽ കാഞ്ഞിരക്കൊല്ലിയിൽ എത്തിയ ശേഷം ജീവനൊടുക്കിയത് ഷാൾ ഉപയോഗിച്ച് ശരീരം പരസ്പ്പരം ബന്ധിച്ച് കൊക്കയിലേക്ക് എടുത്തുചാടി: രണ്ടു ജീവനുകൾ പൊലിഞ്ഞത് മലയാളികളുടെ ജാതിബോധത്താൽ തന്നെ

May 30, 2018 | 09:03 pm

കണ്ണൂർ: കോട്ടയത്ത് കെവിൻ എന്ന യുവാവ് ദുരഭിമാന കൊലപതാകത്തിന് ഇരയായതിന്റെ ഞെട്ടൽ മലയാളികൾക്ക് മാറിയിട്ടില്ല. ഇഷ്ടപ്പെട്ട പെൺകുട്ടിയുമൊത്ത് ജീവിക്കാൻ ആഗ്രഹിച്ച യുവാവിന്റെ ജീവൻ നഷ്ടമാക്കിയത് ജാതിബോധം തന്ന...

പുതുമുഖങ്ങളെ തേടി നവോദയയുടെ പരസ്യം വന്നപ്പോൾ ലാലുവിന്റെ ബയോഡാറ്റയും ഫോട്ടോയും അയച്ചത് ഈ ചങ്ങാതി; ആദ്യ സിനിമ സെഞ്ച്വറി അടിച്ച സന്തോഷത്തിൽ അരുൺ ഗോപിക്കൊപ്പം പ്രണവ് മോഹൻലാൽ ചേരുമ്പോൾ നായികയാവുന്നത് ചങ്ങാതിയുടെ മകൾ; 'ആദി'ക്ക് ശേഷം പ്രണവിന്റെ രണ്ടാം ചിത്രത്തിൽ നായിക നിർമ്മാതാവ് സുരേഷ് കുമാറിന്റെ മകൾ കീർത്തി സുരേഷ്

May 30, 2018 | 09:00 pm

 കൊച്ചി: ജിത്തുജോസഫിന്റെ ആദിയിലെ ആക്ഷൻ രംഗങ്ങളിലൂടെ പ്രക്ഷകരുടെ മനം കവർന്ന പ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രം അരുൺ ഗോപിക്കൊപ്പാപ്പമാണ്.ടോമിച്ചൻ മുളകുപാടമാണ് നിർമ്മാതാവ്.ദിലീപ് ചിത്രം രാമലീല സംവിധാന...

കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പൊലീസിന് അബദ്ധം പറ്റിയുള്ളൂ..! വാരാപ്പുഴയിലെ ആ പയ്യനെയല്ലേ, പൊലീസ് കൊന്നൊള്ളൂ... വേറെ ഇതിന് മുമ്പ് കേരളത്തിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? പൊലീസിനെ ന്യായീകരിച്ച് മന്ത്രി എം എം മണി

May 30, 2018 | 08:15 pm

തിരുവനന്തപുരം: കോട്ടയത്ത് കെല്ലപ്പെട്ട കെവിന്റെയും വരാപ്പുഴയിൽ ലോക്കപ്പ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തെയും നിസാരവൽക്കരിച്ച് മന്ത്രി എം എം മണി. തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് പൊല...

സാധാരണക്കാരന്റെ സിനിമ സ്വപ്‌നം കണ്ട ജോണിന്റെ ജീവിതം അഭ്രപാളികളിലേക്ക്; 'ജോൺ' ടീസറിന്റെ ഓൺലൈൻ ലോഞ്ച് വ്യാഴാഴ്ച

May 30, 2018 | 07:51 pm

കോഴിക്കോട്: മലയാളത്തിൽ ജനകീയ സിനിമക്ക് രാഷ്ട്രീയാടിത്തറ പണിത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോണിന്റെ ടീസർ ശബ്ദമാന്ത...

പിണറായി വിജയൻ കേരളത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രി; ഇത്രയും കഴിവുകെട്ട ഒരാളും ആ സ്ഥാനത്തിരുന്നിട്ടില്ല; സത്യസന്ധരായ ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി അഴിമതിക്കാരായ പൊലീസിലെ 'താപ്പാന'കൾക്ക് വൻ പ്രോൽസാഹനമാണ് മുഖ്യമന്ത്രി നൽകുന്നത്: വിമർശനവുമായി വി എം സുധീരൻ

May 30, 2018 | 07:50 pm

കൊച്ചി: കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഇത്രയും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായിവിജയനെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ കേരളത്തിൽ വന്നി...

സൈക്കിളിൽ സഞ്ചരിക്കവേ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ബാലൻ മരിച്ചു; കൊലയാളി ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം; പ്രതിഷേധിച്ച് ഹർത്താൽ നടത്താൻ തീരുമാനിച്ച യുഡിഎഫ് ഒടുവിൽ തീരുമാനത്തിൽ നിന്നും പിൻവാങ്ങി

May 30, 2018 | 07:37 pm

സുൽത്താൻബത്തേരി: ആദിവാസി ബാലൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തെ തുടർന്ന് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കാട്ടാ...

സജി ചെറിയാൻ 60,000 കടക്കുമെന്ന് വിലയിരുത്തി സിപിഎം; 1000 വോട്ടിന് വിജയം വിജയകുമാറിനെ തേടിയെത്തുമെന്ന് വോട്ടെണ്ണി പറഞ്ഞ് കോൺഗ്രസ്; ശ്രീധരൻ പിള്ള 49000 കടക്കുമെന്ന് പ്രതീക്ഷിച്ച് ബിജെപിയും; ആത്മവിശ്വാസം കൈവിടാതെ മൂന്ന് മുന്നണികൾ; അടിയൊഴുക്കുകൾ എങ്ങോട്ടെന്ന് പ്രവചിക്കാനാവാതെ രാഷ്ട്രീയ നിരീക്ഷകരും; ചെങ്ങന്നൂരിൽ ആരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; നെഞ്ചിടിപ്പേറി സ്ഥാനാർത്ഥികളും മുന്നണികളും

May 30, 2018 | 07:30 pm

ചെങ്ങന്നൂർ: വോട്ടെടുപ്പ് നാളിന് തൊട്ടുള്ള ദിവസങ്ങളിൽ എല്ലാവരും തുറന്നുസമ്മതിച്ചു..അതേ ക്ലോസ് ഫൈറ്റാണ്. പോളിങ് കഴിഞ്ഞപ്പോൾ മൂന്നുമുന്നണികൾക്കും വിജയപ്രതീക്ഷ നൽകി ഉയർന്ന പോളിങ് ശതമാനം.76.27 %.വോട്ടെണ്ണാ...

തമിഴകം പിടിക്കാൻ ഒരുങ്ങിയിറങ്ങി രജനീകാന്ത്; തൂത്തുക്കുടി വിഷയത്തിൽ ഇടപെട്ട് 'മക്കളുടെ' കൈയടി നേടി; കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു; സാമൂഹ്യ വിരുദ്ധശക്തികളാണ് കലാപത്തിന് പിന്നിലെന്ന വിമർശനവും

May 30, 2018 | 07:27 pm

ചെന്നൈ: തമിഴ്‌നാട്ടിൽ ജനമനസുകളിൽ സ്വാധീനമുറപ്പിച്ച് വീണ്ടും രജനീകാന്ത്. തൂത്തുക്കുടിയിലുണ്ടായ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു. സജീ...

നിപ ബാധ ഒഴിവായത് പ്രാർത്ഥന കൊണ്ടാണെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ട അഡ്‌മിന്റെ ജോലി നഷ്ടമായി; വിവാദമായതോട പോസ്റ്റു മുക്കി കണ്ടംവഴി ഓടി 'പോസ്റ്റുമാൻ'

May 30, 2018 | 07:15 pm

തിരുവനന്തപുരം: നിപബാധ ഒഴിവായത് പ്രാർത്ഥന കൊണ്ടാണെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റിട്ട അഡ്‌മിന്റെ ജോലി നഷ്ടമായി. നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ മക്കളുടെ രക്തപരിശോധനാ ഫലം ന...

MNM Recommends