April 25, 2024+
-
'ചേട്ടനു ജീവൻ നഷ്ടമായപ്പോൾ അയാൾക്ക് ജോലിപോലും നഷ്ടമാകുന്നില്ല;ഇതാണോ എനിക്കുതരാമെന്ന് സർക്കാർ പറഞ്ഞ നീതി';ഈ സർക്കാർ ഞങ്ങൾക്കൊപ്പമല്ല പ്രതികൾക്കൊപ്പം; സർക്കാർ നടപടിയിൽ മനംനൊന്ത് കെവിന്റെ കാമുകി നീനു; പൊലീസുകാരനെ സർവീസിൽ തിരിച്ചെടുത്തത് കെവിൻ മരിച്ച് ഒരു വർഷം തികയുന്ന ദിവസം;എസ്ഐയെ പിരിച്ചുവിടാൻ നിയമ തടസമുണ്ടെന്ന് വിശദീകരണം
May 30, 2019കോട്ടയം: കെവിൻ മരിച്ച് ഒരു വർഷം തികയുന്ന ദിവസം തന്നെയായിരുന്നു ആ അരും കൊലയിൽ ഒഴിച്ചുകൂടാനാകാത്ത പങ്കുള്ള ഒരു പൊലീസുകാരനെ സർവീസിലേക്ക് തിരിച്ചെടുത്തത്.എല്ലാത്തിനും ഒത്താശചെയ്തുെകാടുത്ത പൊലീസ് ഉദ്യോഗസ്...
-
കെ മുരളീധരൻ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചത് രണ്ടര കോടിയുടെ ആസ്തി; കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്, ഇപ്പോൾ പിൻവലിക്കേണ്ട കാര്യമില്ല; വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പു കേസ് പിൻവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കിയതോടെ വടകരയിലെ വിജയവും വെറുതേയാകുമോ എന്ന് ആശങ്കയിൽ കോൺഗ്രസുകാർ; മഞ്ചേശ്വരത്തിന്റെ വഴിയേ ബിജെപി പ്രതീക്ഷ വെക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെയും ഉപതിരഞ്ഞെടുപ്പു നീളുമെന്ന കാര്യം ഉറപ്പായി
May 30, 2019തിരുവനന്തപുരം: ആറു മാസത്തിലേറെയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിന് നാഥനില്ലാത്ത അവസ്ഥയാണ്. ഇവിടെ ഉപതിരഞ്ഞെടുപ്പു നടത്താൻ തടസ്സമായി നിന്നത് ബിജെപി നേതാവ് കെ സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പു ഹർജിയായിരുന്നു...
-
ഗോഡ്സെ രാജ്യസ്നേഹി, ജീവിതകാലം മുഴുവൻ അദ്ദേഹം ചിന്തിച്ചത് രാജ്യത്തെക്കുറിച്ച്; ഗാന്ധിയെ വധിക്കാനിടയുണ്ടായ സാഹചര്യം അദ്ദേഹത്തിന് മാത്രമേ അറിയുകയുള്ളൂ: പ്രജ്ഞയ്ക്ക് ശേഷം ഗോഡ്സെ ഭക്തി പ്രകടിപ്പിച്ച് ബിജെപി എംഎൽഎ
May 30, 2019ഭോപാൽ: ഗാന്ധിഘാതകൻ നാഥുറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്ന പ്രസ്താവനയുമായി ബിജെപി എംഎൽഎ ഉഷാ താക്കൂർ. ബിജെപിയുടെ വിവാദ എംപി പ്രജ്ഞ സിങ് ഠാക്കൂറിന് പിന്നാലെയാണ് ഉഷയുടെയും പ്രസ്താവന. 'ഗോഡ്സെ ഒരു ദേശീയ...
-
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിലെ ഇടനിലക്കാരായ വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്ക്കറിന്റെ മാനേജർമാർ ആയിരുന്നില്ല; ബാലുവിന്റെ ചില പരിപാടികൾ കോഡിനേറ്റ് ചെയ്തിരുന്നെന്നും അതിന് അവർക്ക് പ്രതിഫലവും നൽകിയിരുന്നെന്നും അല്ലാതെ മറ്റു ബന്ധങ്ങളില്ല; സ്വർണ്ണക്കടത്ത് വിവാദത്തിലേക്ക് വിടപറഞ്ഞ പ്രിയതമന്റെ പേര് വലിച്ചിഴയ്ക്കുന്നതിൽ അതീവ വേദനയോടെ ഭാര്യ ലക്ഷ്മി ബാല ഭാസ്ക്കർ
May 30, 2019തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതികളെന്നു കണ്ടെത്തിയവർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മാനേജർമാരായിരുന്നുവെന്ന വിധത്തിൽ മാധ്യമ വാർത്തകൾ ഇന്നലെ പുറത്തു...
-
അടിച്ചത് ഐആർസിടിസിയുടെ പോസ്റ്റിലാണെങ്കിലും ഗോൾ വീണത് സ്വന്തം വലയ്ക്കുള്ളിൽ; അവഹേളിക്കാൻ നോക്കിയെ യുവാവിനെ തേച്ചൊട്ടിച്ച് ഇന്ത്യൻ റെയിൽവെ; ആപ്പിൽ മുഴുവൻ അശ്ലീല പരസ്യങ്ങളാണ് തുടർച്ചയായി പ്രത്യക്ഷപ്പെടുന്നത്;ഇത് വളരെ നാണക്കേടും, അസ്വസ്തതയുണ്ടാക്കുന്നുമെന്ന് യുവാവ്; ഗൂഗിൾ നൽകുന്ന പരസ്യം നിങ്ങളുടെ ബ്രൗസിങ് ഹിസ്റ്ററി അനുസരിച്ചാണ് വരുന്നതെന്ന് തിരിച്ചടിച്ച് ഐആർസിടിസിയും
May 30, 2019ഡൽഹി: ഏതൊരു അവശ്യ സൈറ്റിൽ കയറിയാലും പരസ്യങ്ങളുടെ തൊല്ല ഒഴിവാക്കാൻ സാധിക്കില്ല. കാരണം ഗൂഗിൾ നൽകുന്ന പരസ്യങ്ങൾ നിരന്തരം സൈറ്റുകളിൽ നിറയുന്നതാണ് പതിവ്. ഉപയോക്താക്കള്ക്ക് മുന്നിൽ അശ്ലീല പരസ്യങ്ങൾ പ്രത്യക്...
-
ശബരിമല വിഷയം തെരഞ്ഞെടുപ്പു തോൽവിക്ക് കാരണമല്ലെന്ന് പറഞ്ഞ് പിണറായി മർക്കട മുഷ്ടി തുടരുമ്പോഴും പാർട്ടി പറയുന്നു തോറ്റമ്പാൻ കാരണം അതുതന്നെയെന്ന്; പത്തനംതിട്ടയിലെ തോൽവിക്ക് കാരണം ശബരിമല വിഷയം തന്നെയെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്; കെ സുരേന്ദ്രന്റെ തോൽവി ഉറപ്പാക്കാൻ ന്യൂനപക്ഷവോട്ടുകൾ ആന്റോ ആന്റണിയിലേക്ക് കേന്ദ്രീകരിച്ചതും വീണാ ജോർജ്ജിന് തിരിച്ചടിയായെന്ന് വിലയിരുത്തൽ
May 30, 2019പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയം തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ ബാധിച്ചില്ലെന്ന പക്ഷത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി ബാധിച്ചാൽ തന്നെ അത് താൻ കാര്യമാക്കുന്നില്ലെന്നാണ് അദ്ദേഹം എടുത്തു പറയുന്...
-
പ്രളയത്തിന്റെ ആഘാതം വിട്ടുമാറിയില്ല; പ്രളയപുനർ നിർമ്മാണ ഓഫിസ് നവീകരണത്തിന് സർക്കാർ ചെലവിടുന്നത് 88ലക്ഷം രൂപ; ധൂർത്ത് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനം കടമെടുക്കുന്നതിനിടെ; ലക്ഷങ്ങൾ പൊടിക്കുന്നത് വാടയ്ക്കെടുക്കുന്ന കെട്ടിടം മോദി പിടിപ്പിക്കാൻ; വാടക കരാർ അഞ്ചു വർഷത്തേക്ക്; നിർമ്മാണ ചുമതല കെഎസ്ഇബിക്ക്
May 30, 2019തിരുവനന്തപുരം; പ്രളയത്തിന്റെ നടുക്കത്തിൽ നിന്നും അത് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കേരളം ഇതുവരെ കരകയറിയിട്ടില്ല. കിടപ്പാടവും ഉറ്റവരും ഉപജീവനമാർഗ്ഗവും നഷ്ടപ്പെട്ടവർക്ക് ഇതുവരെയും നഷ്ടപരിഹാരം കൊടുത്തു കഴി...
-
രാഷ്ട്രപതി അങ്കണത്തിലേക്ക് ക്ഷണമുള്ളത് എണ്ണായിരം അതിഥികൾക്ക്; അയൽക്കാരുമായുള്ള ബന്ധം ദൃഢമാക്കാൻ ബിംസ്റ്റെക് രാജ്യങ്ങളിലെ തലവന്മാൻ ചടങ്ങിനെത്തും; സത്യപ്രതിജ്ഞ ചൊല്ലാൻ നരേന്ദ്ര മോദി എത്തുക രാജ്ഘട്ടിൽ ഗാന്ധിസമാധിയിലും 'സദൈവ് അടൽ' വാജ്പേയി സമാധിയിലും യുദ്ധസ്മാരകത്തിലും പ്രണാമം അർപ്പിച്ച ശേഷം; 'മോദിരാജി'ന്റെ രണ്ടാമൂഴത്തിന് ഇന്ന് ഇന്ദ്രപ്രസ്ഥത്തിൽ ഉജ്ജ്വല തുടക്കം കുറിക്കുമ്പോൾ എല്ലാം കാണാൻ പിണക്കങ്ങളില്ലാതെ രാഹുൽ ഗാന്ധിയും സോണിയയും എത്തും; പിണറായി പങ്കെടുക്കില്ല
May 30, 2019ന്യൂഡൽഹി: മോദി രാജിന്റെ രണ്ടാമൂഴത്തിന് ഇന്ന് ഇന്ദ്രപ്രസ്ഥത്തിൽ തുടക്കമാകും. ഇന്ന് വൈകീട്ട് ഏഴു മണിക്ക് രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ തുടർച്ചയായ രണ്ടാം തവണയും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് ഇന്ത...
MNM Recommends +
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ