1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

ഇന്തോനേഷ്യൻ സൈനിക വിമാനം ജനവാസകേന്ദ്രത്തിൽ തകർന്നുവീണ് 113 മരണം; അപകടം വിമാനം പറന്നുയർന്ന് രണ്ടു മിനിറ്റിനകം; മരണസംഖ്യ ഉയരാൻ സാധ്യത

June 30, 2015 | 09:18 pm

ജക്കാർത്ത: ഇന്ത്യേനേഷ്യൻ എയർഫോഴ്‌സിന്റെ ചരക്കുവിമാനം ജനവാസകേന്ദ്രത്തിൽ തകർന്നു വീണ് 113 പേർ കൊല്ലപ്പെട്ടു. പറന്നുയർന്ന് രണ്ടുമിനിറ്റിനകമാണ് വിമാനം തകർന്നു വീണത്. വടക്കൻ സുമാത്രയിലെ ബേ അപ്പാർട്ടുമെന്റി...

കെൽട്രോൺ സ്ഥാപക ചെയർമാൻ കെ പി പി നമ്പ്യാർ അന്തരിച്ചു; ഓർമയായത് ഇലക്ട്രോണിക്‌സ് വ്യവസായ രംഗത്ത് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകിയ മഹദ് വ്യക്തിത്വം

June 30, 2015 | 08:44 pm

ബംഗളൂരു: ഇലക്ട്രോണിക്‌സ് വിദഗ്ധനും കെൽട്രോണിന്റെ സ്ഥാപക ചെയർമാനുമായ കെ പി പി നമ്പ്യാർ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രി എട്ടോ...

ബോളിവുഡ് ചിത്രവും പിന്നാലെ മമ്മൂട്ടി ചിത്രവും; സ്വന്തം നിർമ്മാണ കമ്പനിയുമായി സംവിധാന രംഗത്തേക്ക് റസൂൽ പൂക്കുട്ടി

June 30, 2015 | 08:14 pm

മുംബൈ: മമ്മൂട്ടിയെ നായകനാക്കി ചിത്രമെടുക്കാൻ ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി ഒരുങ്ങുന്നു. ബോളിവുഡ് ചിത്രം സംവിധാനം ചെയ്തതിനുശേഷമാകും മമ്മൂട്ടിച്ചിത്രവുമായി റസൂലെത്തുന്നത്. ലെ പെന്റ എന്ന സ്വന്തം നിർമ്മാ...

സരിതയുടെ സാരികൾ എണ്ണുന്നവരും കണ്ണുനീർ സീരിയൽ ഒരുക്കുന്ന ചാനലുകളും കാണാത്തൊരു കാഴ്‌ച്ച; ദൂരദർശന്റെ 'ഇനി ഞങ്ങൾ പറയാം' റിയാലിറ്റിഷോ ശ്രദ്ധനേടുന്നത് അസാധാരണമായ ഒരു സാമൂഹ്യ വിപ്ലവം ലോകത്തിന് പരിചയപ്പെടുത്തി

June 30, 2015 | 07:24 pm

വികസനോന്മുഖ മാദ്ധ്യമപ്രവർത്തനം അന്യം നിന്നു പോകുന്ന കാലമാണ് ഇന്ന് കേരളത്തിൽ. വാർത്താ ചാനലുകൾ വിവാദങ്ങളുടെ പിന്നാലെ പോകുകയാണ്, സ്വകാര്യ ചാനലുകളാകട്ടെ സീരിയലുകളുടെയും ഗെയിം ഷോകളുടെയും പിന്നാലെയാണ്. ഇവിട...

കൊല്ലത്ത് തോൽപ്പിച്ചത് 'പരനാറി'; അരുവിക്കരയിൽ 'ആറാട്ടുമുണ്ടനും': വി എസിന്റെ പദപ്രയോഗം എൽഡിഎഫിനു തിരിച്ചടിയായെന്ന് മുസ്ലിം ലീഗ്

June 30, 2015 | 07:19 pm

മലപ്പുറം: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിക്കു കാരണമായത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ 'ആറാട്ടുമുണ്ടൻ' പ്രയോഗമാണെന്ന് മുസ്ലിം ലീഗ്. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും ലീഗ് സ...

സിറിയയിൽ ഐഎസ് ഭീകരർ രണ്ടു സ്ത്രീകളെ തലയറുത്തു കൊന്നു; ക്രൂരമായ കൊലപാതകം നടത്തിയത് മന്ത്രവാദികളെന്നാരോപിച്ച്

June 30, 2015 | 06:53 pm

ബെയ്‌റൂട്ട്: മന്ത്രവാദികൾ എന്നാരോപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രണ്ടു സ്ത്രീകളെ തലയറുത്തു കൊന്നു. സിറിയയിലെ ദേർ ഇസോർ പ്രവിശ്യയിലാണ് മന്ത്രവാദികളെന്നാരോപിച്ച് സ്ത്രീകളെ കൊലപ്പെടുത്തിയത്. ആദ്യമായാണ് ...

ശശി തരൂരിനെ നുണപരിശോധനയ്ക്കു വിധേയനാക്കുമെന്ന് റിപ്പോർട്ട്; സുനന്ദ പുഷ്‌കർ കേസിൽ ഏതന്വേഷണവുമായും സഹകരിക്കുമെന്ന് തരൂരിന്റെ ഓഫീസ്

June 30, 2015 | 06:30 pm

ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ട്. ഡൽഹി പൊലീസ് ഇക്കാര്യത്തിൽ അനുമതി തേടി കോടതിയെ...

ഫലം കാണാതെ അഴിമതി വിരുദ്ധ മുന്നണി; ജനപിന്തുണയില്ലാത്ത സംഘടന പിരിച്ചുവിട്ടേക്കും; ജനങ്ങളുടെ അജ്ഞത പണാധിപത്യത്താൽ ഉമ്മൻ ചാണ്ടി വശീകരിച്ചെടുത്തെന്നു പി സി ജോർജ്

June 30, 2015 | 05:47 pm

തിരുവനന്തപുരം: അഴിമതി വിരുദ്ധ മുന്നണി എന്ന പ്രസ്ഥാനവുമായി തെരഞ്ഞെടുപ്പു രംഗത്തെത്തിയ മുൻ ചീഫ് വിപ്പ് പി സി ജോർജ് പുനരാലോചനയിൽ. ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടു പോകണോ എന്നു രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക...

നാണം കെട്ട തോൽവി ഏറ്റുവാങ്ങി മടങ്ങിയ ഇന്ത്യൻ ടീമിന്റെ മുറിവിൽ മുളകരച്ച് ബംഗ്ലാദേശ് പത്രം; ടീമംഗങ്ങൾ പകുതി മൊട്ടയടിച്ച് നിൽക്കുന്ന പരസ്യത്തിന് സമ്മിശ്ര പ്രതികരണം

June 30, 2015 | 05:25 pm

ധാക്ക: ചരിത്രം തിരുത്തിയ ഇന്ത്യ-ബംഗ്ലാദേശ് പര്യടനത്തിനു പിന്നാലെ ഇന്ത്യൻ ടീമിനെ ആക്ഷേപിച്ച് ബംഗ്ലാദേശ് പത്രത്തിന്റെ പരസ്യം. ഇന്ത്യൻ ടീമംഗങ്ങളെ പകുതി മൊട്ടയടിച്ച നിലയിൽ കാണിക്കുന്ന ഒരു പേപ്പർ കട്ടറിന്റ...

മാഗിക്കു പുറകെ ടോപ് രാമെൻ ന്യൂഡിൽസിനും ഇന്ത്യൻ വിപണിയിൽ നിരോധനം; മറ്റു ബ്രാൻഡുകളും പരിശോധനയ്ക്കായി ശേഖരിച്ച് ഭക്ഷ്യ സുരക്ഷ അഥോറിറ്റി

June 30, 2015 | 05:03 pm

ന്യൂഡൽഹി: മാഗി ന്യൂഡിൽസ് ഉയർത്തിയ ഭക്ഷ്യ സുരക്ഷാ വിവാദത്തിൽ ടോപ് രാമെനും. ജപ്പാൻ കമ്പനിയായ ഇന്തോ നിസ്സിന്റെ ഉൽപ്പന്നമായ ടോപ് രാമെൻ ന്യൂഡിൽസിനും ഇന്ത്യൻ വിപണിയിൽ നിരോധനം. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്...

പുണ്യങ്ങൾ പൂക്കുന്ന അനുഗ്രഹീത മാസം റമദാൻ

June 30, 2015 | 04:30 pm

ഹിജ്‌റ വർഷപ്രകാരം ഒൻപതാമത്തെ മാസമായ റമദാന് അറബിമാസമായ ശ്അബ്‌നിന്റെയും ശവ്വാലിന്റെയും ഇടയിലായി വരുന്നു. അന്ധകാരത്തിൽപ്പെട്ടുഴലുന്ന ഭൂമിയിലെ മനുഷ്യർക്ക് അറിവിലേയ്ക്കുള്ള പ്രകാശമായി പ്രപഞ്ചനാഥൻ പരിശുദ്ധ ...

കേരളം തഴഞ്ഞെങ്കിലും സിപിഎമ്മിനെ കൈവിടാതെ ത്രിപുര; ഉജ്വല വിജയം നേടിയ സ്ഥാനാർത്ഥികൾക്ക് രണ്ടു മണ്ഡലത്തിലും ഭൂരിപക്ഷത്തിൽ എട്ടിരട്ടി വർധന

June 30, 2015 | 04:21 pm

അഗർത്തല: അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടെങ്കിലും ത്രിപുരയിലെ ജനങ്ങൾ സിപിഎമ്മിനെ കൈവിട്ടില്ല. ഉപതെരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലും മുൻ തെരഞ്ഞെടുപ്പിനേക്കാൾ ...

പ്രവാസ ജീവിതം മതിയാക്കി മടങ്ങുന്ന കേരളീയ സമാജം അംഗങ്ങൾക്ക് യാത്രയയപ്പ് ജൂലൈ രണ്ടിന്

June 30, 2015 | 04:12 pm

ബഹറിനിലെ പൗരാവലിയുടെ നേതൃത്വത്തിൽ 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുൻ സമാജം പ്രസിഡന്റും സമാജം ആസ്ഥാന നിർമ്മാണത്തിന്റെ ടെക്‌നിക്കൽ കോർഡിനെറ്ററും ആയിരുന്ന പി . വി മോഹന കുമാറിനു...

ഒമാനിൽ വിദേശ തൊഴിലാളികൾക്കും മിനിമം വേതന നിയമം നടപ്പിലാക്കിയേക്കും; പുതിയ നിർദ്ദേശവുമായി ജനറൽ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ

June 30, 2015 | 04:04 pm

മസ്‌ക്കറ്റ്: രാജ്യത്ത് സ്വദേശികൾക്ക് നടപ്പിലാക്കിയിരിക്കുന്ന കുറഞ്ഞ വേതന നിയമം വിദേശികൾക്കും നടപ്പിലാക്കണമെന്ന ആവശ്യം ഉയരുന്നു.ജനറൽ ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ ഒമാൻ മജ്‌ലിസ് ആണ് ശൂറയുടെ മുന്നിൽ പുതിയ ശു...

സ്ഥാനാർത്ഥിക്കു കെട്ടിവച്ച കാശും പോയി, പന്തയത്തിലും തോറ്റു; ചാനൽ ചർച്ചയിലെ ലൈവ് പന്തയത്തിൽ ജോൺ ബ്രിട്ടാസിനോടു തോറ്റ പി സി ജോർജിന് 5000 രൂപ നഷ്ടം

June 30, 2015 | 03:59 pm

തിരുവനന്തപുരം: അങ്ങനെ കെട്ടിവച്ച കാശും പോയി, പന്തയത്തിലും തോറ്റു. പറഞ്ഞു വരുന്നത് മുൻ ചീഫ് വിപ്പ് പി സി ജോർജിന്റെ കാര്യമാണ്. പീപ്പിൾ ടിവിയുടെ ചർച്ചയിൽ ലൈവായി അവതാരകൻ ജോൺ ബ്രിട്ടാസുമായി പന്തയം വച്ച പി ...

MNM Recommends

Loading...