1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

പുകഞ്ഞ കൊള്ളി പുറത്ത്; 14 വിമതരെ പാർട്ടിയുടെ പടി കടത്തി കോൺഗ്രസ്; കർണാടകത്തിൽ പാർട്ടിയെ തള്ളിയിട്ട വിമതരെ പുറത്താക്കിയതിന് എഐസിസി അംഗീകാരം; സ്പീക്കർ അയോഗ്യരാക്കുക കൂടി ചെയ്തതോടെ വിമതർക്ക് ബിജെപി സർക്കാരിൽ ചേരാമെന്ന മോഹവും പൊലിഞ്ഞു

July 30, 2019 | 11:04 pm

ന്യൂഡൽഹി: കർണാടകയിൽ മുൻ നിയമസഭാ സ്പീക്കർ രമേശ് കുമാർ അയോഗ്യരാക്കിയ 14 വിമത കോൺഗ്രസ് എംഎ‍ൽഎമാരെ പാർട്ടിയിൽനിന്ന് പുറത്താക്കി. സംസ്ഥാന നേതൃത്വം അയച്ച പട്ടിക എ.ഐ.സി.സി അംഗീകരിച്ചു. പാർട്ടി വിരുദ്ധപ്രവർത്...

'ജൂറി ഒരു രാഷ്ട്രീയപാർട്ടിയുടെ കാലാൾപ്പടയായി മാറി; ദേശീയ അവാർഡ് നിർത്തേണ്ട കാലം കഴിഞ്ഞെന്ന് അടൂർ; അവാർഡുകളുടെ ആശയം തന്നെ പൂർണമായും കടപുഴക്കി എറിഞ്ഞുവെന്നും മുൻ ദേശീയ അവാർഡ് ജേതാവ്

July 30, 2019 | 10:57 pm

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറി ഒരു രാഷ്ട്രീയപാർട്ടിയുടെ കാലാൾപ്പടയായി മാറിയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അവരാണ് ആർക്ക് അവാർഡ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്. ദേശീയ അവാർഡ് നി...

ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി; ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരത്തിന് വിലക്ക്; പൃഥ്വി ഷായെ ബിസിസിഐ സസ്‌പെൻഡ് ചെയ്ത് എട്ട് മാസത്തേക്ക്; മാർച്ച് 16 മുതൽ ഈ വർഷം നവംബർ 15 താരം കളത്തിന് പുറത്ത്; സംഭവിച്ചതിനു കാരണം എന്റെ അശ്രദ്ധയെന്ന് ഷാ; താരത്തിന്റെ വിശദീകരണം തൃപ്തികരമെന്ന് ബിസിസിഐ

July 30, 2019 | 10:49 pm

മുംബൈ: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനേത്തുടർന്ന് ഇന്ത്യൻ താരം പൃഥ്വി ഷായെ ബിസിസിഐ സസ്‌പെൻഡ് ചെയ്തു. എട്ട് മാസത്തേക്കാണ് സസ്‌പെൻഷൻ. ആന്റി ഡോപിങ് ഏജൻസി നിരോധിച്ച മരുന്നിന്റെ അംശം ഷായുടെ രക...

ദേശീയപാത വികസനം: അനിശ്ചിതത്വം നീങ്ങി; 45 മീറ്റർ വീതിയിൽ വികസിപ്പിക്കും; കേന്ദ്രത്തിന്റെ അന്തിമ അനുമതി കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

July 30, 2019 | 10:36 pm

ന്യൂഡൽഹി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ നടപടികൾക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും. 45 മീറ്റർ പാതയായി കേരളത്തിലെ ദേശീയ...

കൊടൈക്കനാലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്ന് സഹപാഠി; കത്തിക്കുത്തിൽ കലാശിച്ചത് ക്രിക്കറ്റിനെ ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്; സംഭവം ഭാരതി വിദ്യാഭവൻ ബോർഡിങ്ങ് സ്‌കൂളിൽ; കൂട്ടുകാരന്റെ കഴുത്തിൽ കത്രിക കുത്തിയിറക്കിയ വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി  

July 30, 2019 | 10:36 pm

കൊടൈക്കനാൽ; ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കം കലാശിച്ചതുകൊലപാതകത്തിൽ. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. കൊടൈക്കനാലിനെ ഭാരതി വിദ്യാഭവൻ ബോർഡിങ്ങ് സ്‌കൂളിലാണ് സംഭവം. കൃഷ...

ബിജെപി വനിതാ നേതാവിന്റെ സ്വകാര്യ വീഡിയോ പ്രചരിച്ച സംഭവം; സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത യുവാവ് പിടിയിൽ; വനിതാ നേതാവിന്റെ പരാതിയിൽ 10 പേർക്കെതിരെ കേസെടുത്തെന്നും പൊലീസ്

July 30, 2019 | 10:13 pm

ഡൽഹി: ബിജെപി വനിതാ നേതാവിന്റെയും യുവമോർച്ചാ നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്ത യുവാവ് അറസ്റ്റിൽ. ബഞ്ജർ വാലി സ്വദേശിയായ ഗുഡ്ഡു സേതി നദ്ധർ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി കുളു എസ്‌...

സി.ഒ.ടി നസീർ വധശ്രമക്കേസ് ഗൂഢാലോചന: എ.എൻ.ഷംസീറിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കിൽ തങ്ങൾ പിടിക്കും; വാഹനത്തിൽ എംഎൽഎ പാഞ്ഞുപോകുമ്പോഴും വിനീതവിധേയരായി പൊലീസ് നോക്കി നിൽക്കുന്നു; ഓഗസ്റ്റ് ഒന്നിന് തലശേരിയിൽ പ്രതിഷേധമാർച്ചെന്ന് കോൺഗ്രസ്

July 30, 2019 | 10:03 pm

കണ്ണൂർ: സി.ഒ.ടി. നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടത്തിയ എ.എൻ. ഷംസീർ എംഎൽഎ യുടെ വാഹനം പിടിച്ചെടുക്കാൻ പൊലീസ് തയ്യാറാവുന്നില്ലെങ്കിൽ വാഹനം പിടിച്ചെടുത്ത് പൊലീസിനെ ഏൽപ്പിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് ഡി.സ...

വിവാദങ്ങൾ ഏശിയില്ല, കണ്ണൂർ സർവകലാശാല യൂണിയൻ തൂത്തുവാരി എസ്എഫ്‌ഐ; മുഴുവൻ സീറ്റിലും വിജയിച്ചത് മികച്ച ഭൂരിപക്ഷത്തിൽ; ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത് മോറാഴ സ്റ്റെംസ് കോളജ് ബിരുദ വിദ്യാർത്ഥിനി ടി കെ ശിശിര

July 30, 2019 | 10:00 pm

കണ്ണൂർ: വിവാദങ്ങളൊന്നും ഏശിയില്ല. കണ്ണൂർ സർവകലാശാല യൂണിയൻ തൂത്തുവാരി എസ്എഫ്‌ഐക്ക് മിന്നും വിജയം. മുഴുവൻ സീറ്റും മികച്ച ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയാണ് ഇത്തവണയും സർവകലാശാല യൂണിയൻ എസ്എഫ്‌ഐ നേടിയെടുത്തത്...

പെരുമ്പാമ്പിന് മുന്നിൽപ്പെട്ട് പകച്ചുപോയ കടുവ; മൂഴിയാർ ശബരിഗിരി പാതയിലെ വീഡിയോ എന്ന് സോഷ്യൽ മീഡിയ; കെഎസ്ഇബിക്കാർ പങ്കുവച്ചതെന്ന് പറഞ്ഞു പ്രചരിക്കുന്ന വീഡിയോയ്ക്ക് 59 സെക്കന്റ് ദൈർഘ്യം

July 30, 2019 | 09:50 pm

പത്തനംതിട്ട; പെരുമ്പാമ്പിന് മുന്നിൽപ്പെട്ട് പകച്ചുപോയ കടുവയുടെ വീഡിയോയുമായി സോഷ്യൽ മീഡിയ. മൂഴിയാർ ശബരിഗിരി പാതയിൽ കൊച്ചുപമ്പയിൽ മെയിന്റനൻസിനായി പോയിരുന്ന കെഎസ്ബി ജീവനക്കാരാണ് വീഡിയോ ചിത്രീകരിച്ചതെന്നു...

പോക്സോ കേസ് പ്രതിയായ എൽഡിഎഫ് കൗൺസിലർ യോഗത്തിൽ; കറുത്ത അബായ ധരിച്ച് മുഖം മറച്ച് പ്ലാക്കാർഡുമായി വനിതാ കൗൺസിലർമാർ; രാജി തേടി യു.ഡി.എഫ് അംഗങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ ഷംസുദ്ദീനോട് പുറത്ത് പോകാൻ ആവശ്യപ്പെട്ട് ചെയർപേഴ്സൺ; വളാഞ്ചേരി നഗരസഭയിൽ നടന്നത് നാടകീയ രംഗങ്ങൾ

July 30, 2019 | 09:49 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ എൽ.ഡി.എഫ് വളാഞ്ചേരി നഗരസഭാ കൗൺസിലർ യോഗത്തിനെത്തി. വനിതാ കൗൺസിലർമാർ കറുത്ത അബായ ധരിച്ച് മുഖം മറച്ച് കൗൺസിലർ രാജിവെക്കണമെന്ന പ്ലക്കാ...

മധ്യകാലഘട്ടത്തിലെ അനാചാരം ഇല്ലാതാക്കിയെന്ന് മോദി; ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിവസം; പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു; മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്; ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയം; മുത്തലാഖ് ബിൽ പാസായതിന്റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി

July 30, 2019 | 09:28 pm

ന്യൂഡൽഹി: മുത്തലാഖ് ബിൽ പാസായതിന്റെ സന്തോഷം പരസ്യമായി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിവസമാണെന്ന് മോദി ട്വീറ്റ് ചെയ്തു. മുത്തലാഖ്. നിരോധന ബിൽ രാജ്യസഭയിൽ പാസാക്...

നിങ്ങളെല്ലാവരും എന്റെ കൂടെ ബാങ്കിൽ വന്നാലെ ഇനി ഫണ്ട് വരുകയുള്ളു; ആധാർ ബന്ധിപ്പിക്കണം എന്ന് പറഞ്ഞ് ഒപ്പിട്ട് വാങ്ങി സിപിഐ നേതാവ് തട്ടിയത് ഒൻപത് ലക്ഷം രൂപ; മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി.എം ബഷീർ തട്ടിയെടുത്തത് പാവപ്പെട്ട ആദിവാസികൾക്ക് ലൈഫ് മിഷനിൽ നിന്ന് അനുവദിച്ച പണം; ഒൻപത് ലക്ഷം രൂപ തട്ടിയത് പുറത്ത് പറയാതിരിക്കാൻ പിച്ചക്കാശായി 500 രൂപ വിതരണവും; സംഭവം പുറത്തായപ്പോൾ ഒത്തുതീർപ്പ് ശ്രമവുമായി എത്തിയ നേതാവിനെ കണ്ടം വഴി ഓടിച്ച് ആദിവാസി സമൂഹം

July 30, 2019 | 09:20 pm

പാലക്കാട്: പാവപ്പെട്ടവർക്കും പ്രത്യേകിച്ച് ആദിവാസി സമൂഹത്തിന് ഇന്നും ബാങ്ക് സംബന്ധമായ ഇടപാടുകളെ കുറിച്ച് വ്യക്തമായ ധാരണയില്ല. ഇതിന് പലപ്പോഴും അവരെ സഹായക്കുന്നത് മറ്റുള്ളവരും പ്രത്യേകിച്ച് ജനപ്രതിനിധിക...

ഗുജറാത്ത് കലാപത്തിലും ആൾക്കൂട്ടകൊലപാതകങ്ങളിലുമൊക്കെ ഇരകളായ മുസ്ലിം സ്ത്രീകളോട് എന്തുകൊണ്ട് നിങ്ങൾക്ക് അനുഭാവം തോന്നിയില്ലെന്ന് ദിഗ്‌വിജയ് സിങ്; ബിജെപി എന്തുകൊണ്ടാണ് ആർ.എസ്.എസിൽ സ്ത്രീശാക്തീകരണം വേണമെന്ന് പറയാത്തതെന്ന് ബിനോയ് വിശ്വം; ഒരു സിവിൽ നിയമത്തെ ക്രിമിനൽ നിയമമാക്കി മാറ്റുന്നത് ചരിത്രപരമായ പിശക്; മുത്തലാഖ് ബില്ലിനെ കോൺഗ്രസും ഇടതുപക്ഷവും എതിർത്തത് ശക്തമായ വാദമുഖങ്ങൾ ഉയർത്തി

July 30, 2019 | 09:12 pm

ന്യൂഡൽഹി: മുത്തലാഖ് ബില്ലിൽ രാജ്യസഭ കണ്ടത് അതിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ വാക്പോരാട്ടം കൂടി. സുപ്രീം കോടതി നിരോധിച്ച മുത്തലാഖ് ക്രിമിനൽ നിയമമാക്കുന്നതിന് പിന്നിൽ ബിജെപിയുടെ അജണ്ടയാണെന്ന് ചൂണ്ടിക...

ഉന്നോവയുടെ കണ്ണുനീർ കാണാനാവാതെ എങ്ങനെ നമുക്ക് മനുഷ്യരെന്ന് അഭിമാനിക്കാൻ കഴിയും ? ആ നരാധമനെ തള്ളിപ്പറഞ്ഞ് പെൺകുട്ടിയുടെ കുടുംബത്തിന് ആശ്രയം ഒരുക്കേണ്ടത് മോദിയുടേയും അമിത്ഷായുടേയും സംയുക്ത ബാധ്യതയാണ്; ഉത്തരം കിട്ടാതെ പോകുന്ന അനേകം ദുരൂഹ മരണങ്ങളുടെ പട്ടികയിൽ ഈ ഞെട്ടിക്കുന്ന ദുരന്തവും

July 30, 2019 | 08:57 pm

തിരുവനന്തപുരം; രാജ്യത്ത് എവിടെ നടക്കുന്ന ഏതു വാർത്തയും മറുനാടാൻ പ്രസിദ്ധപ്പെടുത്താറുണ്ട്. നീതി നിഷേധത്തിന്റെയും നിയമലംഘനത്തിന്റെയും വാർത്തകൾ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ അതി ശക്തമായ രീതിയിൽ അവതരിപ...

ഒരുപോസ്റ്റർ പതിച്ചതിന്റെ പേരിൽ വീടുകയറി ആളുകളെ അറസ്റ്റ് ചെയ്യിപ്പിക്കുന്നത് സിപിഐ ക്കാരെ ആണെങ്കിൽ പോലും ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ്; ഇത് താങ്കളുടെ രാഷ്ട്രീയ ജീവിതത്തിന് മേൽ തീരാകളങ്കമായിരിക്കും; കേസ് പിൻവലിക്കാൻ കാനം ആവശ്യപ്പെടുമോ? ചോദ്യങ്ങളുമായി പി.സി.വിഷ്ണുനാഥിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

July 30, 2019 | 08:15 pm

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പാർട്ടിയിലെ ഒരു വിഭാഗം പോസ്‌റ്റൊട്ടിച്ചത് ചൂടുപിടിച്ച വിവാദമായിരിക്കുകായാണ്. ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളിൽ പാർട്ടി സംസ്ഥാന സെക്രട...

MNM Recommends

Loading...