1 usd = 71.09 inr 1 gbp = 92.31 inr 1 eur = 79.37 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
21
Monday

ഓണപ്പരിപാടികൾക്ക് വിദേശികളേയും അതിഥികളാക്കാം; പപ്പടവും പഴവും പായസവും കൂട്ടി സദ്യ കൊടുക്കാം; ഉത്തരവാദ ടൂറിസത്തിന് പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്

August 30, 2017 | 11:27 pm

തിരുവനന്തപുരം: അത്തപ്പൂക്കളവും ഓണസദ്യയുമടക്കം ഓണാഘോഷങ്ങളുടെ അനുഭവം വീടുകളിലേക്കും നാട്ടിൻപുറങ്ങളിലേക്കും പറിച്ച് നടനാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. . കേരളത്തിന...

നിവിൻ പോളിയുടെ സഹോദരിയുടെ വേഷമാണെന്ന് പറഞ്ഞപ്പോൾ നിരസിച്ചു; അജിത്, സൂര്യ, വിജയ് എന്നിവർക്കൊപ്പം അഭിനയിക്കാൻ കൂടുതൽ താൽപര്യം; ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയുമായി തിരിച്ചുവരവിനൊരുങ്ങി അഹാന കൃഷ്ണകുമാർ

August 30, 2017 | 10:52 pm

നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ അഭിനയിക്കുന്നതിനായി ആദ്യം അഹാന വിസമത്തിച്ചിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. നിവിൻ പോളിയുടെ സഹോദരിയുടെ വേഷമായിരുന...

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി ലഫ്റ്റനന്റ് കേണൽ പുരോഹിത് സൈനിക യൂണിഫോമിൽ; പട്ടാളവേഷമണിയുന്നത് ഒൻപതു വർഷങ്ങൾക്കു ശേഷം; സൈന്യത്തിൽ ഉടൻ തിരിച്ചെത്തിയേക്കും

August 30, 2017 | 10:34 pm

ന്യൂഡൽഹി: മാലെഗാവ് സ്ഫോടന കേസ് പ്രതി ലഫ്റ്റനന്റ് കേണൽ  ശ്രീകാന്ത് പ്രസാദ് പുരോഹിത് ഒൻപതു വർഷത്തിനു ശേഷം സൈനിക യൂണിഫോമിൽ . സ്‌ഫോടനക്കേസിൽ പ്രതിയായ കേണൽ ഒൻപതു വർഷം ജയിലിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് കോടത...

ചങ്ങാതി നന്നല്ല കണ്ണാടിയുമല്ല കൂട്ടുകൂടിയാൽ പണി കിട്ടും; അവർക്ക് വേണ്ടത് ബ്രേക്കിങ് ന്യൂസ് മാത്രം; ആ വലയിൽ വീഴാതെ ജാഗ്രതൈ! മാധ്യമ പ്രവർത്തകരോട് അധികം ചങ്ങാത്തം വേണ്ടെന്ന് പൊലീസുകാർക്ക് മുഖ്യമന്ത്രിയുടെ ഉപദേശം

August 30, 2017 | 09:56 pm

കോട്ടയം: മാധ്യമ പ്രവർത്തകർക്ക് എപ്പോഴും ഒരുവിചാരമേയുള്ളു. ഏതെങ്കിലും വാർത്ത ബ്രേക്ക്ചെയ്യുക. അന്നത്തെ കോളൊപ്പിക്കുക. അത്തരക്കാരോട് ഇടപഴകുമ്പോൾ സൂക്ഷിക്കണം. ഇല്ലെങ്കിൽ പണി കിട്ടും. ഇതാണ് മുഖ്യമന്ത്രി പ...

ഒരു നല്ല കാര്യം നടന്നിരിക്കുന്നു, അതിഥികൾ ഇതുകൊണ്ടു തൃപ്തിപ്പെടുക; സമീറിന് ഇനി ഗോകുലം മെഡിക്കൽ കോളേജിൽ സ്‌ക്കോളർഷിപ്പോടെ പഠിക്കാം; ഹാറ്റ്‌സ് ഓഫ് വിനു വി ജോൺ, ഗോകുലം ഗോപാലൻ; മത്സ്യത്തൊഴിലാളിയുടെ മകന് ഇത് സ്വപ്‌നസാഫല്യത്തിന്റൈ നിമിഷം

August 30, 2017 | 09:49 pm

ഒരു നല്ല കാര്യം നടന്നിരിക്കുന്നു, അതിഥികളായ എല്ലാവരേയും ഒരേപോലെ പരിഗണിച്ചില്ലെന്നു തോന്നിയാൽ ഇതുകൊണ്ടു തൃപ്തിപ്പെടുക. ഏഷ്യാനെറ്റിലെ ന്യൂസ് അവർ ചർച്ചയിൽ അവതാരകനായ വിനു ഏബ്രഹാം ഇതു പറഞ്ഞു ചർച്ച നിർത്തുമ...

ചൂടൻ രംഗങ്ങളുമായി റായ് ലക്ഷ്മിയുടെ ജൂലി 2 പ്രദർശനത്തിനൊരുങ്ങുന്നു; രാഷ്ട്രീയത്തിന്റെയും അധോലോകത്തിന്റെയും ഇരുണ്ട രഹസ്യങ്ങളെ തുറന്നുകാട്ടുന്നു ചിത്രത്തിൽ റായ് ലക്ഷ്മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു; ചിത്രത്തിന്റെ ചൂടൻ ടീസർ പുറത്തിറങ്ങി

August 30, 2017 | 09:14 pm

ദക്ഷിണേന്ത്യൻ താരമായ റായി ലക്ഷ്മി ജൂലി 2 വിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുന്നു. 50 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. ദീപക് ശിവദാസണി സംവിധാനം ചെയ്യുന്ന ചിത്രം ര...

നോട്ട് അസാധുവാക്കൽ കള്ളപ്പണവേട്ടയ്ക്ക് മാത്രമായിരുന്നില്ല; പണ ലഭ്യത കുറയ്ക്കാൻ സഹായകമായി; നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് അരുൺ ജെയ്റ്റ്‌ലി; കള്ളപ്പണം വെളുപ്പിക്കാൻ ഒത്താശ ചെയ്‌തെന്ന് കോൺഗ്രസ്

August 30, 2017 | 08:46 pm

ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബർ 8 ന് അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് അരുൺ ജെയ്്റ്റ്‌ലി വിശദീകരണവുമായി രംഗത്ത് വന്നത്....

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഇന്റലിജൻസ് സെക്യൂരിറ്റി എഡിജിപിമാരുടെ ഏകോപനത്തിന് ധാരണ; മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സഹകരിക്കും; തീരുമാനം തിരുവനന്തപുരത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗത്തിൽ

August 30, 2017 | 08:32 pm

തിരുവനന്തപുരം: ക്രമസമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും ഇന്റലിജൻസ് സെക്യൂരിറ്റി എഡിജിപിമാർ ഏകോപന ചുമതല നിർവഹിക്കും. തീവ്രവാദം നേരിടാൻ പരസ്പര സഹകരണത്തിന് പൊല...

മേക്ക് ഇൻ ഇന്ത്യയ്ക്ക് കുതിപ്പ് നൽകാൻ അമേരിക്കൻ കമ്പനി വരവായ്; എഫ്-16 യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാമെന്ന് വാഗ്ദാനം; ലേക് ഹീഡ് നിർമ്മിക്കുന്നത് ഒറ്റ എഞ്ചിനുള്ള 100 യുദ്ധവിമാനങ്ങൾ

August 30, 2017 | 08:28 pm

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജ്ജം പകരാൻ അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ലോക്ക്ഹീഡ് വരുന്നു. എഫ്16 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയിൽ ആരംഭിച്ചാൽ വിമ...

കള്ളപ്പണത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്ക് പൊളിഞ്ഞോ? ജനങ്ങളെ ക്യൂവിൽ നിർത്തി പൊരിച്ചത് പാഴ് വേലയായാ? കള്ളപ്പണക്കാർക്ക് കൂച്ചുവിലങ്ങിടാനുള്ള മോദിയുടെ ശ്രമം പരാജയപ്പെട്ടെന്ന പ്രതിപക്ഷ ആരോപണം ഇനി ശക്തമാകും; 99 ശതമാനം അസാധുനോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്

August 30, 2017 | 07:29 pm

ന്യൂഡൽഹി :2016 നവംബർ 8 ലെ സന്ധ്യ ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ നിർണായകമായ ഒരേട് കുറിച്ചിട്ടാണ് കടന്നുപോയത്. രാഷ്ട്രത്തോടുള്ള അഭിസംബോധനയിൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മഹാത്മഗാന്ധി സീരീസിലുള്...

ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടാൻ ഹരിചരണിന്റെ ഗാനവും; സോണി വർഗ്ഗീസ് സംഗീതം നൽകിയിരിക്കുന്ന 'ഓണപ്പാട്ടിൻ ഈണം പോലെ' എന്ന ഗാനം രചിച്ചത് ഷിജു എസ് വിസ്മയയാണ്

August 30, 2017 | 07:17 pm

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും പ്രധാനമായ ഉത്സവമാണ് ഓണം. ആ ആഘോഷങ്ങളിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് ഓണപ്പാട്ടുകളും. ഈ ഓണക്കാലത്ത് മലയാളികളുടെ ആഘോഷത്തിന് മാറ്റ് കൂട്ടാൻ ഹരിചരൻ തന്റെ ഭാവതരളമായ സ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിൽ സംശയം വേണ്ട; വിഗ്രഹത്തിൽ കേടുപാടുകളില്ലെന്നും സുരക്ഷിതമെന്നും അമിക്കസ്‌ക്യൂറി; ബി നിലവറ തുറക്കണമെന്നും ഗോപാൽ സുബ്രഹ്മണ്യം രാജകുടുംബത്തോട് ആവശ്യപ്പെട്ടു

August 30, 2017 | 06:59 pm

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിന് ഗുരുതരമായ കേടുപാടുകൾ ഇല്ലെന്നും, പൂർണമായും സുരക്ഷിതമാണെന്നും പരിശോധനകൾക്കുശേഷം ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചു. മൂലവിഗ്രഹത്തിന് കേടുപാട് സംഭവിച്...

ബാഹുബലിക്ക് ശേഷമുള്ള പ്രഭാസ് ചിത്രത്തിൽ മോഹൻലാലും ? പ്രഭാസ് നായകനാകുന്ന സഹോയിൽ മോഹൻലാൽ അഭിനയിക്കുമെന്ന് വാർത്ത ഏറ്റെടുത്ത് മലയാള സിനിമ പ്രേമികൾ

August 30, 2017 | 06:41 pm

ബാഹുബലി എന്ന ബ്രഹ്മാൻഡ ചിത്രത്തിന് ശേഷം പ്രഭാസിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെ സാഹോ എന്ന പ്രഭാസിന്റെ സിനിമയുടെ ചിത്രീകരണം അണിയറയിൽ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ഇതിനിടയി...

ദോക്ല തർക്കത്തിൽ വിജയം അവകാശപ്പെട്ട് വീണ്ടും ചൈന; സംഘർഷത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷ; ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് കരുതുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി

August 30, 2017 | 06:36 pm

ബീജിങ്: ദോക് ലാ സംഘർഷത്തിൽനിന്ന് ഇന്ത്യ പാഠം പഠിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചൈന. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കരുതുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിക്കു...

തിരിച്ചുവരവിൽ നസ്രിയയുടെ നായകൻ ദുൽഖർ സൽമാനോ ? നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിൽ നസ്രിയ; തിരിച്ച് വരവ് അഞ്ജലി മേനോൻ ചിത്രത്തിലൂടെയെന്നും സൂചന

August 30, 2017 | 06:10 pm

പ്രേക്ഷരുടെ പ്രിയ നായികയാണ് നസ്രിയ. വളരെ കുറഞ്ഞകാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ ഒരു സ്ഥാനമുണ്ടാക്കിയെടുക്കാൻ നസ്രിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ നസ്രിയയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് മലയാള സ...

MNM Recommends