1 usd = 71.20 inr 1 gbp = 92.56 inr 1 eur = 78.38 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.35 inr

Jan / 2020
29
Wednesday

മഹാപ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം; മൊത്തം തുക 1000 കോടി കവിഞ്ഞു

August 30, 2018 | 11:06 pm

തിരുവനന്തപുരം: കേരളത്തിന്റെ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി ലഭിച്ചത് 1027.07...

സതാംപ്ടൺ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജീവ വായു; വൻ തകർച്ചയിൽ നിന്നും ഇംഗ്ലണ്ടിനെ വീണ്ടും കരകയറ്റി വീണ്ടും താരമായി സാം ക്യൂറൻ; അവസാന നാല് വിക്കറ്റിൽ മാത്രം ഇംഗ്ലീഷുകാർ നേടിയത് 160 റൺസ്; ഒന്നാമിന്നിങ്‌സിൽ 246ന് പുറത്ത്

August 30, 2018 | 10:58 pm

സതാംപ്ടൺ: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സിൽ 246 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിന് പുറത്താക്കാനുള്ള സുവർണാവസരമാണ് ഫാസ്റ്റ് ബൗളിങിനെ തുണയ...

കേരളത്തിന് കേന്ദ്രം നേരത്തെ നൽകിയത് ഇരുട്ടടി തന്നെ! പ്രളയദുരന്തത്തിൽ വലയുമ്പോൾ അനുവദിച്ച അരി ഫ്രീയല്ല; 233 കോടിയുടെ അരിക്ക് പണം വേണ്ടെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് രാംവിലാസ് പാസ്വാൻ; ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ഈടാക്കുമെന്ന് കേന്ദ്രമന്ത്രിയുടെ സ്ഥിരീകരണം; നവകേരളനിർമ്മാണത്തിന് ധനസമാഹരണത്തിനായി സംസ്ഥാന മന്ത്രിമാർ വിദേശത്തേക്ക്; യുഎഇയിൽ നിന്ന് കൂടുതൽ ധനസഹായം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി; പ്രളയത്തിൽ വിദേശ സഹായം വാങ്ങണമെന്ന ഹർജി തള്ളി ഹൈക്കോടതി

August 30, 2018 | 10:54 pm

തിരുവനന്തപുരം: മഹാപ്രളയത്തിനിടെ, കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച അരി സൗജന്യമല്ലെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ. ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ഈടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരി...

നോട്ട് നിരോധനത്തെ പിന്തുണച്ചത് തെറ്റായി പോയി; മോദി, ജെയ്റ്റ്‌ലി, റിസർവ് ബാങ്ക് എന്നീ മൂന്ന് മണ്ടമ്മാരേയും വിശ്വാസത്തിലെടുക്കരുതായിരുന്നു; പ്രധാനമന്ത്രി ഇത്തരം മണ്ടൻ തീരുമാനമാണ് എടുക്കുക എന്ന് ചിന്തിച്ചിരുന്നില്ല; ചാനൽ ചർച്ചയിൽ മോദിയേയും കേന്ദ്ര സർക്കാരിനേയും വിമർശിച്ച് സാമ്പത്തിക ശാസ്ത്രജ്ഞ ഡോ മേരി ജോർജ്

August 30, 2018 | 10:53 pm

തിരുവനന്തപുരം: നോട്ട് നിരോധനത്തെ പിന്തുണച്ചത് എന്റെ തെറ്റാണെന്നും അതിൽ ഖേദിക്കുന്നെന്നും വെളിപ്പെടുത്തി സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.മേരി ജോർജ്. കൈരളി പീപ്പിൾ ചാനലിൽ നടത്തിയ ചർച്ചയിലാണ് അവർ ഈക്കാര്യങ്ങൾ പ...

ബ്രഹ്മപുത്ര നദി കര കവിഞ്ഞു; ഇന്ത്യക്ക് പ്രളയ മുന്നറിയിപ്പുമായി ചൈന; ജലനിരപ്പുയരുന്നത് 150 വർഷത്തിനിടെ ആദ്യമായി

August 30, 2018 | 10:42 pm

ഡൽഹി: ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പുയർന്നത് പ്രളയത്തിന് കാരണമായേക്കാമെന്ന് ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. അരുണാചൽപ്രദേശിനെ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി എംപി നിനോങ് എറിങ്ങാണ് അറി...

നോട്ട് നിരോധനം വൻ വിജയമെന്ന് അരുൺ ജയ്റ്റ്‌ലി; സർക്കാർ ലക്ഷ്യമിട്ട കാര്യങ്ങൾ വിജയകരം; വിമർശകർക്ക് മറുപടി നൽകി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി

August 30, 2018 | 10:37 pm

ഡൽഹി: നോട്ടുനിരോധനം വിജയമായിരുന്നുവെന്നും സർക്കാർ നടപടിയിലൂടെ ലക്ഷ്യമിട്ട കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റലി.നോട്ടു നിരോധനത്തിനത്തിന് വളരെ വലിയ ലക്ഷ്യങ...

പ്രളയക്കെടുതിയിൽ യുഎഇയുടെ സഹായം നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതലായേക്കാമെന്ന് മുഖ്യമന്ത്രി; യുഎഇയിലെ ഓരോ വീട്ടിലും മലയാളി സ്പർശം; കേരളത്തിലെ ദുരന്തത്തെ യുഎഇ കാണുന്നത് സ്വന്തം ദുരന്തമായി

August 30, 2018 | 10:29 pm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ട...

ഡിഗ്രി ലഭിക്കാത്ത കെ.എസ്.യു നേതാവിന് പി.ജി.സീറ്റിൽ അനധികൃത പ്രവേശനം; കണ്ണൂർ സർവകലാശാലയിലെ എൽ.എൽ.എം പ്രവേശനത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ; പ്രവേശനം സർവകലാശാല ഏർപ്പെടുത്തിയ പരിഷ്‌കരണത്തിന്റെ മറവിൽ

August 30, 2018 | 10:21 pm

കണ്ണൂർ: സർവകലാശാല പാലയാട് ലീഗൽ സ്റ്റഡി സെന്ററിൽ എൽ എൽ ബി വിജയിക്കാത്ത കെ എസ് യു നേതാവ് അഡ്‌മിഷൻ നേടിയതിൽ വ്യാപക പ്രതിഷേധം. എൽ.എൽ.ബി പരിക്ഷാ ഫലം വൈകുന്നത് പി.ജി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് തടസമാവാത...

ജീവിതം സ്‌നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ; ആശംസകൾ ആഘോഷമാക്കി രാജകുടുംബാംഗങ്ങൾ; ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മറിയം മുഹമ്മദ് റാഷിദ് അൽ മക്തൂം വിവാഹിതയാകുന്നു

August 30, 2018 | 10:12 pm

ദുബായ്: ഹേർ ഹൈനസ് ഷെയ്ഖ മറിയം മുഹമ്മദ് റാഷിദ് അൽ മക്തൂമും ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദാൻ അൽ നഹ്യാനും ഇപ്പോൾ ആശംസകൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ്. ഇരുവരും അടുത്തുതന്നെ വിവാഹിതയാവുകയാണ്. യുഎഇ വൈസ് പ്രസ...

എൺപതുകാരിയായ ഭാര്യയെ കത്തിച്ചുകൊന്നു; തൊണ്ണൂറുകാരൻ പൊലീസ് കസ്റ്റഡിയിൽ; മൃതദേഹം കണ്ടെത്തിയത് കാണാതായതിന്റെ മൂന്നാംനാൾ

August 30, 2018 | 09:49 pm

തൃശൂർ: വെള്ളികുളങ്ങരയിൽ തൊണ്ണൂറ്റൊന്നു വയസുകാരൻ എൺപതുകാരിയായ ഭാര്യയെ കത്തിച്ചു കൊന്നു. കൊച്ചു ത്രേസ്യ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചെറിയക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു ദിവസമായി കൊച്ചുത്രേ...

വിപിഎസ് ഗ്രൂപ്പിന്റെ ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ എത്തി; തിരുവനന്തപുരത്ത് എത്തിയത് 12 കോടിയുടെ സാധനങ്ങൾ; ഷംസീർ വയലിൽ നൽകുന്നത് 50 കോടിയുടെ സഹായം

August 30, 2018 | 09:47 pm

അബുദാബി: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന ഹോസ്പിറ്റൽ ശൃംഖലയായ വിപിഎസ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് പ്രളയ ബാധിത കേരളത്തിന്റെ പുനർനിർമ്മാണത്തിനായി നൽകുന്ന സഹായത്തിന്റെ ആദ്യഭാഗം...

ഭിമാ കൊറേഗാവ് സംഘർഷം ദളിതരും ഉന്നത കുലജാതരും തമ്മിൽ; ഞങ്ങൾ ദലിതർക്ക് അനുകൂലമായി നിലപാട് എടുത്തതാണ് സർക്കാറിനെ ചൊടിപ്പിച്ചത്; ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് വരവര റാവു

August 30, 2018 | 09:44 pm

ഹൈദരബാദ്:മഹാരാഷ്ട്രയിലെ ഭിമാ കൊറേഗാവിൽ ദലിതകർക്ക് അനുകൂലമായി നിലപാട് എടുത്തതാണ് സർക്കാർ തങ്ങൾക്കെതിരെ തിരിയാൻ കാരണമെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ കവിയും സാമൂഹ്യപ്രവർത്തകനുമായ വര...

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്; ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കാൻ സെഷൻസ് കോടതി ഉത്തരവ്; സെപ്റ്റംബർ 5ന് മുൻപ് ഹാജരാക്കണമെന്നും കോടതി

August 30, 2018 | 09:39 pm

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിർണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു. സെപ്റ്റംബർ 5...

29കാരിയുടെ മൃതദേഹം കണ്ടെടുത്തത് ആൺസുഹൃത്തിന്റെ വീട്ടിൽ നിന്ന്; ഹർഷദയെ കാണാതായതിന് പിന്നാലെ ആൺസുഹൃത്ത് മുങ്ങി; മൃതദേഹം കണ്ടെത്തിയത് ബന്ധുക്കൾ

August 30, 2018 | 09:27 pm

മുംബൈ: ചൊവ്വാഴ്ച മുതൽ കാണാതായ 29കാരിയുടെ മൃതദേഹം പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തി. ഹർഷദ സോമവൻഷി(29) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിനെത്തുടർന്ന് ബുധനാഴ്‌ച്...

ഡാം തുറന്നുവിട്ടതിൽ സംസ്ഥാന സർക്കാരിനെതിരെ സ്വമേധയാ കേസെടുത്തു ഹൈക്കോടതി; നടപടി ചാലക്കുടി സ്വദേശി ജഡ്ജിക്കയച്ച കത്ത് ഹർജിയായി പരിഗണിച്ച്

August 30, 2018 | 09:26 pm

കൊച്ചി: ഡാം തുറന്നുവിട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചാലക്കുടി സ്വദേശി എൻ.ആർ.ജോസഫ് ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കയച്ച കത്തിന്റെ അടിസ്ഥാനത്...

MNM Recommends

Loading...