April 24, 2024+
-
ചിഹ്നത്തിൽ ധാരണയായി! സ്ഥാനാർത്ഥി നിർണയം ചാഴിക്കാടൻ അധ്യക്ഷനായ ഏഴംഗ സമിതിയ്ക്കെന്ന് ജോസ് കെ മാണി; നാളെ ഉച്ചയ്ക്ക് മുമ്പ് പ്രവർത്തകർക്ക് അഭിപ്രായം അറിയിക്കാം; ഞായറാഴ്ച വൈകീട്ടോടെ പ്രഖ്യാപനമെന്നും എംപി; ഒരുക്കങ്ങൾ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
August 30, 2019പാലാ; പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഏഴംഗ സമിതി. തോമസ് ചാഴിക്കാടൻ എംപി അധ്യക്ഷനായ സമിതിക്കാണ് കേരള കോൺഗ്രസ്-എം രൂപനൽകിയിരിക്കുന്നത്. ഞായറാഴ്ച വൈകീട്ടോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപി...
-
പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച സ്മാർട്ട് വാച്ചും മൊബൈലും നശിപ്പിച്ചെന്ന് പ്രതികൾ; തൊണ്ടിമുതലുകൾ വലിച്ചെറിഞ്ഞത് മൂന്നാറിലെ നല്ല തണ്ണിയാറിൽ; സ്ഥലം ശിവരഞ്ജിത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്തു; ഉത്തരം അയച്ചവരുടെ കൈയിൽ ചോദ്യപേപ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യത്തിൽ പ്രതികൾക്ക് ഉത്തരമില്ല
August 30, 2019തിരുവനന്തപുരം;പിഎസ്സി പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച മൊബൈലും സ്മാർട്ട് വാച്ചുകളും പ്രതികൾ നശിപ്പിച്ചെന്ന് സ്ഥിരീകരിച്ചു. മൂന്നാറിലെ നല്ല തണ്ണിയാറിലാണ് തൊണ്ടിമുതലുകൾ എറിഞ്ഞതെന്നാണ് പ്രതികൾ നൽകിയിരിക്കു...
-
'ഞാൻ ബലാത്സംഗം ചെയ്യുകയോ പണമെടുക്കുകയോ ചെയ്തില്ലെന്ന്' ഡികെ ശിവകുമാർ; ചിദംബരത്തിന് പിന്നാലെ കോൺഗ്രസ് ബുദ്ധികേന്ദ്രത്തെയും അഴിക്കുള്ളിലാക്കാൻ തിരക്കിട്ട നീക്കം; കർണാടകയിലെ അതികായനെ വെള്ളം കുടിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അറസ്റ്റിൽനിന്ന് സംരക്ഷണം നൽകാനാവില്ലെന്ന് കോടതിയുടെ വിലയിരുത്തലും ഡികെയ്ക്ക് തിരച്ചടിയാവും; സംസ്ഥാന അദ്ധ്യക്ഷ പദവിയും നീളും
August 30, 2019ഡൽഹി; പി ചിദംബരത്തിന് പിന്നാലെ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാറും കുരുക്കിലേക്ക്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡികെ ശിവകുമാറിനോട് വെള്ളിയാഴ്ച ഡൽഹിയിൽ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നി...
-
യുവതിയെ പീഡിപ്പിച്ച കോഴിക്കോട് എ.ആർ ക്യാമ്പ് എസ്ഐയ്ക്ക് സസ്പെൻഷൻ; നടപടി റൂറൽ എസ്പിയുടെ പ്രത്യേക നിർദേശ പ്രകാരം; പയ്യോളി സ്വദേശിനിയെ അനിൽ പിഡീപ്പിച്ചത് പരാതിയുമായി എത്തിയപ്പോൾ പരിചയം സ്ഥാപിച്ച്; യുവതിയെ വിവധ സ്ഥലങ്ങളിൽ എത്തിച്ച പീഡിപ്പിച്ച പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് പിടിച്ചുപറി, ശാരീരിക മർദനം ഉൾപ്പടെയുള്ള കുറ്റങ്ങൾ; പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ബന്ധുക്കൾക്കെതിരെയും കേസ്
August 30, 2019പയ്യോളി; യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ കോഴിക്കോട് എ.ആർ ക്യാമ്പ് എസ്ഐ ജി.എസ് അനിലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. പയ്യോളി സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അനിലി...
-
ബാങ്കുകൾ ഇനി പറയും ഒന്നാണ് നമ്മൾ; സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരാൻ കൂടുതൽ ബാങ്കുകളുടെ ലയനപ്രഖ്യാപനവുമായി ധനമന്ത്രി; ലയനം നാലുതരത്തിൽ; പഞ്ചാബ് നാഷണൽ ബാങ്കും ഓറിയന്റൽ ബാങ്കും യുണൈറ്റഡ് ബാങ്കും ഒന്നാകും; കാനറ ബാങ്കും സിന്റിക്കേറ്റ് ബാങ്കും ലയിപ്പിക്കുന്നതിന് പുറമേ യൂണിയൻ ബാങ്കും ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും ഒന്നാകും; ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും തമ്മിലും ലയനം
August 30, 2019ന്യൂഡൽഹി: ബാങ്കിങ്-ധനകാര്യ മേഖലയ്ക്ക് ഉത്തേജനം പകരാൻ പ്രഖ്യാപനങ്ങളുടെ പരമ്പരയുമായി ധനമന്ത്രി നിർമല സീതാരാമൻ. നാല് തലങ്ങളിലായി പ്രമുഖ ബാങ്കുകളുടെ ലയനമാണ് പ്രഖ്യാപനത്തിലെ കാതൽ. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറി...
-
ആലപ്പുഴയിൽ നിന്ന് നാലുവയസ്സുകാരനുമായി ദമ്പതികൾ എത്തിയത് ആർസിസിയിൽ ചികിത്സയ്ക്കായി; മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടിയ കുടുബത്തെ സഹായിച്ചത് സോഷ്യൽ മീഡിയ വഴി വിവരമറിഞ്ഞ സുമനസ്സുകൾ; പൊതുപ്രവർത്തകൻ ഷമീറിന്റെ സഹായത്തിൽ ലഭിച്ച നാല് ലക്ഷം രൂപയും തട്ടി കുട്ടിയുടെ അച്ഛൻ അഷറഫ് മുങ്ങി; വഴിയാത്രക്കാരുടെ കാരുണ്യത്തിൽ ഭക്ഷണം കഴിച്ച് ജീവൻ നിലനിർത്തി നിസയും മകനും; ഒടവിൽ രക്ഷകയായത് വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ
August 30, 2019തിരുവനന്തപുരം: സ്വന്തം കുഞ്ഞിന് ഒരു പനി വന്നാൽ പോലും മാതാപിതാക്കൾക്ക് അത് സഹിക്കാൻ കഴിയില്ല. അപ്പോൾ പിന്നെ മാരക രോഗങ്ങൾ വന്നാൽ ഉള്ള കാര്യം നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. എന്നാൽ സ്വന്തം മകന്റെ ച...
-
ജസ്റ്റിസ് ഋഷികേശ് റോയി സുപ്രീം കോടതിയിലേക്ക്; ജസ്റ്റിസ് എസ്. മണികുമാർ പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; മണികുമാറിന്റെ വരവ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന്; ഋഷികേശിന് പുറമെ ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യനും, കൃഷ്ണ മുരാരിയും, എസ് രവീന്ദ്രഭട്ടും പരമോന്നത നീതിപീഠത്തിലേക്ക്
August 30, 2019കൊച്ചി; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയ് സുപ്രീംകോടതിയിലേക്ക്. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എസ്. മണികുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഋഷികേശ് റോയ് ...
-
മലപ്പുറം എടയൂർ ക്ഷേത്രത്തിൽ മല-മൂത്ര വിസർജ്യം കവറിലാക്കി വലിച്ചെറിഞ്ഞതാര്? നാഗ-രക്തരക്ഷസ് പ്രതിഷ്ഠയും തറയും തകർത്തതാര്? നാട്ടുകാരെ വിഷമിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിലായി; അറസ്റ്റിലായത് രാമകൃഷ്ണൻ; വർഗ്ഗീയ വിഷംചീറ്റലിനുള്ള നീക്കം പൊളിച്ചടുക്കി വളാഞ്ചേരി പൊലീസ്
August 30, 2019മലപ്പുറം: മലപ്പുറം എടയൂർ സി.കെ പാറ ശാന്തിനഗറിലെ ക്ഷേത്രത്തിൽ അക്രമം നടത്തിയതായി ആരോപിച്ച് വർഗീയത പരത്താനുള്ള നീക്കം പൊളിഞ്ഞു. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്തേക്ക് മനുഷ്യ മല, മൂത വിസർജ്യം കവറിലാക്കി...
-
പാലാരിവട്ടത്ത് ഫ്ളൈ ഓവർ ഉയർന്നതുകൊച്ചി നഗരത്തെ ശ്വാസംമുട്ടിച്ച ഗതാഗതകുരുക്കിന് പരിഹാരമായി; 442 മീറ്റർ നീളത്തിൽ പാലം പണിക്ക് ചെലവ് വന്നത് 42 കോടി; മൂന്ന് വർഷത്തിനുള്ളിൽ `നോ എൻട്രി` ബോർഡ് വീണപ്പോൾ കേട്ടത് പഞ്ചവടിപ്പാലത്തെ വെല്ലുന്ന അഴിമതിക്കഥ; പാലത്തിൽ പുനരുദ്ധാരണം വേണമെന്നും കോൺഗ്രീറ്റിന്റെ കാശ് പോലും ഉദ്യോഗസ്ഥർ വീട്ടിൽ കൊണ്ട് പോയെന്നും ഐഐടിയുടേയും മെട്രോമാന്റേയും റിപ്പോർട്ട്; എന്തായിരുന്നു പാലാരിവട്ടം മേൽപ്പാലം അഴിമതി
August 30, 2019കൊച്ചി: സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശ്രദ്ധേയമായ അഴിമതിയായിരുന്നു പാലാരിവട്ടം മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നത്. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പടെ 4പേര് ഇന്നിതാ പാലം ...
-
യൂണിവേഴ്സിറ്റി കോളേജ് കുത്ത് കേസ്; പത്താം പ്രതി പിടിയിൽ; മുഹമ്മദ് അസ്ലമിനെ അറസ്റ്റ് ചെയ്തത് കന്റോൺമെന്റ് പൊലീസ്; പരീക്ഷാത്തട്ടിപ്പിൽ ഒളിവിൽ പോയ നാലാം പ്രതി സഫീറിന്റെ ജാമ്യാപേക്ഷ തള്ളി
August 30, 2019തിരുവനന്തപുരം; യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പത്താം പ്രതി മുഹമ്മദ് അസ്ലമിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 12ാം പ്രതി അക്ഷയ് പിടിയില...
-
പൊലീസിനെയല്ല...പട്ടാളത്തെ വേണമെങ്കിലും വിളിക്ക്; ഒരുകോപ്പും നിയൊന്നും തുറക്കില്ല; മീഡിയ അല്ല ആരുവന്നാലും പ്രശ്നമില്ല; 14 കേസിൽ പ്രതിയാണ്...അമ്മയാണെ സത്യം നിന്നെ വെട്ടി ഞാൻ ദൂരെക്കളയും: ഓഫീസ് വാതിലിന് മുന്നിൽ ഗൂണ്ടകളെ പോലെ നിലയുറപ്പിച്ച സിഐടിയുക്കാരുടെ ഭീഷണി കണ്ടിട്ടും വിരളാതെ വനിതാ ജീവനക്കാർ; ചേട്ടാ മണർകാടായാലും കഞ്ഞിക്കുഴിയായാലും പാർട്ടി ഒരുപോലെ വേണ്ടേ പ്രവർത്തിക്കാനെന്ന് ചോദ്യം; മുത്തൂറ്റ് സമരത്തിൽ ഗതികെട്ട ജീവനക്കാർ ഇനി പിന്നോട്ടില്ല
August 30, 2019കോട്ടയം: കേരളത്തിൽ കഴിഞ്ഞ മൂന്നുവർഷമായി മുത്തൂറ്റ് ശാഖകളിൽ നടന്നുവരുന്ന സിഐടിയു സമരത്തിനെതിരെ പ്രതിഷേധവുമായെത്തിയ ജീവനക്കാർക്ക് നേരേ ഗൂണ്ടകളുടെ കയ്യേറ്റശ്രമം. കോട്ടയത്തെ വിവിധ ബ്രാഞ്ചുകൾ തുറക്കാനെത്തി...
-
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2019 സെപ്റ്റംബർ 14 ന്
August 30, 2019ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷന്റെ ( Love to Share Foundation ,America) ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ എട്ടാം വർഷമായ ഇത്തവണയും സെപ്റ്റംബർ 14നു ശനിയാഴ്ച്ച രാവി...
-
നെഹ്റ്രു ട്രോഫി ജലോത്സവം നാളെ; മാസ്റ്റർ ബ്ലാസ്റ്റർ മുഖ്യാതിഥിയാകും; മത്സരത്തിൽ നാളെ തുഴയെറിയുന്നത് 23 ചുണ്ടൻ വള്ളങ്ങൾ; സംപ്രേഷണാവകാശം ദേശീയ, അന്തർദേശീയ ചാനലുകൾക്ക്; പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിനും നാളെ തുടക്കം
August 30, 2019ആലപ്പുഴ: പ്രളയത്തെ തുടർന്ന് മാറ്റിവച്ച 67-ാമത് നെഹ്റ്രു ട്രോഫി ജലോത്സവം ശനിയാഴ്ച നടക്കും. നേരത്തെ തീരുമാനിച്ചത് പോലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ തന്നെ ജലോത്സവത്തിന് മുഖ്യാതിഥിയാകും. 23 ചുണ്...
-
മൗണ്ടൻ ഗ്രോവിൽ നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ച നിലയിൽ
August 30, 2019മൗണ്ടൻഗ്രോവ്: സെന്റ് ലൂയിസിൽ നിന്നും മൂന്നുമണിക്കൂർ ദൂരെ സ്ഥിതി ചെയ്യുന്ന മൗണ്ടൻ ഗ്രോവിൽ നിന്നും ഓഗസ്റ്റ് 27 ചൊവ്വാഴ്ച അപ്രത്യക്ഷമായ മൂന്നുവയസ്സുകാരിയെ ഓഗസ്റ്റ് 28 ബുധനാഴ്ച രാവിലെ മരിച്ച നിലിൽ കണ്ടെ...
-
ഗർഭചിദ്രം: പൂർണ്ണ അവകാശം സ്ത്രീകൾക്ക് മാത്രമെന്ന് ബെറ്റൊ ഓ റൂർക്കെ
August 30, 2019ചാൾസ്റ്റൺ (സൗത്ത് കരോളിനാ): കുഞ്ഞു ജനിക്കുന്നതിന് തലേദിവസം വരെ ഗർഭചിദ്രം വേണമോ, വേണയോ എന്ന് തീരുമാനിക്കുന്നതിനുള്ള പൂർണ്ണ അവകാശം സ്ത്രീകൾക്ക് മാത്രമാണെന്ന മുൻ ടെക്സസ് പ്രതിനിധിയും, ഡമോക്രാറ്റിക് പാർട്...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി