1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ലൈംഗിക പീഡനക്കേസ്: പ്രതികളെ രക്ഷിക്കാൻ മൊഴി മാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാം; അതീവഗൗരവമായ കേസുകൾ മൊഴി മാറ്റി അട്ടിമറിക്കുന്നത് നോക്കിനിൽക്കാനാവില്ലെന്നും സുപ്രീം കോടതി

September 30, 2018 | 11:23 pm

  ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളിൽ പ്രതികളെ രക്ഷിക്കുന്നതിനായി മൊഴിമാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കൽ റിപ്പോർട്ട് അടക്കമുള്ള മറ്റ് തെളിവുകൾ ...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ പീഡന ആരോപണവുമായി അമേരിക്കൻ യുവതി കാതറിൻ മയോർഗ; പീഡനാരോപണം ഉന്നയിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; കെട്ടി ചമച്ചതെന്നും കാര്യമാക്കുന്നില്ലെന്നും പോർച്ചുഗീസ് നായകൻ

September 30, 2018 | 11:16 pm

ടുറിൻ:അമേരിക്കയിലെ ഹോട്ടൽ റൂമിൽ വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2009-ൽ നടന്നു എന്നു പറയപ്പെടുന്ന സംഭവം കള്ളമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ...

ഐഎസ്എല്ലിൽ ബെംഗലൂരു എഫ്‌സിക്ക് വിജയതുടക്കം; ചെന്നൈയിൻ എഫ്‌സിയെ തറപറ്റിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്; സൂപ്പർ കപ്പ് ജേതാക്കളുടെ വിജയഗോൾ നേടിയത് മിക്കു; സീസൺ നാലിലെ ഫൈനൽ തോൽവിക്ക് പകരം വീട്ടി ഛേത്രിയും കൂട്ടരും

September 30, 2018 | 11:02 pm

ബെംഗളൂരു: ഐഎസ്എൽ നാലാം സീസൺ ഫൈനലിൽ ചെന്നൈയിൻ എഫ്‌സിയോട് തോറ്റതിന്റെ പക അഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ വീട്ടി ബെംഗളൂരു എഫ്‌സി. സ്വന്തം തട്ടകത്തിൽ നടന്ന ആവേശപ്പോരിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന...

ചെന്നിത്തലയുടെ ഒന്നാമത്തെ ചോദ്യത്തിന് മറുപടി നൽകേണ്ടത് എ.കെ.ആന്റണി; മലബാർ ബ്രൂവറിക്ക് ലൈസൻസ് നൽകി ഉത്തരവിട്ടത് ആന്റണി സർക്കാർ; 10 ചോദ്യങ്ങളിൽ ഒമ്പതിനും മന്ത്രി തന്നെ മറുപടി നൽകിയത്; പ്രതിപക്ഷ നേതാവ് ഗീബൽസിയൻ തന്ത്രം പയറ്റുകയാണെന്നും എക്‌സൈസ് വകുപ്പിന്റെ വിശദീകരണക്കുറിപ്പിൽ വിമർശനം

September 30, 2018 | 11:01 pm

തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എക്‌സൈസ് വകുപ്പ്. മലബാർ ബ്രൂവറിക്കു ലൈസൻസ് നൽകി ഉത്തരവിട്ടത് എ....

വീട്ടുജോലി ചെയ്യുന്നതിനിടയിൽ മേജർ പീഡിപ്പിച്ചെന്ന് പരാതി; പീഡിപ്പിച്ചത് ഭർത്താവിനെ മനഃപൂർവ്വം പുറത്തേക്ക് പറഞ്ഞ് വിട്ടതിന് ശേഷമെന്നും യുവതി; മേജറും ബന്ധുവും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നും യുവതിയുടെ പരാതി

September 30, 2018 | 10:53 pm

ഡൽഹി: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ ഇന്ത്യൻ സൈന്യത്തിലെ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ജൂലൈ 12ന് രാത്രി പത്തിനു ക്വാർട്ടേഴ്‌സ് വൃത്തിയാക്കുന്നതിനിടെ മേജർ...

പേപ്പറിൽ പേരുവരാനും ആളാകാനും കോടതിയിൽ കേസുകൊടുക്കാനും ഷൈൻ ചെയ്യാനും നടക്കുന്നവർക്ക് എവിടെയും കയറാം; അന്തസും ദൈവവിശ്വാസവുമുള്ള സ്ത്രീകൾ ശബരിമലയിൽ പോവുകയില്ല: ഗണേശ് കുമാർ

September 30, 2018 | 10:37 pm

തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്നതുകൊണ്ട് എല്ലാ സ്ത്രീകളും ശബരിമലയിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് ഗണേശ് കുമാർ എംഎൽഎ പറഞ്ഞു. അന്തസുള്ളവരും ദൈവ വിശ്വാസമുള്ളവരും നന്മ ആഗ്രഹിക്കുന്നവരും ആചാരങ്ങൾ...

വാഹനപരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ചുകടക്കാൻ ശ്രമം; കോടികൾ വിലമതിക്കുന്ന ലഹരി ഗുളികകൾ വിൽക്കാൻ ലക്ഷ്യമിട്ടത് വിദ്യാർത്ഥികളുടെയും ഷോപ്പിങ് മാളുകളിലെ യുവാക്കളുടെയും ഇടയിൽ; കൊച്ചിക്ക് പിന്നാലെ കോഴിക്കോട്ടും ലഹരി മരുന്ന് വേട്ട; ബാങ്ക് ജീവനക്കാരൻ പിടിയിൽ

September 30, 2018 | 10:17 pm

കോഴിക്കോട്: കൊച്ചിയിൽ കോടികൾ വിലവരുന്ന അപകടകാരിയായ ലഹരി മരുന്നുകൾ പിടികൂടിയതിന് പിന്നാലെ കൊഴിക്കോടും വൻ ലഹരി വേട്ട. വിൽപനക്കായി കൊണ്ടുവന്ന 175 സ്പാസ്മോ പ്രോക്സിവോൺ ലഹരി ഗുളികകളുമായി കോഴിക്കോട് നടക്കാ...

വീടുകൾ നിർമ്മിക്കാൻ 12.5 കോടി രൂപയും ദുരിതാശ്വാസ ഫണ്ടിലേക്ക് 2.5 കോടിയും; ജീവനക്കാരുടെയും ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ശേഖരിച്ചത് 15 കോടി; പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാൻ സർക്കാരിനൊപ്പം ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ; സർക്കാർ നിർദ്ദേശം ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങും

September 30, 2018 | 09:52 pm

തിരുവനന്തപുരം: കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി സർക്കാരിനൊപ്പം കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. മഹാപ്രളയത്തിലൂടെ കടന്നുപോയ കേരളത്തിനായി ഇന്ത്യയിലെയും ജിസിസിയിലെയും പ്രമുഖ ആരോഗ്യസേവനദാതാക്കളായ ആസ...

100 ദിവസത്തെ ടാസ്‌കുകൾക്കും മത്സരത്തിനും ശേഷം സാബുമോൻ ബിഗ് ബോസ് സീസൺ ഒന്നിലെ വിന്നർ; ബിഗ് ബോസ് ഫിനാലെ ചാനലിൽ നടക്കുമ്പോൾ വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്‌ബുക്കിൽ സൂപ്പർ ഹിറ്റ്; വിജയിയുടെ ചിത്രം പുറത്ത് വിട്ടത് ആരെന്ന് അറിയാതെ അണിയറ പ്രവർത്തകർ; സസ്‌പെൻസ് പൊളിഞ്ഞ ഞെട്ടലിൽ ഏഷ്യാനെറ്റ്; തരികിട എന്ന പേരിൽ എത്തി ബിഗ് ബോസായി മടങ്ങുന്ന സാബുവിന് അഭിനന്ദന പ്രവാഹം

September 30, 2018 | 09:41 pm

തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോയില ഗ്രാൻഡ് ഫിനാലെ ടിവിയിൽ പുരോഗമിക്കുമ്പോൾ തന്നെ വിജയിയുടെ പേര് പുറത്തായയെന്ന് സോഷ്യൽ മീഡിയ. ഫേസ്‌ബുക്ക് വവി സാബുമോൻ വിജയിച്ച് നിൽക്കുന്ന ഡിസ്‌പ്ലേ അ...

അസുഖം ഭേദമാക്കാനെന്ന വ്യാജേന നിർബന്ധിച്ച് ആശ്രമത്തിലെത്തിച്ച് പീഡനം; 24കാരിയെ ബലാൽസംഗം ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ; ആൾദൈവവും സഹായികളായ സ്ത്രീകളും ഡൽഹി പൊലീസ് പിടിയിൽ

September 30, 2018 | 09:22 pm

ഡൽഹി: 24കാരിയെ ബലാൽസംഗം ചെയ്തുവെന്ന പരാതിയിൽ 40 വയസുള്ള ആൾദൈവവും സ്ത്രീകളായ രണ്ട് സഹായികളും അറസ്റ്റിലായി. ഹരി നാരായൺ (40), സഹായികളായ ചിന്മയ് മേഘ്ന (25), സാക്ഷി (38) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാ...

ഫാസിസം പ്രചരിപ്പിക്കുന്ന ആർഎസ്എസ് കേന്ദ്രങ്ങളാണ് തീവ്രവാദത്തിന്റെ വിളനിലം; ക്രൈസ്തവരും മുസ്ലീങ്ങളും അടങ്ങുന്ന ന്യൂനപക്ഷങ്ങളെ പൊതുസ്ഥലത്ത് തച്ചുകൊല്ലുന്ന രാജ്യത്തിന് മറ്റുള്ളവരെ ഉപദേശിക്കാൻ എന്ത് അർഹത? ഇന്ത്യക്കെതിരെ ശക്തമായ വിമർശനവുമായി പാക് പ്രതിനിധി യുഎന്നിൽ; യോഗി ആദിത്യനാഥിനെയും അമിത്ഷായെയും കടന്നാക്രമിച്ച് സാദ് വരെയ്ഷ്; മറുപടി നൽകിയത് പാക്കിസ്ഥാൻ തീവ്രവാദത്തിന്റെ പ്രചാരകരാണെന്ന ആരോപണത്തിന്

September 30, 2018 | 09:15 pm

ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നതിന് പാക്കിസ്ഥാനെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രൂക്ഷമായി വിമർശിച്ചതിന് പിന്നാലെ, ആർഎസ്സിനെതിരെ ശക്തമായി ആഞ്ഞടിച്ച് പാക് പ്രതിനിധി. സാദ്...

കോൺഗ്രസ് ശ്രമിക്കുന്നത് റാഫേലിന്റെ പേരിൽ തെറ്റിദ്ധാരണ പരത്താൻ; വിവരങ്ങൾ പരസ്യമാക്കുക അപ്രായോഗികം; റാഫേൽ കരാറിലെ എല്ലാ വിവരങ്ങളും പുറത്ത് വിടാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്

September 30, 2018 | 09:11 pm

ഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യമാക്കണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അപ്രായോഗികമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഇടപാടിനെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ...

ഭീകരർ ഭരിക്കുന്ന പാക്കിസ്ഥാനിൽ ഇമ്രാൻ ഖാൻ വെറും പ്യൂൺ മാത്രം! പാക്കിസ്ഥാനെ നാലായി വിഭജിക്കണം; ഇന്ത്യയുമായുള്ള തർക്കം പരിഹരിക്കാൻ അതിൽ മൂന്ന് ഭാഗം ഇങ്ങോട്ടേ ലഭിക്കക്കണം; പരിഹാര മാർഗം നിർദ്ദേശിച്ച് സുബ്രഹ്മണ്യൻ സ്വാമി

September 30, 2018 | 08:57 pm

അഗർത്തല: പാക്കിസ്ഥാനെ നാലായി വിഭജിക്കണമെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി. സിന്ധ്, ബലൂചിസ്താൻ, പഖ്തൂൺ. വെസ്റ്റ് പാക്കിസ്ഥാൻ എന്നിങ്ങനെ ആരാജ്യത്തെ വിഭജിച്ച് ആദ്യ മൂന്ന് ഭാഗങ്ങൾ ഇന...

വാവാവോ കുഞ്ഞ് വാവാവോ! അമ്മ പരീക്ഷയ്ക്ക് കയറിയപ്പോൾ കരഞ്ഞ് പരീക്ഷിച്ച കുഞ്ഞിനെ ശാന്തമാക്കാൻ പാടുപെടുന്ന ഹെഡ്ഏമാൻ; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

September 30, 2018 | 08:21 pm

മഹ്ബൂബ്‌നഗർ: ജോലിക്കൊപ്പം അമ്മയുടെ ചുമതലകൾ കൂടി നിറവേറ്റുക പല സ്ത്രീകൾക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ ചില അവസരങ്ങളിൽ അവരെ കണ്ടറിഞ്ഞ് സഹായിക്കാൻ സന്മനസ് കാട്ടുന്നവരെ നന്ദിയോടെ ഓർക്കുകയ...

അതിസാഹസികമായി പിടികൂടി 24 മണിക്കൂർ തികയും മുൻപ് `വട്ടി രാജയ്ക്ക്` ജാമ്യം; കോടതിയിൽ ഹാജരാക്കിയപ്പോൾ സർക്കാർ അഭിഭാഷകൻ ആബ്‌സന്റ്; പിടികൂടിയതിന്റെ ഉത്സാഹം കസ്റ്റഡിയിൽ വെക്കാനില്ല; കാത്തിരുന്ന് കൈയിൽ കിട്ടിയ കൊള്ളപ്പലിശക്കാരനെ തൊടാൻ ഉന്നത അധികാരികൾക്ക് ഭയമോ? വ്യവസ്ഥകളോടെ ജാമ്യം നേടിയ മഹാരാജ മഹാദേവനെ രക്ഷിക്കാൻ രാഷ്ട്രീയക്കാരും സജീവമെന്ന് ആരോപണം

September 30, 2018 | 08:21 pm

കൊച്ചി: അതിസാഹസികമായി പൊലീസ് പിടികൂടിയ കൊള്ളപ്പലിശക്കാരൻ മഹാരാജ മഹാദേവന് അപ്രതീക്ഷിത ജാമ്യം. ഒരു ദിവസം പോലും കസ്റ്റഡിയിൽ വെക്കാൻ കഴിയാത്തത് പൊലീസിന്റെ താൽപര്യക്കുറവും വീഴ്ചയുമാണെന്ന് ഇതിനോടകം ആരോപണവും...

MNM Recommends

Loading...