1 usd = 71.24 inr 1 gbp = 93.74 inr 1 eur = 79.11 inr 1 aed = 19.40 inr 1 sar = 19.00 inr 1 kwd = 234.58 inr

Dec / 2019
06
Friday

'ഇതാണെടാ സെൽഫി; ഇതാവണമെടാ സെൽഫി!' പൊലീസ് സ്റ്റേഷനിൽ പൊലീസുകാരന്റെ തൊപ്പി വച്ചു പ്രതികളുടെ സെൽഫി: പെറ്റിക്കേസിൽ അകത്തായ യുവാക്കളുടെ ചിത്രം ശക്തികുളങ്ങര സ്റ്റേഷനിൽ നിന്ന്

October 30, 2016 | 08:59 pm

കൊല്ലം: പൊലീസ് സ്റ്റേഷനുള്ളിൽ നിന്നു പൊലീസുകാരന്റെ തൊപ്പി വച്ച് പ്രതികളുടെ സെൽഫി. സംഭവം നടന്നതു കൊല്ലത്താണ്. ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷനിലാണു സംഭവം. സെൽഫി യുഗത്തിൽ സെൽഫിയെടുക്കാൻ പൊലീസ് സ്റ്റേഷനും ഒ...

ഗുണ്ടായിസം വച്ചുപൊറുപ്പിക്കാൻ കഴിയില്ല; ഗുണ്ടകൾ പാർട്ടിക്കാരായാലും സംരക്ഷണം നൽകില്ല: സക്കീർ ഹുസൈൻ കേസിനോടുള്ള മന്ത്രി ടി പി രാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ

October 30, 2016 | 08:27 pm

കോഴിക്കോട്: ഒരു തരത്തിലും ഗുണ്ടായിസം വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. സക്കീർ ഹുസൈൻ കേസുമായി ബന്ധപ്പെട്ടു മാദ്ധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. ഗു...

300 പേർ കൊല്ലപ്പെട്ട ഭൂകമ്പത്തിന്റെ നടുക്കം മാറും മുമ്പ് ഇറ്റലിയെ പിടിച്ചുകുലുക്കി വീണ്ടും ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത് 6.6; നിരവധി കെട്ടിടങ്ങൾ തകർന്നു

October 30, 2016 | 07:56 pm

റോം: ഇറ്റലിയെ പിടിച്ചുകുലുക്കി വീണ്ടും ശക്തമായ ഭൂകമ്പം. മധ്യ ഇറ്റലിയിൽ നോർഷ്യയ്ക്കടുത്താണു റിക്ടർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് വിവരം. ഞായറാഴ്ച...

അതിർത്തിയിൽ പോരാടുന്ന ധീരജവാന്മാർക്കു വേണ്ടി പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ കപ്പു സ്വന്തമാക്കി; ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ അയൽക്കാരെ തുരത്തിയതു രണ്ടിനെതിരെ മൂന്നു ഗോളിന്

October 30, 2016 | 07:34 pm

ക്വാൻടൻ: അതിർത്തിയിൽ പോരാടുന്ന ധീരജവാന്മാർക്കു വേണ്ടി പാക്കിസ്ഥാനെ തകർക്കുമെന്ന വാക്ക് ഇന്ത്യൻ ഹോക്കി ടീം പാലിച്ചു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിൽ പാക്കിസ്ഥാനെ തുരത്തിയ ഇന്ത്യ കപ്പു പാക്ക...

കാര്യമറിയാതെ ആരെയും അധിക്ഷേപിക്കരുത്; സാവധാനം പണമെണ്ണുന്ന ബാങ്ക് ജീവനക്കാരിയെ കളിയാക്കി വീഡിയോ ഷെയർ ചെയ്തവർ ഈ യഥാർഥ കഥ അറിയുക: 'ലോകത്തെ ഏറ്റവും വേഗതയേറിയ കാഷ്യർ'ക്കു സംഭവിച്ചതെന്ത്

October 30, 2016 | 07:24 pm

മുംബൈ: സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒന്നാണ് 'ലോകത്തെ ഏറ്റവും വേഗതയേറിയ കാഷ്യർ' എന്ന തലക്കെട്ടോടെ പ്രചരിച്ച ഒരു വീഡിയോ. ഒരു ബാങ്കിൽ വളരെ സാവധാനത്തിൽ പണമെണ്ണുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരു ജീവനക്കാരിയ...

'പിസ കഴിച്ചോ? ബർഗറോ?'; കണ്ടുമുട്ടേണ്ട സ്ഥലങ്ങൾ തീരുമാനിക്കാൻ പാക് ചാരന്മാർ സൂചിപ്പിച്ച കോഡുകൾ ഇങ്ങനെ; രഹസ്യ വിവരങ്ങൾ കൈമാറിയിരുന്നതു തിരക്കേറിയ തെരുവുകളിൽ വച്ച്

October 30, 2016 | 06:39 pm

മുംബൈ: പിസ കഴിക്കുന്നു, ബർഗർ കഴിക്കുന്നു എന്നൊക്കെ കേട്ടാൽ ആർക്കും സംശയം തോന്നില്ല. വൻ നഗരങ്ങളിൽ ഇതൊക്കെ സാധാരണമല്ലേ. അതിനാലാണ് ഈ വാക്കുകൾ കോഡുകളായി പാക് ചാരന്മാർ ഉപയോഗിച്ചത്. ഇത്തരം കോഡ് വാക്കുകളിലൂട...

ആർക്കും ഒരു വിലക്കും ഇല്ലാത്ത അയ്യപ്പ സന്നിധാനം; നൂറ്റാണ്ടുകളായി സുദൃഢമായി നിൽക്കുന്ന വാവരുമൊത്തുള്ള സൗഹൃദം; ആ കാലത്തെ പുനർജനിപ്പിക്കാം: ശബരിമല ദർശനത്തിനെത്തിയ മന്ത്രി കെ ടി ജലീലിന്റെ വാക്കുകൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ

October 30, 2016 | 06:21 pm

തിരുവനന്തപുരം: ആർക്കും ഒരു വിലക്കുമില്ലാത്ത ഇടമാണ് അയ്യപ്പസന്നിധാനമെന്നു മന്ത്രി കെ ടി ജലീൽ. വാവരുമൊത്തുള്ള അയ്യപ്പന്റെ സൗഹൃദം കാലത്തെ അതിജീവിച്ചതാണെന്നും കുറിച്ച മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറല...

മികച്ച ഉദ്യോഗസ്ഥനാണു കെ എം എബ്രഹാം; സഹാറ കേസ് എബ്രഹാമിന്റെ അഴിമതിവിരുദ്ധ നിലപാടുകൾക്കു തെളിവ്: അഡീഷണൽ ചീഫ് സെക്രട്ടറിക്കു പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്

October 30, 2016 | 05:46 pm

തിരുവനന്തപുരം: ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു പിന്തുണയുമായി മന്ത്രി ടി എം തോമസ് ഐസക്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം എബ്രഹാം ആരോപണവിധേയനായ പശ്ചാത്തലത്തിലാണു പിന്തുണയുമായി മന്ത്രിയെത്തിയത്....

പതിവ് തെറ്റിക്കാതെ ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് നരേന്ദ്ര മോദി; മൻ കി ബാത്തിൽ കേരളത്തിന് അഭിനന്ദനവും

October 30, 2016 | 05:38 pm

ന്യൂഡൽഹി സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ വർഷം പഞ്ചാബിലെ സൈനികർക്കൊപ്പമായിരുന്നു ആഘോഷമെങ്കിൽ ഇത്തവണ ഉത്തരാഖണ്ഡിലെ അതിർത്തി സൈനിക പോസ്റ...

വനിതാമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചു നിയമസഭാ ജീവനക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നെറികെട്ട ഭാഷ ഉപയോഗിച്ച നിസാർ പേരൂർക്കടയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി മേഴ്‌സിക്കുട്ടിയമ്മ

October 30, 2016 | 05:12 pm

തിരുവനന്തപുരം: വനിതാ മന്ത്രിയെ അവഹേളിക്കും വിധത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട നിയമസഭാ ജീവനക്കാരനെതിരെ മന്ത്രി പരാതി നൽകി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണു നിസാർ പേരൂർക്കട എന്നയാൾക്കെതിരെ പരാതി നൽകിയത...

യുഡിഎഫിന്റെ ശത്രു ഞാനാണോ അതോ ജനങ്ങളോ? നേതാക്കളാരും എന്റെ ശത്രുക്കളല്ല; എന്റെ മുന്നിലുള്ളതു വ്യക്തികളല്ല; കേസുകൾ മാത്രം; അഴിമതി എന്നും അധികാരമുള്ളവരുടെ പക്ഷത്തെന്നും ജേക്കബ് തോമസ്

October 30, 2016 | 05:04 pm

തിരുവനന്തപുരം: അഴിമതി എന്നും അധികാരമുള്ളവരുടെ പക്ഷത്താണെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഒരു കാൽ ഭരണപക്ഷത്തും മറ്റൊരു കാൽ ഭരണത്തിന്റെ എതിർപക്ഷത്തും ചുവടുറപ്പിച്ച് നിൽക്കുന്ന ഏക വകുപ്പാണ് വിജിലൻസിന...

ഓട്ടിസം ഒരു അസുഖമല്ല; നമ്മളാണ് വളരേണ്ടത്, നമ്മളിലേക്ക് അവരെ ചെറുതാക്കരുത്; കുട്ടികളുടെ കുറവുകൾ മാത്രം കാണരുത് കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്ന് ജയസൂര്യ

October 30, 2016 | 04:24 pm

കൊച്ചി: ഒരു അഭിനേതാവ് ഒരു നല്ല സമൂഹജീവി കൂടി ആകണം എന്ന സത്യമാണ് ജയസൂര്യ എന്ന നടൻ. ജയസൂര്യ എന്ന നടന്റെ മനുഷ്യ സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും ഒക്കെ ഇതിനു മുമ്പും പലകുറി വാർത്തകളിൽ ഇടം നേടിയിട്ടുള്ളതാണ്...

40 കുട്ടികൾക്കു താമസിക്കാൻ മാത്രം സൗകര്യം; കുത്തിനിറച്ചിരിക്കുന്നത് 80ലേറെപ്പേരെ; മാരകമായ ത്വക്ക് രോഗം ബാധിച്ച് ഇരുപതോളം പേർ അവശനിലയിൽ: പിണൂർകുടിയിൽ ആദിവാസിക്കുട്ടികൾക്കുള്ള ഹോസ്റ്റലിൽ നിന്നു പുറത്തുവരുന്നത് ദുരിത വാർത്തകൾ മാത്രം

October 30, 2016 | 03:22 pm

കോതമംഗലം :ആദിവാസിക്കുട്ടികൾക്ക് ട്രൈബൽ ഹോസ്റ്റലിൽ ദുരിത ജീവിതം. 40 കുട്ടികൾക്ക് മാത്രം താമസിച്ച് പഠിക്കാൻ സാധിക്കും വിധം പരിമിത സൗകര്യങ്ങളുള്ളപ്പോൾ പാർപ്പിച്ചിരിക്കുന്നത് 80 ഓളം കുട്ടികളെ. ഇവരിൽ 20 ഓള...

ഞാനും ഫെബിയും ഒന്നിച്ചു ജീവിക്കുന്നതു സ്വന്തം ഇഷ്ടപ്രകാരം; വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഞങ്ങളെ സഹായിച്ചത് പാർട്ടി: മകളെ സിപിഐക്കാർ തട്ടിക്കൊണ്ടു പോയെന്ന പിതാവിന്റെ പരാതിയിൽ ശ്യാലിനു പറയാനുള്ളത്

October 30, 2016 | 03:10 pm

തൃശൂർ: മകളെ തട്ടിക്കൊണ്ടു പോയി സിപിഐയുടെ യുവജന വിഭാഗം നേതാവ് വിവാഹം കഴിച്ചു എന്ന പിതാവിന്റെ പരാതിക്ക് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് രംഗത്ത്. കോളേജിലേക്കു പോയ മകളെ എഐഎസ്എഫ് നേതാവ് തട്ടി...

കരുനാഗപ്പള്ളിയിലെ ഏജന്റു മുഖേന കെയർ ടേക്കർ ജോലിക്കായി സൗദിയിലെത്തി; വിശ്രമമില്ലാതെ പണിയെടുപ്പിച്ച വീട്ടുടമ കൊടിയ പീഡനങ്ങൾക്കും ഇരയാക്കി; ദുരിതത്തിലായ വീട്ടമ്മയ്ക്കു തുണയായി എത്തിയതു മാദ്ധ്യമപ്രവർത്തകർ; ജനപ്രതിനിധികളും ഇടപെട്ടതോടെ കൽപ്പറ്റ സ്വദേശിനി നാട്ടിലെത്തി

October 30, 2016 | 02:30 pm

കൽപ്പറ്റ: വിദേശത്ത് വീട്ടു ജോലിക്കായെത്തി അറബിയുടെ വീട്ടിൽ ക്രൂര പീഡനത്തിന് ഇരയായ യുവതിയെ നാട്ടിലെത്തിച്ചു. കൽപ്പറ്റ തലപ്പുഴ സ്വദേശി മിനി രവീന്ദ്രനാണ് കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരുടെയും സന്നദ്ധ സംഘ...

MNM Recommends