1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

യേശുക്രിസ്തു ദൈവപുത്രൻ ആയിരുന്നില്ല; കുരിശിൽ തറയ്ക്കപ്പെട്ടുമില്ല; നിരവധി സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു; യേശുവിന്റെ ബന്ധുക്കൾ എഴുതിയതെന്ന് കരുതുന്ന കത്തുകൾ കണ്ടെത്തി

October 30, 2016 | 10:18 am

യേശുവിനെ അപാരമായ സിദ്ധികളുള്ള ദൈവപുത്രനായിട്ടാണ് ലോകമാകമാനം ആരാധിക്കുന്നത്. എന്നാൽ യേശുക്രിസ്തു ദൈവപുത്രൻ ആയിരുന്നില്ലെന്നും കുരിശിൽ തറയ്ക്കപ്പെട്ടിരുന്നില്ലന്നെും നിരവധി സഹോദരന്മാരും സഹോദരിമാരുമുണ്ടാ...

നുണപരിശോധന കഴിഞ്ഞു; ഫലം വന്നാൽ സിബിഐയ്ക്ക് വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം; കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത മാറ്റാനാകാതെ ക്രൈംബ്രാഞ്ച്

October 30, 2016 | 10:05 am

ചാലക്കുടി: നടൻ കലാഭവൻ മണിയുടെ മരണത്തിനു മുൻപ് അദ്ദേഹത്തിന്റെ ഔട്ട്ഹൗസായ പാടിയിൽ ഒപ്പമുണ്ടായിരുന്ന ആറു പേരുടെ നുണപരിശോധന പൂർത്തിയായി. അനീഷ്, ജോബി, പീറ്റർ, മുരുകൻ, അരുൺ, വിപിൻ എന്നിവരെയാണ് തിരുവനന്തപുരത...

200 യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും; വിദേശ പങ്കാളിത്തം ഉറപ്പാക്കിയുള്ള പോർവിമാന നിർമ്മാണം മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗം

October 30, 2016 | 09:59 am

ന്യൂഡൽഹി : വിദേശപങ്കാളിത്തത്തോടെ യുദ്ധവിമാനങ്ങൾ നിർമ്മിച്ചു വിൽക്കാനുള്ള സംരംഭവുമായി ഇന്ത്യ. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത്. ആദ്യ ഇടപാടിൽ 200 ഏക എൻജിൻ പോർവിമാനങ്ങൾ നിർമ്മിക്കാനാണു ലക്ഷ്യമ...

കാശ്മീരിനെക്കാൾ സൈനികർ കൊല്ലപ്പെടുന്നത് ചത്തീസ് ഗഡിൽ; ഭീകരവാദികളാൽ ഏറ്റവും കൂടുതൽ കൊല നടക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയും; നക്‌സൽ ഭീഷണിയുടെ ഭീകരത തുറന്ന് പറഞ്ഞ് ചത്തീസ് ഗഡ്

October 30, 2016 | 09:54 am

ന്യൂഡൽഹി: ഇസ്!ലാമിക് സ്റ്റേറ്റിന്റെയും ബൊക്കോ ഹറാമിന്റെയും സ്വാധീന മേഖലകൾ കഴിഞ്ഞാൽ ഭീകരവാദത്തിനും സായുധ കലാപത്തിനും ഇരകളായി ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് വെളിപ്...

മേജർ മഹാദേവനായി മോഹൻലാൽ വീണ്ടും എത്തുന്നു; മേജർ രവി ചിത്രം ബിയോണ്ട് ദ ബോർഡർ ചിത്രീകരണം ആരംഭിച്ചു; ഇന്ത്യാ-പാക് യുദ്ധരംഗം ചിത്രീകരിക്കാൻ കൂറ്റൻ സെറ്റ്

October 30, 2016 | 09:50 am

മോഹൻലാലിനെ നായകനാക്കി മേജർ രവി രചനയും സംവിധാനവും നിർവഹിക്കുന്ന 1971 ബിയോണ്ട് ദ ബോർഡർ രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ രണ്ട് കാലഘട്ടങ്ങളിലൂടെ കഥ പറച്ചിൽ. മോഹൻലാൽ ചൊവ്വാ...

രാഹുലിന് യഥാർഥ വസ്തുതകളെക്കുറിച്ച് അറിയില്ല; രാഷ്ട്രീയനേട്ടങ്ങൾക്കായി സൈനികരെ ഉപയോഗപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ്; സൈനികരുടെ ആത്മവീര്യം മോദി സർക്കാർ തകർക്കുന്നുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷനും

October 30, 2016 | 09:46 am

ന്യൂഡൽഹി : രാഷ്ട്രീയനേട്ടങ്ങൾക്കായി സൈനികരെ ഉപയോഗപ്പെടുത്തരുതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കേന്ദ്രസർക്കാർ. സൈനികരുടെ ആത്മവീര്യം തകർക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ നടപടികളെന്ന് കോൺഗ്രസ്...

കിടിലൻ മേക്ക് ഓവറുമായി മീര ജാസ്മിൻ; 10 കൽപ്പനകളുടെ ഓഡിയോ ലോഞ്ചിന് താരമെത്തിയത് ബോയ്ക്കട്ട് ഹെയർ സ്റ്റയിലിൽ

October 30, 2016 | 09:37 am

വിവാഹത്തിനു ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു മീര ജാസ്മിൻ. ഒരു ഇടവേളയ്ക്കു ശേഷം 10 കൽപ്പനകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തിരിക്കുകയാണ്. തിരിച്ചു വരുന്നതിനേക്കാൾ ഏറെ ചർച്ച...

എഡിറ്റിങ് സ്റ്റുഡിയോകൾക്ക് പണിയില്ലാതാക്കാൻ ഒരു വണ്ടി ഇറങ്ങുന്നു; ഇന്ത്യയിലെ ആദ്യത്തെ ഡബ്ബിങ് ഓൺ വീൽസ് എഡിറ്റിങ് ബസ്സ് കൊച്ചിയിൽ

October 30, 2016 | 09:35 am

ഇന്ത്യയിലെ ആദ്യത്തെ ഡബ്ബിങ് ഓൺ വീൽസ് എഡിറ്റിങ് ബസ്സ് കൊച്ചിയിൽ. ഇനി മുതൽ സിനിമാ ലൊക്കേഷനിൽ വച്ച് തന്നെ തത്സമയം ഡബ്ബിംഗും എഡിറ്റിംഗും ചെയ്യാൻ സാധിക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. ജയസൂര്യ നായകനായെത്തു...

വെള്ളിത്തിരയിൽ പുരട്ചി തലൈവി ആകണം; തെന്നിന്ത്യൻ താര സുന്ദരി തൃഷയുടെ ഡ്രീം റോൾ ഇതാണ്

October 30, 2016 | 09:33 am

തമിഴിലും തെലുങ്കിലും അടക്കം ഇന്നും തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് തൃഷ. ആരാധകർ എന്നും ഓർത്തിരിക്കുന്ന നിരവധി വേഷങ്ങൾ തൃഷ ചെയ്തു കഴിഞ്ഞു. എങ്കിലും തൃഷയുടെ ഡ്രീം റോൾ അവർ ഇന്നും അവതരിപ്പിച്ചിട്ടില്ല. തൃഷയു...

റൊമാന്റിക് ഹീറോയായി ശ്രീശാന്ത്; ടീം ഫൈവ് ട്രെയിലർ പുറത്തിറങ്ങി; വീഡിയോ കാണാം..

October 30, 2016 | 09:30 am

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനായെത്തുന്ന ചിത്രം ടീം ഫൈവിന്റെ ട്രെയിലർ പുറത്തിറങ്ങി. തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണിയാണ് നായിക. സുരേഷ് ഗോവിന്ദ് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം സൈലബസ്...

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിയൊൻപതാം ഭാഗം

October 30, 2016 | 09:20 am

മാഷ് ഹോസ്റ്റലിലെത്തിയപ്പോൾ, ബിജു അയാളുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നതു കണ്ടു. പെട്ടെന്ന് മാഷിനു തോന്നി, ബിജുവിനോടു കുറച്ചു കാശു ചോദിക്കാമെന്ന്. 'കാശില്ലാണ്ടുവരില്ല.എപ്പോഴുംഅയാള്‌ടെ കയ്യിൽ കാശുണ്ടാവു...

വീഡിയോയിൽ കണ്ട നീലച്ചിത്ര നായികയെ തേടി എത്തിയ അമേരിക്കക്കാരൻ മിന്നുകെട്ടി കൂടെ താമസിപ്പിച്ചു; നൂറു കണക്കിന് വീഡിയോകളിലൂടെ തായ്‌ലൻഡിനെ ത്രസിപ്പിച്ച യുവതി ഒടുവിൽ ബുദ്ധമതം സ്വീകരിച്ച് ഭർത്തൃമതിയായി

October 30, 2016 | 09:01 am

നിരവധി നീലച്ചിത്രങ്ങളിലെ നോൻഗ് നാറ്റ് എന്ന 31 കാരിയുടെ ചൂടൻ പ്രകടനം കണ്ട് മനം മയങ്ങിയായിട്ടായിരുന്നു അമേരിക്കക്കാരനായ 70കാരൻ ആർക്കിടെക്ട് ഹരോൾഡ് ജെന്നിങ്സ് നെസ്ലാൻഡ് ജൂനിയർ ഈ മാദകറാണിയെ തേടി തായ്‌ലൻഡി...

ലഗേജ് കൂടിയപ്പോൾ സഹയാത്രികനെ ഏൽപ്പിച്ചു; അനൗൺസ്‌മെന്റ് കേട്ടപ്പോൾ തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വീകരിച്ചില്ല; തർക്കം മൂത്തപ്പോൾ വിമാനം വൈകിയതോടെ ഉടക്കന്മാരുടെ യാത്രയും മടുങ്ങി

October 30, 2016 | 09:00 am

നെടുമ്പാശേരി: ബാഗേജ് തർക്കത്തെ തുടർന്ന് ക്ക് നെടുമ്പാശേരിയിൽ നിന്ന് ദുബായിക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന്റെ യാത്ര അരമണിക്കൂർ വൈകി. പ്രശ്‌നമുണ്ടാക്കിയ രണ്ടു പേരുടെ യാത്ര മുടങ്ങി. വിമാനം അര മണ...

പെൻഷൻ വാങ്ങാൻ ബാഗും എടുത്ത് റിട്ടയർ ചെയ്തവർ വണ്ടി കയറിയിരുന്ന കാലം കഴിയുന്നു; ട്രഷറികളെ കോർ ബാങ്കിങ്ങിലൂടെ ബന്ധിപ്പിച്ചതോടെ ഇനി ഓൺലൈൻ വഴി ഇടപാടുകൾ നടത്താം; ശമ്പളവും ഇനി ഓൺലൈനിലാകും

October 30, 2016 | 08:52 am

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ ശമ്പളവും പെൻഷനും ജനുവരിമുതൽ ട്രഷറിയിലേക്ക്. സംസ്ഥാനത്തെ 222 ട്രഷറി ശാഖകളെയും കോർ ബാങ്കിങ് ശൃംഖലയ്ക്കു കീഴിലാക്കി. സർക്കാർ ട്രഷറി...

മഹാരാഷ്ട്രയിൽ 50 ഏക്കർ വാങ്ങാൻ ലോൺ എടുത്ത പണം ഒരു വർഷത്തിനകം തിരിച്ചടച്ചതെങ്ങനെ? എല്ലാ ഇടപാടുകൾക്കും ഒപ്പം നിൽക്കുന്ന അമേരിക്കൻ മലയാളിയായ വനിതാ ഡോക്ടറുടെ റോൾ എന്ത്? ടോം ജോസിനെ വിടാതെ വിജിലൻസ്

October 30, 2016 | 08:44 am

തിരുവനന്തപുരം: അമേരിക്കയിൽ ഡോക്ടറായ പാലാക്കാരി അനിതാജോസുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ തൊഴിൽ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടോം ജോസിന് വനിയാകും. പ്രവാസിയായ ഡോ. അനിത തനിക്ക് വൻ തുകകൾ നൽകിയതായി ടോംജോസ് ...

Loading...

MNM Recommends

Loading...