April 23, 2024+
-
തമിഴ് നടൻ വിജയുടെ വീട്ടിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയത് ഫാൻസ് ഷോ കാണാൻ ടിക്കറ്റ് ലഭിക്കാത്തതിനാൽ; വ്യാജ സന്ദേശം നൽകിയ മണികണ്ഠനെ അറസ്റ്റ് ചെയ്തത് സൈബർ കുറ്റം ചുമത്തി
October 30, 2019ചെന്നൈ: തമിഴ് നടൻ വിജയുടെ വീടിനു ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയത് വിജയയുടെ പുതിയ ചിത്രത്തിന്റെ ഫാൻസ് ഷോയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന്. ഭീഷണി മുഴക്കിയ ചെന്നൈ സ്വദേശിയായ അരുൺ എന്ന മണികണ്ഠനെ...
-
ഭർത്താവിന്റെ തല്ല് കൊണ്ട് രണ്ടുദിവസം തറയിൽ നിന്ന് എഴുന്നേൽക്കാനാവാതെ കിടക്കുമ്പോൾ എടുത്തുകടുത്തൊരു തീരുമാനം: ഇനി മുന്നോട്ട്; അടുക്കളയിൽ നാല് സമൂസ പൊരിച്ചുണ്ടാക്കി വിറ്റ് കച്ചവടം പടർന്ന് പന്തലിപ്പിച്ച സാധുസ്ത്രീ ഇന്ന് വിഐപികളെ കൈയിലിട്ട് അമ്മാനമാടുന്ന ഇന്റർനാഷണൽ ബിസിനസ് ബ്രോക്കർ; യൂറോപ്യൻ പാർലമെന്റിലെ 23 പ്രതിനിധികളെ കശ്മീരിലേക്ക് ക്ഷണിച്ച് വരുത്തി ദാൽ തടാകത്തിലൂടെ ചുറ്റിയടിപ്പിക്കുമ്പോൾ പ്രതിപക്ഷം ചോദിക്കുന്നു: ആരാണ് ഈ മാഡി ശർമ?
October 30, 2019ന്യൂഡൽഹി: യൂറോപ്യൻ പാർലമെന്റിലെ 23പ്രതിനിധികൾ കശ്മീർ സന്ദർശിച്ച് മടങ്ങുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്: ആരാണ് ഇവരെ ഇങ്ങോട്ട് ക്ഷണിച്ചത്. യൂറോപ്പിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘമല്ല ഇവിടെ പ്രധാനമ...
-
സ്ത്രീക്കും പുരുഷനും വിവാഹിരാകാനുള്ള കുറഞ്ഞ പ്രായപരിധി ഏകീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നു എന്ന് കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം; കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും വ്യക്തമാക്കിയത് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെ
October 30, 2019ഡൽഹി: പുരുഷനും സ്ത്രീക്കും വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായപരിധി ഏകീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ആരംഭിച്ചതായി കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിവാഹ പ്രായം ഏകീകരിക്കണം എന്...
-
ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചത് മറച്ചുവെച്ചത് ദളിത് പെൺകുട്ടിയുമായുള്ള ബന്ധം വീട്ടുകാർ എതിർക്കുമെന്ന് പറഞ്ഞ്; ഭാര്യയുടെ സഹായത്തോടെ ഐപിഎസ് നേടിയപ്പോൾ ശ്രമിക്കുന്നത് ബന്ധം വേർപെടുത്തി'നിലയും വിലയുമൊത്ത' മറ്റൊരു വിവാഹത്തിനും; യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസും
October 30, 2019ഹൈദരാബാദ്: ഐപിഎസ് കിട്ടിയതോടെ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനായി ഭർത്താവ് ശ്രമിക്കുന്നു എന്ന പരാതിയുമായി യുവതി. ഇതിനായി ഭർത്താവ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നു കാട്ടി ഹൈദരാബാദ് സ്വദേശി ബ്...
-
പി.വി അൻവർ എംഎൽഎയുടെ തടയണക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകനെ വധിക്കാൻ ക്വട്ടേഷൻ; തെളിവായി പ്രതിയുടെ ഓഡിയോ സംഭാഷണം; എംപി.വിനോദിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
October 30, 2019കൊച്ചി: നിലമ്പൂർ എംഎൽഎയായ പി.വി അൻവറിന്റെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണക്കെതിരായ പരാതിക്കാരനായ മാധ്യമപ്രവർത്തകൻ എംപി വിനോദിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. പരാതിക്കാരനെ വെട്ടിക്കൊല്ലാൻ ...
-
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനായി ബിജെപി മുന്നോട്ട്; 15 സ്വതന്ത്രരുടെ പിന്തുണയുണ്ടെന്നും 45 ശിവസേന എംഎൽഎമാർ സർക്കാർ രൂപീകരണത്തിൽ സഹകരിക്കുമെന്നും പാർട്ടി നേതാക്കൾ; മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കിടാനാവില്ല; ശിവസനയുടെ 30 എൽഎമാരെ ബിജെപി റാഞ്ചുമെന്ന് ആശങ്ക; ശിവസേനയിൽ പിളർപ്പുണ്ടാക്കാനും സ്വതന്ത്രരെ ചാക്കിടാനുമായി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ച; ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ
October 30, 2019മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ഇടഞ്ഞുനിൽക്കുന്നതു തുടരുമ്പോൾ തന്നെ സർക്കാർ രൂപീകരണത്തിന് ബിജെപി ഒരുക്കം തുടങ്ങി. നാളെയോ മറ്റന്നാളോ ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ...
-
തോറ്റമ്പിയ പാർട്ടിയുമായി അമ്മ പോർക്കളത്തിൽ തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ മകൻ ധ്യാനകേന്ദ്രത്തിൽ; നിർണായക സമയങ്ങളിൽ വിദേശവാസത്തിന് പോകുന്ന മുൻ അധ്യക്ഷന്റെ നടപടിയിൽ അതൃപ്തരായി കോൺഗ്രസ് നേതാക്കൾ; പാർട്ടിയെ ശക്തിപ്പെടുത്തേണ്ട രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളിൽ എന്തു ചെയ്യണമെന്നറിയാതെ അണികളും പരിഹാസവുമായി ബിജെപിയും
October 30, 2019ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ എന്താണ് മാർഗ്ഗം എന്ന് ചിന്തിക്കുകയാണ് കോൺഗ്രസ് നേതൃത്വം. കൃത്യമായ പദ്ധതികൾ ആവിഷ്കരി...
-
ലക്ഷ്വദ്വീപിന് സമീപം രൂപം കൊണ്ട തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റാവാൻ സാധ്യത; മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റുവീശും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പൂർണ നിരോധനം; എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റുജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു; അടച്ചുറപ്പുള്ള മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവർക്ക് വേണ്ടി സുരക്ഷിതമായ ക്യാമ്പുകൾ ഒരുക്കാൻ സർക്കാർ നിർദ്ദേശം
October 30, 2019തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട് ന്യൂനമർത്തം തീവ്രന്യൂനമർദ്ദമായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും വരും ദിവസങ്ങളിൽ സാധ്യ...
-
കടലിന് നടുവിൽ ഊഞ്ഞാലിൽ ആടുന്ന അമല പോൾ; സാഹസികതയെ സ്നേഹിക്കുന്ന താരത്തിന്റെ പുതിയ ഫോട്ടോയും ഏറ്റെടുത്ത് ആരാധകരും
October 30, 2019സിനിമയിൽ സജീവമാകുമ്പോഴും യാത്രകളെ സ്നേഹിക്കുന്ന താരമാണ് നടി അമല പോൾ. തന്റെ യാത്രകളുടെയും ആഘോഷങ്ങളുടെയും എല്ലാം ചിത്രകങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ നടി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ പങ്കുവെച്ച ചിത്...
-
'കാറ്റ് കടൽ അതിരുക'ളുടെ പ്രമേയം ഉള്ള് നീറുന്ന രോഹിഗ്യൻ-ടിബറ്റ് അഭയാർഥി പ്രശ്നങ്ങൾ; രണ്ടു കോടിയിലേറെ മുതൽമുടക്കുള്ള സിനിമയുടെ ചിത്രീകരണം തന്നെ നടന്നത് ടിബറ്റൻ സെറ്റിൽമെന്റിലും രോഹിഗ്യൻ അഭയാർഥി ക്യാമ്പുകളിലും; സെൻസറിംഗിനു എത്തിച്ചപ്പോൾ അന്താരാഷ്ട്ര വിഷയം, വിദേശ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി സെൻസർ ബോർഡിന്റെ അനുമതി നിഷേധം; സമദ് മങ്കടയുടെ സിനിമ പുറംലോകം കാണാതെ പെട്ടിയിൽ; ഐഎഫ്എഫ്കെയിലും പ്രദർശിപ്പിക്കാൻ അനുമതിയില്ല
October 30, 2019തിരുവനന്തപുരം: ഉള്ള് നീറുന്ന രോഹിഗ്യൻ-ടിബറ്റ് അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യുന്ന 'കാറ്റ് കടൽ അതിരുകൾ' സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമാകുന്നു. കിച്ചാമണി എംബിഎ ക്കു ശേഷം സമദ് മ...
-
അവരും സഖാക്കൾ തന്നെ!!! പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ എന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഐ; നടന്നത് വ്യാജ ഏറ്റുമുട്ടൽ എന്നതിന് തെളിവ് തലയിലേറ്റ വെടിയുണ്ടയും ഒരു പരിക്കും ഏൽക്കാത്ത പൊലീസുകാരും; വേണ്ടത് മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം എന്നും കാനം രാജേന്ദ്രൻ; ഒരു ഇടവേളയ്ക്ക് ശേഷം ഭരണമുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കൊമ്പുകോർക്കുന്നത് വഴിതെറ്റി കാടുകയറിയ കമ്മ്യൂണിസ്റ്റുകളുടെ പേരിൽ
October 30, 2019തിരുവനന്തപുരം: പാലക്കാട്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് നടന്നത് വ്യാജ ഏറ്റുമുട്ടലിലൂടെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതു മുന്നണിയുടെ മിനിമം പരിപാടിയിൽ ഉൾപ്പെടുന്നതല്ല മാവോയിസ്റ...
-
വിദേശത്ത് പഠിക്കാൻ ആവശ്യമായ സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ പിന്നെ വേണ്ടത് അതിനുള്ള തയ്യാറെടുപ്പുകളാണ്; അതിൽ ഒന്നാമത്തേതാണ് ആവശ്യമായ പ്രവേശന പരീക്ഷകൾ പാസ്സാകുക എന്നത്; ഇംഗ്ലീഷ് ആശയവിനിമയ മാധ്യമമായുള്ള രാജ്യങ്ങളിലേക്ക് പോകുന്നെങ്കിൽ ആദ്യം വേണ്ടത ഐഇഎൽടിഎസ്; വിദേശ പഠനത്തിലെ ആദ്യ ആദ്യത്തെ കടമ്പകൾ എന്തൊക്കെ? മുരളി തുമ്മാരുകുടി എഴുതുന്നു
October 30, 2019ആളുകൾ അവരുടെ സാന്പത്തികനില അറിഞ്ഞു വേണം വിദേശപഠനം തീരുമാനിക്കാൻ എന്ന് പറഞ്ഞല്ലോ. വിദേശത്ത് നിന്നുള്ള സ്കോളർഷിപ്പുകൾ, ഇന്ത്യയിൽ ലഭ്യമായ സ്കോളർഷിപ്പുകൾ, സ്വന്തമായി സന്പാദിച്ച പണം, മാതാപിതാക്കളുടെ പണം,...
-
ബാഗ്ദാദിയെ ഒറ്റിയ ചാരന് കിട്ടുക 25 മില്യൺ യുഎസ് ഡോളർ; 178 കോടിയോളം രൂപ വരുന്ന തുക പോകുന്നത് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിലെ ഒരംഗത്തിന്; ഡിഎൻഎ പരിശോധനക്കായി അടിവസ്ത്രം മോഷ്ടിച്ച് ബാഗ്ദാദിയെന്ന് ഉറപ്പിച്ചതും ഈ പേരുവെളിപ്പെടാത്ത ചാരൻ തന്നെ; രണ്ടും കൽപ്പിച്ച് ഇറങ്ങിയത് ഐഎസിന്റെ ആക്രമണത്തിൽ അടുത്ത ബന്ധു കൊല്ലപ്പെട്ടതോടെ; ആഗോള ഭീകരതയുടെ രാജാവിനെ അമേരിക്ക ആവിയാക്കിയത് കൃത്യമായ ചാരവലയം തീർത്ത്
October 30, 2019വാഷിങ്ടണ്: ഇസ്ലാമികക്ക് സ്റ്റേറ്റ് തലവൻ അബൂബക്കൽ അൽബാഗ്ദാദിയെ തീർക്കാനുള്ള യുഎസ് ഓപ്പറേഷനിൽ ഏറ്റവും നിർണ്ണായകമായത് സിഐഐയുടെ ഇന്റലിജൻസ് തന്നെ. ബാഗ്ദാദിയെ ഒറ്റിയ ചാരന് കിട്ടുക 25 മില്യൺ യുഎസ് ഡോളർ അഥവാ...
-
വാളയാർ സംഭവത്തിൽ വൻ അട്ടിമറി; ഇളയ പെൺകുട്ടിയുടെ ശരീരത്തിലെ മുറിപ്പാട് കോടതിയിൽ പരാമർശിച്ചില്ല; മറച്ചുവെച്ചത് വലതുഭാഗത്തെ കക്ഷത്തിന് ചുറ്റുമായി മുറിപ്പാട് ഉണ്ടായിരുന്നുവെന്ന ഇൻക്വസ്റ്റ് റിപ്പോർട്ട്; മൂന്ന് മീറ്റർ നീളമുള്ള ഉയരത്തിൽ തുണികെട്ടി ഇളയകുട്ടി തൂങ്ങി മരിച്ചെന്നത് സംശയാസ്പദം; കൊലപാതക സാധ്യത യെക്കുറിച്ചുള്ള തങ്ങളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയില്ലെന്ന് തുറന്നടിച്ച് പിതാവും; പൊലീസ് എഴുതിയ മൊഴി വായിച്ചു കേൾപ്പിക്കാതെ ഒപ്പ് വെപ്പിക്കാൻ നിർബന്ധിച്ചെന്നും പിതാവ്
October 30, 2019പാലക്കാട്: വാളയാറിൽ മരിച്ച ഇളയ പെൺകുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. വലതുഭാഗത്തെ കക്ഷത്തിന് ചുറ്റുമായി മുറിപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടി...
-
108 ആംബുലൻസിൽ തീപിടുത്തമുണ്ടായപ്പോൾ സ്വന്തം ജീവൻ നോക്കാതെ രക്ഷാപ്രവർത്തനം; രോഗിയെ സുരക്ഷിതമായി ആംബുലൻസിൽ നിന്ന് ഇറക്കി മാതൃകയായി; രക്ഷാപ്രവർത്തനത്തിനിടെ ഗുരുതര പരിക്കേറ്റ പുന്നപ്ര സ്വദേശി സൈഫുദ്ദീന് സർക്കാർ ജോലി
October 30, 2019തിരുവനന്തപുരം: ആലപ്പുഴ ചമ്പക്കുളത്ത് വച്ച് 108 ആംബുലൻസിൽ തീപിടുത്തമുണ്ടായ അവസരത്തിൽ സ്വന്തം ജീവൻ പോലും നോക്കാതെ നിർവഹിച്ച സേവനം പരിഗണിച്ച് ആലപ്പുഴ പുന്നപ്ര കിഴവന തയ്യിൽ എസ്. സൈഫുദ്ദീന് സ്ഥിര നിയമനം നൽ...
MNM Recommends +
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; പ്രതീക്ഷയോടെ മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളം അടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി