April 20, 2024+
-
പെറ്റമ്മയെ പട്ടിണിക്കിട്ട് ക്രൂരമായി മർദ്ദിച്ചത് മകളെ നന്നായി നോക്കുന്നില്ല എന്നാരോപിച്ച്; മരിക്കുമ്പോൾ 29 കിലോ മാത്രം ഭാരമുണ്ടായിരുന്ന അമ്മയുടെ ഇരുകണ്ണുകളിലും മാരകമായ പരിക്കും വരിയെല്ലിന് കാര്യമായ ക്ഷതവും ദേഹമാസകലം പൊള്ളലും; അമ്മയുടെ മരണത്തിൽ ഇന്ത്യക്കാരായ യുവാവിനും ഭാര്യക്കും പത്തുവർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി
October 30, 2019ദുബായ്: പൈറ്റമ്മയെ ക്രൂരമായ ശാരീരിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനും ഭാര്യക്കും പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. ശിക്ഷാ കാലാവധി പൂർത്തിയായാൽ ഇന്ത്യക്കാരായ ഇരുവരെയും നാട...
-
ടിക് ടോക് താരവും ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന സൊനാലി ഫൊഗാട്ടിനെതിരെ ആക്രമണം; സഹോദരിക്കും ഭർത്താവിനുമെതിരെ കേസ്
October 30, 2019ഛത്തീസ്ഗഡ്: ടിക് ടോക് താരവും ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന സൊനാലി ഫൊഗാട്ടിനെ അക്രമിച്ചെന്ന് പരാതി. ഫത്തേബാദിലുള്ള തന്റെ വീട്ടിൽ പിതാവിനെ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ...
-
ഉഗാണ്ടയും പോളണ്ടുമാണേൽ പ്രതികരിക്കും; ഡിവൈഎഫ്ഐക്ക് തൃശൂരിൽ ലുക്കൗട്ട് നോട്ടീസുമായി യൂത്ത് കോൺഗ്രസ്; 'കണ്ടുകിട്ടിയാൽ എ.കെ.ജി സെന്ററിൽ ഏൽപ്പിക്കണം' എന്നു പരിഹാസം
October 30, 2019തൃശൂർ: വാളയാർ പീഡനക്കേസിൽ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. തൃശൂർ സ്വരാജ് റൗണ്ടിലും നഗരപരിസരത്തും ഡിവൈഎഫ്ഐക്കെതിരേ ലുക്കൗട്ട് നോട്ടീസ് പതിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറ...
-
ആഡംബര വീടും ഇന്നോവ ക്രിസ്റ്റയും സ്വന്തമാക്കിയത് എങ്ങനെ? കുഴൽപ്പണം കടത്തുന്നെന്ന് പറഞ്ഞാൽ ചിരിക്കാതെ എന്തുചെയ്യും! യൂടൂബിൽ കാശ് വാരാൻ വേണ്ടിയാണ് പലരും എന്നെ താറടിച്ച് കാണിക്കുന്നത്; എന്റെ പേര് വച്ചു കൊണ്ടുതന്നെ പല പേജുകളും തുടങ്ങി പലരുടെയും അക്കൗണ്ട് നമ്പർ വച്ച് ഓരോ ഉടായിപ്പ് നടത്തുന്നതും അറിയുന്നുണ്ട്; ജസ്ല മാടശേരിയെ മോശക്കാരിയാക്കിയെന്ന് പറയുന്നത് സത്യവിരുദ്ധം: ഷൂട്ട്@സൈറ്റിൽ മറുപടിയുമായി ഫിറോസ് കുന്നുംപറമ്പിൽ
October 30, 2019സോഷ്യൽ മീഡിയയിൽ ഏതാനും ആഴ്ച്ചകളായി സജീവ ചർച്ചാവിഷയമായി നിൽക്കുന്നത് ഫിറോസ് കുന്നുംപറമ്പിൽ എന്ന ചാരിറ്റിക്കാരനാണ്. ഫിറോസ് കുന്നുംപറമ്പിൽ മഞ്ചേശ്വരത്ത് മുസ്ലിംലീഗിന് വേണ്ടി വോട്ടു പിടിക്കാൻ പോയതോടെയാണ്...
-
വനിതകൾ ജഡ്ജിമാരാകാൻ മടിക്കുന്നത് അനാവശ്യ വിവാദങ്ങളിൽ താല്പര്യം ഇല്ലാത്തതുകൊണ്ട്; വനിതാ അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യുമ്പോഴൊക്കെ നിരന്തരം പരാതികൾ ഉയരാറുണ്ടെന്നും നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; വനിതകളെ ജഡ്ജിമാരായി നിയമിക്കരുതെന്ന മുൻവിധി ഇല്ലെന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെ
October 30, 2019ഡൽഹി: നിലവിൽ ആവശ്യത്തിന് വനിതാ ജഡ്ജിമാർ ഇല്ലെന്നും അനാവശ്യ വിവാദങ്ങളിൽ താൽപര്യമില്ലാത്തതുകൊണ്ടാവാം വനിതകൾ ജഡ്ജിമാരാകൻ മടിക്കുന്നത് എന്നും നിയുക്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. ടൈംസ് ഓഫ് ഇന...
-
അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ കൊലപാതകം: മൃതദേഹങ്ങൾ തിരിച്ചറിയാൻ അനുവദിച്ചില്ല, റീ പോസ്റ്റ്മോർട്ടം വേണമെന്ന ആവശ്യവുമായി ബന്ധുക്കൾ; മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ചത് മണിവാസകത്തിന്റെയും കാർത്തിയുടെയും കുടുംബങ്ങൾ
October 30, 2019തൃശൂർ: അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങൾ രംഗത്ത്. മണിവാസകത്തിന്റെയും കാർത്തിയുടെയും കുടുംബങ്ങളാണ് ഇക്കാര്യം ആ...
-
ചരിത്രമെഴുതി നാളെ സൗദിയിൽ വനിതകളുടെ റസലിങ്; കിങ് ഫഹദ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുക നതാലിയയും ലാസി ഇവാൻസും; ലോകം സാക്ഷ്യം വഹിക്കുന്നത് മതശാസനകളുടെ ഇരുമ്പ് മറകൾക്കുള്ളിൽ നിന്നും പുറത്തെത്തുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കരുത്തിന്
October 30, 2019ജിദ്ദ: ചരിത്രമെഴുതി നാളെ സൗദി അറേബ്യയിൽ വനിതകൾ റെസലിങ് വേദിയിൽ ഏറ്റുമുട്ടും. ഡബ്ല്യുഡബ്ല്യുഇ സംഘടിപ്പിക്കുന്ന വനിതാ റസലിങ് മത്സരമാണ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്നത്. വനിതകളുടെ മത്സരങ്ങൾ സംഘടിപ്പി...
-
മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ച് സിപിഎമ്മിലും രാജി; ഡിവൈഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമൽദേവ് സംഘടനയിൽ നിന്നും സിപിഎമ്മിൽനിന്നും രാജിവെച്ചു; വിടവാങ്ങൽ 'എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണമെന്ന' ഫേസ്ബുക്ക് പോസ്റ്റോടെ; പിണറായി പറയുന്നത് സ്വന്തം അണികൾപോലും വിശ്വസിക്കുന്നില്ലേയെന്ന് സോഷ്യൽ മീഡിയ
October 30, 2019പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ നാല് മാവോവാദികളെ പൊലീസ് വെടിവെച്ചു കൊന്നതിൽ വ്യാപക പ്രതിഷേധം ഉയരുന്ന സമയമാണിത്. അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും അടിസ്ഥാന വർഗ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന മാവോവാദികളെ...
-
തേവര കോളജിലെ എസ്എഫ്ഐക്കാരിക്ക് കോൺഗ്രസിന്റെ ചരിത്രവും സംസ്കാരവും പഠിക്കാൻ ഒമ്പത് വർഷം മതിയാവില്ല; ഫാസിസം എസ്എഫ്ഐയിലേ നടക്കൂ എന്നും ഇത് കേൺഗ്രസാണ് എന്നും ഓർമ്മപ്പെടുത്തിയതു കൊച്ചി മേയറെ; ഹൈബി ഈഡൻ എംപി സൗമിനി ജയിനെതിരെയുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്തത് പ്രതിഷേധം ശക്തമായതോടെ; പാർട്ടി തീരുമാനം വന്ന ശേഷം പലതും പറയാനുണ്ടെന്ന് കൊച്ചി മേയറും
October 30, 2019കൊച്ചി മേയറെ പഴയ എസ്എഫ്ഐക്കാരിയെന്ന് സംബോധന ചെയ്തുള്ള ഫേസ്ബുക്ക് കുറിപ്പ് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഹൈബി ഈഡൻ എംപി. കൊച്ചി മേയർ സൗമിനി ജയിന്റെ പേരുപറയാതെയാണ് പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് ഹൈ...
-
കാറ്റത്തു വിളക്ക് അണഞ്ഞാൽ അത് കാറ്റിന്റെ കുറ്റമോ വിളക്കിന്റെ കുറ്റമോ? കോന്നിയിലെ തോൽവിയ അടൂർ പ്രകാശിന്റെ തോളിൽ എങ്ങനെ കെട്ടിവെക്കും? അടൂർ പ്രകാശ് പറയുന്ന ആൾക്ക് ആളുകൾ വോട്ടു ചെയ്യില്ല എന്ന് വാതോരാതെ പറഞ്ഞവർ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ അടൂർ പ്രകാശ് പറഞ്ഞാൽ 9000 വോട്ടു മറിഞ്ഞു എന്നു പറഞ്ഞാൽ മലയാളി എങ്ങനെ വിശ്വസിക്കും? ബിജു ലാൽ എഴുതുന്നു
October 30, 2019'കാറ്റത്തു വിളക്ക് അണഞ്ഞാൽ അത് കാറ്റിന്റെ കുറ്റമോ വിളക്കിന്റെ കുറ്റമോ ' ഒരു പാട് സൈബർ ആക്രമണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഞാൻ ഈ പോസ്റ്റിടുന്നത്. സംഭവം കോന്നി ഇലക്ഷൻ തന്നെയാണ്. കോന്നിയിൽ നടന്ന ഇല...
-
മേലേ മഞ്ചക്കട്ടിക്ക് മൂന്നുനാല് കിലോമീറ്റർ അകലെ വനത്തിൽ തണ്ടർബോൾട്ട് കമാൻഡോകൾ പട്രോളിങ് നടത്തുന്നതിനിടെയാണ് ക്യാമ്പ് ഷെഡ് കണ്ടത്; അവിടേക്ക് അടുത്തപ്പോൾ തന്നെ ക്യാമ്പ് ഷെഡിൽ നിന്നും വെടിയുതിർത്തു; ഏറ്റുമുട്ടലിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്; ഇൻക്വസ്റ്റ് നടക്കുന്നതിനിടെ വീണ്ടും വെടിവപ്പുണ്ടായപ്പോൾ എല്ലാവരും നിലത്ത് കിടന്നു; രണ്ടുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി മരിച്ചത്; എകെ 47 അടക്കം മാരകായുധങ്ങളുമായി മാവോയിസ്റ്റുകൾ കീഴടങ്ങാനല്ല വന്നതെന്നും പാലക്കാട് എസ്പി
October 30, 2019പാലക്കാട്: അട്ടപ്പാടിയിൽ സംഭവിച്ചത് വ്യാജ ഏറ്റുമുട്ടൽ അല്ലെന്ന് പൊലീസ്. രണ്ടുമണിക്കൂറോളം വെടിവയ്പ് നീണ്ടുനിന്നു. മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായതായി അറിയില്ല. ഏകെ 47 അടക്കമുള്ള മാരകായുധങ്ങൾ അവരുടെ പ...
-
രാജ്യത്തിനെതിരെ ആയുധമെടുത്തതിനുള്ള ശിക്ഷ മരണമാണ്; മരണത്തിൽ കുറഞ്ഞതൊന്നും അവർ അർഹിക്കുന്നില്ല; പശുപതി മുതൽ മല്ലീശ്വരൻ വരെയുള്ള റെഡ് കോറിഡോർ തകർക്കുക തന്നെ വേണം; മനുഷ്യാവകാശം പറയുന്ന വി ടി ബൽറാമും കമാൽ പാഷയും ഈ കമ്യൂണിസ്റ്റ് ഭീകരർക്ക് എകെ-47 ഉൾപ്പടെയുള്ള ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്നു പറയാമോ? മാവോയിസ്റ്റ് വെടിവെയ്പ്പിൽ തണ്ടർബോൾട്ടിനെയും പിണറായി സർക്കാറിനെയും അനുകൂലിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ
October 30, 2019തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന തണ്ടർബോൾട്ടിനെയും ഇക്കാര്യത്തിലെ സർക്കാർ നിലപാടിനെയും അനുകൂലിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ. രാജ്യത്തിനെതിരെ ആയുധമെടുത്തതിനു...
-
സ്ഥാപനം പൂട്ടിയതോടെ ഒരു വർഷമായി ശമ്പളമില്ല; കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്ക് പോലും പണം കണ്ടെത്താനാകാതെ വന്നതോടെ ശിവദാസൻ നായർ ജീവനൊടുക്കിയത് ഒരു മുഴം കയറിൽ; വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിലെ ജീവനക്കാരൻ ജീവനക്കാരൻ ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതയെ തുടർന്ന്
October 30, 2019തലയോലപ്പറമ്പ്: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിലെ (എച്ച്എൻഎൽ) ജീവനക്കാരൻ ജീവനൊടുക്കിയത് കാൻസർ രോഗിയായ ഭാര്യക്ക് ചികിത്സ് നൽകാൻ പോലും പണം കണ്ടെത്താൻ ആകാതെ. കഴിഞ്ഞ ഒരു വർഷമായി ജോലിയും ശമ്പളവ...
-
എന്റെ മരണത്തിനു കാരണം ഞാൻ തന്നെ; മരണത്തിൽ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് യുവ ബിഎസ്എൻഎൽ എഞ്ചിനീയർ തൂങ്ങിമരിച്ചത് സ്വന്തം ഓഫീസിൽ; മരിച്ച നിലയിൽ കാണപ്പെട്ടത് കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഓഫീസിൽ; കാസർകോട് ഡിവിഷണൽ എഞ്ചിനീയറായ ഉദയ്ശങ്കർ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നുവെന്ന് പൊലീസും
October 30, 2019കാഞ്ഞങ്ങാട്: യുവ ബിഎസ്എൻഎൽ എഞ്ചിനീയർ ബിഎസ്എൻഎൽ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. ബിഎസ്എൻഎൽ കാസർകോട് ഡിവിഷണൽ എഞ്ചിനീയറായ ഉദയ്ശങ്കറെ (48)യാണ് ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഓഫീ...
-
ദീപാവലിക്ക് ബഹളവുമായി എത്തിയ പാക് അനുകൂല പ്രകടനക്കാരെ നേരിടാൻ ഇന്ത്യയുടെ നാവായി എത്തിയത് ബ്രിട്ടീഷ് മാധ്യമ പ്രവർത്തക കെയ്റ്റി ഹോപ്കിൻസ്; തങ്ങൾക്കെതിരെ സംസാരിക്കാൻ ഇന്ത്യയിൽ നിന്നും എത്ര പണം കൈപ്പറ്റി എന്നാക്രോശിച്ചു ജനക്കൂട്ടം; കെയ്റ്റിയുടെ ധീരത്തെ വാഴ്ത്തി ഇന്ത്യൻ മാധ്യമലോകം
October 30, 2019ലണ്ടൻ: പതിനായിരങ്ങൾ തടിച്ചു കൂടുന്ന ലണ്ടനിലെ ദീപാവലി ആഘോഷം അലങ്കോലപ്പെടുത്താൻ പാക് അനുകൂല പ്രകടനം നടത്താൻ തയ്യാറെടുത്തവരുടെ രോക്ഷപ്രകടനം പ്രമുഖ മാധ്യമപ്രവർത്തകയും സാമൂഹ്യ രംഗത്തെ നിറസാന്നിധ്യവുമായ കെയ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം