1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

സഹികെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനു താത്കാലിക വിലക്കേർപ്പെടുത്തി കേന്ദ്ര കായിക മന്ത്രാലയം; അഴിമതിക്കാരായ കൽമാഡിയെയും ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റുമാരാക്കിയ നടപടി പുനപ്പരിശോധിക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നത് കായികമന്ത്രാലയത്തെ ചൊടിപ്പിച്ചു

December 30, 2016 | 10:29 pm

ന്യൂഡൽഹി: ഡൽഹി കോമൺവെൽത്ത് അഴിമതിക്കേസിൽ പത്ത് മാസം ജയിൽ കഴിഞ്ഞ സുരേഷ് കൽമാഡിയെയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലെ പ്രതിയായ അഭയ്‌സിങ് ചൗട്ടാലെയെയും ആജീവനാന്ത പ്രസിഡന്റുമാരായി തിരഞ്ഞെടുത്ത നടപടി...

ദേശീയ സീനിയർ വോളി പുരുഷവിഭാഗം കിരീടം തിരിച്ചുപിടിച്ച് കേരളം; അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിൽ റെയിൽവേസിനെ മുട്ടുകുത്തിച്ചു; വനിതാ വിഭാഗത്തിൽ റെയിൽവേസ് ചാമ്പ്യൻഷിപ്പ് നിലനിർത്തി

December 30, 2016 | 10:15 pm

ചെന്നൈ: ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിന്റെ പുരുഷ വിഭാഗത്തിൽ നിലവിലെ ചാംപ്യന്മാരായ റെയിൽവേസിനെ തോൽപ്പിച്ചു കേരളം കിരീടം ചൂടി. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിൽ 2517, 2025, 2624, 2527, 159 എന്ന സ്‌കോറ...

ജയ്ഷ് ഇ മുഹമ്മദിന്റെ സ്ഥാപക നേതാവ് മസൂദ് അസറിനെ തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനു വീണ്ടും തടയിട്ട് ചൈന; തീവ്രവാദഭീഷണി നേരിടുന്ന ചൈനയുടെ നടപടി ഇരട്ടത്താപ്പെന്ന് ഇന്ത്യ

December 30, 2016 | 10:01 pm

ന്യൂഡൽഹി: പാക് തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ സ്ഥാപക നേതാവ് മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ തീവ്രവാദപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു ചൈന വീണ്ടും തടയിട്ടു. ചൈന കാര്യങ്ങൾ കുറച്ച...

സമ്പൂർണ ജിഎസ്ടി രജിസ്‌ട്രേഷനൻ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി മാറാൻ കേരളം; വ്യാപാരികൾ ജനുവരി ഒന്നുമുതൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം; ജിഎസ്ടി രജിസ്‌ട്രേഷന്റെ നടപടികൾ അറിയാൻ വായിക്കുക

December 30, 2016 | 09:34 pm

തിരുവനന്തപുരം: കേരളത്തെ ചരക്കുസേവന നികുതി(ജിഎസ്ടി) രജിസ്‌ട്രേഷൻ സമ്പൂർണമായി പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള നടപടികൾ വാണിജ്യ നികുതി വകുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ രണ്ടര ലക...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം യാത്ര ചെയ്തതു 77.71 ലക്ഷം പേർ; അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവും സിയാലിന്; ലാഭവിഹിതം 27.84 കോടി രൂപ സർക്കാരിനു കൈമാറി

December 30, 2016 | 09:22 pm

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2015-16 സാമ്പത്തിക വർഷത്തെ ലാഭവിഹിതം സംസ്ഥാന സർക്കാരിന് നൽകി. 27.84 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കമ്പനി ഡയറക്ടർ കൂടിയായ മന്ത്രി മാത്യു ടി.തോമ...

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ രാത്രി പ്രത്യക്ഷപ്പെട്ടത് പറക്കും തളികയോ? പ്രകാശത്തിൽകുളിച്ചുനിൽക്കുന്ന ദീർഘവൃത്താകൃതിയിലുള്ള വസ്തുവിന്റെ ചിത്രം പോസ്റ്റ് ചെയ്തത് സംഗീതജ്ഞൻ മാർക് എമ്മിൻസ്

December 30, 2016 | 09:09 pm

ലണ്ടൻ: പറക്കും തളികയെ കണ്ടെന്നവകാശപ്പെട്ട് ഇംഗ്ലീഷ് സംഗീതജ്ഞൻ മാർക് എമ്മിൻസ് ഫോട്ടോ സഹിതം നല്കിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡെവണിലുള്ള എക്‌സ്മൗത്തിൽ ബുധനാഴ്ച ര...

പട്ടിണിക്കിട്ടപ്പോൾ ക്രിസ്മസ് ആഘോഷത്തിന്റെ ബാക്കി ഭക്ഷണം ആരുമറിയാതെ അടുക്കളയിലെത്തി കഴിച്ചു; മോഷണം ആരോപിച്ചു രക്ഷിതാക്കൾ കൊടും തണുപ്പത്തേക്കു തള്ളിവിട്ടു; തണുത്തു മരവിച്ച ആറുവയസുകാരൻ ഗുരുതരാവസ്ഥയിൽ; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

December 30, 2016 | 08:47 pm

ബ്രസൽസ്: പട്ടിണിക്കിട്ടപ്പോൾ ക്രിസ്മസ് ആഘോഷത്തിന്റെ ഉച്ഛിഷ്ടം അടുക്കളയിൽക്കയറി മോഷ്ടിച്ചു കഴിച്ച ആറു വയസ്സുള്ള മകനെ കൊടുംതണുപ്പത്തു നിർത്തി ശിക്ഷിച്ച അമ്മയും രണ്ടാനച്ഛനും അറസ്റ്റിലായി. ബൽജിയം തലസ്ഥാനമ...

86 ശതമാനം അസാധു നോട്ടുകളും തിരികെയെത്തിയെന്ന റിസർവ് ബാങ്കിന്റെ വാദം തെറ്റ്; 2000 രൂപാ നോട്ടുകൾ വ്യാപകമായി പിടികൂടുന്നത് അഴിമതിക്കു തെളിവ്; നോട്ട് നിരോധനം അംഗീകരിച്ച ആർബിഐ യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവിടണമെന്നും പി. ചിദംബരം

December 30, 2016 | 08:00 pm

ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ തീരുമാനത്തിന് അംഗീകാരം നൽകിയ നവംബർ എട്ടിലെ റിസർവ് ബാങ്ക് യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം ആവശ്യപ്പെട്ടു. ന...

സംസ്ഥാന ശിശുക്ഷേമ സമിതി തെരഞ്ഞെടുപ്പിൽ സിപിഐ(എം) പാനലായ സംരക്ഷണ മുന്നണിക്കു തകർപ്പൻ ജയം; കേരള സർവകലാശാല സിൻഡിക്കറ്റ് മുൻ അംഗം എസ് പി ദീപക് ജനറൽ സെക്രട്ടറി; അട്ടിമറിച്ചെന്ന് എതിർപക്ഷം

December 30, 2016 | 07:56 pm

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പിൽ സിപിഐ(എം) പാനലായ ശിശുക്ഷേമ സംരക്ഷണ മുന്നണിക്കു തകർപ്പൻ ജയം. ജനറൽ സെക്രട്ടറി, രണ്ടാം വൈസ് പ്രസിഡന്റ്, ട്രഷറർ, ജോയിന്റ് സെക്രട്ടറി, മൂന്ന് എക്‌സിക്യൂ...

'ഉരുക്ക് സതീശന്റെ ചീത്രീകരണത്തിന് വേണ്ടി താനും എടിഎമ്മിന് മുന്നിൽ ക്യൂനിന്നിട്ടുണ്ട്'; കള്ളപ്പണക്കാരുടെ 'പണി പാളും'; നോട്ട് പിൻവലിക്കലിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

December 30, 2016 | 07:37 pm

തിരുവനന്തപുരം: നോട്ട് നിരോധന വിഷയത്തിൽ താൻ മോദിക്കൊപ്പമെന്ന് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണ സമയത്ത് താനും എടിഎമ്മിനു മുമ്പിൽ ക്യൂ നിന്നിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ്  ...

ഞാനും വിജയും 'ബ്യൂട്ടിഫുൾ കപ്പിൾസ്' തന്നെയായിരുന്നു; പല കാര്യങ്ങൾക്കും ഞങ്ങൾ കൊടുത്തിരുന്ന പ്രാധാന്യം പലതായിരുന്നു; ജീവിതത്തിന്റെ തുടർച്ചയും വളർച്ചയുമാണ് ഞാനാഗ്രഹിച്ചത്; മറ്റൊരാളായി പോയ ജീവിതത്തിൽ അർത്ഥമില്ല: വിവാഹ മോചനത്തെക്കുറിച്ച് അമല പോൾ

December 30, 2016 | 07:09 pm

അടുത്ത കാലത്തായി സിനിമാ ലോകം ഏറെ ചർച്ച ചെയ്ത ഒരു വാർത്തയാണ് അമല പോൾ വിജയ് വിവാഹ മോചനം. വിവാഹ മോചമത്തെക്കുറിച്ച് പല കഥകളായിരുന്നു പുറത്ത് വന്നത്. വിജയ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചതും ഇല്ലായിരുന്നു. അതു...

തെരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തിനിൽക്കെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിൽ വൻ പൊട്ടിത്തെറി; മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ആറു വർഷത്തേക്കു പാർട്ടിയിൽ നിന്നു പുറത്താക്കി; മുഖ്യമന്ത്രി പ്രശ്നമായാൽ പുറത്താക്കാതെ എന്തു ചെയ്യുമെന്നു മുലായം; പാർട്ടി പിളർപ്പിലേക്കെന്നും സൂചന

December 30, 2016 | 06:27 pm

ലക്നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പു പടിവാതിലിൽ എത്തിനിൽക്കേ ഭരണം നടത്തുന്ന സമാജ്‌വാദി പാർട്ടിയിൽ പൊട്ടിത്തെറി. സമാന്തര സ്ഥാനാർത്ഥി പട്ടിക തയാറാക്കി പിതാവും പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനുമായ ...

ഗുജറാത്തിൽ നിന്നു കള്ളനോട്ട് അച്ചടിക്കാനുള്ള പ്രിന്റിങ് മെഷീൻ പിടിച്ചെടുത്തു; 12.45 ലക്ഷത്തിന്റെ കള്ളനോട്ടും പിടികൂടി; ഭൂരിപക്ഷവും 2000ന്റെ വ്യാജനുകൾ; നാലു പേർ അറസ്റ്റിൽ

December 30, 2016 | 06:17 pm

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്നു കള്ളനോട്ടുകൾ അടിക്കാനുള്ള പ്രിന്റിങ് മെഷീൻ പിടിച്ചെടുത്തു. 12.45 ലക്ഷത്തിന്റെ കള്ളനോട്ടും പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂരിപക്ഷവും 2000ന്റെ വ്യാജനുകളാണു പ...

അന്യഭാഷാ ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കുന്നത് തിയേറ്റർ ഉടമകളുടെ ധിക്കാരം; മലയാള ഭാഷയെയും മലയാളിയെയും അപമാനിക്കുന്നതിന് തുല്യമെന്നും ഇന്നസെന്റ്

December 30, 2016 | 06:13 pm

തൃശൂർ: മലയാള ഭാഷാ ചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ചു അന്യഭാഷാ ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കുന്നത് തിയേറ്റർ ഉടമകളുടെ ധിക്കാരമാണെന്ന് നടനും പാർലമെന്റ് അംഗവുമായ ഇന്നസെന്റ് പറഞ്ഞു. ഇത് മലയാള ഭാഷയെയും മല...

അരുണാചലിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; മുഖ്യമന്ത്രി പേമ ഖണ്ഡുവിനെ പാർട്ടിയിൽനിന്നു പുറത്താക്കി; തക്കാം പൈറോ പുതിയ മുഖ്യമന്ത്രിയായേക്കും; സംസ്ഥാനത്തു വീണ്ടും രാഷ്ട്രീയനാടകം അരങ്ങേറുന്നതു മൂന്നുമാസത്തിനുള്ളിൽ

December 30, 2016 | 05:56 pm

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ വീണ്ടും രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ച് മുഖ്യമന്ത്രിയടക്കമുള്ളവരെ പാർട്ടിയിൽനിന്നു പുറത്താക്കി. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയ്ൻ എന്നിവരടക്കം അഞ്ച് എംഎൽഎമാരെയ...

Loading...

MNM Recommends