1 usd = 75.46 inr 1 gbp = 95.13 inr 1 eur = 85.60 inr 1 aed = 20.54 inr 1 sar = 20.09 inr 1 kwd = 244.79 inr

Jun / 2020
05
Friday

ടി പി ശ്രീനിവാസനെതിരായ ആക്രമണത്തെ അപലപിച്ചു ടി പി സെൻകുമാർ; ക്രിമിനൽ കേസിലെ പ്രതി ഉപദ്രവിക്കുന്നതു കണ്ടിട്ടും മിണ്ടാതിരുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്നും ഡിജിപി

January 31, 2016 | 08:18 pm

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി പി ശ്രീനിവാസനെതിരായ ആക്രമണത്തെ അപലപിച്ചു സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാർ രംഗത്ത്. ക്രിമിനൽ കേസിലെ പ്രതി ഉപദ്രവിക്കുന്നതു കണ്ടിട്ടും മിണ്ടാത...

ദേശീയ സ്‌കൂൾ മീറ്റിൽ വേഗത്തിന്റെ രാജകുമാരൻ കർണാടകക്കാരൻ മനീഷ്; രാജകുമാരിയായതു തമിഴ് സെൽവി; 20 സ്വർണവുമായി മെഡൽ വേട്ടയിൽ കേരളം മുന്നിൽ

January 31, 2016 | 08:01 pm

കോഴിക്കോട്: ദേശീയ സ്‌കൂൾ കായികമേളയിൽ 20 സ്വർണവുമായി ബഹുദൂരം മുന്നേറുമ്പോഴും വേഗമേറിയ താരങ്ങളാവാൻ കേരളത്തിന്റെ കുട്ടികൾക്കു കഴിഞ്ഞില്ല. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കർണാടകക്കാരൻ മനീഷ് സ്വർ...

ടി എൻ ജിക്കൊപ്പം വേദി പങ്കിടാൻ ലഭിച്ച അവസരം നഷ്ടമായതിൽ ഏറെ വിഷമിക്കുന്നു; പത്രത്തിലും ടെലിവിഷനിലും ജോലി ചെയ്തു വിജയക്കൊടി നാട്ടിയ അപൂർവ വ്യക്തിത്വം: ടി എൻ ഗോപകുമാറിനെ ശ്രീകണ്ഠൻ നായർ ഓർക്കുമ്പോൾ

January 31, 2016 | 07:44 pm

കൊച്ചി: ഏഷ്യാനെറ്റ് ചാനലിന്റെ തുടക്കം മുതൽ ഒപ്പം യാത്രചെയ്ത സഹപ്രവർത്തകനും സുഹൃത്തുമായ ടി എൻ ഗോപകുമാറിന്റെ വിയോഗം തീരാനഷ്ടമെന്ന് ഫ്‌ളവേഴ്‌സ് ചാനൽ എം.ഡി ആർ ശ്രീകണ്ഠൻനായർ. ഒടുവിൽ നല്ലൊരു അവസരം വന്നിട്ടു...

സൈബർ ലോകത്തു നിന്നു പാടത്തെത്തിയപ്പോൾ വിളഞ്ഞതു കാർഷിക പൈതൃകത്തിന്റെ പൂക്കാലം; ഫേസ്‌ബുക്ക് കൂട്ടായ്മയായ തൃത്താലപ്പെരുമയ്ക്ക് ഇതു രണ്ടാം വിളവെടുപ്പു കാലം

January 31, 2016 | 07:31 pm

നവമാദ്ധ്യമ കൂട്ടായ്മയുടെ കാർഷിക പെരുമയ്ക്ക് ഇത് രണ്ടാം വിളവെടുപ്പ്. തൃത്താല നിയോജക മണ്ഡലത്തിൽ നിന്നു സ്വദേശത്തും വിദേശത്തും താമസിക്കുന്ന ആളുകളുടെ ഫേസ് ബുക്ക് കൂട്ടായ്മയായ 'തൃത്താലപ്പെരുമ'യുടെ കാർഷിക വ...

അഞ്ചാം ദിവസത്തിലേക്കു നീണ്ട മുനിസിപ്പൽ ജീവനക്കാരുടെ സമരം ഡൽഹിയെ മാലിന്യക്കൂമ്പാരമാക്കി; ഒടുവിൽ ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആം ആദ്മി നേതാക്കൾ ചൂലെടുത്തു

January 31, 2016 | 06:49 pm

ന്യൂഡൽഹി: ശുചീകരണ തൊഴിലാളികളുടെ സമരം അഞ്ചാം ദിവസത്തിലേക്കു നീണ്ടതോടെ മാലിന്യക്കൂമ്പാരമായി മാറിയ ഡൽഹിയെ വൃത്തിയാക്കാൻ ആം ആദ്മി പാർട്ടി നേതാക്കൾ ചൂലെടുത്തു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആം ആദ്മി...

ആർഎസ്‌പി വിട്ട കോവൂർ കുഞ്ഞുമോൻ പുതിയ പാർട്ടിക്കു രൂപം നൽകി; ആർഎസ്‌പി ലെനിനിസ്റ്റിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്ത മാസം തിരുവനന്തപുരത്ത്

January 31, 2016 | 06:21 pm

കൊല്ലം: എംഎൽഎ സ്ഥാനവും ആർഎസ്‌പി അംഗത്വവും രാജിവച്ച കോവൂർ കുഞ്ഞുമോൻ പുതിയ പാർട്ടിക്കു രൂപം നൽകി. ആർഎസ്‌പി ലെനിനിസ്റ്റ് എന്നു പേരിട്ട പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം അടുത്ത മാസം നടത്തുമെന്നു കോവൂർ കുഞ...

ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നൊവാക് ജോക്കോവിച്ചിന്; ലോക ഒന്നാം നമ്പർ താരം മറികടന്നത ബ്രിട്ടീഷ് താരം ആൻഡി മുറെയെ

January 31, 2016 | 06:02 pm

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം കിരീടം നൊവാക് ജോക്കോവിച്ചിന്. ബ്രിട്ടീഷ് താരം ആൻഡി മുറെയെ നേരിട്ടുള്ള സെറ്റുകൾക്കു മറികടന്നാണ് ലോക ഒന്നാം നമ്പർ താരം ആറാമത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ മുത്തമിട്ടത്. ...

സംസ്ഥാനത്തെ ബാറുടമകളുടെ സംഘടന പിളർന്നു; ബിയർ-വൈൻ പാർലർ ഉടമകൾ വി എം രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ സംഘടനയ്ക്കു രൂപം നൽകി; വിജിലൻസ് കോടതിയിൽ ബാർ കോഴക്കേസിൽ കക്ഷി ചേരേണ്ടെന്നും തീരുമാനം

January 31, 2016 | 05:43 pm

കൊച്ചി: സംസ്ഥാനത്തെ ബാറുടമകളുടെ സംഘടന പിളർന്നു. ബിയർ-വൈൻ പാർലർ ഉടമകൾ വി എം രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ സംഘടനയ്ക്കു രൂപം നൽകി. വിജിലൻസ് കോടതിയിൽ ബാർ കോഴക്കേസിൽ കക്ഷി ചേരേണ്ടെന്നും പുതിയ സംഘടന തീരു...

സ്ത്രീകൾക്കു മാത്രമല്ല ഭിന്നലിംഗക്കാർക്കും ഇനി പ്രത്യേക ടാക്‌സി; ഷീ ടാക്‌സിക്കു പിന്നാലെ ജി ടാക്‌സി നിരത്തിലിറക്കാൻ സംസ്ഥാന സർക്കാർ

January 31, 2016 | 05:25 pm

തിരുവനന്തപുരം: പൊതുസമൂഹം അവജ്ഞയോടെയാണ് ഭിന്നലിംഗക്കാരെ കാണുന്നത്. അതിനാൽ തന്നെ പൊതുജനമധ്യത്തിൽ സ്വന്തമായൊരിടം കണ്ടെത്താൻ അവർക്കു കഴിയാറില്ല. പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ ഇവർക്കു മടിയാണ്. സമൂഹത്തിൽ നി...

അവസാന ഓവർ വരെ ആവേശം വിതറിയ മത്സരത്തിൽ ഇന്ത്യക്കു ജയം; ചരിത്രത്തിലാദ്യമായി ഇന്ത്യ ഓസ്‌ട്രേലിയയിൽ പരമ്പര തൂത്തുവാരി; മൂന്നാം ട്വന്റി 20യിൽ ജയിച്ചത് 7 വിക്കറ്റിന്

January 31, 2016 | 05:05 pm

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്കു ജയം. 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ അവസാനപ ന്തിൽ ലക്ഷ്യം കണ്ടു. തുടർച്ചയായ മൂന്ന...

ബാർ കോഴക്കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ ബാബുവിന് വി ശിവൻകുട്ടി വക്കീൽ നോട്ടീസ് അയച്ചു; ബാറുടമകൾ വീട്ടിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം പിൻവലിച്ചു മാപ്പു പറയണമെന്ന് എംഎൽഎ

January 31, 2016 | 04:35 pm

തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെ കുടുക്കാൻ ബാറുടമകൾ തന്റെ വീട്ടിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണം പിൻവലിച്ചു മാപ്പു പറയണമെന്ന് വി ശിവൻകുട്ടി എംഎൽഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി കെ.ബാബു...

അംഗവൈകല്യമുള്ള യാത്രക്കാരിക്ക് എയർ ഇന്ത്യ വീൽ ചെയർ നൽകിയില്ല; പാസഞ്ചർ കോച്ച് വരെ മുട്ടിലിഴഞ്ഞു പോകേണ്ടി വന്നുവെന്നു പരാതി

January 31, 2016 | 04:15 pm

ന്യൂഡൽഹി: അംഗവൈകല്യമുള്ള യാത്രക്കാരിക്ക് വീൽ ചെയർ നൽകിയില്ലെന്ന് എയർ ഇന്ത്യക്കെതിരെ യാത്രക്കാരിയുടെ പരാതി. ഇതെത്തുടർന്നു പാസഞ്ചർ കോച്ച് വരെ മുട്ടിലിഴഞ്ഞു പോകേണ്ടി വന്നുവെന്നാണ് ഡൽഹി സർവകലാശാലയിലെ അസോസ...

ദുബൈ കെ.എം.സി.സി വെൽഫെയർ സ്‌കീം ക്യാമ്പയിനിങ്ങ് പരിപാടിയുമായി കാസർഗോഡ് മണ്ഡലം കമ്മിറ്റി

January 31, 2016 | 04:05 pm

ദുബൈ: കുടുംബ നാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ജീവിതം വഴി മുട്ടുന്ന കുടുംബങ്ങൾക്ക്, അംഗങ്ങളുടെ മരണാന്തര ആനുകൂല്യമായ അഞ്ചു ലക്ഷം രൂപ ധന സഹായമായി നൽകുന്നതിലൂടെ ആ കുടുംബത്തെ സംരക്ഷിക്കുവാനാവും, കൂടാതെ അപ...

ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു

January 31, 2016 | 04:02 pm

ദമ്മാം: ഇന്ത്യ നേരിടുന്ന ഫാസിസ്റ്റ് ഭീഷണി നേരിടുവാനും മതേതരത്വം സംരക്ഷിക്കുവാനും പ്രവാസ സമൂഹം ജാഗ്രത പാലിക്കണമെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി റിപ്പബ്ലിക് ദിന യോഗം ആവിശ്യപെട്ടു.പൂർവ്വികന്മാർ ജീ...

കനത്ത തണുപ്പിൽ പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ; വരുന്ന ദിവസങ്ങളിലും അതിശൈത്യം ഉറപ്പ്; ബഹ്‌റിനും കൊടുംതണുപ്പിന്റെ പിടിയിൽ

January 31, 2016 | 03:58 pm

ഗൾഫ് രാജ്യങ്ങളിൽ പിടിമുറിക്കിയിരിക്കുന്ന അതിശൈത്യം ബഹ്‌റിനെയും വലക്കുന്നു. രാജ്യത്ത് കുറച്ച് ദിവസങ്ങളായി തുടരുന്ന കഠിനമായ തണുപ്പിൽ ജനജീവിതം ദുസ്സഹമായിരിക്കുക യാണ്.വീശിയടിക്കുന്ന കാറ്റ് തണുത്ത കാലാവസ്ഥ...

Loading...

MNM Recommends

Loading...