1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
23
Saturday

'തൊഴിൽ തേടിയെത്തുന്ന കോടിക്കണക്കിനു പേർക്കു പക്കോഡ വിൽപന ജോലിയാണ് പ്രധാനമന്ത്രി നൽകുന്നത്; മൂന്നു വർഷമായി തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു'; മോദി സർക്കാരിനെ പരിഹസിച്ച് സിപിഎം

January 31, 2018 | 10:28 pm

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ കോടിക്കണക്കിനു ജനങ്ങളോട് പക്കോഡ വിൽക്കാനാണു പറയുന്നതെന്നു പരിഹസിച്ച് സിപിഎം. തെരുവിൽ സാധനങ്...

കിടിലൻ മേക്കോവറിൽ ശരത് കുമാർ; സോഷ്യൽ വൈറലായി പാമ്പന്റെ പോസ്റ്ററുകൾ; ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സംവിധായകൻ വെങ്കടേഷ്

January 31, 2018 | 10:15 pm

ചെന്നൈ: ബിഗ് ബജറ്റിൽ ഫാന്റിസി ചിത്രവുമായി വൻ തിരിച്ചുവരവിനൊരുങ്ങുന്ന ശരത് കുമാറിന്റെ പാമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്ത് വിട്ടു. പാമ്പ് മനുഷ്യനായി ശരത് കുമാർ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇ...

'ആർഎസ്എസ് സ്ത്രീകളുടെ അവകാശങ്ങളിൽ വിശ്വസിക്കുന്നില്ല; അവർ പുരുഷന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ ശ്രമിക്കുന്നവരാണ്'; ആർഎസ്എസ് സ്ത്രീവിരുദ്ധവും സ്ത്രീകളെ ദുർബലരാക്കുന്ന സംഘടനയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

January 31, 2018 | 09:51 pm

ന്യൂഡൽഹി: ആർഎസ്എസ് സ്ത്രീവിരുദ്ധവും സ്ത്രീകളെ ദുർബലരാക്കുന്ന സംഘടനയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അവരുടെ തത്വചിന്ത അത്തരത്തിലുള്ളതാണെന്നും രാഹുൽ ഗാന്ധി പറയുന്നു. ആർഎസ്എസ് നേതൃത്വത്തിൽ ഏതെങ്കി...

'എന്തുകൊണ്ടാണ് നാലുവർഷം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ബിജെപി സർക്കാരിന് പ്രശ്‌നമായി തോന്നാതിരുന്നത്! ഒരുവർഷം കൂടി കഴിഞ്ഞാൽ ലോകസഭാ തെരഞ്ഞെടുപ്പ് വരുമെന്നോർത്തപ്പോഴാണോ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഓർമവന്നത്'; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 4 വർഷമായി ഒന്നും ചെയ്യാത്ത ബിജെപി സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് എംവി ജയരാജൻ

January 31, 2018 | 09:03 pm

കണ്ണൂർ: രാഷ്ട്രപതിയുടെ നയപ്രഖ്യാപനം 4 വർഷമായി ഒന്നും ചെയ്യാത്ത ബിജെപി സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. അടിസ്ഥാന വികസനം വാക്കുകളിൽ ഒതുങ്ങിയെന്നും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അ...

ശാസ്ത്രഫലങ്ങൾ സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക്: ബോട്ടിൽ ഘടിപ്പിക്കുന്നതിന് അഞ്ഞൂറ് നാവിക് ഉപകരണങ്ങൾ ഫെബ്രുവരി പത്തോടെ ഐ. എസ്. ആർ. ഒ ലഭ്യമാക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിഅമ്മ

January 31, 2018 | 08:59 pm

തിരുവനന്തപുരം: ഇന്ത്യയിലെ ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള ശാസ്ത്ര സമൂഹത്തിന്റെ കണ്ടെത്തലുകളും ഫലങ്ങളും സാധാരണക്കാരിലേക്കെത്തുന്നതിന്റെ മികച്ച മാതൃകയാണ് നാവിക് സംവിധാനമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി...

വീട്ടിലെ പ്രശ്‌നങ്ങൾ കാരണം വിഷം കഴിച്ച് ക്ലാസ്മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർത്ഥിനി; സഹപാഠിയുടെ ആത്മഹത്യ ശ്രമത്തിൽ കൂട്ടായി ആത്മ സുഹൃത്തും; അടിമാലിയെ ഞെട്ടിച്ച ആത്മഹത്യ ശ്രമത്തിന്റെ പുറകിലെ യാഥാർത്ഥ്യം ഇങ്ങനെ

January 31, 2018 | 08:55 pm

അടിമാലി: ക്ലാസ് മുറിയിൽ സുഹൃത്തുക്കളായ സഹപാഠികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമം.അടിമാലിയിലെ മാനേജ്മെന്റ് സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളാണ് ക്ലാസ്മുറിയിൽ വെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.ബുധനാഴ്ച...

പത്തനംതിട്ട പ്രക്കാനത്തെ നടുക്കിയ പീഡനത്തിലെ പ്രതി ടാപ്പിങ് തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി; പ്രതി പിടിയിലായത് ബീഡിക്കുറ്റി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ; സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തി പത്തനംതിട്ട പൊലീസ്

January 31, 2018 | 08:47 pm

പത്തനംതിട്ട: പ്രക്കാനത്തെ നടുക്കിയ പീഡനക്കേസിൽ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. പീഡനത്തിന് ഇരയായ എൺപതുകാരി പറഞ്ഞതു പോലെ രണ്ടു പേരല്ല, തമിഴനാട് സ്വദേശിയായ ടാപ്പിങ് തൊഴിലാളിയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീ...

ഫുട്‌ബോളിലെ ട്രാൻസഫർ പരമ്പര തുടരുന്നു; ബൊറൂസിയാ ഡോട്ട്മുണ്ട് താരം എമറിക് ഒബമയാങ്ങ് ആഴ്‌സണലിൽ; ടീമുമായി കരാറായത് 540 കോടി രൂപക്ക്

January 31, 2018 | 08:38 pm

ലണ്ടൻ: ആഴ്‌സണലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കരാർ തുക നൽകി ബൊറൂസിയാ ഡോട്ട്മുണ്ട് താരം എമറിക് ഒബമയാങ്ങ് ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിലേക്ക് എത്തി. ബുണ്ടസ് ലീഗയിൽ 144 മത്സരങ്ങളിൽനിന്ന് 98 ഗോളുകൾ നേടിയ ഒബ...

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഏഴുലക്ഷത്തി ഇരുപതിനായിരം രൂപ കൈമാറി സിപിഎം എംഎൽഎമാർ; രൂപ കൈമാറിയത് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തി

January 31, 2018 | 08:26 pm

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒഴികെയുള്ള സിപിഎം എംഎൽഎ മാരുടെ വിഹിതമായ ഏഴുലക്ഷത്തി ഇരുപതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എസ്. ശർമ എംഎ‍ൽഎ കൈമാറ...

തുറമുഖങ്ങളുടെ വികസനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും:കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാരാളം വികസന സാധ്യതകളുണ്ടെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

January 31, 2018 | 08:17 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുതും വലുതുമായ തുറമുഖങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുമെന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളത്തിന്റെ തീരദേശ മേഖലയ്ക്ക് ധാ...

എവിടെങ്കിലും കാണുന്നത് കണ്ണുമടച്ച് ഷെയർ ചെയ്യുന്നവർ ഓർക്കുക; ജാമ്യമില്ലാതെ അറസ്റ്റിലാവാൻ വേറെ കാരണമൊന്നും വേണ്ട; മാധ്യമപ്രവർത്തക ഷാനി പ്രഭാകരന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ; മരട് പൊലീസ് അറസ്റ്റ് ചെയ്തത് ആലുവ സ്വദേശി വൈശാഖിനെ

January 31, 2018 | 08:08 pm

കൊച്ചി: സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസർ ഷാനി പ്രഭാകരന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊ...

പേരൻപിനെ കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്ത; റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയൻസ് അവാർഡ് ലിസ്റ്റിൽ ആദ്യ 20 ലെത്തി മമ്മൂട്ടി ചിത്രം

January 31, 2018 | 07:58 pm

കൊച്ചി: മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരൻപിനെ കാത്തിരിക്കുന്ന മമ്മൂട്ടി ആരാധകർക്കും ഇന്ത്യൻ സിനിമക്കും ആവേശമായി റാമിന്റെ ചിത്രം റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയൻസ് അവാർഡ് ലിസ്റ്റിൽ 17 ാം സ്ഥാനത്ത...

യോർക്കർ കിങ് കളി ജീവിതം മതിയാക്കാൻ ഒരുങ്ങുന്നു; ഐപിഎല്ലിൽ നിന്നും തഴഞ്ഞതോടെ മലിംഗ ക്രിക്കറ്റ് മൈതാനം വിടുന്നു; നിരാശയോടെ ആരാധകർ

January 31, 2018 | 07:34 pm

കൊളംബോ: യോർക്കറുകളുടെ രാജാവായ ലസിത് മലിംഗ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നു.കുറച്ചുനാളുകളായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരത്തെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ ശ്രീലങ്ക ഉൾപ്പെടുത്തിയിരുന്നില്ല. ...

യൂത്ത് കോൺഗ്രസുകാരന്റെ പീഡനം തുറന്ന് പറഞ്ഞ ചെറുപുഴയിലെ പെൺകുട്ടിയുടെ ഫേസ്‌ബുക്ക് പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു; പുതിയ പേജ് തുടങ്ങി കണ്ണൂരിലെ സിംഹത്തിനെതിരെ യുദ്ധം തുടർന്ന് അമ്പിളി ജോസ്

January 31, 2018 | 07:24 pm

കണ്ണൂർ: പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും? എന്ന് ചോദിച്ച് കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമത്തിൽ നിന്നും യൂത്ത് കോൺഗ്രസ് നേതാവിനെതിരെ അമ്പിളി ജോസ് ഇട്ട പോസ്റ്റാണ് യൂത്ത് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്....

ഐ പി എല്ലിൽ താരലേലത്തിൽ ആർക്കും വേണ്ടാത്ത ഇഷാന്ത് ശർമ്മ ഇനി ഹസാരെ ട്രോഫിയിൽ ഡൽഹിയുടെ നായകൻ; ഏകദിന ടീമിലേക്ക് കണ്ണും നട്ട് താരം

January 31, 2018 | 07:09 pm

ന്യൂഡൽഹി: ഐ പി എല്ലിൽ താരലേലത്തിൽ ആർക്കും വേണ്ടാത്ത ഇഷാന്ത് ശർമ്മ ഇനി നായകനായി എത്തുന്നു. ഹസാരെ ട്രോഫിയിൽ ഡൽഹിയുടെ നായകനായാണ് ഇഷാന്ത് എത്തുന്നത്. കുറേ നാളുകളായി ഏകദിന, ട്വന്റി20 മത്സരങ്ങളിൽ സ്ഥാനം ലഭ...

MNM Recommends