1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

കൊലയാളി സംഘം എത്തിയത് ഖത്തറിൽ നിന്ന്; സംഘത്തിലെ രണ്ടുപേർ എത്തിയതുകൊലയ്ക്ക് ഒരാഴ്ച മുമ്പ്; ആസൂത്രിത ആക്രമണത്തിന് ശേഷം പ്രതികൾ ഗൾഫിലേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്; മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസിൽ വഴിത്തിരിവ്; തീവ്രസ്വഭാവമുള്ള സംഘടനയുടെ പങ്കും സംശയത്തിൽ

March 31, 2018 | 11:23 pm

തിരുവനന്തപുരം: മടവൂരിൽ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെട്ട സംഭവത്തിൽ നിർണായക സൂചന പൊലീസിന് കിട്ടി. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘം എത്തിയത് ഖത്തറിൽ നിന്നാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊലനട...

സ്‌കൂളിൽ നിന്ന് പുറത്താക്കിയതിൽ മനോവിഷമം: കോട്ടയം പാമ്പാടിയിൽ വിദ്യാർത്ഥി ജീവനൊടുക്കി

March 31, 2018 | 11:07 pm

കോട്ടയം: സ്‌കൂളിൽ നിന്ന് പുറത്താക്കിയതിന്റെ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കോട്ടയം പുളിക്കൽ കവല സ്വദേശി ബിന്റോ ഈപ്പനാണ്...

തലസ്ഥാനത്ത് മെഡിക്കൽ കോളേജിൽ രോഗിയായ വയോധികന്റെ കൈവിരലുകൾ പിടിച്ചുഞെരിച്ച സംഭവം; ഇനിയൊരു രോഗിക്കും ആശുപത്രിയിൽ തിക്താനുഭവങ്ങൾ ഉണ്ടാകരുതെന്ന കർശന നിർദ്ദേശവുമായി ആരോഗ്യമന്ത്രി

March 31, 2018 | 10:49 pm

തിരുവനന്തപുരം: ഇനിയൊരു രോഗിക്കും തിക്താനുഭവങ്ങൾ ഉണ്ടാകരുതെന്നും അങ്ങനെയുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ രോ...

ചേച്ചീ..ഇപ്പോ മുലയ്ക്ക് മാർക്കറ്റില്ലേ? എല്ലാം മറച്ച് വച്ചത് ആര് കാണാൻ? ഫേസ്‌ബുക്കിൽ കമന്റിട്ട യുവാവിന് ജിലു ജോസഫിന്റെ ചുട്ട മറുപടി

March 31, 2018 | 10:34 pm

കൊച്ചി: മലയാളി സമൂഹത്തിൽ മുലയൂട്ടുന്ന അമ്മമാരെ തുറിച്ചുനോക്കുന്ന പുരുഷന്മാരുടെ രീതിക്കെതിരെ ശക്തമായ ബോധവൽക്കരണം എന്ന നിലയിലാണ് പ്രമുഖ വനിതാ മാസികയായ ഗൃഹലക്ഷ്മി തങ്ങളുടെ കവർ ചിത്രം മുലയൂട്ടുന്ന അമ്മയുട...

ഒരൊറ്റ ചരടിൽ 17 വർഷം താരങ്ങളെ കോർത്തിണക്കി ഇന്നസെന്റ് പടിയിറങ്ങുമ്പോൾ പകരക്കാരനെ തേടി 'അമ്മ'; ദിലീപ് ചേരിയും ദിലീപ് വിരുദ്ധ ചേരിയും പോരിന് കോപ്പുകൂട്ടുന്നതോടെ താരസംഘടന പിളർപ്പിലേക്കോ? ഭരണം പിടിക്കാൻ പൃഥ്വിരാജും കൂട്ടരും ഇറങ്ങിയാൽ സംഘടന രണ്ടാവും; രാഷ്ട്രീയവും സിനിമയും ഒന്നിച്ചുകൊണ്ടുപോയ ഇന്നസെന്റ് ജൂണിൽ സ്ഥാനമൊഴിയുമ്പോൾ സംഘടനയെ കാത്തിരിക്കുന്ന വെല്ലുവിളികൾ ഇങ്ങനെ

March 31, 2018 | 10:08 pm

കൊച്ചി: ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് വ്യക്തമായതോടെ, ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് താരസംഘടന.എല്ലാവരെയും ഒന്നിപ്പിച്ച് കൊണ്ടുപോകുന്നതിൽ കഴിഞ്ഞ 17 വർഷമായി വിജയി...

വിദ്യാർത്ഥിനിക്ക് കണക്ക് പരീക്ഷയ്ക്ക് ലഭിച്ചത് 2016 ലെ ചോദ്യപേപ്പർ; സിബിഎസ്ഇ പരീക്ഷാ ക്രമക്കേട് കോട്ടയത്തും

March 31, 2018 | 09:27 pm

കോട്ടയം: സി.ബി.എസ്.ഇ പരീക്ഷയിലെ ക്രമക്കേട് കോട്ടയത്തും റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് സി.ബി.എസ്.ഇ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിക്ക് ലഭിച്ചത് കഴിഞ്ഞ മുൻ വർഷത്തെ ചോദ്യപേപ്പർ. മൗണ്ട് കാർമൽ സ്‌കൂളിലെ അമീയ സ...

അമ്മാവന് ബലിയിട്ട് കല്ലടയാറ്റിൽ കുളിക്കാനിറങ്ങി; പന്തളം സ്വദേശിയായ യുവാവ് നീന്തുന്നതിനിടെ മുങ്ങി മരിച്ചു

March 31, 2018 | 09:20 pm

കൊട്ടാരക്കര: അമ്മാവന്റെ മരണാനന്തരചടങ്ങിലെ ബലികർമ്മത്തിൽ പങ്കെടുത്ത് , കല്ലട ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പന്തളം എൻ.എസ്.എസ് കോളേജിലെ സുവോളജി ഡിപ്പാർട്ടുമെന്റ് ഹെഡ് പന്തളം തോന്നല്ലൂർ,...

'വിദ്യാർത്ഥി മനസിൽ മരിച്ച പ്രിൻസിപ്പൽ ഒഴിയുന്നു..കാമ്പസ് സ്വതന്ത്രമാകുന്നു'; കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ ആദരാഞ്ജലി ബോർഡുകൾ വച്ച് പ്രിൻസിപ്പലിനെ അവഹേളിച്ചതിന് മൂന്ന് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ; അദ്ധ്യാപക കമ്മീഷൻ റിപ്പോർട്ട് കി്ട്ടിയ ശേഷം തുടർനടപടി

March 31, 2018 | 09:04 pm

പടന്നക്കാട് : പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികൾക്ക് ശവകുടീരമൊരുക്കിയതും, എറണാകുളം മഹാരാജാസിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും മലയാളികളുടെ ഓർമകളിൽ നിന്ന് മാഞ്ഞിട്ടില്ല.ഏറ്റവ...

വ്യാജ ബിരുദം സമ്പാദിച്ച് പൈൽസിനും ഫിസ്റ്റുലയ്ക്കും ചികിത്സ നടത്തി ആളുകളെ നിത്യരോഗികളാക്കിയ ഷാജഹാൻ വിദേശത്തോ? അടച്ചുപൂട്ടിയ ഇടപ്പള്ളി അൽ ഷിഫാ ആശുപത്രി ഡയക്ടറെ തേടി ലുക്ക് ഔട്ട് നോട്ടീസ്; ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നവർ അറിയിക്കേണ്ടത് എളമക്കര പൊലീസ് സ്റ്റേഷനിൽ; എന്ന് നീതി കിട്ടുമെന്നറിയാതെ ചികിൽസാ തട്ടിപ്പിന് ഇരയായവർ നിത്യദുരിതത്തിലും

March 31, 2018 | 08:35 pm

കൊച്ചി: വ്യാജ ബിരുദവുമായി രോഗികളെ പൈൽസിന് ചികിത്സിച്ചിരുന്ന ഇടപ്പള്ളി അൽ ഷിഫാ ഹോസ്പിറ്റൽ ഡയറക്ടറും സ്ഥാപകനുമായ ഡോ. ഷാജഹാന് ലുക്കൗട്ട് നോട്ടീസ്. എളമക്കര എസ്.ഐ പ്രജീഷ് ശശിയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കി...

ഡൽഹിയിൽ പോയി 'ഞങ്ങൾ കാണിച്ചു തരാം' എന്ന രീതിയിൽ വിരട്ടുന്നതു ശരിയല്ല; മെട്രോമാനെയും വയൽക്കിളികളേയും ഒരുപോലെ കൊള്ളിച്ചുപറഞ്ഞ് ഒളിയമ്പെയ്ത് ജി സുധാകരൻ; ബദൽ നിർദ്ദേശം വയ്ക്കുമ്പോൾ പദ്ധതിയെ തുരങ്കം വയ്ക്കുന്ന രീതിയിൽ ആകരുതെന്നും മന്ത്രി

March 31, 2018 | 08:19 pm

കൊച്ചി: മെട്രോ പദ്ധതിയുമായി ഉടക്കി കേരളത്തോട് പിണങ്ങിയ ശ്രീധരനെതിരെയും ഹൈവേ വികസനത്തിന് എതിരെ പ്രതികരിച്ച വയൽക്കിളികൾക്ക് എതിരെയും ഒളിയമ്പുമായി വീണ്ടും ജി സുധാകരൻ. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ബദൽ ...

ചൈനീസ് അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യ; നിയോഗിക്കപ്പെട്ടത് ഏറ്റവും ഉയരത്തിൽ നിരീക്ഷണം നടത്താൻ സജ്ജമായ സൈനിക വിഭാഗം; ഇന്ത്യൻ അതിർത്തിയിൽ വിമാനമിറക്കി ചൈന പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെ പുതിയ നടപടി; ചൈനയുടെ കടന്നുകയറ്റം അനുവദിക്കില്ലെന്ന് ഉറച്ച പ്രഖ്യാപനവുമായി സൈനിക നീക്കം

March 31, 2018 | 07:37 pm

ന്യൂഡൽഹി: അരുണാചൽ മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യ. ചൈന ഉയർത്തുന്ന ഏതു ഭീഷണിയും നേരിടാൻ തയ്യാറാണെന്ന പ്രഖ്യാപനമാണ് ഇന്ത്യ നടത്തുന്നത്. ഇന്ത്യൻ അതിർത്തിയിൽ ചൈന വിമാനങ്ങളിറക്കി ശക്തിപ്രകടനം നടത...

ഇത് സുപ്രീംകോടതിക്ക് നേരേയുള്ള ഭീഷണി; ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് മുതിർന്നാൽ കപിൽ സിബൽ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാർ കൗൺസിൽ

March 31, 2018 | 06:59 pm

ന്യൂഡൽഹി: കപിൽ സിബിലിന് താക്കീതുമായി ബാർ കൗൺസിൽ. ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്റ് നടപടി തുടർന്നാൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യരുതെന്ന് സിബലിനോട് ബാർ കൗൺസിൽ. ഇത് സുപ്രീം കോടതിക്ക് നേരെയുള്ള ഭ...

മഞ്ച് വാങ്ങിക്കൊടുത്ത് കുട്ടികളെ വേട്ടയാടുന്നവർ വീണ്ടും സജീവമായി; ബാലതാരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അശ്ലീലച്ചുവയോടെ പുതിയ പേരുകളിൽ സോഷ്യൽ മീഡിയയിൽ; ബാലപീഡകർ തലപൊക്കിയത് പൊലീസ് നടപടികൾ ദുർബലമായതോടെ

March 31, 2018 | 06:32 pm

തിരുവനന്തപുരം: പീഡോഫൈലുകൾ അഥവാ ബാലപീഡകരെ ലക്ഷ്യം വച്ചാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഫേസ്‌ബുക്ക് പ്രത്യേക പേജുകളിലും മറ്റും പോസ്റ്റ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ പോലെ കേരളത്തിലും ഇത്തരം കൂട്ടായ്മകൾ ...

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തീരാൻ കാത്തു നിൽക്കാതെ ദിലീപ് ഷൂട്ടിങ് തിരക്കിൽ; ജോലിക്ക് പോകാതെ വീട്ടിൽ തുടർന്നാൽ കേസിനെ ഭയക്കുന്നെന്ന വികാരമുണ്ടാകുമെന്ന് വിലയിരുത്തൽ; മുൻ തീരുമാനം തിരുത്തി താരം പ്രൊഫ. ഡിങ്കന്റെ ഷൂട്ടിംഗിനെത്തിയത് അഡ്വ. രാമൻപിള്ളയുടെ നിർദ്ദേശ പ്രകാരം; മൊബൈൽ ക്യാമറകൾ ലൊക്കേഷനിൽ നിരോധിച്ച് അണിയറക്കാരും: ഡിങ്കശാപം തീർക്കാൻ ഉറപ്പിച്ച് ദിലീപ്

March 31, 2018 | 06:23 pm

കൊച്ചി: പ്രൊഫ. ഡിങ്കൻ എന്ന സിനിമ ദിലീപ് തന്റെ സിനിമാ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചിത്രമായിരിക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാകുന്നത് ഈ സിനിമയുടെ പൂജ കഴിഞ്ഞ ശേഷമാണ്. 2017 ഏപ്രിൽ 16 ഞായ...

സ്വതന്ത്ര രതിമേളകളും ഉടുതുണിയില്ലാതെ ഫിറ്റായി മയങ്ങുന്ന 'സ്വതന്ത്രജീവിതവും' സ്വപ്നംകണ്ട് അനുയായികൾ; അമേരിക്കയിൽ സന്യാസ സാമ്രാജ്യത്തിനായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സൈന്യത്തെയും ഒരുക്കി; ശത്രുക്കളെ ഇല്ലാതാക്കാൻ കൂട്ട വിഷപ്രയോഗവും; രജനീഷ് പുരം സൃഷ്ടിക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞത് കൂട്ടുകാരി മാ ആനന്ദ് ഷീല; 93 റോൾസ് റോയ്‌സ് കാറുകൾ സ്വന്തമാക്കിയ ഓഷോയുടെ സന്യാസി സമൂഹത്തിന്റെ പേക്കൂത്തുകൾ തുറന്നുകാട്ടി നെറ്റ് ഫളിക്‌സിന്റെ ഡോക്യുമെന്ററി

March 31, 2018 | 05:42 pm

ന്യൂഡൽഹി: 1931 ഡിസംബറിൽ ജനിക്കുകയും 1990ൽ മരണമടയുകയും ചെയ്തആത്മീയാചാര്യനാണ് സന്യാസലോകത്ത് വേറിട്ട ചിന്തകളും തത്വങ്ങളും ഈ ലോകത്തോട് സംവാദങ്ങളിലൂടെയും ജീവിതചര്യകളിലൂടെയും പങ്കുവച്ച ഓഷോ രജനീഷ്. തന്റെ ജീവ...

MNM Recommends

Loading...