1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

വ്യവസായ പ്രമുഖൻ പോളി മാത്യു സോമതീരം അന്തരിച്ചു; വിടവാങ്ങുന്നത് ആയുർവേദ ടൂറിസത്തിന്റെ സാധ്യത അവതരിപ്പിച്ച മലയാളി

July 31, 2015 | 09:55 pm

തിരുവനന്തപുരം: പ്രമുഖ വ്യവസായി പോളി മാത്യു സോമതീരം (66) അന്തരിച്ചു. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ. സോമതീരം ആയൂർവേദിക് റിസോർട്ടിന്റെ സ്ഥാപകനും മാനേജിങ് ഡയറക...

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെടുത്തത് കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ; വിശദപരിശോധനക്ക് അവശിഷ്ടങ്ങൾ ഫ്രാൻസിലേക്ക് അയച്ചു

July 31, 2015 | 09:06 pm

ക്വാലാലംപുർ: ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും കണ്ടെടുത്ത വിമാന അവശിഷ്ടം കഴിഞ്ഞ വർഷം കാണാതായ മലേഷ്യൻ വിമാനത്തിൻേറത് തന്നെയെന്ന് സ്ഥിരീകരണം. കണ്ടെത്തിയവിമാന ഭാഗത്തിലെ പാർട്ട് നമ്പർ ബോയിങ് 777 വിമാനത്തിൻേറ...

കേരളം വികസന പദ്ധതികളിൽ വീഴ്ച വരുത്തുന്നുവെന്ന് നരേന്ദ്ര മോദി; ഗെയിൽ പദ്ധതി നടപ്പിലാക്കാൻ സിപിഎമ്മിന്റെ സഹകരണം വേണമെന്നും പ്രധാനമന്ത്രി എം ബി രാജേഷ് എംപിയോട്

July 31, 2015 | 08:37 pm

ന്യൂഡൽഹി: വികസന പദ്ധതികളിൽ സംസ്ഥാന സർക്കാർ വീഴ്‌ച്ച വരുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനം. ഗെയ്ൽ പൈപ്പ് ലൈൻ ഇടാൻ അനുവദിക്കാത്തത് സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് ഏറ്റ തിരിച്...

ഷാരൂഖ് ഖാനോട് ആരാധന മൂത്തപ്പോൾ പാസ്‌പോർട്ടും രേഖകളും ഇല്ലാതെ ഇന്ത്യയിലേക്ക് വണ്ടികയറി; പാക്കിസ്ഥാനി യുവതി ജലന്ദറിൽ അറസ്റ്റിലായി

July 31, 2015 | 08:14 pm

ന്യൂഡൽഹി: ഇന്ത്യയിൽ വഴിതെറ്റിപ്പോയ കുട്ടിയെ പാക്കിസ്ഥാനിൽ എത്തിക്കാൻ ഇന്ത്യൻ യുവാവ് ശ്രമിക്കുന്ന കഥയാണ് ബജ്‌റംഗ് ഭായിജാൻ എന്ന സിനിമയിൽ ഉള്ളത്. റെക്കോർഡ് കലക്ഷനുമായി സിനിമ മുന്നേറുന്നതിനിടെ പാക്കിസ്ഥാൻ...

ഇന്ത്യൻ താരങ്ങൾ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടരുതെന്ന് ബിസിസിഐ; ശ്രീലങ്കൻ പര്യടനത്തിന് മുമ്പ് നിർദ്ദേശം നൽകിയത് കോലി - അനുഷ്‌ക വിവാദത്തിന്റെ പശ്ചാത്തലത്തിൽ

July 31, 2015 | 07:45 pm

മുംബൈ: ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ താരങ്ങൾ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടരുതെന്ന് ബിസിസിഐയുടെ നിർദ്ദേശം. ഓഗസ്റ്റ് പന്ത്രണ്ടിന് ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായാണ് ബി...

വധശിക്ഷക്കെതിരെ പ്രതികരിച്ചവരെ വിലക്കി ഫേസ്‌ബുക്ക്; നടി അരുന്ധതിയുടെ എഫ്ബി അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു; കിസ് ഓഫ് ലവ് പേജിനും നിരോധനം

July 31, 2015 | 07:13 pm

തിരുവനന്തപുരം: യാക്കൂബ് മേമനെ തൂക്കിലേറ്റിയ സാഹചര്യത്തിൽ വധശിക്ഷക്കെതിരെ പ്രതികരിച്ചവർക്ക് ഫേസ്‌ബുക്കിന്റെ വിലക്ക്. വധശിക്ഷയ്ക്കും പാതിരാവാദം നടത്തിയിട്ടും യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കു സ്റ്റേ ലഭിക്ക...

ഇടവേളയ്ക്ക് ശേഷം നടി ഗീത വീണ്ടും അഭിനയ രംഗത്ത്; തിരിച്ചുവരവ് ടെലിവിഷൻ സീരിയലിലൂടെ

July 31, 2015 | 06:58 pm

കൊച്ചി: ഒരുകാലത്ത് മലയാള സിനിമയുടെ ഹിറ്റുകൾക്കൊപ്പമായിരുന്നു നടി ഗീതയുടെ സഞ്ചാരം. പിന്നീട് നായികാ വേഷങ്ങൾ നഷ്ടമായപ്പോൾ അമ്മ വേഷങ്ങളിലും മറ്റും ശോഭിച്ചു താരം. ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെ...

ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യക്കാരിൽ രണ്ട് പേരെ വിട്ടയച്ചു; മറ്റുള്ളവരെയും തിരിച്ചെത്തിക്കാൻ ശ്രമം നടക്കുന്നുവെന്ന് സുഷമ സ്വരാജ്

July 31, 2015 | 06:38 pm

ലിബിയ: ലിബിയയിലെ ഐസിസ് ഭീകരർ തട്ടിക്കൊണ്ടുപോയ നാല് ഇന്ത്യൻ അദ്ധ്യാപകരിൽ രണ്ട് പേരെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലക്ഷ്മികാന്ത്, വിജയകുമാർ എന്നിവരെയാണ് വിട്ടയച്ചതെന്നും ഗോപീകൃഷ്ണ, ബൽറാ...

വധശിക്ഷയ്‌ക്കെതിരെ വി ടി ബൽറാം എംഎൽഎ; 'വധശിക്ഷ ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമസംഹിതകളിൽ ഉണ്ടാകുന്നത് മാനവികതയ്ക്ക് ചേർന്നതല്ല; യാക്കൂബ് മേമന്റേത് ഇന്ത്യയിലെ അവസാനത്തെ വധശിക്ഷയാകട്ടെ'

July 31, 2015 | 06:11 pm

തിരുവനന്തപുരം: യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമാകുന്ന വേളയിൽ വധശിക്ഷയെ വിമർശിച്ച് വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വധശിക്ഷ എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നി...

ഭീകരതക്ക് ജാതിയും മതവുമില്ല; 'ഹിന്ദു തീവ്രവാദം' എന്ന വാക്ക് കോൺഗ്രസിന്റെ സംഭാവന; ഭിന്നതകൾ മറന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുപ്രവർത്തിക്കണമെന്ന് രാജ്‌നാഥ് സിങ്

July 31, 2015 | 05:52 pm

ന്യൂഡൽഹി: ഭീകരതക്കെതിരെ ഭിന്നതകൾ മറന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുപ്രവർത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പഞ്ചാബ് ഗുർദാസ്പൂരിലെ ഭീകരാക്രമണം സംബന്ധിച്ച് ലോക്‌സഭയിൽ സംസാരി...

യാക്കൂബ് മേമന്റെ ഖബറടക്കത്തിനെത്തിയവർ 'തീവ്രവാദികൾ'; വിവാദ പരാമർശവുമായി ത്രിപുര ഗവർണർ

July 31, 2015 | 05:04 pm

അഗർത്തല: മുംബൈ സ്‌ഫോടനപരമ്പര കേസിൽ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തവർ തീവ്രവാദികളാണെന്ന പരാമർശവുമായി ത്രിപുര ഗവർണ്ണർ തഗാത റോയ്. ട്വിറ്ററിലൂടെയാണ് തഗത റോയ് വിവാദ പരാമർശം നടത്തി...

ഫോമ കൺവൻഷൻ കലാം അനുസ്മരണമാകും

July 31, 2015 | 04:31 pm

തിരുവനന്തപുരം∙ നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ (ഫോമ) കേരള കൺവൻഷൻ. എ പി ജെ അബ്ദുൾ കലാം അനുസ്മരണ സമ്മേളനമാക്കി മാറ്റിയതായി പ...

ഡോ: എ.പി.ജെ. അബ്ദുൽ കലാം കാലത്തിനു മുമ്പ നടന്ന ദീർഘദർശി; കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ്

July 31, 2015 | 04:27 pm

കൽബ(ഷാർ:ജ.): എ.പി.ജെ. അബ്ദുൽ കലാമിന്റെ നിര്യാണത്തോടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് കാലത്തിനു മുമ്പ നടന്ന ദീർഘദർശിയെയാണെന്ന് കൽബ ഇന്ത്യൻ  സോഷ്യൽ  ആൻഡ് കൾച്ചറൽ ക്ലബ്ബ് അനുശോച യോഗം അഭിപ്രായപ്പെട്ടു. ഇന്ത്യയ...

ഒ.ഐ.സി.സി യു.കെ ദേശീയ നേതാവ് അനു ജോസഫ് കലയന്താനത്തിന്റെ സഹോദരൻ നിര്യാതനായി

July 31, 2015 | 04:23 pm

കണ്ണൂർ: വായാട്ടുപറമ്പ് കലയന്താനം പരേതനായ ജോസഫിന്റെ മകൻ കെ.ജെ ജോർജ്ജ് (പാപ്പച്ചൻ - 54)  നിര്യാതനായി. ഒ.ഐ.സി.സി യു.കെ ദേശീയ നിർവാഹകസമിതി അംഗം അനു ജോസഫിന്റെ (കെ.എസ് യു. കണ്ണൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറി)...

ഡോ. എ. പി. ജെ. അബ്ദുൾ കലാമിന് 'സംസ്‌കൃതിയുടെ' പ്രണാമം

July 31, 2015 | 04:20 pm

ദോഹ: ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ വിശ്വപൗരനായിരുന്നു അന്തരിച്ച ഡോ. എ. പി. ജെ. അബ്ദുൾ കലാമെന്നു സംസ്‌കൃതി. ബുധനാഴ്ച വൈകിട്ട് സംസ്‌കൃതിയുടെ അനുശോചന യോഗം സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ചേർ ന്നു. ഖത്...

MNM Recommends

Loading...