1 usd = 75.33 inr 1 gbp = 93.32 inr 1 eur = 83.91 inr 1 aed = 20.51 inr 1 sar = 20.06 inr 1 kwd = 244.52 inr

Jun / 2020
01
Monday

സംസ്ഥാനത്ത് വില്ലനായി മഴ; ജലനിരപ്പ് ഉയർന്നതോടെ മലമ്പുഴ ഡാം നാളെ തുറക്കും; കക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.68 അടിയിലെത്തി; കുട്ടനാട് താലൂക്കിലും കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും നാളെ അവധി; അഞ്ചു ദിവസം കൂടി മഴ ശക്തമായി തുടരും; മത്സ്യത്തൊഴിലാളികൾക്കും മലയോരവാസികൾക്കും ജാഗ്രതാ നിർദ്ദേശം

July 31, 2018 | 11:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് തോരാമഴ തുടരുന്നു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ...

രാഹുൽ ഗാന്ധിയെ ഉടൻ വിവാഹം കഴിപ്പിക്കാനുള്ള നടപടികൾ വേണം; മുത്തലാക്ക്പോലുള്ള ആചാരങ്ങൾ ഒഴിവാക്കണമെങ്കിൽ മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യണം; വീണ്ടും വിദ്വേഷ പ്രചാരണവുമായി സാധ്വി പ്രാചി

July 31, 2018 | 11:33 pm

ന്യൂഡൽഹി: സംഘപരിവാർ നേതാവ് സാധ്വി പ്രാചി തീവ്രവർഗീയ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. മുത്തലാഖും നിക്കാഹ് ഹലാലായും പോലുള്ള ആചാരങ്ങൾ ഒഴിവാക്കണമെങ്കിൽ മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം ചെയ്യുന്നതാ...

എൻ.എ.ഡിക്ക് സമീപം കെട്ടിടം പണിയാൻ അനുമതി ലഭിച്ചില്ല; നഗരസഭയ്ക്ക് മുന്നിൽ തലവഴിയെ പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം; തീ കൊളുത്താൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി യുവാവിനെ കീഴ്‌പ്പെടുത്തി

July 31, 2018 | 11:31 pm

കളമശ്ശേരി: നാവികസേനയുടെ ആയുധ ഡിപ്പോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് അടുത്തുള്ള സ്വകാര്യ വ്യകതികളുടെ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് കളമശ്ശേരി നഗരസഭ ഓഫീസിനു മുന്നിൽ ആത്മഹത്...

സംസ്ഥാനത്തെ സ്ഥിരനിവാസി ആരാണെന്നു തീരുമാനിക്കാൻ സർക്കാരിനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 35എ വകുപ്പ് നടപ്പിലാക്കിയില്ല; ജമ്മു കശ്മീർ ഗവർണർ എൻ.എൻ. വോറയെ മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം; രാജീവ് മെഹർഷിയെ ഗവർണറാക്കാൻ ബിജെപി തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ

July 31, 2018 | 11:27 pm

ന്യൂഡൽഹി:തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാതായതോടെ ജമ്മു കശ്മീർ ഗവർണർ എൻ.എൻ. വോറയെ മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം.മുൻ ആഭ്യന്തര സെക്രട്ടറിയും ഇപ്പോൾ ഓഡിറ്റർ ജനറലുമായ രാജീവ് മെഹർഷിയെ ഗവർണറ...

ബാർ കോഴ: വിജിലൻസിനെതിരെ എൽഡിഎഫ് കൺവീനർ; മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണം; പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് എ.വിജയരാഘവന്റെ തടസ്സ ഹർജി

July 31, 2018 | 11:18 pm

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മുൻ ധനകാര്യ മന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളണമെന്നും പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നും അഭ്യർത്ഥിച...

എനിക്കും ഭാര്യക്കും കൂടി ഒരു കോടി പത്ത് ലക്ഷത്തിന്റെ ഇൻഷൂറൻസ് പോളിസിയുണ്ടെന്ന് മനോരമയിൽ കണ്ടപ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടു; 11 ലക്ഷത്തെ 1.10 കോടിയാക്കിയ മനോരമയുടെ അദ്ഭുത സിദ്ധി അപാരംതന്നെ; ഞാനറിയാതെ എന്റെ കുടുംബത്തെ സഹായിക്കാൻ ലേഖകൻ മാസം തോറും തൊണ്ണൂറായിരത്തിലേറെ രൂപ പ്രീമിയമടച്ച് പോളിസിയെടുത്തത് അറിഞ്ഞില്ല; മനോരമയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ ടി ജലീൽ

July 31, 2018 | 11:06 pm

തിരുവനന്തപുരം: തന്റെ 11ലക്ഷം രൂപയൂടെ എൽഐസി പോളിസി ഒരുകോടി പത്തുലക്ഷത്തിന്റെതാക്കി മാറ്റിയ മനോരമ പത്രത്തെ നിശിതമായി വിമർശിച്ച് മന്ത്രി കെടി ജലീൽ.കേട്ടപാതി കേൾക്കാത്ത പാതി സോഷ്യൽ മീഡിയ അതേറ്റു പിടിച്ച് ...

കെടിഡിസിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ വനിതയടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ; യുവാക്കൾക്ക് വ്യാജമായി കെ.ടി.ഡി.സിയുടെ ലെറ്റർ ഹെഡ് നിർമ്മിച്ച് നിയമന ഉത്തരവ് നൽകിയതിന് ശേഷം തുക കൈപ്പറ്റി; തട്ടിപ്പ് നടത്തി കിട്ടിയ പണം ആർഭാട ജീവിതത്തിന്; വനിതാനേതാവിന് ഒരുകോടിയിലേറെ വിലമതിക്കുന്ന വീട്; തട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളുടെ പേര് പറഞ്ഞ്; അറസ്റ്റിലായ വിവരം മാധ്യമങ്ങളറിയാതിരിക്കാൻ പൊലീസിനുമേൽ കടുത്ത സമ്മർദ്ദവും

July 31, 2018 | 10:54 pm

കൊല്ലം: കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. കടമ്പനാട് സ്വദേശിയും മുൻ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന ജയസൂര്യ പ്രകാശ്, അടൂർ സ്വദേശിയും...

കരുണാനിധിയെ രജനികാന്ത് സന്ദർശിച്ചു; കാണാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ഉറക്കത്തിലായിരുന്നെന്നും രജനി  

July 31, 2018 | 10:54 pm

  ചെന്നൈ: കാവേരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ കരുണാനിധിയെ കാണാൻ നടൻ രജനീകാന്ത് എത്തി. പുതിയ ചിത്രത്തിന്റെ തിരക്കുകളിൽ വിദേശത...

ബസ് യാത്രക്കാരന്റെ 32 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് മുങ്ങിയ കേസ്; പ്രതി പിടിയിൽ

July 31, 2018 | 10:43 pm

മലപ്പുറം: ബസ് യാത്രക്കാരന്റെ 32 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിലായി. കുറ്റിപ്പുറത്തുനിന്ന് ഇക്കഴിഞ്ഞ 14 ാം തിയ്യതിയായിരുന്നു സംഭവം. തൃശൂരിൽ നിന്ന് ജൂവലറിയിലേക്ക് പണികഴിപ്പിച്ച സ്വർണ്ണാഭരണങ്...

സ്മോക്കും ലേസറും ചെണ്ടയുമൊക്കെയായി അടിച്ചുപൊളിച്ച് പോയാൽ ഇനി പിടിവീഴും; ഒറ്റദിവസത്തെ പരിശോധനയിൽ പിടികൂടിയത് 964 ടൂറിസ്റ്റ് ബസുകൾ; ചിലതിൽ നൃത്തം ചെയ്യുന്നതിനായി പ്രത്യേകം ഡാൻസ് ഫ്ളോറുകളും ലക്ഷങ്ങളുടെ സൗണ്ട് ബോക്സും ലൈറ്റും; വിനോദസഞ്ചാരത്തിന് സ്‌കൂളുകൾ ഇത്തരം വാഹനങ്ങൾ ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം

July 31, 2018 | 10:36 pm

തിരുവനന്തപുരം: ഇനി ടൂറിസ്റ്റ് ബസുകളിൽ സ്മോക്കും ലേസറും, ചെണ്ടയുമൊക്കെയായി ആഘോഷമാക്കി പോയാൽ പിടിവീഴും!. നിയമവിരുദ്ധമായി ലൈറ്റുകളും സൗണ്ട് ബോക്സുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടിയുമായി...

കനത്തമഴയിൽ ജലനിരപ്പ് ഉയർന്നു; മലമ്പുഴ ഡാം നാളെ തുറക്കും

July 31, 2018 | 10:13 pm

കൊച്ചി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മലമ്പുഴ ഡാം നാളെ രാവിലെ 11-നും 12 നും ഇടയിൽ തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, തൃശൂർ പെരിങ...

 ആലപ്പുഴ- കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

July 31, 2018 | 10:06 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ...

നടികൾ 'കാമ'യിൽ നിന്ന് രാജി വച്ചു; മുയലിയാദാസിനെ നടൻ പരുന്തേഷ് റാഞ്ചിയെടുത്തുകൊത്താൻ ശ്രമിച്ചിട്ടും 'കാമ' മൗനം പാലിച്ചു; നടികൾക്ക് പിന്തുണയുമായി പ്രസ്താവനകൾ വന്നതോടെ കാമക്കാർ പേടിച്ച് വെള്ളം ഇറക്കി; മീശ വിവാദത്തിന് പിന്നാലെ 'മാതൃഭൂമി'യെ കുരുക്കിലാക്കി ബാലഭൂമിയിലെ വാരിക്കുഴി പംക്തി; തമാശയെന്ന പേരിൽ ഇതിവിടെ ചെലവാകില്ലെന്നും ബാലഭൂമി വിശദീകരണം നൽകണമെന്നും സോഷ്യൽ മീഡിയ

July 31, 2018 | 10:05 pm

തിരുവനന്തപുരം: എസ്.ഹരീഷിന്റെ 'മീശ' നോവൽ പ്രസിദ്ധീകരിച്ചതിന്റെ വിവാദം കെട്ടടങ്ങും മുമ്പേ, വീണ്ടും പുലിവാല് പിടിച്ച് മാതൃഭൂമി. മാതൃഭൂമിയുടെ ബാല പ്രസിദ്ധീകരണമായ ബാലഭൂമിയിൽ വന്ന പംക്തിയാണ് വിവാദമായിരിക്കു...

രണ്ട് വയസുകാരൻ നീന്തൽ കുളത്തിൽ വീണ് മരിച്ചു  

July 31, 2018 | 09:40 pm

  കോട്ടയം: മാതാപിതാക്കളോടൊപ്പം സുഹൃത്തിന്റെ വീട്ടിലെത്തിയ രണ്ടു വയസുകാരൻ വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിൽ വീണു മുങ്ങിമരിച്ചു. കറുകച്ചാൽ ചമ്പക്കര തൊമ്മച്ചേരി ബുധനാംകുഴികുന്നേൽ അനീഷ് ദേവസ്യായുടെ മകൻ ഡാന...

'ബാർകോഴക്കേസിൽ വിജിലൻസ് നടത്തിയത് സത്യസന്ധമായ അന്വേഷണം'; മാണിക്കെതിരെ തെളിവില്ലെന്ന നിലപാടിൽ ഉറച്ച് വിജിലൻസ്

July 31, 2018 | 09:15 pm

തിരുവനന്തപുരം: ബാർ കോഴ കേസിൽ കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന നിലപാടിൽ ഉറച്ച് വിജിലൻസ്. കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് നോബിൾ മാത്യു ഫയൽ ചെയ്ത ആക്ഷേപത്തിന്റെ തു...

MNM Recommends

Loading...