1 usd = 71.57 inr 1 gbp = 93.08 inr 1 eur = 77.33 inr 1 aed = 19.49 inr 1 sar = 19.08 inr 1 kwd = 234.33 inr

Feb / 2020
19
Wednesday

കേരള ബ്ലാസേ്റ്റഴ്‌സ്- ചെന്നൈയിൻ എഫ്‌സി മത്സരം സമനിലയിൽ; ജയിക്കാവുന്ന മത്സരം കൈവിട്ട നിരാശയിൽ കൊച്ചിയിലെ കാണികൾ

October 31, 2015 | 09:00 pm

കൊച്ചി: നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും സമനിലയിൽ പിരിഞ്ഞു. രണ്ടു ടീമും ഓരോ ഗോൾ അടിച്ചു. വിജയിക്കാവുന്ന മത്സരം തന്നെയാണ് സമനില കൊണ്ടു കേരളത്തിനു തൃപ്തിപ്പെടേണ്ടി വന്നത്....

തദ്ദേശ തെരഞ്ഞെടുപ്പു ചർച്ചകളിൽ ബീഫ് വിവാദം കൊഴുക്കുന്നതിനിടെ ഘർ വാപ്പസിയും സജീവം; കൊച്ചിയിൽ വീണ്ടും മതപരിവർത്തനം; തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ 'വീട്ടിലേക്കു തിരിച്ചുവിളിക്കൽ പദ്ധതി' നടക്കുന്നത് അതീവ രഹസ്യമായി

October 31, 2015 | 07:44 pm

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി ബീഫ് വിവാദം ചർച്ചയാകുന്നതിനിടെ അതീവ രഹസ്യമായി ഘർവാപ്പസിയും. ബീഫ് വിവാദം കൊടുമ്പിരികൊള്ളുന്നതിനിടെയാണ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വ...

വീണ്ടും ആകാശദുരന്തം; 224 യാത്രക്കാരുമായി പോയ റഷ്യൻ വിമാനം തകർന്നു; റഷ്യൻ വിനോദസഞ്ചാരികളുമായി സെന്റ്. പീറ്റേഴ്‌സ്ബർഗിലേക്കു പറന്ന വിമാനം തകർന്നു വീണത് സിനായിൽ; 5 കുട്ടികളുടേത് ഉൾപ്പെടെ 100 മൃതദേഹം കണ്ടെടുത്തു; ദുരന്തത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതായും റിപ്പോർട്ട്

October 31, 2015 | 07:35 pm

കെയ്‌റോ: ഈജിപ്തിൽ നിന്ന് റഷ്യയിലേക്കു പോയ റഷ്യൻ വിമാനം തകർന്ന് 224 മരണം. ആദ്യം കാണാതായ റഷ്യൻ വിമാനം തകർന്നുവെന്ന് പിന്നീട് ഈജിപ്ത് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിക്കുകയായിരുന്നു. ഐഎസ് ഭീകരരുടെ ശക്തി...

ഐപിഎസുകാർ മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോൾ അന്തസു പുലർത്തണം; പേരെടുത്തു പറയാതെ ഡിജിപി ജേക്കബ് തോമസിനു വിമർശനം; പ്രമേയത്തിൽ വിൻസൻ എം പോളിനു പിന്തുണ

October 31, 2015 | 07:23 pm

തിരുവനന്തപുരം: ഐപിഎസുകാർ മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോൾ അന്തസു പുലർത്തണമെന്നു അസോസിയേഷൻ യോഗത്തിൽ പ്രമേയം. ബാർകോഴ കേസിൽ പരസ്യപ്രതികരണം നടത്തിയ ഡിജിപി ജേക്കബ് തോമസിന്റെ പേരുപറയാതെയാണ് വിമർശനം. ഐപിഎസുകാ...

മാന്ത്രികരെയും വിസ്മയിപ്പിച്ച് ചിത്രകാരന്മാരുടെ വിരലുകൾ; കൈവേഗം കൊണ്ടുള്ള ഇന്ദ്രജാലവും ചിത്രകലയുടെ മാസ്മരികതയും സമ്മേളിച്ച നിമിഷങ്ങൾ മാജിക് പ്ലാനറ്റിൽ

October 31, 2015 | 06:55 pm

കഴക്കൂട്ടം: മാന്ത്രികന്റെ കൈവേഗത്തിനുമപ്പുറം ചിത്രകാരന്മാർ തീർത്ത വരകൾ നിറഞ്ഞാടിയപ്പോൾ ക്യാൻവാസിൽ തെളിഞ്ഞത് മാന്ത്രികരുടെ മുഖചിത്രങ്ങൾ! മാജിക് പ്ലാനറ്റിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ടൂ...

ദേശീയ ഗാനം പകുതിക്കു വച്ച് തടസപ്പെടുത്തിയെന്ന് ആരോപണം; അനാദരവു കാട്ടിയ യുപി ഗവർണർ മാപ്പു പറയണമെന്നു കോൺഗ്രസ്: രാം നായിക്കിന്റെ നടപടി വിവാദത്തിൽ

October 31, 2015 | 05:40 pm

ദേശീയ ഗാനം പകുതിക്കു വച്ച് തടസപ്പെടുത്തിയെന്ന് ആരോപണം; അനാദരവു കാട്ടിയ യുപി ഗവർണർ രാം നായിക്ക് മാപ്പു പറയണമെന്നു കോൺഗ്രസ് ലക്‌നോ: ഉത്തർ പ്രദേശ് ഗവർണർ രാം നായിക് ദേശീയ ഗാനത്തോട് അനാദരവു കാട്ടിയെന്ന് ആര...

കാഞ്ചനമാലയെ സഹായിക്കാൻ തയ്യാറായത് എനിക്ക് മൈലേജ് ഉണ്ടാക്കാനല്ല; ഞാനെന്തിനാണ് മറ്റൊരു ഹീറോയുടെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നത്? വിമർശകർക്ക് മറുപടിയുമായി ദിലീപ്

October 31, 2015 | 05:08 pm

എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ആധാരമായി യാഥാർത്ഥ ജീവിതത്തിലെ നായിക കാഞ്ചനമാലയെ സഹായിക്കാനായി നടൻ ദിലീപ് രംഗത്തെത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മുക്കത്തെ മൊയ്തീൻ സേവാ മന്ദിറി...

പി.ടി. ചാക്കോയുടെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം

October 31, 2015 | 05:05 pm

ന്യൂയോർക്ക്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോയുടെ മാതാവ് മറിയക്കുട്ടിയുടെ നിര്യാണത്തിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) അനുശോചനം രേഖപ്പെടുത്തി. പി.ടി. ചാക്കോയുടെയും അദ്ദ...

തദ്ദേശ തെരഞ്ഞെടുപ്പ്: 7 ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ നാളുകൾ; തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്

October 31, 2015 | 05:01 pm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ആവേശ്വോജ്വലമായ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണത്തിന് സമാപനം കുറ...

വെക്കേഷൻ ബൈബിൾ ക്ലാസ് അവിസ്മരണീയമായി

October 31, 2015 | 04:53 pm

മാഞ്ചസ്റ്റർ: സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 24, 25 തീയതികളിൽ നടന്ന 'വെക്കേഷൻ ബൈബിൾ ക്ലാസ്' കുട്ടികൾ ആവേശത്തോടെയാണു സ്വീകരിച്ചത്.'നല്ലതിനെ മുറുകെ പിടിക്കു...

നാലു പതിറ്റാണ്ടുകാലം കൈവിട്ട കോഴിക്കോട് പിടിക്കാൻ കോൺഗ്രസ് ഇറക്കിയത് കരുത്തനായ നേതാവിനെ; ഗ്രൂപ്പ് വൈരം മറന്നു നേതാക്കൾ ഒരിടത്ത് ഒരുമിക്കുന്നതോടെ അത്ഭുതം സംഭവിക്കുമോ?

October 31, 2015 | 04:47 pm

കോഴിക്കോട് കോർപറേഷന്റെ ഭരണം ഇന്നും യു.ഡി.എഫിന് കിട്ടാക്കനിയാണ്. നാലു ദശാബ്ദക്കാലം ഭരണം പിടിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടും കൈപ്പത്തിയിൽ നിന്നകന്നു നിന്ന കോഴിക്കോടിനെ കൈവെള്ളയിലൊതുക്കാൻ ഇത്തവണ ക...

മീന ഷിക്കാഗോയിൽ വാർഷിക വിരുന്ന് സംഘടിപ്പിച്ചു

October 31, 2015 | 04:37 pm

ഷിക്കാഗോ: മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (മീന) വാർഷിക വിരുന്ന് ആഘോഷിച്ചു. കേരളീയരായ എൻജിനീയർമാർ കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചുകൂടിയ വാർഷിക വിരുന്നിൽ അതിഥികളായി എത്തിയ വിശിഷ്ട വ്യക്ത...

ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്ക് സ്വന്തമായി ദേവാലയം

October 31, 2015 | 04:31 pm

ഫ്ളോറിഡ: ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്ക് സ്വന്തമായി ദേവാലയം. ഒക്ടോബർ 28-ന് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന നാമത്തിലാണ് ഓർലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങൾക്കുവേണ്ടി ഒരു ദേ...

ലണ്ടനിലെ ദേശീയ പാതയിൽ അപകടം; പുതുപ്പള്ളി സ്വദേശിയായ മലയാളി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു

October 31, 2015 | 04:29 pm

ലണ്ടൻ: ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ജോലിസ്ഥലത്തുനിന്ന് ലണ്ടനിലെ വീട്ടിലേക്കു കാറോടിച്ചു പോകുന്നതിനിടയിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ പുതുപ്പള്ളി സ്വദേശിയായ മലയാളി യുവാവു ദാരുണമായി കൊല്ലപ്പെട്ടു. ലണ്ടന് സ...

ഒളിച്ചോടുന്ന ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും; ഒളിച്ചോടുന്നവരെ കണ്ടെത്താനും അനാവശ്യപരാതികൾ ഒഴിവാക്കാനും പുതിയ സംവിധാനം

October 31, 2015 | 04:23 pm

കുവൈറ്റ് സിറ്റി: ഒളിച്ചോട്ടം സംബന്ധിച്ച് തൊഴിലുടമയിൽ നിന്ന് ജീവനക്കാരനെതിരേ പരാതി ലഭിച്ചാൽ ഒളിച്ചോട്ടക്കാരന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ മാൻപവർ പബ്ലിക് അഥോറിറ്റി ലേബർ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്...

MNM Recommends

Loading...