1 usd = 75.47 inr 1 gbp = 93.42 inr 1 eur = 83.16 inr 1 aed = 20.55 inr 1 sar = 20.09 inr 1 kwd = 239.82 inr

Mar / 2020
31
Tuesday

ജോലി സമയത്ത് ഒരു ആഘോഷവും വേണ്ട എന്നുള്ളതൊക്കെ പുത്തനച്ചിയുടെ പുരപ്പുറം തൂക്കൽ മാത്രം; ഓണാഘോഷം വരെ വിലക്കി ഇരട്ടച്ചങ്കനായി മാറിയ മുഖ്യമന്ത്രിയുടെ നിലപാടൊക്കെ മാറിയതോടെ സർക്കാർ ഓഫസുകളിൽ ആഘോഷ പൂരങ്ങൾ; പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിട നൽകാൻ ഡിപിഐ ഓഫീസിൽ രാവന്തിയോളം ആഘോഷങ്ങൾ

December 31, 2018 | 10:13 am

തിരുവനന്തപുരം: മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്ന് സർക്കാർ ഉദ്യോഗസ്ഥർ ഓർമ്മിക്കണം എന്നും അതിന് അനുസരിച്ച് നടപടി സ്വീകരിക്കണം എന്നും പറഞ്ഞെങ്കിലും ആയിരക്കണക്കിന് ഫയലുകളാണ് സർക്കാർ ഓഫീസുകള...

ലിവിങ് റിലേഷനിലുള്ള പങ്കാളികൾ വിവാഹിതരായി കഴിഞ്ഞാൽ ജീവിതത്തിലെന്തെങ്കിലും മാറ്റമുണ്ടാകുമോ ? അഭിമുഖത്തിൽ കിട്ടിയ ചോദ്യത്തിന് സിംമ്പിൾ ആൻഡ് പവർഫുൾ മറുപടിയുമായി ദീപിക പദുക്കോൺ; നാലു വർഷത്തെ ലിവിങ് ടുഗദർ ജീവിതത്തിന് ശേഷം വിവാഹിതരായ ദീപികാ- രൺവീർ ദമ്പതികൾക്ക് ആശംസാ പ്രവാഹം

December 31, 2018 | 10:06 am

വിവാഹം എന്ന് കേൾക്കുമ്പോൾ മുഖം തെളിയുന്ന ആളുകൾക്ക് പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിന് ലിവിങ് ടുഗദർ എന്നതിനോട് ഒട്ടും യോജിപ്പില്ലെന്നു വേണം കരുതാൻ. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ലിവിങ് ടുഗദറിൽ ജീവിതം കണ്...

നിപ്പ മൂലം പിരിവ് മുടങ്ങിയ സിപിഎമ്മിന് വനിതാ മതിൽ ചാകരയായി മാറുന്നു; വർഷം അവസാനിച്ചിട്ടും 2018ലെ പാർട്ടി ഫണ്ട് രസീത് ഉപയോഗിച്ച് തകൃതിയായി പിരിക്കുന്നത് വനിതാ മതിലിന്റെ പേരിൽ; സർക്കാർ പരിപാടി ആയതിനാൽ പ്രചരണം ചെലവ് പിആർഡി ഏറ്റെടുക്കുകയും സമുദായ സംഘടനകളെ വാരിക്കോരി ചെലവാക്കുകയും ചെയ്യുമെന്ന് വനിതാ മതിലിന്റെ പേരിൽ ഫണ്ടിലേക്ക് പിരിച്ചു കൂട്ടിയത് കോടികൾ

December 31, 2018 | 10:04 am

കോട്ടയം: ശബരിമല വിഷയത്തിൽ പ്രതിരോധത്തിലായ സർക്കാർ മുഖം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നവോത്ഥാന മതിലിലൂടെ നടത്തുന്നത്. സർക്കാർ സംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ട് കോടിക്കണക്കിന് രൂപ മുടക്കി...

ലാലേട്ടൻ ബിജെപി അനുഭാവിയോണോ എന്ന ചോദ്യത്തിന് 'ആയാലെന്ത് ആയില്ലെങ്കിലെന്ത്' എന്ന് കള്ളച്ചിരിയിൽ തീർത്ത സുന്ദരൻ മറുപടി ! വിമാനയാത്രയ്ക്കിടെ മോഹൻലാലിനോട് കിടിലൻ ചോദ്യങ്ങൾ ചോദിച്ച് ആരാധകൻ; സംശയങ്ങൾക്ക് തേന്മധുരമുള്ള മറുപടി നൽകി സുചിത്രയുടെ തോളിലേക്ക് ചായുന്ന ലാലേട്ടന്റെ ഇന്റർവ്യൂ സമൂഹ മാധ്യമത്തിൽ തരംഗം

December 31, 2018 | 09:35 am

നടൻ മോഹൻലാൽ ബിജെപി അനുഭാവിയാണോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെ പറ്റി താരത്തോട് നേരിട്ട് ആരും ചോദിച്ചിട്ടില്ല. എന്നാൽ വിമാനത്തിൽ ലാലേട്ടനെ യാദൃശ്ചി...

സ്ത്രീകൾക്കായി നവോത്ഥാന മതിൽ പണിയുന്ന സിപിഎം ഇടതു അദ്ധ്യാപക സംഘടന നേതാവിനെ പോക്സോ കേസിൽ നിന്നും രക്ഷിക്കാൻ നടത്തുന്നത് ഗൂഢതന്ത്രങ്ങൾ; കുട്ടിയുടെ മൊഴിയും കൗൺസിലർമാരുടെ റിപ്പോർട്ടും തള്ളി ലൈംഗിക ചൂക്ഷണ ത്വരയുള്ള അദ്ധ്യാപകനെ സംരക്ഷിച്ച് പൊലീസ്; ഉന്നത സമ്മർദ്ദം ശക്തമായതോടെ പിൻവലിഞ്ഞ് ഇരയുടെ കുടുംബം; കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് കഴുമരം വിധിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുമ്പോൾ ഇവിടെ സിപിഎം നേതാവിന് വേണ്ടി കള്ളക്കള്ളി; പൊലീസിന്റെ ഒത്തുകളിയിൽ അന്വേഷണത്തിന് ഉത്തരവ്

December 31, 2018 | 09:24 am

തിരുവനന്തപുരം: ' സാർ ഞാൻ എഴാം ക്‌ളാസ് വിദ്യാർത്ഥിനിയാണ് എനിക്ക് പറയാനുള്ളത് എന്റെ മലയാളം അദ്ധ്യാപകനെ കുറിച്ചാണ്. സാറിന്റെ ഭാര്യയുടെ ഫോട്ടോ കാണിച്ചു തരാമെന്ന് പറഞ്ഞ് കയ്യൊന്നുമില്ലാത്ത ഇറക്കം കുറഞ്ഞ ഡ്...

കശ്മീർ അതിർത്തിയിൽ വീണ്ടും ആക്രമണം; പാക്ക് സൈനികരെന്ന് കരുതുന്ന രണ്ടു പേരെ വധിച്ചു; കൊല്ലപ്പെട്ടത് ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കാൻ നുഴഞ്ഞു കയറിയവരെന്ന് സൂചന

December 31, 2018 | 09:12 am

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ പാക്ക് ഭീകരത വീണ്ടും തലപൊക്കുന്നു. കശ്മീർ അതിർത്തിയിൽ പാക്ക് സൈനികർ എന്ന് കരുതുന്ന രണ്ട് പേരെ വധിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമ...

പൃഥിരാജിന്റെ സർപ്രൈസ് കാത്തിരുന്നവർക്ക് ബിരിയാണി പ്രതീക്ഷിച്ചു നിന്ന് കഞ്ഞി കിട്ടിയ അവസ്ഥ: പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്ത കാര്യം പങ്കുവക്കാനെത്തിയ പൃഥിയെ ട്രോളി സോഷ്യൽമീഡിയ; ഇതിലും ഭേദം മേനോനായാരുന്നുവെന്നും ഒടിയൻ ആദ്യ ഷോയ്ക്ക് കേറിയ അവസ്ഥയെന്നും ആരാധകർ

December 31, 2018 | 09:08 am

തന്റെ ഓരോ ചിത്രത്തെക്കുറിച്ചും ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പതിവ് യുവ സൂപ്പർതാരം പഥ്വിരാജിനുണ്ട്. ഫേസ്‌ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ ഒക്കെയാണ് പൃഥ്വി അത്തരം വിശേഷങ്ങൾ പങ്കുവയ്ക്കുക. ഇന്നലെ രാവ...

കേരള പൊലീസിന്റെ ട്രോളുകൾ ബോക്‌സോഫീസ് ഹിറ്റ് ! ട്രോൾ വിജയത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻ ഐടി ഭീമനായ മൈക്രോസോഫ്റ്റ്; പത്തു മാസം മുൻപ് തുടങ്ങിയ 'കേരള പൊലീസ് പേജുകൾ' പുതുവർഷത്തിൽ ലക്ഷ്യമിടുന്നത് 10 ലക്ഷം ലൈക്കുകൾ'; ഉരുളയ്ക്കുപ്പേരി പോലെ എന്തിനും മറുപടി നൽകുന്ന പൊലീസ് ട്രോളുകൾക്ക് ആരാധകരേറെ

December 31, 2018 | 09:02 am

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ മികവ് സമൂഹ മാധ്യമത്തിലും. കേരള പൊലീസ് അടിക്കടി ഇടുന്ന ട്രോളുകൾ സമൂഹ മാധ്യമത്തിൽ ബോക്‌സോഫീസ് ഹിറ്റാകുന്നതിന് പിന്നാലെ ഇതിന്റെ രഹസ്യം തേടിയിറങ്ങിയിരിക്കുകയാണ് ഐടി ...

പുകമറയ്ക്കുള്ളിൽ മുങ്ങി ഈഫൽ ടവർ പോലും; കാറുകളും വീടുകളും വരെ തീയിട്ട് പ്രക്ഷോഭകാരികൾ; പാരീസ് കത്തിയെരിയുന്നു; പ്രസിഡന്റിന്റെ രാജിയില്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്ന് സൂചനകൾ

December 31, 2018 | 09:01 am

പാരിസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവൽ മാർകോണിനെതിരെയുള്ള യെല്ലോ വെസ്റ്റ് പ്രക്ഷോഭം വീണ്ടും മൂർച്ഛിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. പ്രക്ഷോഭകാരികൾ പാരീസിലെ തെരുവുകളിൽ കാറുകളും വീടുകളും വരെ തീയിട...

ഇംഗ്ലണ്ടിലെ ഡോവറിലും പരിസരപ്രദേശങ്ങളിലുമായി വന്ന് ചേർന്ന് കൊണ്ടിരിക്കുന്നത് അനേകം അഭയാർത്ഥികൾ; ഇറാനിൽ നിന്നും ജീവൻ പണയപ്പെടുത്തി എത്തുന്നവരുടെ എണ്ണം പെരുകുന്നു; ഹോം സെക്രട്ടറി സാജിദ് ജാവിദിനെതിരെ മുറവിളി

December 31, 2018 | 08:55 am

ലണ്ടൻ: ഇംഗ്ലീഷ് ചാനലിലൂടെ ബോട്ടുകളിൽ നൂറ് കണക്കിന് അഭയാർത്ഥികൾ ഡോവറിലേക്കും മറ്റുമായി എത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇറാനിൽ നിന്നും ജീവൻ പണയപ്പെടുത്തി എത...

14 വർഷം മുമ്പ് കൈകളിൽ നിന്നും മകൾ ഊർന്ന് കടലിലേക്ക് പോയത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നത് മറക്കാതെ ഒരു കുടുംബം; സുനാമിയിൽ ജീവൻ പൊലിഞ്ഞവരുടെ മക്കൾക്കായി അനാഥാലയം കെട്ടി ഉയർത്തി ബ്രിട്ടീഷ് ദമ്പതികൾ

December 31, 2018 | 08:49 am

ലണ്ടൻ: 2004ലെ ബോക്സിങ് ഡേയുടെ അന്ന് ശ്രീലങ്കയിലുണ്ടായ സുനാമിയിൽ പെട്ട് മരിച്ച ഇസബെല്ല എന്ന അഞ്ച് വയസുകാരി മകളുടെ പേരിൽ ശ്രീലങ്കയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന ബ്രിട്ടീഷ് ദമ്പതികൾ ശ്രദ്ധാ കേന്ദ്രമാകു...

മറ്റൊരു ശണ്ഠ ഉണ്ടാകാതിരിക്കാൻ മേഗൻ പോകുന്നത് വരെ കേയ്റ്റ് കാത്തിരുന്നു; വില്യമിന്റെ ഭാര്യ വേട്ടയ്ക്ക് ഇറങ്ങിയത് മൃഗസ്നേഹിയായ മേഗൻ സ്ഥലം വിട്ടു എന്നുറപ്പാക്കിയ ശേഷം

December 31, 2018 | 08:42 am

ലണ്ടൻ: കേയ്റ്റ് രാജകുമാരി തന്റെ ഭർത്താവായ വില്യമിനൊപ്പം വ്യാഴാഴ്ച സാൻഡ്രിൻഗ്ഹാമിലെ 20,000 ഏക്കറോളം വരുന്ന നോർഫോക്ക് എസ്റ്റേറ്റിൽ വേട്ടക്കിറങ്ങി. എന്നാൽ ഇതിന്റെ പേരിൽ മേഗനുമായി മറ്റൊരു ശണ്ഠ ഉണ്ടാകാതിരി...

1980ലെ ആ പത്താം ക്ലാസുകാരൻ മോഹൻ ഇന്ന് 17 രാജ്യങ്ങളിൽ അനുയായികളുള്ള ആത്മീയാചാര്യൻ ! ചൊവ്വ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ 'നീളൻ മൂക്കുകാരനെ' കണ്ടുപിടിച്ച സന്തോഷത്തിൽ സഹപാഠികൾ; 38 വർഷത്തിന് ശേഷം നടന്ന ആ ഒത്തുചേരലിങ്ങനെ

December 31, 2018 | 08:42 am

കണ്ണൂർ: ജനമനസുകളിൽ ഇടം നേടിയ 96 എന്ന സിനിമയെ സ്മരിപ്പിക്കും വിധം ഒരു ഒത്തുചേരൽ. എന്നാൽ സഹപാഠികൾ കാത്തിരുന്ന ആ നീളൻ മൂക്കുകാരൻ ഒരു സന്യാസിയായി തിരിച്ചെത്തുമെന്ന് അവർ സ്വപ്‌നത്തിൽ പോലും കരുതി കാണില്ല. ച...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടാൽ ഒരു കുഴപ്പവുമില്ല; മുഖ്യമന്ത്രിയെ കുറിച്ച് മിണ്ടാൻ വാ തുറന്നാൽ സസ്‌പെൻഷൻ; അയ്യപ്പന്റെ ചിത്രം ഷെയർ ചെയ്താലും കുറ്റക്കാരൻ; അയ്യപ്പ ജ്യോതിയുടെ ചിത്രങ്ങൾ ഷെയർ ചെയ്തതിന് രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് വിശദീകരണം പോലും ചോദിക്കാതെ; സാലറി ചലഞ്ചിൽ നിന്നും വിട്ടു നിനന്നതിനുള്ള പ്രതികാര നടപടിയെന്നും ആരോപണം

December 31, 2018 | 08:36 am

ശബരിമല: ഫേസ്‌ബുക്കു പോസ്റ്റുകളുടെ പേരിൽ കർശന നടപടി സ്വീകരിക്കുകയും രാഷ്ട്രീയ പകപോക്കുകയും ചെയ്യുന്ന കാര്യത്തിൽ ഒരുപക്ഷേ കേരള സർക്കാറാകും മുൻപന്തിയിൽ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ചവ...

മലയാള സിനിമയ്ക്ക് മറ്റൊരു പുതുമുഖ നായികയെ പരിചയപ്പെടുത്തി അരുൺ ഗോപി; പ്രണവിന് നായികയായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുക മോഡലിങിൽ തിളങ്ങിയ സയ ഡേവിഡ്; നായികയ്‌ക്കൊപ്പം പ്രണയാതുരനായി ഇരിക്കുന്ന പ്രണവിന്റെ പുതിയ പോസ്റ്ററും സൂപ്പർ ഹിറ്റ്

December 31, 2018 | 08:30 am

പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി പരിചയപ്പെടുത്തുകയാണ് സംവിധായകൻ. മോഡലിങ്ങിൻ നിന്ന ബിഗ് സ്‌ക്രീനിലേക്ക് ...

MNM Recommends

Loading...