1 usd = 71.79 inr 1 gbp = 92.11 inr 1 eur = 81.97 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
19
Monday

യു എ ഇ പതാകദിനം. ദുബായ് കെ.എം.സി.സി രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

November 05, 2018

ദുബായ് :മനുഷ്യന് സഹജീവികളോട് ചെയ്യാൻ കഴിയുന്ന ഏറ്റവുംവലിയ നന്മകളിലൊന്ന് രക്തദാനമാണെന്നും ജന്മനാട് പോലെ തുല്യതയാർന്ന പോറ്റുനാടിന്റെ വിശേഷദിനങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഇത്തരം ഉദാത്തസേവനങ്ങൾക്ക് മുന്നിട്ടിറങ്ങിയ കാസർകോട് മണ്ഡലം കെ.എം.സി.സിയുടെ ...

ചരിത്ര ദൗത്യ നിർവ്വഹണത്തിനായി ബല്ലാ കടപ്പുറത്തിന്റെ യുവ കൂട്ടായ്മ ബി ടി ഗല്ലി

November 05, 2018

അബൂദാബി: കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തെ യുവ കൂട്ടായ്മയായ ബി ടി ഗല്ലി പുതിയ ദൗത്യവുമായി രംഗപ്രവേശനം ചെയ്തു കഴിഞ്ഞു.ആത്മീയ വഴികളിലൂടെ സമൂഹ നന്മകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകാൻ ഖുർആനിക മാസ്മരികതകളും, അവിസ്മരണീയ മുഹൂർത്തംങ്ങളും കോർത്തർത്തിണക്കി കൊണ്ടുള്ള ...

ഭൂട്ടാൻ ലോകത്തിന്റെ ഹാപ്പി ലാൻഡ്' പ്രകാശനം ചെയ്തു

November 03, 2018

ഷാർജ: റീഡ്മീ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഹരിലാലിന്റെ ' ഭൂട്ടാൻ ലോകത്തിന്റെ ഹാപ്പി ലാൻഡ്' എന്ന യാത്രാവിവരണ ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മുൻ മന്ത്രി ബിനോയ് വിശ്വം എംപി മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിലിനു നൽകി പ്രകാശനം ചെയ്തു. മുഹമ്മദ് ഷരീഫ് ...

റഫീഖ് മേമുണ്ടയുടെ 'വരിയുടക്കൽ എന്ന കഥാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

November 02, 2018

ഷാർജ:കൈരളി ബുക്ക്‌സ് പ്രസിദ്ധീകരിച്ച റഫീഖ് മേമുണ്ടയുടെ 'വരിയുടക്കൽ ' എന്ന കഥാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ സാമൂഹിക പ്രവർത്തകൻ റോജിൻ പൈനുംമൂട് എഴുത്തുകാരൻ ഹമീദ് ചങ്ങരംകുളത്തിനു നൽകി പ്രകാശനം ചെയ്തു. ഷാഹിന അസ്സീസ് അധ്യക്ഷത...

യു.എ.ഇ പതാകദിനം: ദുബൈ കെ.എം.സി.സിയും പങ്കാളികളായി

November 02, 2018

ദുബൈ: ആകാശത്ത് വർണങ്ങളുടെ ശോഭ പരത്തി യു.എ.ഇ. ആചരിക്കുന്ന പതാകദിനത്തിൽ ദുബൈ കെ.എം.സി.സിയും പങ്കാളികളായി.ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡന്റായി ചുമതലയേറ്റ ദിവസത്തെ അടയാളപ്പെടുത്താനായാണ് പതാകദിനം ആചരിക്കുന്നത്. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ...

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രിയദർശിനി പബ്ലിക്കേഷൻസും

October 31, 2018

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യമായി കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസും പങ്കെടുക്കുന്നു. കഥ, കവിത, നോവൽ, നിരൂപണം, ചരിത്രം, ഗാന്ധി സാഹിത്യം, ശാസ്ത്രം, ബാലസാഹിത്യം, സഞ്ചാര സാഹിത്യം, ഭാഷ, ആധ്യാത്മികം, തത്വശാസ്ത്രം...

വി എം സതീഷ്: എഡിറ്റ് ചെയ്യാത്ത ജീവിതം പ്രകാശനം വെള്ളിയാഴ്ച; ജോയ് മാത്യു പ്രകാശനം നിർവ്വഹിക്കും

October 31, 2018

ഷാർജ: അന്തരിച്ച മാധ്യമപ്രവർത്തകൻ വി. എം. സതീഷിന്റെ ജീവിതത്തെയും ഓർമ്മകളെയും സമാഹരിച്ച് അക്ഷരക്കൂട്ടം പുറത്തിറക്കുന്ന 'വി. എം. സതീഷ്: എഡിറ്റ് ചെയ്യാത്ത ജീവിതം' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. നവംബർ 2ന് വൈകിട്ട് 5ന് എക്...

സാമൂഹിക പ്രതിബദ്ധത ഓർമ്മപ്പെടുത്തി ആർ എസ് സി വിദ്ധ്യാർത്ഥി സമ്മേളനങ്ങൾക്ക് തുടക്കമായി

October 30, 2018

അബൂദാബി : പ്രവാസി വിദ്യാർത്ഥികൾക്ക് പുതിയ ആകാശം സാധ്യമാണെ തീർച്ചയിൽ രിസാല സ്റ്റഡി സർക്കിൾ സ്റ്റുഡന്റ്‌സ് സമ്മേളനത്തിന് പ്രൗഢമായ തുടക്കം. 'ആകാശം അകലെയല്ല' എ തലവാചകത്തിൽ കഴിഞ്ഞ രണ്ട് മാസമായി വിദ്യാർത്ഥികൾക്കായി ഗൾഫിലെ ആറ് രാജ്യങ്ങളിലും ഏകോപിച്ച് നടത്തി...

യു എ ഇ യുടെ പതാകദിനത്തോടനുബന്ധിച്ച് നവംബർ 1ന് കെ എം സി സി രക്തദാന ക്യാംപൊരുക്കും

October 29, 2018

ദുബായ് - യു എ ഇ യുടെ ദേശീയ പതാകദിനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി നവംബർ 1ന് രക്തദാന ക്യാപൊരുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ,ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ്,ട്രഷറർ അസീസ് കമാലിയ,ഓർഗനൈസിങ്...

കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് ഫുജൈറ യിൽ സ്വീകരണം നൽകും

October 27, 2018

ഫുജൈറ: യു എ ഇ സന്ദർശിക്കാനെത്തുന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ടി സിദ്ധീഖ് ,എംകെ രാഘവൻ എം പി, അഡ്വക്കേറ്റ് പ്രവീൺ കുമാർ , പി എം നിയാസ് എന്നിവർക്ക് ഫുജൈറയിൽ വിപുലമായ സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ചെയർമാനും ഫുജൈറ ഇൻകാസ് പ്രസിഡന്റ് മായാ ക...

കുട്ടിക്കഥയെഴുതൂ, ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സമ്മാനം നേടൂ; കുട്ടികൾക്കായി കഥാരചന മത്സരമൊരുക്കി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി

October 25, 2018

ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് കുട്ടികൾക്കായി കഥാരചനാ മത്സരമൊരുക്കി ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്). ഏഴു മുതൽ പതിമൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് രാജ്യാന്തരപുസ്തക മേ...

കൽബ ഐ എസ് സിസി യിൽ പാസ്‌പോർട്ട് അദാലത് സംഘടിപ്പിച്ചു

October 25, 2018

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ലെ മുതിർന്ന കോൺസൽ (പാസ്‌പോർട്ട് ) ശ്രീ പ്രേംചന്ദ് നെ പങ്കെടുപ്പിച്ചു കൊണ്ട് പാസ്‌പോർട്ട് അദാലത് സംഘടിപ്പിച്ചു . വിവിധ കാരണങ്ങളാൽ പാസ്‌പോർട്ട് പുതുക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമുള്...

മോഡൽ സർവീസ് സൊസൈറ്റി (എം.എസ് .എസ് )'സാമ്പത്തിക പ്രതിസന്ധി കാലത്തു തൊഴിൽ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം' എന്ന വിഷയത്തിൽ ശില്പശാല നടത്തി

October 24, 2018

ദുബായ് ഗവണ്മെന്റിന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ അംഗീകാരത്തോടെ സാമൂഹ്യ സേവന രംഗത്തു പ്രവർത്തിക്കുന്ന മോഡൽ സർവീസ് സൊസൈറ്റി (എം.എസ് .എസ് )'സാമ്പത്തിക പ്രതിസന്ധി കാലത്തു തൊഴിൽ സുരക്ഷ എങ്ങിനെ ഉറപ്പാക്കാം' എന്ന വിഷയത്തിൽ ശില്പശാല ...

സ്‌നേഹതൂവാല' യുമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് വാർഷികം ആഘോഷിച്ചു

October 23, 2018

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് മുപ്പത്തി ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് എൻ എം അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ഉൽഘടനം ചെയ്തു. ടി പി മോഹൻ ദാസ് , വി ഡി മുരളീധരൻ, ...

ജനാതിപത്യ ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ പ്രവാസിവോട്ട് നിർണ്ണായകം - കെ എം സി സി

October 22, 2018

ദുബായ് -ഇന്ത്യാ മഹാരാജ്യത്തെ തന്നെ തകർക്കുന്ന ഫാസിസത്തിന്റെ കരങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാൻ മതേതര- ജനാധിപത്യ സർക്കാറുകൾ അനിവാര്യമാണെന്നും അതിന് പ്രവാസിവോട്ട് നിർണ്ണായകമായിരിക്കുമെന്നും ദുബായ് കെ എം സി സി കാസറകോട് ജില്ലാ ലീഡേർസ് ഫോറം അഭിപ്...

MNM Recommends