1 usd = 71.21 inr 1 gbp = 92.31 inr 1 eur = 81.15 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.87 inr

Jan / 2019
18
Friday

നിയമസഭാ തെരെഞ്ഞെടുപ്പു വിജയം മതേതര ജനാധിപത്യ ചേരിയുടെ വൻ തിരിച്ചു വരവും മോദി മുക്ത ഭാരതത്തിന്റെ തുടക്കവും: ഇൻകാസ് ഫുജൈറ

December 12, 2018

ഫുജൈറ: ഭാരതത്തിന്റെ ഹിന്ദി ഹൃദയ ഭൂമികയിൽ കോൺഗ്രസ്സിനുണ്ടായ അത്യുജ്ജല വിജയവും തിരിച്ചു വരവും മതേതര ജനാധിപത്യ ശക്തിയുടെയുടെ വിജയതുടക്കവും മോദി - ബിജെപി മുക്ത ഭാരതത്തിന്റെ കേളികൊട്ടുമാണെന്ന് ഫുജൈറ പ്രസിഡണ്ട് കെ സി അബൂബക്കർ പറഞ്ഞു. രാഹുൽ ഗാന്ധി പ്രസിഡണ്ട...

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഏകദിന പഠന യാത്ര സംഘടിപ്പിച്ചു

December 12, 2018

കൽബ:. യു എ ഇ യുടെ 47 മതു ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ദുബായ് അൽ ഖവാനീജിലുള്ള അൽ റവാബി ഡയറി ഫാമിലേക്ക് ഏക ദിന പഠന യാത്ര സംഘടിപ്പിച്ചു. ഡയറി ഉത്പന്നങ്ങളുടെ നിർമ്മാണവും പശുക്കളുടെ പരിപാലനവും അവയുടെ ഫീഡിങ്ങിനെ കുറിച...

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ കോൺസുലർ സേവനം വെള്ളിയാഴ്ച

December 11, 2018

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മണി മുതൽകോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ്ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്...

വിദേശ നിക്ഷേപ സാധ്യതകൾ പങ്കുവെച്ച് ഷാർജ എഫ് ഡി ഐ ഫോറം

December 11, 2018

ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ് ഡി ഐ ഫോറത്തിന്റെ നാലാം പതിപ്പിന് ഷാർജയിൽ തിരിതെളിഞ്ഞു. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഫോറം ഉത്ഘാടനം ചെയ്തത്. മികച്ച നിക്ഷേപ സ...

കലാലയം നാഷനൽ സാഹിത്യോത്സവ്; സംഘാടക സമിതി രൂപീകരിച്ചു

December 10, 2018

കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പത്താം എഡിഷൻ നാഷനൽ സാഹിത്യോത്സവ്ജനുവരി 18 നു അജ്മാൻ വുഡ് ലം പാർക്ക് സ്‌കൂളിൽ നടക്കും. സാഹിത്യോത്സവ് വിജയത്തിനായിവിപുലപായ സംഘാടകസമിതി രൂപീകരിച്ചു. അജ്മാൻ വുഡ്‌ലം പാർക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽനടന്ന സംഗമം ഹാദി...

യുവകലാസന്ധ്യ 2018 ഷാർജയിൽ നവ്യാനുഭവമായി

December 10, 2018

യുവകലാസാഹിതി യുഎഇയുടെ വാർഷികാഘോഷ പരിപാടിയായ യുവകലാസന്ധ്യ ഷാർജയിലെ കലാസ്വാദകർക്ക് ദൃശ്യശ്രവ്യാനുഭൂതികളുടെ പുതിയ ലോകം സമ്മാനിച്ചു. ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴയുടെ കലാകാരന്മാർ അവതരിപ്പിച്ച തനതു കലകൾ എല്ലാ തലമുറകൾകളെയും ആവേശ തിരപ്പുറത്തേറ്റി. ആട്ടവും പാട്ട...

43 വർഷത്തെ പ്രവാസം, സി വി സി വി ജോർജിന് ഇനി ജന്മ നാട്ടിലേക്കു മടക്കം

December 10, 2018

ഫുജൈറ: 43 വർഷക്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു തിരികെ പോകുന്ന ഫുജൈറ സീ പോർട്ടിലെ ഉന്നത ജീവനക്കാരനും സാമൂഹ്യ സംകാരിക സംഘടനാ രംഗത്തെ പ്രമുഖനുമായ സി വി സി വി ജോർജിനും കുടുംബത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഫുജൈറ സിജ...

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് പഠന യാത്ര നടത്തി

December 10, 2018

കൽബ: യുഎ ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ന്റെ നേതൃത്വത്തിൽ ദുബായ് ഖവാനീജിലുള്ള അൽ റവാബി ഡയറി ഫാമിലേക്കു ഏക ദിന പഠന യാത്ര സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് ക്ലബ്ബ് അങ്കണത്തിൽ നിന്നും പുറപ്പെട്ട യാത്ര വളരെ പ്രയോജനകര...

ഇൻകാസ് യുഎഇ തൃത്താല ഫുട്‌ബോൾ മേള;ആലൂർ സോക്കർ ക്ലബ് ജേതാക്കൾ

December 07, 2018

ദുബായ്: ഇൻകാസ് യു എ ഇ തൃത്താല നിയോജക മണ്ഡലം സൗഹൃദവേദി യു എ ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് തൃത്താല മണ്ഡലത്തിലെ 12 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ഫുട്‌ബോൾ മേള സംഘടിപ്പിച്ചു. വർണ്ണാഭമായ ഉൽഘാടന ചടങ്ങുകളിലൂടെ മേള ആരംഭിച്ചു. യു എ ഇ യുടെ മുൻ ദേശീയ ഫുട്...

ഇശൽ മാത്തോട്ടം സംഗീത വിരുന്ന് വെള്ളിയാഴ്ച റാസൽ ഖൈമ കൾച്ചറൽ സെന്ററിൽ

December 06, 2018

റാസൽഖൈമ: ഇശൽ മാത്തോട്ടം സംഗീത വിരുന്ന് നാളെ ഡിസംബർ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ റാസൽ ഖൈമ കൾച്ചറൽ സെന്ററിൽ നടക്കും. യൂ.എ.ഇ മാത്തോട്ടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വർഷത്തോളമായി നടന്ന് വരുന്ന ഓൺലൈൻ സംഗീത മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയും, ...

ദേര എഫ്.സി ഫുട്‌ബോൾ ഫെസ്റ്റ് സീസൺ-4 വെള്ളിയാഴ്ച

December 05, 2018

ഷാർജ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ മൂന്ന് വർഷമായി നടത്തി വരുന്ന ദേര എഫ്.സി ഫുട്‌ബോൾ ടൂർണമെന്റ്ന്റെ നാലാം സീസൺ ഷാർജയിലെ വാണ്ടേർസ് സ്റ്റേഡിയത്തിൽ വെച്ച് ഏഴിന് വെള്ളിയാഴ്ച വൈകീട്ട് നടക്കും. 24 ടീമുകൾ ഉൾപ്പെട്ട ഓൾ ഇന്ത്യ സെവൻസ് ഫുഡ്‌ബോളും ...

ദുബൈ കെ.എം.സി.സി മാധ്യമ അവാർഡ് -2018 സമ്മാനിച്ചു

December 05, 2018

ദുബൈ: ദുബൈ കെ.എം.സി.സിയുടെ ഈ വർഷത്തെ മധ്യമ പുരസ്‌ക്കാരത്തിന് അർഹരായ പ്രിൻസ് ബി നായർ (മലയാള മനോരമ), നിസാം അഹമ്മദ് -ചന്ദ്രിക, സുമിത് നായർ (എൻ.ടി.വി), ജസിത സജിത്ത്(ഏഷ്യനെറ്റ് റേഡിയോ), ശ്രീജിത്ത് ലാൽ (ജയ് ഹിന്ദ് ടി.വി) എന്നിവർ എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ ...

യുവകലാസന്ധ്യ 2018 ആട്ടവും പാട്ടും ഏഴിന് ഇന്ത്യൻ അസ്സോസിയേഷൻ ഷാർജ കമ്മ്യൂണിറ്റി ഹാളിൽ; കാനം രാജേന്ദ്രൻ മുഖ്യാതിഥി

December 05, 2018

ഷാർജ: യുവകലാസാഹിതി ഷാർജ യൂണിറ്റ് സംഘടിപ്പിക്കുന്ന യുവകലാസന്ധ്യ 2018 'ആട്ടവും പാട്ടും' വെള്ളിയാഴ്ച വൈകിട്ട് അരങ്ങേറും. 'ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ'യുടെ പതിനെട്ട് കലാകാരർ മൂന്ന് മണിക്കൂർ നേരം വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. നാടൻ പാട്ടുകൾ, അനുഷ്ഠാന കല...

ഇൻകാസ് തൃത്താല ഫുട്‌ബോൾ മേള; ആലൂർ സോക്കർ ക്ലബ് ജേതാക്കൾ

December 05, 2018

ദുബായ്: ഇൻകാസ് തൃത്താല നിയോജക മണ്ഡലം സൗഹൃദവേദി യു എ ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് തൃത്താല മണ്ഡലത്തിലെ 12 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ഫുട്‌ബോൾ മേള സംഘടിപ്പിച്ചു. വർണ്ണാഭമായ ഉൽഘാടന ചടങ്ങുകളിലൂടെ മേള ആരംഭിച്ചു. യു എ ഇ യുടെ മുൻ ദേശീയ ഫുട്‌ബോൾ താ...

ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴയുടെ പതിനെട്ട് കലാകാരന്മാർ മൂന്ന് മണിക്കൂർ നേരം വേദിയിലും സദസ്സിലും നിറഞ്ഞാടി; ആസ്വാദക മനസിൽ കുളിരുകോരിയിട്ട യുവകലാസാഹിതിയുടെ ഉണർത്തുപാട്ട് വൻവിജയമായി

December 04, 2018

അജ്മാൻ: യുവകലാസാഹിതി അജ്മാൻ യൂണിറ്റ് സംഘടിപ്പിച്ച ഉണർത്തുപാട്ട് ആസ്വാദകർ തിങ്ങിനിറഞ്ഞ സദസ്സിൽ ആട്ടവും പാട്ടുമായി പെയ്തിറങ്ങി. 'ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ'യുടെ പതിനെട്ട് കലാകാരന്മാർ മൂന്ന് മണിക്കൂർ നേരം വേദിയിലും സദസ്സിലും നിറഞ്ഞാടി. നാടൻ പാട്ടുകൾ, അനു...

MNM Recommends