1 usd = 72.68 inr 1 gbp = 95.40 inr 1 eur = 85.55 inr 1 aed = 19.78 inr 1 sar = 19.38 inr 1 kwd = 239.94 inr

Sep / 2018
24
Monday

ഓണഘോഷവും സ്റ്റഡി സർക്കിൾ ഉദ്ഘാടനവും സെനറ്റ് സമ്മേളനവും

October 14, 2014

ഷാർജ: യുവദീപ്തി കെ.സി .വൈ.എം  യു.എ.ഇ ചാപ്റ്ററിന്റെ ഓണഘോഷവും  സ്റ്റഡി സർക്കിൾ  ഉദ്ഘാടനവും സെനറ്റ് സമ്മേളനവും ഷാർജ  മുബാറക് സന്റെറിൽ വച്ച് നടന്നു. യുവദീപ്തി പ്രസിഡന്റ്  ജിനോ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ  സമ്മേളനത്തിൽ പ്രശസ്ത ഫാമിലി കൗൺസിലർ ഗ്രേസ് ലാൽ പര...

ഓണാഘോഷവും സെനറ്റ് സമ്മേളനവും ഒക്ടോബർ 10 ന്

October 09, 2014

ദുബായ്: കെ സി വൈ എം യുവദീപ്തി യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളും സെനറ്റ് സമ്മേളനവും സംഘടിപ്പിക്കുന്നു. പത്തിന് രാവിലെ ഷാർജ  മുബാരക്ക് സെന്ററിലെ ഏഷ്യ പാലസ് റെസ്‌റ്റോറന്റിൽ വച്ച് നടത്തപ്പെടുന്ന  പരിപാടികളിൽ മാദ്ധ്യമ പ്രവർത്തകനായ എൽവിസ് ...

കൽബയിൽ കോൺസുലർ സേവനം വെള്ളിയാഴ്ച

October 01, 2014

കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ കോൺസുലർ സേവനം മൂന്നിന് വെള്ളിയാഴ്ച തന്നെ നടക്കുമെന്ന് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ ഉച്ചവരെ സേവനം ലഭ്യമാണ്. അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്‌പോർട്ട...

അബുദാബി മലയാളി സമാജത്തിൽ മൂന്നിന് വിദ്യാരംഭം

September 24, 2014

അബുദാബി: അബുദാബി മലയാളി സമാജത്തിൽ മൂന്നിന് വിദ്യാരംഭം നടത്തും. പുലർച്ചെ അഞ്ചുമുതൽ സംഗീത സംവിധായകർ കെ. വിദ്യാധരൻ മാസ്റ്റർ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വിദ്യാരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നു...

ഇന്ത്യാ സോഷ്യൽ സെന്റർ ഓണം സാംസ്‌കാരികോത്സവം നാളെ

September 18, 2014

അബുദാബി: ഇന്ത്യാ സോഷ്യൽ സെന്റർ ഓണം സംസ്‌കാരികോത്സവം വെള്ളിയാഴ്ച നടക്കും. രാത്രി 7.30ന് ആരംഭിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നസീറിന്റെ നേതൃത്വത്തിൽ ഹാസ്യവിരുന്നും ചന്ദ്രലേഖയുൾപ്പെടെയുള്ള ഗായകർ അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും. പ്രവേശനം സൗജന്യം. ...

തനിമ സംഗമവും എ കെ ശശീന്ദ്രൻ എംഎൽഎയ്ക്ക് സ്വീകരണവും

September 17, 2014

ദുബായ്: തലക്കലളത്തൂർ എൻആർഐ അസോസിയേഷൻ (തനിമ) സംഗമം 18ന് നടത്തും. ഏഴിന് ഖിസൈസ് തുലിപ് ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. യുഎഇ സന്ദർശിക്കുന്ന എലത്തൂർ മണ്ഡലം എംഎൽഎ എ കെ ശശീന്ദ്രന് ഇതിനോടനുബന്ധിച്ച് തനിമ സംഗമത്തിൽ സ്വീകരണം നൽകുമെന്നും ഭാരവാഹികൾ...

മർകസ് സമ്മേളനം: ക്യാമ്പയിന് ആവേശകരമായ തുടക്കം

September 06, 2014

അബുദാബി: കാരന്തൂർ മർകസ് സമ്മേളന ക്യാമ്പയിന് അബുദാബിയിൽ ആവേശകരമായ തുടക്കം. മുസഫ്ഫ, അബുദാബി മർകസ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പയിൻ ഉദ്ഘാടനത്തിന് നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.മർകസ് അബുദാബി കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരു...

വി.പി.എസ് ഗ്രൂപ്പ് സിയോൾ സെന്റ് മേരിസ് ഹോസ്പിറ്റലുമായി യോജിച്ച് പ്രവർത്തിക്കും

August 12, 2014

അബുദാബി : അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി പി എസ് ഹെൽത്ത്‌കെയർ ഗ്രൂപ്പും, കാൻസർ പരിശോധനാ രംഗത്ത് കൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിയോൾ സെന്റ് മേരിസ് ഹോസ്പിറ്റലും യോജിച്ച് പ്രവർത്തിക്കാൻ ധാരണയായി. കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി അനുയോജ്യമായ ചിക...

സൗജന്യ ഡയാലിസിസ് സേവന പദ്ധതി നടപ്പിലാക്കും കെ.എം.സി.സി

July 03, 2014

ദുബൈ: ആതുരസേവന രംഗത്ത് ഒരു കൈതാങ്ങ് എന്ന മഹദ്‌ലക്ഷ്യം മുൻനിർത്തി മണ്ഡലത്തിലെ ജാതിമത ഭേദമന്യേയുള്ള നിർധനരും നിരാലംബരുമായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിന് അവസരമൊരുക്കുന്ന സ്‌നേഹ സ്വാന്തന പദ്ധതിക്ക് തുടക്കം കുറിക്കാനും ദുബൈ കെ.എം.സി.സി കാസർകോട് മണ്...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യക്ഷത്തൈകൾ നട്ട് ഒയാസിസ് ചമ്പ്‌സ് ഇൻഡസ്ട്രീസ് ജീവനക്കാർ

January 20, 2014

ദുബായ്: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ട്രിനിറ്റി ഹോൾഡിങ്‌സ് ഗ്രൂപ്പിന്റെ റാസൽഖോറിലെ ഒയാസിസ് ചമ്പ്‌സ് ഇൻഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികൾ, ജീവനക്കാർ എന്നിവർ ചേർന്ന വൃക്ഷതൈകൾ നട്ടു. റോജിൻ പൈനുംമൂട് മനോഹർ കൊട്ടിയാൻ, അനൂപ്കുമാർ ദാസ്, സിറാങ് ജലീൽ,...

MNM Recommends