Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരൂരങ്ങാടി പിഎസ്എംഒ കോളേജ് 'എന്റെ കലാലയം' അലുമിനി മീറ്റ് 15ന്

പിഎസ്എംഒ കോളേജ് തിരൂരങ്ങാടി അലുമിനി ദുബായ് ചാപ്റ്റിന്റെ കുടുംബ സംഗമം എന്റെ കലാലയം 15ന് ഉച്ചയ്ക്ക് 1.30 മുതൽ 7 മണി വരെ ദുബായ് എറ്റിസലാത്ത് മെട്രോ സ്‌റ്റേഷന് എതിർവശം എമിറിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പിൻവശമുള്ള അൽ തവാർ 3 പാർക്കിൽ വച്ച് നടത്തപ്പെടുന്നു. യുഎഇയിലെ എല്ലാ പിഎസ്എംഒ കോളേജ് അലുമിനികളെ കുടുംബ സമേതം ക്ഷണിക്കുന്നു. വിജ്ഞാന വിനോദ കായിക പരിപാടികൾക്ക് പുറമെ നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ശംസുദ്ദീൻ തയ്യിൽ 0505424584, സലാം കെപി 0526014481,

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP