Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാർസൻ ടൂബ്രോ ജീവനക്കാർക്കായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു

ലാർസൻ ടൂബ്രോ ജീവനക്കാർക്കായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു

ദുബായ്: രാജ്യത്തു ബ്ലഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ രക്തദാന സന്ദേശംപകരാൻ ലക്ഷ്യമിട്ടു ലാർസൻ ടൂബ്രോ ജീവനക്കാർക്കായി രക്തദാന ക്യാംപ് ഒരുക്കി. ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററുമായി ചേർന്ന് ലാർസൻ ടൂബ്രോ ഷാർജ ഓഫിസിലും ദുബായിലുമായാണ് രക്തദാനം നടന്നത് .

കമ്പനിയുടെ വിവിധ വിഭാഗങ്ങളിൽ പെട്ട 85 ജോലിക്കാർ ദ്വിദിന രക്തദാന ക്യാംപിൽ വച്ച് 85 യൂണിറ്റ് രക്തം നൽകി. വ്യാവസായിക മേഖലയിലെ ഒരു സ്വകാര്യ കമ്പനിയായ ലാർസൻ ടൂബ്രോ നടത്തുന്ന ഇത്തരം സാമൂഹ്യ ബോധവത്കരണ പരിപാടികൾ ഏറെ പ്രശംസയർഹിക്കുന്നതാണെന്ന് ബ്ലഡ് ഡോണർ കേന്ദ്രം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP