Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജേഴ്സി നബർ 7 ഡോക്യൂമെന്ററി സിഡി പ്രകാശനം നിർവഹിച്ചു

ജേഴ്സി നബർ 7 ഡോക്യൂമെന്ററി സിഡി പ്രകാശനം നിർവഹിച്ചു

ദുബൈ: ബാസിഗർ ഗ്രുപ്പ് ചക്കരക്കൽ ഇറക്കുന്ന ജേഴ്സി നമ്പർ 7 ഡോക്യൂമെന്ററി യുടെ സിഡി പ്രകാശനം ദുബായിൽ ദേറയിൽ വെച്ച് കൊണ്ട് പ്രശസ്ത ഫുട്ബോൾ താരം ശൈഖ് അഹമ്മദ് താഹിഫ് ചക്കരകൂട്ടം ദുബായ് ജനറൽ സെക്രട്ടറി അൻവർ പാനെരിക്ക് സിഡി നൽകി പ്രകാശനം നടത്തി.

ചടങ്ങിൽ ബാസിഗർ പ്രസിഡണ്ട് റിയാസ് കളത്തിൽ, പ്രൊഡിയൂസർ മുജീബ് റഹ്മാൻ പി പി, നാസർ, സുബൈർ എന്നിവർ പങ്കെടുത്തു. ജേഴ്സി നമ്പർ സംവിധാനം ചെയതത് വൈശാഖ് ഏഴിലോട്, ആണ് അടുത്ത ദിവസം ജനങ്ങളിൽ എത്തും എന്ന് അറീച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP