Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൽബയിൽ കോൺസുലർ സേവനം വെള്ളിയാഴ്‌ച്ച

കൽബയിൽ കോൺസുലർ സേവനം വെള്ളിയാഴ്‌ച്ച

യു.എ.ഇ.: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ കോൺസുലർ സേവനം ഏപ്രിൽ 17 ന് രാവിലെ മുതൽ നടക്കുമെന്ന് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ.സി.അബൂബക്കർ അറിയിച്ചു.

രാവിലെ 9 മണി മുതൽ ഉച്ചവരെ സേവനം ലഭ്യമാണ്. അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾക്ക് കൽബ, ഫുജൈറ, മസാഫി തുടങ്ങിയ സമീപ പ്രദേശത്തുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 092777357

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP