Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് സംശയ നിവാരണം; വാട്‌സ്ആപ് ചാറ്റിങ്ങിന് സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അഥോറിറ്റി

കോവിഡ് സംശയ നിവാരണം; വാട്‌സ്ആപ് ചാറ്റിങ്ങിന് സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അഥോറിറ്റി

സ്വന്തം ലേഖകൻ

ദുബൈ: കോവിഡ് സംശയ നിവാരണത്തിന് 800342 എന്ന നമ്പറിൽ വാട്‌സ്ആപ് ചാറ്റിങ്ങിന് സൗകര്യമൊരുക്കി ദുബൈ ഹെൽത്ത് അഥോറിറ്റി. നമ്പർ സേവ് ചെയ്തശേഷം 'ഹായ്' മെസേജ് അയച്ചാൽ കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദ്ദേശങ്ങൾ ലഭിക്കും.

.സോഷ്യൽ മീഡിയ വഴി പരക്കുന്ന വ്യാജ വാർത്തകൾക്കതടയിടാൻ ലക്ഷ്യമിട്ടാണമന്ത്രാലയംതന്നെ വാട്‌സ്ആപ് സൗകര്യമൊരുക്കുന്നതെന്നഡി.എച്ച്.എ കസ്റ്റമർ ഹാപ്പിനസവിഭാഗം ഡയറക്ടർ ഫത്മ അൽ ഖാജാ പറഞ്ഞു.വിദ്യാഭ്യാസ വിഡിയോകളും നിർദ്ദേശങ്ങളും വാട്‌സ്ആപവഴി പൊതുജനങ്ങളിലേക്കും എത്തിക്കുന്നുണ്ടെന്നും ഫത്മ അൽ ഖാജാ പറഞ്ഞു

ഇതുവഴി ചോദിക്കുന്ന സംശയങ്ങൾക്കും ഞൊടിയിടയിൽ മറുപടി ലഭിക്കും. 24 മണിക്കൂറും സേവനം ഉണ്ടായിരിക്കും. എഫ്.എ.ക്യു രീതിയിലാണചാറ്റിങ്. രോഗ ലക്ഷണങ്ങൾ, പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലെല്ലാം മറുപടി ലഭിക്കും. ഡി.എച്ച്.എ ജീവനക്കാരുമായി തത്സമയം ചാറ്റചെയ്യാനും സൗകര്യമുണ്ടായിരിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP