Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സാംസ്‌കാരിക വേദി ചിത്ര രചന - കളറിങ് മത്സരം 25 ന്

ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സാംസ്‌കാരിക വേദി ചിത്ര രചന - കളറിങ് മത്സരം 25 ന്

അബുദാബി : ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി കലാ - സാംസ്‌കാരിക കൂട്ടായ്മ യായ അബുദാബി സാംസ്‌കാരിക വേദി, സ്‌കൂൾ വിദ്യാർത്ഥികൾക്കായി (ജൂനിയർ, സീനിയർ വിഭാഗ ങ്ങളിൽ) ചിത്ര രചന - കളറിങ് മത്സരം നട ത്തുന്നു.

സാംസ്‌കാരിക വേദി രക്ഷാധികാരി ആയിരുന്നു എം . കെ. രവി മേനോന്റെ സ്മരണാർത്ഥം ജനുവരി 25 വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ മുസ്സഫ യിലെ അഹല്യ ആശുപത്രി ഓഡിറ്റോറിയ ത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ചിത്ര രചന - കളറിങ് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ പേരു വിവരം ജനുവരി 20 നു മുമ്പായി [email protected] എന്ന ഇ - മെയിൽ വിലാസ ത്തിലോ 055 - 7059 769, 050 - 6711 437 ഫോൺ നമ്പറിലോ അറിയിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP